Welfare Party Aliparambu Panchayath

  • Home
  • Welfare Party Aliparambu Panchayath

Welfare Party Aliparambu Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Welfare Party Aliparambu Panchayath, News & Media Website, .

ഒന്നിപ്പ് ~ സെപ്തംബർ 8,9,10,11 @ മലപ്പുറം
03/09/2023

ഒന്നിപ്പ് ~ സെപ്തംബർ 8,9,10,11 @ മലപ്പുറം

https://youtu.be/6ONPrui9vvo
06/08/2023

https://youtu.be/6ONPrui9vvo

വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം ഒരിക്കൽ കൂടി കയ്യിലാക്കാൻ അക്രമത്തിന്റെ വഴിയാണ് സംഘ് പരിവാർ സ്വീകരി...

01/08/2023
വ്യാപാരികൾക്കും ജീവിക്കണം എന്ന തലക്കെട്ടിൽഎല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ട...
13/07/2021

വ്യാപാരികൾക്കും ജീവിക്കണം എന്ന തലക്കെട്ടിൽ
എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി ആലിപ്പറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജനകീയ ഒപ്പുശേഖരണം നടത്തി.ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പി ക്കും. .
വ്യാപാരി വ്യവസായി ഏകോപന സമിതി തൂത യൂണിറ്റ് അംഗം സജീർ കെ.പി ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി ആലിപ്പറമ്പ് പഞ്ചായത്ത് കൺവീ നർ എൻ.പി മുനീർ,എം.കെ മുഹമ്മദ്,എം.കെ ഷമീർ എന്നിവർ നേതൃത്വം നൽകി.വ്യാപാരികളും ജനങ്ങളും ഒരു പോലെ ബുദ്ധിമുട്ടുന്ന നിലവിലെ സാഹചര്യം മാറണമെന്നും എല്ലാ ദിവസവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തന്നെ കട തുറക്കാൻ പ്രതിജ്ഞാ ബദ്ധരാണെന്നും നിവേദനം മുഖ്യമന്ത്രി അംഗീകരിക്കുമെന്ന് പ്രത്യാശയുണ്ടെന്നും ഒപ്പ് ശേഖരണത്തിൽ പങ്കെടുത്തുകൊണ്ട് വിവിധ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ അറിയിച്ചു

സ്ത്രീധനം, ഗാർഹിക പീഡനം.. ആക്രമിക്കപ്പെടുന്ന സ്ത്രീത്വംതിരുത്തണം കേരളംകാമ്പയിൻ 2021, ജൂലൈ 1 -31Women Justice Movement ഉദ...
30/06/2021

സ്ത്രീധനം, ഗാർഹിക പീഡനം..
ആക്രമിക്കപ്പെടുന്ന സ്ത്രീത്വം

തിരുത്തണം കേരളം
കാമ്പയിൻ 2021, ജൂലൈ 1 -31
Women Justice Movement
ഉദ്ഘാടനം ജൂലൈ 1,വ്യാഴം, 5: pm

://www.facebook.com/womenjusticekerala/

ഇടതുപക്ഷ സർക്കാരിനെ നിയന്ത്രിക്കുന്നത് മാഫിയാസംഘങ്ങൾ - വെൽഫെയർ പാർട്ടിതിരുവനന്തപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളുടെ അന്വേ...
29/06/2021

ഇടതുപക്ഷ സർക്കാരിനെ നിയന്ത്രിക്കുന്നത് മാഫിയാസംഘങ്ങൾ - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കുമ്പോൾ ഭരണകക്ഷിയിലെ നേതാക്കളും മാഫിയാ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധമാണ് പുറത്തു വരുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. രാമനാട്ടുകര വാഹനാപകടത്തെ തുടർന്നുള്ള അന്വേഷണത്തിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പല ക്രിമിനലുകൾക്കും സിപിഎം പശ്ചാത്തലമുള്ളതായി തെളിയുകയാണ്. സ്വർണക്കടത്തിലെ വിഹിതം പാർട്ടിക്ക് നൽകുന്നതിനെ സംബന്ധിച്ചുള്ള ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക് എത്തിച്ചേരുകയാണ്. ടിപി വധക്കേസിലെ പ്രതികൾക്ക് പാർട്ടി സഹായത്തോടെ സ്വർണക്കടത്തിൽ പങ്ക് വഹിക്കാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊടി സുനി, ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയ ക്രിമിനലുകൾ ഭരണകൂടത്തിന്റെ സഹായം നിരന്തരം ലഭിക്കുന്നുണ്ട്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ് സർക്കാരിന്റെ കാലത്തുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് പ്രതികളുമായി ബന്ധമുള്ളത് പുറത്തുവന്നിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ക്രിമിനലുകളെ തിരുകി കയറ്റിയതും സിപിഎമ്മും മാഫിയ സംഘങ്ങളും തമ്മിലുളള ബന്ധത്തെ തെളിയിക്കുന്നതാണ്. കടൽകൊള്ളയിലും മുട്ടിൽ മരംമുറി കേസിലും ക്രിമിനലുകളെ ഇടതുപക്ഷ സർക്കാർ വഴിവിട്ട് സഹായിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിൽ കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചത് ആർക്ക് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. സിപിഎം - ബിജെപി ധാരണയിൽ കേസ് ഒത്തുതീർക്കാനാണ് ശ്രമം നടക്കുന്നത്. സർക്കാറിനെതിരെ വലിയ ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി സംഭവങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് വാർത്തകളെ ശരിവെക്കുന്നതാണ്. ഭരണകൂടവും മാഫിയാ സംഘങ്ങളും ചേർന്ന് കേരളത്തെ കൊള്ളയടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരള ജനത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

369 കോടി രൂപ ചെലവഴിക്കാതെ ന്യൂനപക്ഷങ്ങളെ വഞ്ചിച്ച എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ മറുപടി പറയുക.
14/06/2021

369 കോടി രൂപ ചെലവഴിക്കാതെ ന്യൂനപക്ഷങ്ങളെ വഞ്ചിച്ച എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ മറുപടി പറയുക.

➖➖➖➖➖➖➖➖➖➖➖*ന്യൂനപക്ഷ ക്ഷേമ വകുപ്പ്*2016 - 2021 ൽ ചിലവഴിക്കാതെ നഷ്ടപ്പെടുത്തിയത് 125 കോടി.*ബജറ്റ് വിഹിതം വെട്ടിക്കുറച്ചു...
14/06/2021

➖➖➖➖➖➖➖➖➖➖➖

*ന്യൂനപക്ഷ ക്ഷേമ വകുപ്പ്*
2016 - 2021 ൽ ചിലവഴിക്കാതെ നഷ്ടപ്പെടുത്തിയത് 125 കോടി.

*ബജറ്റ് വിഹിതം വെട്ടിക്കുറച്ചും അനുവദിച്ച തുക ചിലവഴിക്കാതെയും ഇടതു സർക്കാർ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു*

🇮🇹 🅦🅔🅛🅕🅐🅡🅔 🅟🅐🅡🅣🅨 🇮🇹

ആലിപ്പറമ്പ് പഞ്ചായത്തിന് കീഴിൽ ആനമങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവർത്തിക്കുന്ന DCC സെൻ്ററിലേക്ക് വെൽഫെയർ പാർട്ടി ആലിപ്...
01/06/2021

ആലിപ്പറമ്പ് പഞ്ചായത്തിന് കീഴിൽ ആനമങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവർത്തിക്കുന്ന DCC സെൻ്ററിലേക്ക് വെൽഫെയർ പാർട്ടി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നൽകി.
പഞ്ചായത്ത് പ്രസിഡൻറ് നൗഷാദലി സി.ടി , വൈസ് പ്രസിഡന്റ ഷീജ ടീച്ചർ,എം.പി മജീദ് മാസ്റ്റർ,അഞ്ചാം വാർഡ് മെമ്പർ അഫ്‌സൽ കെ.ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വെൽഫെയർപാർട്ടി ആലിപ്പറമ്പ് പഞ്ചായത്ത് കൺവീനർ മുനീർ എൻ.പി, മൊയ്തീൻകുട്ടി,അഫ്താബ്,മിസ് ഹബ്,നിഷാബ്‌ വി.ടി എന്നിവർ പങ്കെടുത്തു.

28/05/2021
ലക്ഷദ്വീപ് നിവാസികൾക്കൊപ്പംആലിപ്പ്റമ്പ്: കേന്ദ്ര സർക്കാറിൻ്റെ കാവി വൽക്കരണ ശ്രമങ്ങളെ ചെറുക്കുക , അഡ്മിനിസ്ട്രേറ്ററെ തിരി...
28/05/2021

ലക്ഷദ്വീപ് നിവാസികൾക്കൊപ്പം

ആലിപ്പ്റമ്പ്: കേന്ദ്ര സർക്കാറിൻ്റെ കാവി വൽക്കരണ ശ്രമങ്ങളെ ചെറുക്കുക , അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കുക, സംഘ് പരിവാറിൻ്റെ വംശീയ അജണ്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി ഭവന സമരത്തിൽ പങ്കാളികളായി.
വെൽഫെയർ പാർട്ടി പഞ്ചായത്ത് സേവന വിഭാഗം സെക്രട്ടറി: സെമീറ അബൂബക്കർ, കൺവീനർ: എൻ.പി.മുനീർ ,മൊയ്തീൻ കുട്ടി മാസ്റ്റർ, മാനു തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി കുടുംബങ്ങൾ സമരത്തിൽ പങ്കാളികളായി

ആലിപ്പ്റമ്പ്: കേന്ദ്ര സർക്കാറിൻ്റെ കാവി വൽക്കരണ ശ്രമങ്ങളെ ചെറുക്കുക , അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കുക, സംഘ് പരിവാറിൻ്റെ വംശീയ അജണ്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി ഭവന സമരത്തിൽ പങ്കാളികളായി.
വെൽഫെയർ പാർട്ടി പഞ്ചായത്ത് സേവന വിഭാഗം സെക്രട്ടറി: സെമീറ അബൂബക്കർ, കൺവീനർ: എൻ.പി.മുനീർ ,മൊയ്തീൻ കുട്ടി മാസ്റ്റർ, മാനു തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി കുടുംബങ്ങൾ സമരത്തിൽ പങ്കാളികളായി

നാടിൻ്റെ നന്മക്കായി കൈകോർത്ത് ഡോക്ടർമാർആലിപ്പറമ്പ്: കോവിഡ് മഹാമാരിയിൽ നാടിൻ്റെ നന്മക്കായി ആലിപ്പറമ്പ് പഞ്ചായത്തിലെ കോവിഡ...
28/05/2021

നാടിൻ്റെ നന്മക്കായി കൈകോർത്ത് ഡോക്ടർമാർ

ആലിപ്പറമ്പ്: കോവിഡ് മഹാമാരിയിൽ നാടിൻ്റെ നന്മക്കായി ആലിപ്പറമ്പ് പഞ്ചായത്തിലെ കോവിഡ് രോഗികൾക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ *സൗജന്യ ടെലി കൗൺസലിംഗിനും , ടെലി കൺസൾട്ടേഷനും അവസരമൊരുക്കി വെൽഫെയർ പാർട്ടി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി.

ഡോ: ജാസ്മിൻ
Ph: 9447390561
(ശിശുരോഗ വിദഗ്ദ്ധ )
താലൂക്ക് ഹോസ്പിറ്റൽ മണ്ണാർക്കാട്
സമയം: 8 am to 7pm

ഡോ :മുഹമ്മദ് നബീൽ
BAMS
Ph: 9447749231
(ആയുർവേദ )
ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ
സമയം: 8 am to 8pm

ഡോ :സരിത രാജീവ്
BHMS
Ph: 7593028052
(ഹോമിയോപതിക്)
ശരൺ ഹോമിയോ ക്ലിനിക്ക്, ആനമങ്ങാട്
സമയം: 8 am to 6 pm

ഡോ: ഹസീന
MBBS
Ph: 9495095088
ചോലയിൽ ക്ലീനിക്ക്, കരിങ്കല്ലത്താണി.
സമയം: 10 am to 2 pm

ഡോ: ഫൗസിയ
BDS, MDS
Ph: 9495867595
(ദന്തരോഗ വിഭാഗം)
കിംസ് അൽ ശിഫ പെരിന്തൽമണ്ണ.
സമയം: 1 pm to 2pm

ഡോ: ഫാരിഷ NP
BAMS
Ph: 7306119972
(ആയുർവേദ)
തൂത
സമയം: 4 pm to 8 pm

എന്നീ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനമാണ് പഞ്ചായത്തിലെ കോവിഡ് രോഗികൾക്കായി വെൽഫെയർ പാർട്ടി സേവന വിഭാഗമായ ടീം വെൽഫെയർ ഹെൽപ് ഡസ്കിന് കീഴിൽ ആരംഭിച്ചിരിക്കുന്നത്.കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന രോഗികൾ ഈ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. രോഗികൾക്ക് ഡോക്ടർമാരെ മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

സെക്രട്ടറി
സേവന വിഭാഗം
Ph: 8157936419

കൺവീനർ
ടീംവെൽഫെയർ
Ph: 9562443472

വെൽഫെയർ പാർട്ടി ആലിപ്പറമ്പ് പഞ്ചായത്ത്

Address


Website

Alerts

Be the first to know and let us send you an email when Welfare Party Aliparambu Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share