Karakkadu media

  • Home
  • Karakkadu media

Karakkadu media you can view the latest news and updation about our place karakkadu, kadakkal. please contact the pa

കാരക്കാട് വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ശനി 4 മണിക്ക് ആണ്.. എല്ലാവരും പങ്കെടുക്കുക..
21/11/2020

കാരക്കാട് വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ശനി 4 മണിക്ക് ആണ്..
എല്ലാവരും പങ്കെടുക്കുക..

കാരക്കാട് ചുവരെഴുത്ത്...
21/11/2020

കാരക്കാട് ചുവരെഴുത്ത്...

18/11/2020

എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾ

ആർട്ടിസ്റ്റ് ഗോപൻ, എൽഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള  ചുവരെഴുത്ത് പ്രവർത്തനത്തിൽ..സിപിഎം kodinjam ബ്രാഞ്ച് മെമ്പർ കൂടി...
18/11/2020

ആർട്ടിസ്റ്റ് ഗോപൻ,
എൽഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള ചുവരെഴുത്ത് പ്രവർത്തനത്തിൽ..

സിപിഎം kodinjam ബ്രാഞ്ച് മെമ്പർ കൂടിയാണ് സഖാവ്..

കാരക്കാട് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് മനോജ് കുമാർ, നോമിനേഷൻ നൽകുന്നതിന മുൻപായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത...
17/11/2020

കാരക്കാട് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് മനോജ് കുമാർ, നോമിനേഷൻ നൽകുന്നതിന മുൻപായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം..

12/11/2020

വലിയ വേങ്കാട് ഗ്രാമപ്രകാശ് ഗ്രന്ഥശാലയിൽ ടാലന്റ് ലാബ് തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രമാണ് ടാലന്റ് ലാബ് സംഘടിപ്പിക്കുന്നത്.
കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന തരത്തിൽ വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം' വാർഡ് മെമ്പർ എസ്.സിന്ധു ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു .തബല വിദ്വാൻ കടയ്ക്കൽ ഹരിദാസ് മുഖ്യ അതിഥിയായിരുന്നു.
ശാലിനി ടീച്ചർ, പുഷ്പരാജൻ . ദിവ്യ, അശ്വിനി തുടങ്ങിയവർ സംസാരിച്ചു.

@ kadakkal
11/11/2020

@ kadakkal

കാരക്കാട് നിന്നും മറ്റൊരു ഹൃദയസ്പർശിയായ വാർത്ത..ഈ കൊറോണ കാലത്തും കടക്കൽ govt ആശുപത്രിയിൽ ഉച്ചഭക്ഷണം മുടക്കമില്ലാതെ തുടരു...
10/11/2020

കാരക്കാട് നിന്നും മറ്റൊരു ഹൃദയസ്പർശിയായ വാർത്ത..

ഈ കൊറോണ കാലത്തും കടക്കൽ govt ആശുപത്രിയിൽ ഉച്ചഭക്ഷണം മുടക്കമില്ലാതെ തുടരുക ആണ് ഡിവൈഎഫ്ഐ..

നമ്മുടെ കാരക്കാട് വാർഡിൽ വലിയവെങ്കാട് ദീപ വിലാസത്തിൽ പരേതയായ ഭാനുമതിയുടെ മരണാനന്തരചടങ്ങുകളുടെ ഭാഗമായി മരുമകൾ സുഭദ്ര ഹൃദയപൂർവം ഡിവൈഎഫ്ഐ യോടൊപ്പം ചേർന്ന് കടയ്ക്കൽ ഗവൺമെന്റ് ആശുപത്രി യിലേക്കുള്ള ഒരുദിവസത്തെ ഉച്ചഭക്ഷണത്തിന്റെ ചിലവ് വഹിച്ച് മാതൃക ആയി....

#ഹൃദയപൂർവ്വം_ഡിവൈഎഫ്ഐ

കാരക്കാടിന് ഇനി രാത്രിയും ഉറക്കമില്ല..സഖാക്കൾ എന്ത് വില കൊടുത്തും ഇത്തവണ കാരക്കാട് വാർഡിനെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്...
10/11/2020

കാരക്കാടിന് ഇനി രാത്രിയും ഉറക്കമില്ല..

സഖാക്കൾ എന്ത് വില കൊടുത്തും ഇത്തവണ കാരക്കാട് വാർഡിനെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന വാർഡ് അക്കി മാറ്റണം എന്ന തീരുമാനത്തിൽ ആണ്...

കാരക്കാട് മുഴുവൻ ഒരേ ഒരു മുഖം മാത്രം ആണ് ഇപ്പൊൾ..
എൽഡിഎഫ് സ്ഥാനാർഥി മനോജ് കുമാർ ഇതിനോടകം തന്നെ കാരക്കാട് നിവാസികളുടെ കണ്ണിലും കാതിലും നിറഞ്ഞു കഴിഞ്ഞു..

കാരക്കാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്,ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്ററുകൾ ഒട്ടിക്കുന്ന തിരക്കിൽ.മറ്റു പാർട്ടികളുടെ സ്ഥാനാർഥിനിർ...
10/11/2020

കാരക്കാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്,

ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്ററുകൾ ഒട്ടിക്കുന്ന തിരക്കിൽ.

മറ്റു പാർട്ടികളുടെ സ്ഥാനാർഥിനിർണയം പോലും ശരിയായി നടക്കാൻ കഴിയാത്ത സമയത്താണ് എൽഡിഎഫ് സ്ഥാനാർഥി നിർണയവും കഴിഞ്ഞു പ്രചാരണത്തിന് ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നത്...

കാരക്കാട് വാർഡ് ഇലക്ഷൻകാരക്കട് വാർഡ് ഇലക്ഷൻ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു...ഡിവൈഎഫ്ഐ കടക്കൽ മേഖല സെക്രട്ടറി ആയ മനോജ്...
09/11/2020

കാരക്കാട് വാർഡ് ഇലക്ഷൻ

കാരക്കട് വാർഡ് ഇലക്ഷൻ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു...

ഡിവൈഎഫ്ഐ കടക്കൽ മേഖല സെക്രട്ടറി ആയ മനോജ് കുമാർ എം ആണ് സ്ഥാനാർഥി..

MA English, B.ed , Mass communication & journalism എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം.
SFl കാര്യവട്ടം ക്യാമ്പസ് , SFI യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറി (2 തവണ ), യൂണിറ്റ് പ്രസിഡൻ്റ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ എഡിറ്റർ. SFI പാളയം ഏരിയാ വൈസ് പ്രസിഡൻറ്, SFI തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും നിലവിൽ DYFI കടയക്കൽ മേഖലാ സെക്രട്ടറി, CPI(M) കടയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് കടയ്ക്കലിൻ്റെ പൊതുപ്രവർത്തന രംഗത്ത് നിറ സാനിദ്ധ്യമായ യുവാക്കളുടെ പ്രതിനിധിയായി മനോജിനെ സ്ഥാനാർഥിയായ പ്രഖ്യാപിച്ചതോടൊപ്പം പ്രചരണ രംഗത്തും എൽഡിഎഫ് മുന്നിട്ടു നിൽക്കുകയാണ്.

കരക്കാടു ward member ശ്രീ സിന്ധു, മെമ്പർ ആയി 5 വർഷം തികക്കുന്ന വേളയിൽ, കുടുംബ ശ്രീ പ്രവർത്തകരിൽ നിന്ന് സ്നേഹോപഹരം  ഏറ്റു...
08/11/2020

കരക്കാടു ward member ശ്രീ സിന്ധു, മെമ്പർ ആയി 5 വർഷം തികക്കുന്ന വേളയിൽ, കുടുംബ ശ്രീ പ്രവർത്തകരിൽ നിന്ന് സ്നേഹോപഹരം ഏറ്റു വാങ്ങുന്നു..

07/11/2020
യുവചേതന കാരയ്ക്കാട്yuvachethana arts and sports club, karakkadu.ഒരു കാലത്ത് വളരെ പ്രതാപത്തോടെ നമ്മുടെ നാട്ടിൽ പ്രവർത്തിച...
07/11/2020

യുവചേതന കാരയ്ക്കാട്
yuvachethana arts and sports club, karakkadu.

ഒരു കാലത്ത് വളരെ പ്രതാപത്തോടെ നമ്മുടെ നാട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന ഇരുപത്തി അഞ്ചു വര്ഷങ്ങളുടെ പാരമ്പര്യം ഉള്ള യുവചേതന ക്ലബ് വീണ്ടും പുനരുജ്ജീവിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് യുവാക്കൾ നടത്തുന്നത്. നാട്ടിൽ ഇപ്പോൾ ഉള്ള കൗമാരക്കാർക്ക് ഒത്തുകൂടുന്നതിനു കലാസാഹിത്യ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പുനരുജ്ജീവനം അത്യാവശ്യം ആണ്. പുതിയ ഒരു ആസ്ഥാനം ഉടനെ തന്നെ ക്ലബിന് ലഭിക്കുന്നതോടെ വീണ്ടും പഴയ പ്രതാപത്തിലേക്കു മടങ്ങി വരുവാൻ സാധിക്കും എന്നതാണ് ഇവിടുത്തെ യുവാക്കളുടെ പ്രതീക്ഷ.

07/11/2020

കാരക്കാട് വാർഡ്

പ്രതിഭാ കേന്ദ്രം.
വിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം .

സർവ്വശിക്ഷാ കേരളം, വലിയവെങ്കട് ഗ്രാമ പ്രകാശ് ഗ്രന്ഥശാലയിൽ നടത്തുന്ന talent club വ്യാഴം രാവിലെ 10 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഉദഘാടനം നടത്തുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ ഉത്തേജിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ള ഇത്തരം പരിപാടികളിൽ കൂടി സൗജന്യമായി സംഗീത ഉപകരണകളുടെ പരിശീലനവും മറ്റു കലകളുടെ പരിശീലനവും ലഭിക്കുന്നതാണ്.

വലിയ വേങ്കാട് ഗ്രാമ പ്രകാശ് ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രത്തിൽ നടത്തുന്ന കലാ സാഹിത്യ പരിപോഷണ പരിപാടിയിലേക്ക് പത്താം ക്ലാസുവരെ പഠിക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു.
പേരും വിലാസവും watts app ചെയുക.
8086009399

Address


Website

Alerts

Be the first to know and let us send you an email when Karakkadu media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share