എറണാകുളം ലോക്കൽ വാർത്തകൾ/ Ernakulam Local Varthakal

  • Home
  • എറണാകുളം ലോക്കൽ വാർത്തകൾ/ Ernakulam Local Varthakal

എറണാകുളം ലോക്കൽ വാർത്തകൾ/ Ernakulam Local Varthakal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എറണാകുളം ലോക്കൽ വാർത്തകൾ/ Ernakulam Local Varthakal, Media/News Company, .

എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ മെയിൻ റോഡിൽ നിന്ന് 3 മീറ്റർ വഴിയുള്ള  19 സെന്റ് സ്ഥലം  മൊത്തമായോ മുറിച്ചോ വില്പനയ്ക്ക...
09/02/2023

എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ മെയിൻ റോഡിൽ നിന്ന് 3 മീറ്റർ വഴിയുള്ള 19 സെന്റ് സ്ഥലം മൊത്തമായോ മുറിച്ചോ വില്പനയ്ക്ക്.
കൂടുതൽ വിവരങ്ങൾക്ക് ആവശ്യക്കാർ മാത്രം ബന്ധപ്പെടുക.
mob : 9447216312

24/09/2022
കൊച്ചി കപ്പൽ നിർമ്മാണ ശാല രാജ്യത്തിന് അഭിമാനംഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക...
02/09/2022

കൊച്ചി കപ്പൽ നിർമ്മാണ ശാല രാജ്യത്തിന് അഭിമാനം

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.

നമ്മുടെ മുത്താണ് കൊച്ചി .
19/07/2022

നമ്മുടെ മുത്താണ് കൊച്ചി .

Exploring the queen of Arabian sea -KochiMusic 1 :Song : Erik Lund - Summertime (Vlog No Copyright Music)Music Promoted by Vlog No Copyright Music.Video Link...

14/11/2021

എറണാകുളം ജില്ലാഭരണകൂടം അറിയിപ്പ് പ്രകാരം

🟥ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്കെത്തുന്ന സാഹചര്യത്തിൽ ഇന്ന് (14/11/21) ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചെറുതോണി അണക്കെട്ടിൽ നിന്നും 40 ക്യുമെക്സ് ജലം പെരിയാറിലേക്ക് ഒഴുക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

🟥വളരെ കുറഞ്ഞ അളവിലാണ് ജലമൊഴുക്കുന്നത്. ഇതിന് പുറമെ പെരിയാർ തടത്തിലെ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലുമാണ്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് പ്രാഥമിക മുന്നറിയിപ്പായ ബ്ളൂ അലർട്ടിനേക്കാളും 1.7 മീറ്റർ താഴെയുമാണ്. ഈ സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല.

🟥അതേസമയം മഴ തുടരുന്നതിനാൽ നദീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാനും തയാറാകണം

🟥പെരിയാറിൽ ആലുവ മാർത്താണ്‌ഡവർമ്മ പാലം, മംഗലപ്പുഴ പാലം, കാലടി എന്നിവിടങ്ങളിലെ ജലനിരപ്പ് ഇപ്രകാരമാണ്

🟦Marthandavarma
Present Level =0.575m (1.925 METERS BELOW FLOOD WARNING LEVEL)
Flood warning level = 2.50m
Danger Level =3.76m
Trend = Rising

🟦Mangalapuzha
Present Level=0.60m (2.70 METERS BELOW FLOOD WARNING LEVEL)
Flood warning level = 3.30m
Danger Level =4.33m
Trend =Rising

🟦Kalady
Present Level=1.175m (3.325 METERS BELOW FLOOD WARNING LEVEL)
Flood warning level =5.50m
Danger Level =7.31m
Trend = Rising

29/10/2021

🟥 മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് (29/10/21) രാവിലെ 35 സെന്റിമീറ്റർ വീതം ഉയർത്തി 534 ക്യൂസെക്സ് (15 ക്യുമെക്സ്) അളവിൽ വെളളം പുറത്തേക്കൊഴുക്കുന്നുണ്ട്.

🟥 നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ അധികജലം മൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നാമമാത്രമായ വ്യതിയാനം മാത്രമാണ് ഉണ്ടാവുക. മഴയുടെ സാഹചര്യം കൂടി വിലയിരുത്തി ഇന്ന് (29/10/21) വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ (30/10/21) രാവിലെ മുതലോ 100 ക്യൂമെക്സ് വരെ നിരക്കിൽ ഇടുക്കിയിൽ നിന്നും പെരിയാറിലേക്ക് ജലമൊഴുക്കാൻ ഇടുക്കി ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇത്രയും ജലം പെരിയാറിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കില്ല

🟥 എറണാകുളം ജില്ലയിൽ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. നിശ്ചിത പരിധിയിലും താഴെയാണ് ജലനിരപ്പ്. ഭൂതത്താൻകെട്ട് മുതൽ മലയാറ്റൂർ, കാലടി, ആലുവ, ഏലൂർ തുടങ്ങിയ പെരിയാർ തടങ്ങളിലും ജലനിരപ്പ് സാധാരണ നിലയിലാണ്. എങ്കിലും പെരിയാർ തീരത്ത് ജാഗ്രത തുടരണമെന്ന് അഭ്യർത്ഥിക്കുന്നു

🟥 കനത്ത മഴ ചെയ്താൽ മാത്രമാണ് നിലവിലെ സാഹചര്യത്തിൽ മാറ്റം പ്രതീക്ഷിക്കുന്നത്. എല്ലാ സാഹചര്യങ്ങളും മുന്നിൽ കണ്ട് എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം തുടരുകയാണ്. ആവശ്യമായ മുന്നറിയിപ്പുകൾ യഥാസമയം ജനങ്ങൾക്ക് ലഭ്യമാക്കാൻ എല്ലാ സംവിധാനവും സജ്ജമാണ്.

🟥 നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും അധികൃതരുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും

ജലാഭരണകൂടം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

21/10/2021
ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു. നിവലിൽ 165. 27 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 89.42 ശതമാനമാണിത്. 165....
21/10/2021

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു. നിവലിൽ 165. 27 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 89.42 ശതമാനമാണിത്. 165.50 മീറ്റർ എത്തുമ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക.
ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്ററുകൾ വീതം തുറന്നിരിക്കുകയാണ്.
100 ക്യൂമക്സ് വെള്ളം വീതം നിലവിൽ ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്റർ ആണ്.

20/10/2021

പെരിയാർ ജലനിരപ്പ്
4.00 am 21/10/2021

Marthandavarma =1.045m
Flood warning level = 2.50m
Danger Level =3.76m
Trend =rising

Mangalapuzha =1.03m
Flood warning level = 3.30m
Danger Level =4.33m
Trend = Rising

Kalady=2.225m
Flood warning level =5.50m
Danger Level =7.31m
Trend = falling

Water level of all the above stations is below their respective Flood warning levels.

20/10/2021

ചാലക്കുടിപ്പുഴയിലെ . ജലനിരപ്പ്

Basin : Chalakudy river
Station : Vettilapara
Date :20/10/2021
Time :9.00 pm
🟥Waterlevel :43.950m⬇️ w.r.t MSL 🟥
(0 gauge MSL. :42.3m)
Dam :Poringalkuth
(Warning level:44.5m
Danger level :45 m)

20/10/2021

ചാലക്കുടി പുഴയിൽ വെറ്റിലപ്പാറ ഗേജിങ് സ്റ്റേഷനിൽ ഇന്ന് 20/10/21 6 pm ന് രേഖപ്പെടുത്തിയ ജലനിരപ്പ് 45.0 മീറ്റർ ( സമുദ്രനിരപ്പ് അടിസ്ഥാനമാക്കി ) എത്തിയിരിക്കുന്ന സാഹചര്യത്തിൽ അപകട മുന്നറിയിപ്പ് നൽകുന്നു

എക്സിക്യുട്ടീവ് എഞ്ചിനിയർ
ചാലക്കുടി ഇറിഗേഷൻ വകുപ്പ്
20/10/21 6.00 pm

ഭൂതത്താൻകെട്ട് 11.30 AM 20/10/2021
20/10/2021

ഭൂതത്താൻകെട്ട് 11.30 AM 20/10/2021

20/10/2021

മൂവാറ്റുപുഴ ജലനിരപ്പ് @ 8 am on 20.10.2021*

Present Level- 8.265M
Flood Warning level-9.015M
Danger level -10.505M

The present water level of Muvattupuzha river is below its flood warning level .
Water levels show a falling trend.

19/10/2021
01/10/2021

നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രം 2018 പ്രളയവും ഇപ്പോഴത്തെ കോവിഡ് മഹാമാരിയും മൂലം പ്രയാസങ്ങൾ നേരിട്ടുമ്പോഴും പ്രതീക്ഷയുടെ ഉണർവുമായി ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രം പ്രവർത്തന മേഖലയിലേക്ക്.

2021 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഗ്രാമവ്യവസായ ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും എന്റെ ഭൂമി ആർട്ട്സ് സെന്റർ, വളഞ്ഞമ്പലം, എറണാകുളത്ത് നടത്തുന്നു. നിങ്ങളുടെ പ്രാർത്ഥനയും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊളളുന്നു.

#എന്റെഭൂമിആർട്ട്സ്ഗ്യാലറി #എന്റെഭൂമി #വളഞ്ഞമ്പലം #ഗാന്ധിജയന്തി

05/11/2020

Happy Birthday Super Talented Cricket player virat Koli. Wishing you all the Happiness and Success in life . Stay Blessed. 🎂


#

ഇന്ത്യൻ ക്രിക്കറ്റ് നായകന് ജന്മദിന ആശംസകൾ

28/10/2020

കേരള സംസ്ഥാനത്ത് 28.10.2020 ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.

എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.



26/10/2020

ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും മായി ഒരു ഇലക്ഷൻ വരുന്നു. 5 വർഷം ഇനി ആര്?

ഗുരുവായ്യൂരപ്പന്റെ സന്നിധിയിൽ വെച്ച് വരണമാല്യം ചാർത്തി പുതിയ ജീവിതം ആരംഭിച്ച ഉത്ര, ഉത്തര, ഉത്തമ മൂന്ന് പേർക്കും വിവാഹമംഗ...
24/10/2020

ഗുരുവായ്യൂരപ്പന്റെ സന്നിധിയിൽ വെച്ച് വരണമാല്യം ചാർത്തി പുതിയ ജീവിതം ആരംഭിച്ച ഉത്ര, ഉത്തര, ഉത്തമ മൂന്ന് പേർക്കും വിവാഹമംഗളാശംസകൾ....

ഗുരുവായൂരപ്പന്റെ മുന്നില്‍ വരണമാല്യം ചാര്‍ത്തിയ പഞ്ചരത്‌നങ്ങളിലെ മൂന്നുപേര്‍ക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍.

പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാര്‍ രമാദേവി ദമ്പതികള്‍ക്ക് കന്നിപ്രസവത്തില്‍ ഉണ്ടായ മക്കളാണ് പഞ്ചത്‌നങ്ങള്‍. 4 പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും.

ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഉത്രജയുടെ വിവാഹം വരന് കുവൈറ്റില്‍ നിന്ന് വരാന്‍ സാധിക്കാതിരുന്നതിനാല്‍ മാറ്റിവച്ചു. ഏക സഹോദനാണ് ഉത്രജന്‍.

പുതിയ ജീവിതം ആരംഭിച്ച ഉത്ര, ഉത്തര, ഉത്തമ മൂന്ന് പേർക്കും വിവാഹമംഗളാശംസകൾ....

Address


Website

Alerts

Be the first to know and let us send you an email when എറണാകുളം ലോക്കൽ വാർത്തകൾ/ Ernakulam Local Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share