Tovino fans nilambur

  • Home
  • Tovino fans nilambur

Tovino fans nilambur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tovino fans nilambur, Media, .

26/11/2021
https://youtu.be/zAUAliz1TKA
28/10/2021

https://youtu.be/zAUAliz1TKA

Idiyum, minnalum pinne njangalum ⚡ Minnal Murali coming to you on 24th December.Tovino ThomasSophia Paul PresentsGuru SomasundaramDirected By: Basil JosephEx...

28/10/2021

𝐭𝐟𝐰𝐚𝐢_𝐨𝐟𝐟𝐢𝐜𝐢𝐚𝐥

കൽക്കി💥

ഒന്ന് തേച്ച് മിനുക്കിയെടുത്താൽ ഒരു കിടിലൻ ഫയർ ബ്രാൻഡ് ആക്ഷൻ ഹീറോ തൻറെയുള്ളിൽ ഉണ്ട് എന്ന തെളിയിച്ച പേരില്ലാത്ത കഥപാത്രമായിരുന്നു കൽകിയിലെത്. തിരക്കഥയിലെ പോരായ്മകളെ ഒരു പരിധി വരെ മറികടന്നത് ടോവിനോട് ആക്ഷനും സ്ക്രീൻ പ്രെസെൻസും ആയിരുന്നു. കൂട്ടിനു ജേക്സ് ബിജോയുടെ ഇടിവെട്ട് ബാക്ക്ഗ്രൗണ്ട് സ്കോറും.പൊതുവെ മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ കാണറുള്ള ആ Effort ടോവിനോടെ ആക്ഷൻ സീക്വൻസുകളിൽ ഇല്ല എന്നുള്ളത് തന്നെയാണ് പ്രധാന പോസിറ്റീവ്. ഒട്ടും ആയാതെ വളരെ Lively ആയി ആക്ഷൻ രംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഒരു കിടിലൻ കഥയും സംവിധായകനും ഉണ്ടെങ്കിൽ ഇനിയും ഒരുപാട് ആ മേഖലയിൽ ടോവിനോയ്ക്ക് ചെയ്യാനാകും എന്നുറപ്പ്

⚡️💥 ലൂസിഫർ

കൂട്ടത്തിലെ ഏറ്റവും സ്ക്രീൻ സ്പെസ് കുറഞ്ഞ ടോവിനോ കഥാപാത്രം - ജതിൻ രാംദാസ്. എങ്കിലും ടോവിനോടെ മികച്ച പ്രകടനങ്ങളിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപത്രം തന്നെയായിരുന്നു ജതിൻ. പ്രിത്വിരാജ് ടോവിനോക്ക് പെർഫോം ചെയ്യാൻ കൊടുത്ത ഒരു സീൻ പോലും ടോവിനോ പാഴാക്കിയില്ല. ആയിരകണക്കിന് വരുന്ന അണികളെ ആദ്യമായി അഭിവാദ്യം ചെയ്യാൻ വരുന്ന സീനുകൾ തുടർന്ന് നൽകുന്നത് രോമാഞ്ചത്തിന്റെ മുഹൂർത്ങ്ങളാണ്.. സാക്ഷി ആയത് ടോവിടെ അമ്പരിപ്പിക്കുന്ന പ്രകടനത്തിനാണ്. രണ്ടാം ഭാഗം വരുമ്പോൾ ലാലേട്ടനും പ്രിത്വിക്കുമൊപ്പം ഏറ്റവും അധികം കാത്തിരിക്കുന്നത് ജതിന്റെ ഭൂതകാലം കാണാനാണ്.. ടോവിനോയിലെ പെര്ഫോർമറേ ഒന്നുകൂടി അടുത്തറിയാനാണ്.

✒️ : .moviemaniac

Record Alert!Fastest 100K Liked Malayalam Trailers (Utube) :  - 31 Mint    - 33 Mint  😮🔥
28/10/2021

Record Alert!

Fastest 100K Liked Malayalam Trailers (Utube) :

- 31 Mint
- 33 Mint

😮🔥

28/10/2021
18/08/2021
ആഷിഖ് അബു  എന്ന സംവിധായകനൊപ്പം മലയാളി മനസിലെ  ഒരു പറ്റം സിനിമ  അഭിനയിതാക്കൾ തകർത്ത് അഭിനയിച്ച  വൈറസ് എന്ന സിനിമയുടെ രണ്ട...
07/06/2021

ആഷിഖ് അബു എന്ന
സംവിധായകനൊപ്പം മലയാളി
മനസിലെ ഒരു പറ്റം സിനിമ
അഭിനയിതാക്കൾ തകർത്ത് അഭിനയിച്ച വൈറസ് എന്ന സിനിമയുടെ രണ്ട് സുവർണ്ണ വർഷങ്ങൾ 👌
നിപ്പ എന്ന വൈറസ് കേരള ജനതയിലുണ്ടാക്കിയ ഭീതിയും അതുപോലെ തന്നെ അതിനത്തിരയുള്ള പോരാട്ടത്തയും ദൃശ്യ
സഹായത്തോടെ കാണിച്ചു തന്നെ ചിത്രം 🙂❤️

27/03/2021
രോഹിത് വി.എസ് സംവിധാനം ചെയ്ത മലയാള സാഹസിക ചിത്രമാണ്  കള ടോവിനോ തോമസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോവി...
23/03/2021

രോഹിത് വി.എസ് സംവിധാനം ചെയ്ത മലയാള സാഹസിക ചിത്രമാണ് കള ടോവിനോ തോമസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോവിനോ തോമസിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ കാലയുടെ ടീസർ ഈ സിനിമ നിങ്ങളുടെ സീറ്റ് ത്രില്ലറിന്റെ ഒരു വശം ആയിരിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു

Address


Website

Alerts

Be the first to know and let us send you an email when Tovino fans nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share