Fresh Clap Media

  • Home
  • Fresh Clap Media

Fresh Clap Media Albums,Short Filim, Movie

First Clap Film Society Logo
23/01/2022

First Clap Film Society Logo

18/11/2021

#ഹൃദയം ❤️ Official ..

Pranav Mohanlal Kalyani Priyadarshan

Vineeth Sreenivasan Hesham Abdul Wahab

21/05/2021

1978ൽ നിന്നും 2021ലേക്ക്, വില്ലനിൽ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് , മോഹന്‍ലാലിൽ നിന്നും ലാലേട്ടനിലേക്ക്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ബറോസ് വരെക്കും
അന്നും ഇന്നും കുടുംബപ്രേക്ഷകർ ഒരുപോലെ തങ്ങളുടെ നെഞ്ചോട് ചേർത്തു നിർത്തിയ നടന വിസ്മയം

പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു..ആദരാഞ്ജലികൾ 🌷🌷🌷🌷🌷
17/04/2021

പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു..
ആദരാഞ്ജലികൾ 🌷🌷🌷🌷🌷

Mohanlal
27/03/2021

Mohanlal

Lady Super Star Manju Warrier
27/03/2021

Lady Super Star Manju Warrier

Congratulations Team onehttps://youtu.be/sf9SnigcxZE
10/03/2021

Congratulations Team one
https://youtu.be/sf9SnigcxZE

Presenting The Official Trailer Of Malayalam Movie One Directed By Santhosh ViswanathDirected By : Santhosh Viswanath Written By : Bobby & Sanjay Produced B...

28/01/2021

"ഗാന്ധിയെ കൊന്നതിനു രണ്ട്‌ പക്ഷമുള്ള നാടാ സാറേ ഇത്‌..." പൃഥ്വിരാജിന്റെ '
'ജന ഗണ മന' എന്ന സിനിമയ്ക്ക്‌ ആശംസകൾ

ശ്രീ.ഉണ്ണികൃഷ്ണൻനമ്പൂതിരി...വിടവാങ്ങി..ആദരാഞ്ജലികൾ...🙏🏼
20/01/2021

ശ്രീ.ഉണ്ണികൃഷ്ണൻനമ്പൂതിരി...
വിടവാങ്ങി..
ആദരാഞ്ജലികൾ...🙏🏼

കാണാം ഉർവ്വശി തീയേറ്റേഴ്സ്, അവസാന ഭാഗം ..
15/01/2021

കാണാം ഉർവ്വശി തീയേറ്റേഴ്സ്, അവസാന ഭാഗം ..

ഞങ്ങൾ എത്തി....❤️ ൊടുപുഴക്കാരുടെ സ്വന്തം ഉർവ്വശി തീയേറ്റേഴ...

26/12/2020

ആദരാഞ്ജലികൾ അനിൽ പി നെടുമങ്ങാട്..

28/11/2020

Mahabharat Official

ഓസ്കാറിലെ  അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ജെല്ലികെട്ട്.. Lijo Jose Pellissery
25/11/2020

ഓസ്കാറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ജെല്ലികെട്ട്.. Lijo Jose Pellissery

Episode 04
16/11/2020

Episode 04

ഞങ്ങൾ എത്തി....❤️ ...

14/11/2020


13/11/2020

നടൻ പൃഥ്വിരാജിന് കോവിഡ്
20/10/2020

നടൻ പൃഥ്വിരാജിന് കോവിഡ്

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020മികച്ച ചിത്രം : വാസന്തി മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി മികച്ച നടൻ : സുരാജ് വെഞ്ഞാറ...
13/10/2020

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020

മികച്ച ചിത്രം : വാസന്തി
മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി
മികച്ച നടൻ : സുരാജ് വെഞ്ഞാറമൂട്
മികച്ച നടി : കനി കുസൃതി
മികച്ച സ്വഭാവനടൻ ഫഹദ് ഫാസിൽ

പാര്‍വതി അമ്മയില്‍നിന്നും രാജി വെച്ചു; തീരുമാനം ഭാവനയെ മരിച്ചവരോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതി...
13/10/2020

പാര്‍വതി അമ്മയില്‍നിന്നും രാജി വെച്ചു; തീരുമാനം ഭാവനയെ മരിച്ചവരോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്..

Director: Jeethu JosephScreenplay: Jeethu JosephProducer: Antony PerumbavoorProduction company: Aashirvad CinemasDistrib...
06/10/2020

Director: Jeethu Joseph
Screenplay: Jeethu Joseph
Producer: Antony Perumbavoor
Production company: Aashirvad Cinemas
Distributed by: Maxlab Cinemas and Entertainments


Episode 03
02/10/2020

Episode 03

ഞങ്ങൾ എത്തി....❤️

30/09/2020

ഇതുവരെ ചാൻസ് ചോദിച്ചത് ഒരാളോട് മാത്രം !!

പല്ലട വെക്കൽ.......
30/09/2020

പല്ലട വെക്കൽ.......

Episode 02
29/08/2020

Episode 02

തൊടുപുഴക്കാരുടെ സ്വന്തം ഉർവ്വശി തീയേറ്റേഴ്സ്...

16/08/2020

Farewell
15/08/2020

Farewell

Watch new Webseries here👇 Suspense😜
02/08/2020

Watch new Webseries here👇 Suspense😜

ഉർവ്വശി തീയേറ്റേർസ് എന്ന ഞങ്ങളുടെ ഒരു കൊച്ചു ശ്രമം ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങളിലേക്കെത്തുവാൻ പോവുകയ.....

31/07/2020

പ്രണയിക്കണം എന്ന് തോന്നിയത് മണ്ണാർത്തൊടിയിലെ ജയകൃഷ്ണനെയും ക്ലാരയെയും കണ്ട അന്ന് മുതലാണ്. ഇത്രയേറെ മനോഹരമായ പ്രണയം പിന്നീട് കണ്ടിട്ടില്ല വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും തൂവാനത്തുമ്പികൾ കാണുമ്പോൾ പുതിയ അനുഭൂതിയും ഉന്മാദവും ആണ്....



പ്രശസ്ത സിനിമാ നടൻ അനിൽ മുരളി എറണാകുളത്ത് ആശുപത്രിയിൽ വെച്ച് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി ! ആദരാഞ്ജലികൾ🌹R...
30/07/2020

പ്രശസ്ത സിനിമാ നടൻ അനിൽ മുരളി എറണാകുളത്ത് ആശുപത്രിയിൽ വെച്ച് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി ! ആദരാഞ്ജലികൾ🌹

RIP

25/07/2020

ജീവന്റെ വിലയുള്ള ജാഗ്രത..

ഓർമപൂക്കൾ.....
28/06/2020

ഓർമപൂക്കൾ.....

26/06/2020
വിട സച്ചി....... RIP
18/06/2020

വിട സച്ചി....... RIP

Depression is a reality. We all go through it in some form or the other. At times we can recognize it and at other times...
14/06/2020

Depression is a reality. We all go through it in some form or the other. At times we can recognize it and at other times people cannot recognize it....

RIP

23/05/2020
മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനയ തേജസ്സിന് ഇന്ന് 60–ാം പിറന്നാൾ.
21/05/2020

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനയ തേജസ്സിന് ഇന്ന് 60–ാം പിറന്നാൾ.

വിവാഹ ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മണികണ്ഠൻ എന്ന ബാലേട്ടന് അഭിനന...
26/04/2020

വിവാഹ ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മണികണ്ഠൻ എന്ന ബാലേട്ടന് അഭിനന്ദനങ്ങൾ..

പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 1987 ൽ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം അൻപ...
25/04/2020

പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 1987 ൽ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം അൻപതോളം സിനിമകളിൽ അഭിനയിച്ചു. എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ് സിനിമാ രംഗത്തുതുടക്കം കുറിക്കുന്നത്.

1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ‍ മഞ്ഞുപെയ്തു" എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങി. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത "വൈതരണി" എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി "തണൽ" എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.

12/04/2020

വൈകാതെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും കാണാം ഈ മോളുസിനെ..

Address


Website

Alerts

Be the first to know and let us send you an email when Fresh Clap Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share