SKSSF Mediawing VTK

  • Home
  • SKSSF Mediawing VTK

SKSSF Mediawing VTK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Mediawing VTK, News & Media Website, .

30/11/2023
31/07/2023
28/07/2023

ദൗത്യത്തിന് ഒരുങ്ങി

പ്രിയ സഹപ്രവർത്തകർ ഒത്തും ചേരുന്നു
28/07/2023

പ്രിയ സഹപ്രവർത്തകർ ഒത്തും ചേരുന്നു

കണ്ണൂക്കര ബീച്ചുമ്മ പള്ളിയും പരിസരവും വിഖായ ടീം അണുനശീകരണം ചെയ്യുന്നു
30/07/2021

കണ്ണൂക്കര ബീച്ചുമ്മ പള്ളിയും പരിസരവും വിഖായ ടീം അണുനശീകരണം ചെയ്യുന്നു

10/10/2020
പ്രവാസികളും മനുഷ്യരാണ്
18/06/2020

പ്രവാസികളും മനുഷ്യരാണ്

*ഭക്ഷണ വിതരണം നടത്തി* വടകര മേഖല SKSSF കമ്മറ്റിയുടെ കീഴിൽ കഴിഞ്ഞ 6 വർഷത്തോളായി നടന്ന് വരുന്ന പെരുന്നാൾ ഭക്ഷണ വിതരണം ഈ ചെറ...
24/05/2020

*ഭക്ഷണ വിതരണം നടത്തി*

വടകര മേഖല SKSSF കമ്മറ്റിയുടെ കീഴിൽ കഴിഞ്ഞ 6 വർഷത്തോളായി നടന്ന് വരുന്ന പെരുന്നാൾ ഭക്ഷണ വിതരണം ഈ ചെറിയ പെരുന്നാൾ ദിനത്തിലും മുൻ വർഷത്തേക്കാളും വിപുലമായ രീതിയിൽ നടത്തി.. കോവിഡ് 19 കാരണം കോറന്റൈനിൽ കഴിയുന്നവർക്കും മറ്റുമുള്ള ഭക്ഷണം SMF വടകര മണ്ഡലം വർക്കിംഗ് സെക്കട്ടറി സുബുലുസ്സലാം പുതുപ്പണം വടകര മുനിസിപ്പൽ ചെയർമാൻ കെ.ശ്രീധരന് നൽകി ഉൽഘടനം ചെയ്തു.
ഗവ:ജില്ലാ ആശുപത്രിയിലും, വടകരയിലെ സ്വകാര്യ ഹോസ്പിറ്റലിലുമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, വടകര യിലെ പോലീസ് ഓഫീസർമാർക്കും, ഓട്ടോ ഡ്രൈവർമാർക്കും, ഫയർ സ്റ്റേഷൻ, കെ.സ്.ഇ. ബി ജീവനക്കാർക്കും ദീർഘദൂര സർവ്വീസ് നടത്തുന്ന വാഹനങ്ങളിലുള്ളവർക്കും ആവശ്യമായ മുഴുവൻ ഭക്ഷണവുംവിതരണം ചെയ്തു.
മേഖലാ പ്രസിഡണ്ട് റുബൈസ് കണ്ണൂക്കര അദ്ധ്യക്ഷം വഹിച്ചു. SKSSF കോഴിക്കോട് ജില്ലാ സെക്രെറ്ററിയേറ്റംഗം നിസാർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി ജംഷീർ ദാരിമി, ട്രഷറർ അബ്ദുസ്സമദ് കൈനാട്ടി, വർക്കിംഗ് സെക്രട്ടറി ഹസ്സൻ പുറങ്കര, വിഖായ സെക്രെട്ടറി ശുഹൈബ്, സഹചാരി സെക്രട്ടറി മാഹിർ വടകര, സർഗലയം സെക്രട്ടറി ഹുസ്സൈൻ പുറങ്കര എന്നിവരോടൊപ്പം ഭക്ഷണ വിതരണത്തിന് വിഖായ സ്റ്റേറ്റ് ആക്റ്റീവ് അംഗങ്ങളായ ആബിദ് ചോറോട്, ഷംനാസ് പുതുപ്പണം, അനീസ് പുതുപ്പണം, അജ്‌ഫാൻ, സിറാജ് എസ്.കെ, അഫ്‌സൽ പുത്തൂർ, മനാഫ് അഴിത്തല എന്നിവരും പങ്കെടുത്തു..
പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ
ഈ വർഷത്തെ ഭക്ഷണ വിതരണം ആയിരങ്ങൾക്ക് ആശ്വാസമാകുകയായിരുന്നു.

Day 02
02/05/2020

Day 02

04
01/05/2020

04

Day 01
01/05/2020

Day 01

Ramalan 07🤲🤲🤲🤲🤲
29/04/2020

Ramalan 07🤲🤲🤲🤲🤲

⬅️⬅️⬅️⬅️➡️➡️➡️➡️*SKSSF വടകര മേഖല മീഡിയാ വിങ് ഒരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം മെയ് 1 മുതൽ 10 വരെ. ക്വിസ് പ്രോഗ്രാമിൽ പങ്കെ...
27/04/2020

⬅️⬅️⬅️⬅️➡️➡️➡️➡️

*SKSSF വടകര മേഖല മീഡിയാ വിങ് ഒരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം മെയ് 1 മുതൽ 10 വരെ. ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

🍁🍁🍁🍁🍁🍁🍁🍁

👉🏼 ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാവുക
👉🏼നിങ്ങളുടെ നാട്ടിലെ SKSSF ന്റെ ഗ്രൂപ്പുകളിൽ ഈ ലിങ്ക് ഷയർ ചെയ്യുക

👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼

ഗ്രൂപ്പ്0⃣ 1⃣
https://chat.whatsapp.com/HigioBw901B38JuR1mc2YZ

ഗ്രൂപ്പ്0⃣2⃣
https://chat.whatsapp.com/ILlBaJxC52RFt3uryqTPFP

Ramalan  03
26/04/2020

Ramalan 03

🤲🤲🤲🤲🤲🤲🤲
25/04/2020

🤲🤲🤲🤲🤲🤲🤲

നിസ്കാരം അത് കൃത്യ സമയത്തായിരിക്കട്ടെ....!
24/04/2020

നിസ്കാരം അത് കൃത്യ സമയത്തായിരിക്കട്ടെ....!

Address


Website

Alerts

Be the first to know and let us send you an email when SKSSF Mediawing VTK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKSSF Mediawing VTK:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share