Sojo S Karikkad

  • Home
  • Sojo S Karikkad

Sojo S Karikkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sojo S Karikkad, Media, .
(1)

18/02/2022

ആന വരെ ആഘോഷിക്കുന്ന പൂരം ചിനക്കത്തൂർ പൂരം 🙏🙏🙏

INDIAN ARMY ❤️🔥
09/02/2022

INDIAN ARMY ❤️🔥

INDIA Pakistan border
31/12/2021

INDIA Pakistan border

Golden temple Amritsar
30/12/2021

Golden temple Amritsar

09/12/2021

നാട് വിടുകയാണ് Guys 😭😂

അയ്യപ്പന്മാർക്കൊപ്പം @  GOA Temple
02/12/2021

അയ്യപ്പന്മാർക്കൊപ്പം @ GOA Temple

അപ്രതീക്ഷിതമായി കണ്ട് മുട്ടിയ കുറെ നല്ല സുഹൃത്തുക്കൾ ❤️
28/11/2021

അപ്രതീക്ഷിതമായി കണ്ട് മുട്ടിയ കുറെ നല്ല സുഹൃത്തുക്കൾ ❤️

25/11/2021
❤️
24/11/2021

❤️

13/11/2021

പാകിസ്താനെ സെമിയിൽ തോൽപിച്ച ഓസ്‌ട്രേലിൻ ടീം വന്ദേ മാതരം വിളിക്കുന്നു.

സിസ്റ്റർ ലിനി യുടെ സ്മരണാർത്ഥം സ്‌മൃതിമണ്ഡപം ഒരുക്കി  തലശ്ശേരി ഗവണ്മെന്റ് ഹോസിപ്റ്റൽ
19/12/2020

സിസ്റ്റർ ലിനി യുടെ സ്മരണാർത്ഥം സ്‌മൃതിമണ്ഡപം ഒരുക്കി തലശ്ശേരി ഗവണ്മെന്റ് ഹോസിപ്റ്റൽ

..........💞മില്യൺ ഡോളർ ചിത്രം💞......... കറുത്തവനെ കാൽ മുട്ടുകൊണ്ട്  ഞെരിച്ചു കൊന്ന അമേരിക്കയിപ്പോൾ ഇങ്ങനെയാണ് കാൽ മുട്ടു...
10/11/2020

..........💞മില്യൺ ഡോളർ ചിത്രം💞.........
കറുത്തവനെ കാൽ മുട്ടുകൊണ്ട് ഞെരിച്ചു കൊന്ന അമേരിക്കയിപ്പോൾ ഇങ്ങനെയാണ് കാൽ മുട്ടുകുത്തിയിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റാണ്, മാനവികതയെ തിരികെ വിളിക്കുകയാണവർ 💖

07/11/2020

65 Nexon EV's joins kerala MVD

30/10/2020

കൊയ്യുവാൻ ഏറ്റവും പുതിയ ആള് എത്തി... ആള് ചെറുതാണ് എന്ന് കരുതണ്ട മിടുക്കനാ....😎

😠😠ആളറിഞ്ഞു കളിക്കെടാ 😠😠🤣🤣
23/10/2020

😠😠ആളറിഞ്ഞു കളിക്കെടാ 😠😠🤣🤣

ശാസ്ത്രത്തിന്റെ ഒരു വളർച്ച 😂🙄
19/09/2020

ശാസ്ത്രത്തിന്റെ ഒരു വളർച്ച 😂🙄

പാതിരാമണൽ ദ്വീപ്...കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ  വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ...
19/09/2020

പാതിരാമണൽ ദ്വീപ്...

കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ് പ്രകൃതിരമണീയമായ ദ്വീപായ പാതിരാമണൽ എന്ന് ഐതിഹ്യം.

ജൈവവൈവിധ്യമാര്‍ന്ന ഈ ചെറു ദ്വീപ്‌ ധാരാളം ദേശാടനപ്പക്ഷികളുടെ പറുദീസയാണ്. തണ്ണീര്‍മുക്കത്തിന്റെയും, കുമരകത്തിന്റെയും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേക്ക് ജലമാര്‍ഗ്ഗം മാത്രമേ എത്താന്‍ സാധിക്കുകയുള്ളു.

പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ പ്രദേശം എന്ന പോലെ അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയില്‍ കൂടിയാണ് പാതിരാമണല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നൂറു കണക്കിന് ഇനങ്ങളിലെ പക്ഷികള്‍ വസിക്കുന്ന പക്ഷിസങ്കേതമാണ് പാതിരാമണല്‍.

16/09/2020
ആര് ആദ്യം..?മാരക പ്രഗ്നൻസി ഷൂട്ടിംഗ്..😀
14/09/2020

ആര് ആദ്യം..?
മാരക പ്രഗ്നൻസി ഷൂട്ടിംഗ്..😀

കാഞ്ചനമാലയാണ്,ഇരുവഴിഞ്ഞിപ്പുഴയിലേക്കു കണ്ണും നട്ട്
13/09/2020

കാഞ്ചനമാലയാണ്,ഇരുവഴിഞ്ഞിപ്പുഴയിലേക്കു കണ്ണും നട്ട്

Address


Website

Alerts

Be the first to know and let us send you an email when Sojo S Karikkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share