a.pinch.of.love.by.lakshmi

  • Home
  • a.pinch.of.love.by.lakshmi

a.pinch.of.love.by.lakshmi Hai dears,

A Pinch of love is all about to make your life more beautiful

Here I will share Skincar

26/10/2022

How to wash your hair properly using shampoo & conditioner

10/10/2022

My morning Skincare Routine ❤️✨️

31/08/2022
Today we cherish the ones who made our independence possible. Freedom is hard to get, but we were blessed to have it. Le...
15/08/2022

Today we cherish the ones who made our independence possible. Freedom is hard to get, but we were blessed to have it. Let’s appreciate everything we have and celebrate the great miracle of freedom. Happy Independence Day.

Your bag stands you out from the audience❤️Bag from Use code YTLAKSHMI15 for 15% off         👛👛👜👜👝👝🛍      #100%veganbags...
19/07/2022

Your bag stands you out from the audience❤️

Bag from
Use code YTLAKSHMI15 for 15% off

👛👛👜👜👝👝🛍 #100%veganbags 🇮🇳

എന്റെ താരകം ✨️
06/07/2022

എന്റെ താരകം ✨️

07/06/2022

കണ്ണിന്റെ അടിയിൽ ഉള്ള കറുപ്പ് നിറം ഒരുപാടു ആളുകൾക്കു ഉള്ള ഒരു പ്രശ്നം ആണ്. അത് മാറാൻ സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത്. കണ്ടു നോക്കി അഭിപ്രായം parayane😊

Sometimes, I wish I am a child again so I can be whoever I want to be in the future, I wish❤️                           ...
30/05/2022

Sometimes, I wish I am a child again so I can be whoever I want to be in the future, I wish❤️

03/07/2021

പിച്ച വച്ച നാൾ മുതൽക്കൂ നീ ♥️

19/06/2021

Lockdown ഒക്കെ അല്ലേ.. വീട്ടിൽ ഇരുന്നു കൊണ്ടു കാലൊക്കെ ഒന്നു വൃത്തിയാക്കിയാലോ??

ഇഷ്ട്ടപെട്ടാൽ share ചെയ്യാൻ മറക്കരുത് ♥️

07/06/2021

മുഖത്തു ഉണ്ടാകുന്ന പാടുകൾ മാറ്റാനും സ്കിൻ നല്ല ആരോഗ്യം ഉള്ളതാകാനും വീട്ടിൽ തന്നെ നമുക്കു face wash ഉണ്ടാകാം.

Hi Friends,Rashmi Menon♥️ My Guru, who took me to the world of dance & a passionate dancer ever seen.Now teacher is goin...
11/05/2021

Hi Friends,

Rashmi Menon♥️ My Guru, who took me to the world of dance & a passionate dancer ever seen.

Now teacher is going to start online class for dance. Anyone who is passionate towards dancing at any corner of world can join. I assure that it will be worth👍

For details, pls contact the phone no given below😊

02/04/2021

മുഖത്തെ കറുത്ത പാടുകൾ പോകാനും മുഖം വൃത്തിയാക്കാനും നമുക്കു വീട്ടിൽ തന്നെ face wash powder ഉണ്ടാകാം. വളരെ എളുപ്പം 😊

30/03/2021

ചുണ്ടുകൾ കറുത്ത പോകുന്നത് പലർക്കും ഉള്ള ഒരു പ്രശ്നം ആണു. അതിനു പല കാരണങ്ങളും ഉണ്ട്.

ഈ വീഡിയോ യിൽ ചുണ്ടുകളിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന ഒരു ചെറിയ tip ആണു.

21/03/2021

മുടിയുടെ അറ്റം പിളരുന്നത് പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം ആണു.

ഈ വീഡിയോ യിൽ മുടിയുടെ അറ്റം പിളർന്നാൽ അതു കളയാൻ എന്തു ചെയ്യാം, അതുപോലെ വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ആണു പറയുന്നത്.

20/03/2021

🐦

I scream you scream and we all scream for sunscreen ✴️Ready for summers with my  sunscreen with spf 30 which has been pr...
14/03/2021

I scream you scream and we all scream for sunscreen ✴️

Ready for summers with my sunscreen with spf 30 which has been produced with soybean oil, rice and aloe vera gel

✅️Provides indoor and outdoor protection
✅️100% organic Vegan and cruelty free
✅️Non greasy with quick absorption formula
✅️Suitable for all skin types
Go Get yours♥️

What’s that one thing which you notice before picking up a haircare product?For me that one thing is ingredients. Unfort...
01/03/2021

What’s that one thing which you notice before picking up a haircare product?

For me that one thing is ingredients. Unfortunately, most of us just go behind the brand name.
Few months before I came to know KHADINATURAL which deals in Natural, AYURVEDIC, HANDMADE products & from various options I selected two products Amla- Bring raj Hair Cleanser & Orange – lemongrass Conditioner for my hair.

I loved these products. It not only cleanse my scalp & conditioner my hair, but also it contains natural products which prevent hairfall & promote hair growth.

More than that it’s MADE IN INDIA.

Overall, I like it.

Quite affordable and easily available in all online sites.

So
What’s your current shampoo & conditioner??

Khadi Natural (TM) Amla and Bhringraj Hair Cleanser(Shampoo), SLS and Paraben Free, 210ml -https://amzn.to/3q2xYnp

KHADI NATURAL Orange and Lemongrass Herbal Hair Conditioner, SLS and Paraben Free, 210ml (Pack of 2) - https://amzn.to/30eloax

     വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഉള്ള feedbacks കിട്ടുമ്പോൾ. എനിക്ക് വളരെ ഉപകാരപ്രദമായി തോന്നിയ ഒരു hair pack ആണു ഇത്.  തര...
02/09/2020



വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഉള്ള feedbacks കിട്ടുമ്പോൾ. എനിക്ക് വളരെ ഉപകാരപ്രദമായി തോന്നിയ ഒരു hair pack ആണു ഇത്. തരാൻ, മുടി കൊഴിച്ചിൽ മാറാൻ വളരെ അധികം സഹായിക്കും.
Thanks Geethi for the feedback 🥰

Video Link : https://youtu.be/kFyS21HONv0

ചിങ്ങം 1. സന്തോഷവും  സാഹോദര്യവും ആരോഗ്യവും നിറഞ്ഞ ഒരു നല്ല  വർഷത്തെ വരവേൽക്കാം... കൂടാതെ കർഷക ദിനം കൂടി ആയ ഇന്നു മണ്ണിന്...
17/08/2020

ചിങ്ങം 1. സന്തോഷവും സാഹോദര്യവും ആരോഗ്യവും നിറഞ്ഞ ഒരു നല്ല വർഷത്തെ വരവേൽക്കാം...

കൂടാതെ കർഷക ദിനം കൂടി ആയ ഇന്നു മണ്ണിന്റെ മണം അറിഞ്ഞു പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു നമുക്കു നല്ല പച്ചപ്പും ജീവിതം തന്ന കർഷകരെ ഈ അവസരത്തിൽ ഓർമിക്കാം

സ്വതന്ത്രഇന്ത്യ എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ 74ആം വാർഷികം ആചരിക്കുന്ന ഈ വേളയിൽ എല്ലാവർക്കും  ഊഷ്മളമായ സ്വതന്ത്രദിനാശംസകൾ ...
15/08/2020

സ്വതന്ത്രഇന്ത്യ എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ 74ആം വാർഷികം ആചരിക്കുന്ന ഈ വേളയിൽ എല്ലാവർക്കും ഊഷ്മളമായ സ്വതന്ത്രദിനാശംസകൾ നേരുന്നു.. 🇮🇳

അനേകായിരം ധീര ദേശാഭിമാനികളുടെ ചോരയും കണ്ണീരും പകരം കൊടുത്തു നാം നേടിയെടുത്ത സ്വാതന്ത്ര്യം നമുക്ക് ജീവനേക്കാൾ വിലപ്പെട്ടതാണ് . ഈ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനത്തോടെ നമുക്ക് ഈ സ്വതന്ത്ര ദിനം ആഘോഷിക്കാം. 🇮🇳

എന്റെ രാജ്യം എന്റെ അഭിമാനം.

Hai friends, My name is Lakshmi Mohan. Currently staying in UAE with hubby & 2 daughters  Nakshatra & Tara. I am a MBA P...
09/08/2020

Hai friends,

My name is Lakshmi Mohan. Currently staying in UAE with hubby & 2 daughters Nakshatra & Tara. I am a MBA Postgraduate & currently working as a senior housewife 😁

എനിക്കും ഉണ്ട് ഒരു Youtube channel.

പൊതുവെ അങ്ങനെ പറയാൻ മടി ആണ്. കാരണം അപ്പോളേക്കും ച്യോദിക്കും.

"നീയും തുടങ്ങിയോ youtube channel" എന്ന്.

അതുകൊണ്ട് തന്നെ subscribe ചെയ്യാമോ , ലൈക്‌ ആൻഡ് ഷെയർ ചെയ്യാമോ എന്നൊക്കെ ചോദിക്കാനും മടി ആണു 😫

വീട്ടിൽ ഇരുന്നു എളുപ്പത്തിൽ കാശു ഉണ്ടാകുക ആണ് എന്നാണ് ആളുകളുടെ ധാരണ.. പക്ഷെ നമ്മുടെ സ്ഥിതി അങ്ങനെ അല്ലാലോ.
Content ആലോചിക്കണം 🤯 , അത് ഷൂട്ട്‌ ചെയ്ത്, എഡിറ്റ്‌ ചെയ്തു, അപ്‌ലോഡ് ചെയ്യണം ആരെങ്കിലും കാണുന്നുണ്ടോ🧐എന്ന് നോക്കി നോക്കിയിരിക്കണം.

മരുഭൂമിയിലെ യാത്രകൾ, വ്യസ്ത്യസ്ത ഭക്ഷണങ്ങൾ ഒകെ കാണിക്കാനാണ് Youtube channel തുടങ്ങിയത്. പക്ഷെ ഇടുത്തി വീണ പോലെ Corona വന്നു വീട്ടിനു പുറത്ത് ഇറങ്ങാൻ പറ്റാതെ ആയി.

പക്ഷെ ചന്ദുവിനെ തോല്പിക്കാൻ ആകില്ല മക്കളെ.

Skin care, Hair care, Cooking, Pregnancy care, child care, food challenge, vlogs എല്ലാം കലക്കി കൂട്ടി ഒരു ചാനൽ ഉണ്ടാക്കി പേരും ഇട്ടു A PINCH OF LOVE BY LAKSHMI.

Channel എല്ലാവരും കയറി നോക്കണേ.. ഇഷ്ട്ടം ആയാൽ Subscribe ചെയ്യാനും മറക്കല്ലേ 😀🥰

https://www.youtube.com/c/APinchofLovebyLakshmi

My name is Lakshmi Mohan. A Pinch of Love is to make your life more beautiful My channel is all about beauty, baby care, cooking, travel and at times some am...

Address


Alerts

Be the first to know and let us send you an email when a.pinch.of.love.by.lakshmi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to a.pinch.of.love.by.lakshmi:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share