ജാലകം SNCTE

  • Home
  • ജാലകം SNCTE

ജാലകം SNCTE ജാലകം
റെറ്റിനയിൽ പതിയാത്ത കാഴ്ചകൾ

"അരികത്തേക്ക് "(The homing Journey) ഏകാകിയുടെ സംഗീതസാന്ദ്രമായ യാത്ര...ഒരു വൃദ്ധന്റെ മനം നിറയെ ഓർമകൾ നിറച്ചുള്ള ഏകാന്തമായ...
15/02/2020

"അരികത്തേക്ക് "
(The homing Journey)
ഏകാകിയുടെ സംഗീതസാന്ദ്രമായ യാത്ര...
ഒരു വൃദ്ധന്റെ മനം നിറയെ ഓർമകൾ നിറച്ചുള്ള ഏകാന്തമായ യാത്ര.
പ്രകൃതി അദ്ദേഹത്തെ തന്റെ സൗന്ദര്യത്താൽ ആശ്ലേഷിക്കുന്നു, കൂടൊരുക്കുന്നു.
മണ്ണ്, കായൽ, കടൽ, മല
ഒരു ഏകാകിയുടെ യാത്ര
അത്രമേൽ അർത്ഥമുള്ളതാകുന്നു....
സന്തോഷവും, സന്താപവും, ദയവും, പ്രതിബദ്ധയും, വിഷാദങ്ങളും, നിഷ്കളങ്കതയും നിറച്ചുള്ള അർത്ഥവത്തായ മനോഹര യാത്ര.....
രചന: യു.എ.മനോജ്
സംഗീതം: റയിസൺ കെ. അലക്സ്
ആലാപനം: നജീം അർഷാദ്
സംവിധാനം: സച്ചിൻദേവ്

ഈ അരികത്തേക്കുള്ള
യാത്രയിൽ നമുക്കും
ആ ഏകാകിയെ പിന്തുടരാം.

കാണുക
ഷെയർ ചെയ്യുക ....
https://youtu.be/_vcJvTcMgEE

“Arikathekku” (The Homing Journey) is a music-story that narrates the fears, joys, excitements and commitments of a solitary elder who sets out on a quest to...

Address


Website

Alerts

Be the first to know and let us send you an email when ജാലകം SNCTE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share