ഗ്ലോബൽ കേരള പ്രവാസി വാർത്തകൾ -Global Kerala Pravasi News Updates

  • Home
  • ഗ്ലോബൽ കേരള പ്രവാസി വാർത്തകൾ -Global Kerala Pravasi News Updates

ഗ്ലോബൽ കേരള പ്രവാസി വാർത്തകൾ -Global Kerala Pravasi News Updates Public awareness, Pravasi News Updates , Non Political , Non Religious
(3)

GKPA Kannur
07/10/2024

GKPA Kannur

GKPA Malappuram
07/10/2024

GKPA Malappuram

GKPA Wayanad
07/10/2024

GKPA Wayanad

GKPAയുടെ കൈത്താങ്ങ്‌..
25/09/2024

GKPAയുടെ കൈത്താങ്ങ്‌..

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നൗഫലിന് കൈത്താങ്ങായി ഒമ്പതാം ക്ലാസുകാരിNinth class girl ...

GKPA Palakkad
21/08/2024

GKPA Palakkad

GKPA Kuwait
13/08/2024

GKPA Kuwait

01/08/2024
GKPA Wayanad Helpdesk - Medicine Support 2024
01/08/2024

GKPA Wayanad Helpdesk - Medicine Support 2024

30/07/2024

മാതൃകാപരം.. ഒരു ദുരന്തത്തിൽ പെട്ടവരെ ചേർത്ത് പിടിക്കാനുള്ള പ്രവാസി സമൂഹത്തിന്റെ ഇടപെടൽ..

തളരാൻ വിടാതെ നാം മുന്നോട്ട്‌. അതിജീവിക്കും കാരണം നാം മലയാളികൾ ആണു

https://www.facebook.com/share/v/nKQbQ88uJCKKtjwR/?mibextid=WC7FNe

കുവൈത്ത്‌  സിറ്റി, ജൂലൈ 2:കുവൈത്തിൽ  ഗാർഹിക തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി  സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക...
06/07/2024

കുവൈത്ത്‌ സിറ്റി, ജൂലൈ 2:കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കുന്ന നിയമത്തിന് ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അംഗീകാരം നൽകി.. ജൂലായ് 14 മുതൽ സെപ്റ്റംബർ 12 വരെയാണ് ഇതിനായി സമയ പരിധി അനുവദിച്ചിരിക്കുന്നത്.വിസ മാറ്റം ആവശ്യമായ ഗാർഹിക തൊഴിലാളി നിലവിലെ സ്പോൺസറുടെ കീഴിൽ ഒരു വർഷം ജോലി പൂർത്തിയാക്കിയിരിക്കണം എന്നതാണ് നിയമത്തിലെ പ്രധാന നിബന്ധനകളിൽ ഒന്ന്.ഇതിനായി 50 ദിനാർ ഫീസ് ചുമത്തും. ഇതിനു പുറമെ ഓരോ വർഷത്തെക്കുമുള്ള താമസ രേഖക്ക് 10 ദിനാർ വീതമാണ് ഫീസ്. സ്വകാര്യ മേഖലയിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,സർക്കാർ പദ്ധതികൾ, ചെറുക്കിട, ഇടത്തരം സംരംഭങ്ങൾ, മുതലായ മേഖലകളിൽ, നിലവിലെ സ്പോൺസറുടെ അനുമതിയോടെ, വിസ മാറ്റം സാധ്യമാകും.
: മേഖലയിലേക്ക് വിസ മാറ്റം നടത്തി കഴിഞ്ഞാൽ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിൽ അനുവദിക്കുന്ന തൊഴിൽ പരമായ മുഴുവൻ അവകാശങ്ങൾക്കും അർഹരായിരിക്കും.2018 ൽ ആണു ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വിസയിലേക്ക് താമസ രേഖ മാറുന്നതിനു അവസാനമായി അനുമതി നൽകിയത്. നിലവിലെ സ്പോൺസറുടെയൊ അല്ലെങ്കിൽ സ്പോൺസരുടെ ഏറ്റവും അടുത്ത ബന്ധുക്കളുടേയോ പേരിലുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമാണ് വിസ മാറ്റത്തിന് അന്ന് അനുമതി നൽകിയത്.ഇത് കാരണം പലർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ഈ നിബന്ധന ഇല്ലാതെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊഴിൽ വിപണിയിൽ ആവശ്യമായ തൊഴിലാളികളെ രാജ്യത്തിന് അകത്ത് നിന്നും കണ്ടെത്തുവാനും തൊഴിൽ വിപണി സന്തുലപ്പെടുത്തുവാനും ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പുതിയ തീരുമാനം. ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമം.

Address


Alerts

Be the first to know and let us send you an email when ഗ്ലോബൽ കേരള പ്രവാസി വാർത്തകൾ -Global Kerala Pravasi News Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share