Fruit football

  • Home
  • Fruit football

Fruit football �Follw football journey with us. Live Football Reports follow our Instagram account �

https://instagram.com/fruit_f_ootball?utm_medium=copy_link

നെയ്മറിന് വീണ്ടും പാരയായി പരിക്ക് 💔🥹
18/10/2023

നെയ്മറിന് വീണ്ടും പാരയായി
പരിക്ക് 💔🥹



2024 യൂറോയിൽ സീറ്റ് ഉറപ്പിച്ച് റോണോയുടെ പറങ്കിപ്പട 🔥🇵🇹
14/10/2023

2024 യൂറോയിൽ സീറ്റ് ഉറപ്പിച്ച് റോണോയുടെ പറങ്കിപ്പട 🔥🇵🇹




വിരമിക്കൽ പ്രഖ്യാപിച്ച് ഹസാർഡ് 🫶💔
10/10/2023

വിരമിക്കൽ പ്രഖ്യാപിച്ച് ഹസാർഡ് 🫶💔





സുൽത്താനും ബ്രുണക്കും പെൺകുഞ്ഞു പിറന്നു ❤️
07/10/2023

സുൽത്താനും ബ്രുണക്കും പെൺകുഞ്ഞു പിറന്നു ❤️





യൂറോകപ്പ് യോഗ്യത മത്സരത്തിൽ ലക്സംബർഗിനെ  ഏകപക്ഷീയമായ 9 ഗോളുകക്ക് തകർത്ത് പോർച്ചുഗൽ 🔥                                    ...
12/09/2023

യൂറോകപ്പ് യോഗ്യത മത്സരത്തിൽ ലക്സംബർഗിനെ ഏകപക്ഷീയമായ 9 ഗോളുകക്ക് തകർത്ത് പോർച്ചുഗൽ 🔥




മെസ്സിയുടെ ചിറകിലേറി അർജന്റീന ❤‍🔥🫶
08/09/2023

മെസ്സിയുടെ ചിറകിലേറി അർജന്റീന ❤‍🔥🫶




ശക്തരായ ഇറാഖിനോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പൊരുതി കീഴടങ്ങി ഇന്ത്യ കിംഗ്സ് കപ്പിൽ നിന്ന് പുറത്ത് 🥺💔                      ...
07/09/2023

ശക്തരായ ഇറാഖിനോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പൊരുതി കീഴടങ്ങി ഇന്ത്യ കിംഗ്സ് കപ്പിൽ നിന്ന് പുറത്ത് 🥺💔




ആദ്യ അങ്കം കേരളവും ബെംഗളൂരുവും തമ്മിൽ 🦾🏆⚔️
05/09/2023

ആദ്യ അങ്കം കേരളവും ബെംഗളൂരുവും തമ്മിൽ 🦾🏆⚔️






സഹലിന് ക്ലബ്‌ ഫുട്ബോളിൽ ആദ്യ കിരീടം മോഹൻ ബഗാനൊപ്പം 🙌❤️
04/09/2023

സഹലിന് ക്ലബ്‌ ഫുട്ബോളിൽ ആദ്യ കിരീടം മോഹൻ ബഗാനൊപ്പം 🙌❤️






850 goals & still counting❤️‍🔥
03/09/2023

850 goals & still counting❤️‍🔥





16ആം വയസിൽ സ്പെയിനിനു വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ലാമിനെ യമാൽ 🙌👑
02/09/2023

16ആം വയസിൽ സ്പെയിനിനു വേണ്ടി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ലാമിനെ യമാൽ 🙌👑







ഐ.എസ്. എൽ തുടങ്ങാനിരിക്കെ ഡിമിട്രിസ് പരിക്ക് പറ്റി പുറത്ത് 😬
31/08/2023

ഐ.എസ്. എൽ തുടങ്ങാനിരിക്കെ ഡിമിട്രിസ് പരിക്ക് പറ്റി പുറത്ത് 😬






അൽ നാസറിന്റെ കുന്തമുനകൾ 🦿🦾
30/08/2023

അൽ നാസറിന്റെ കുന്തമുനകൾ 🦿🦾





നെയ്മർ ഇന്ത്യയിലേക്ക് 🔥
24/08/2023

നെയ്മർ ഇന്ത്യയിലേക്ക് 🔥





89 ആം മിനുട്ട് വരെ യു എ ഇ ക്ലബ്ബിനോട് 2-1നു പിറകിൽ നിന്ന ശേഷം അവസാന ആറു മിനുട്ടിൽ 3 ഗോളുകൾ തിരിച്ചടിച്ച് അൽ നസർ  ചാമ്പ്യ...
23/08/2023

89 ആം മിനുട്ട് വരെ യു എ ഇ ക്ലബ്ബിനോട് 2-1നു പിറകിൽ നിന്ന ശേഷം അവസാന ആറു മിനുട്ടിൽ 3 ഗോളുകൾ തിരിച്ചടിച്ച് അൽ നസർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി 🫶🙌






ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പ് സ്വന്തമാക്കിയതോടെ മെസ്സിയുടെ ആകെ കിരീട നേട്ടം 44 ആയി 🔥                                  ...
20/08/2023

ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പ് സ്വന്തമാക്കിയതോടെ മെസ്സിയുടെ ആകെ കിരീട നേട്ടം 44 ആയി 🔥





സൗദിയിലെ ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ക്രിസ്റ്റിയാനോയെന്ന്  നെയ്മർ 🙌🫶                                                ...
17/08/2023

സൗദിയിലെ ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ക്രിസ്റ്റിയാനോയെന്ന് നെയ്മർ 🙌🫶




സൗദി ലീഗിൽ ദിവസവും മാറ്റങ്ങൾ  സംഭവിക്കുകയാണെന്നും നെയ്മർ
17/08/2023

സൗദി ലീഗിൽ ദിവസവും മാറ്റങ്ങൾ സംഭവിക്കുകയാണെന്നും നെയ്മർ





മിയാമിക്ക് വേണ്ടി ഇറങ്ങിയ എല്ലാ മത്സരങ്ങളിലും ഗോൾ നേടി മെസി 😵🔥
16/08/2023

മിയാമിക്ക് വേണ്ടി ഇറങ്ങിയ എല്ലാ മത്സരങ്ങളിലും ഗോൾ നേടി മെസി 😵🔥





നെയ്മറിന്റെ മെഡിക്കൽ വിജയകരമായി പൂർത്തിയായി 🙌താരം ഈ ആഴ്ച്ച തന്നെ സൗദിയിലേക്ക് പറക്കും 👋                                 ...
15/08/2023

നെയ്മറിന്റെ മെഡിക്കൽ വിജയകരമായി പൂർത്തിയായി 🙌
താരം ഈ ആഴ്ച്ച തന്നെ സൗദിയിലേക്ക് പറക്കും 👋





നെയ്മർ സൗദിയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ 😮🤑💰
13/08/2023

നെയ്മർ സൗദിയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ 😮🤑💰







അൽ നാസ്സറിനൊപ്പം ആദ്യ കിരീടം നേടി റൊണാൾഡോ 🔥.
12/08/2023

അൽ നാസ്സറിനൊപ്പം ആദ്യ കിരീടം നേടി റൊണാൾഡോ 🔥.




പ്രീമിയർ ലീഗ് ഇന്ന് തുടങ്ങനിരിക്കെ ജർമ്മനിയിലോട്ട് കൂട് മാറി കെയിൻ 👋
11/08/2023

പ്രീമിയർ ലീഗ് ഇന്ന് തുടങ്ങനിരിക്കെ ജർമ്മനിയിലോട്ട് കൂട് മാറി കെയിൻ 👋





അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ടോപ് സ്കോററായി റൊണാൾഡോ 🔥
10/08/2023

അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ടോപ് സ്കോററായി റൊണാൾഡോ 🔥





കളിയുടെ 80 മിനിറ്റ് വരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പിന്നിലായിരുന്ന മെസ്സിയുടെ മിയാമി പിന്നീട് തിരിച്ചടിക്കുകയായിരുന്നു....
07/08/2023

കളിയുടെ 80 മിനിറ്റ് വരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പിന്നിലായിരുന്ന മെസ്സിയുടെ മിയാമി പിന്നീട് തിരിച്ചടിക്കുകയായിരുന്നു. മുഴുവൻ സമയവും സമനിലയിൽ ആയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു മിയാമിയുടെ വിജയം. ഇരട്ട ഗോളുകൾ നേടി മെസ്സി കളിയിലെ താരമായി ❤️‍🔥👑




ക്രിസ്റ്റിയാനോക്ക് ആദരവുമായി മുൻ ക്ലബ്‌ സ്പോർട്ടിങ് ലിസ്ബൺ 🫶❤️‍🔥
07/08/2023

ക്രിസ്റ്റിയാനോക്ക് ആദരവുമായി മുൻ ക്ലബ്‌ സ്പോർട്ടിങ് ലിസ്ബൺ 🫶❤️‍🔥






മെസി മാജിക്ക് 💖
03/08/2023

മെസി മാജിക്ക് 💖





ഇതിഹാസം പടിയിറങ്ങി 💔
02/08/2023

ഇതിഹാസം പടിയിറങ്ങി 💔





അതിൽ രണ്ട് മത്സരങ്ങൾ പി.എസ്.ജിയും  മിലാനുമായും 🔥
01/08/2023

അതിൽ രണ്ട് മത്സരങ്ങൾ പി.എസ്.ജിയും മിലാനുമായും 🔥




റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റിയാനോ ❤️‍🔥
01/08/2023

റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റിയാനോ ❤️‍🔥




Address


Website

Alerts

Be the first to know and let us send you an email when Fruit football posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share