Malayalam Cinema

  • Home
  • Malayalam Cinema

Malayalam Cinema promote malayalam movie and actors

  Rajasthan Schedule Shoot Wrapped Up!!Next Schedule In Chennai after a short break!!
04/04/2023

Rajasthan Schedule Shoot Wrapped Up!!
Next Schedule In Chennai after a short break!!

New poster of
04/04/2023

New poster of

04/04/2023

  Streaming On Saina Play From April 15!!
04/04/2023

Streaming On Saina Play From April 15!!

In cinemas from April 8 , 2023 !!
03/04/2023

In cinemas from April 8 , 2023 !!

  Starring   &  ..Directed By M Padmakumar!!
03/04/2023

Starring & ..
Directed By M Padmakumar!!

❤️❤️
03/04/2023

❤️❤️

In Theatres March 10 2023 ✨ ✨
08/03/2023

In Theatres March 10 2023 ✨ ✨

ഇരട്ട 👌🔥
08/03/2023

ഇരട്ട 👌🔥

 , Mar 9 available in Malayalam, Tamil, Telugu and Hindi only on
08/03/2023

, Mar 9 available in Malayalam, Tamil, Telugu and Hindi only on

ഈ സിനിമ കണ്ടിട്ടില്ലെങ്കിൽമലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.ഇത് ,ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മുക്കയ...
08/03/2023

ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.
ഇത് ,
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മുക്കയുടെ 'യാത്ര'
എന്ന സിനിമയുടെ പരസ്യമായിരുന്നു.
ഒരു
നല്ല സിനിമ ആരും കാണാതെ പോകരുത് എന്ന ഓർമപ്പെടുത്തലാണ്
ആ പരസ്യവാചകം.
നിങ്ങള്
'സന്തോഷം ' കണ്ടോ?
ഞാൻ കണ്ടു.
ഒറ്റയ്ക്കല്ല;
കുടുംബസമേതം .
നമ്മൾ ആഗ്രഹിക്കുന്നത് മുഴുവൻ സാധ്യമാകലല്ല സന്തോഷം.
നിരാശയും വേദനയും
ആകുലതകളും
ആഹ്ലാദങ്ങളും ഒക്കെ സന്തോഷത്തിന് ഇഴ പാകുന്നുണ്ട് എന്ന തിരിച്ചറിവാണ്
അജിത് വി.തോമസിൻ്റെ
സന്തോഷം എന്ന സിനിമ പകർന്നു നൽകുന്നത്.
ഒരു പുതുമുഖ സംവിധായകന് ഇതിലും മികച്ച ഒരു തുടക്കം സ്വപ്നങ്ങളിൽ മാത്രം.
അർജുൻ ടി. സത്യൻ്റെ ശക്തമായ തിരക്കഥയിൽ
ആദ്യ എന്ന കഥാപാത്രത്തിലൂടെ അനുസിത്താരയും
അക്ഷര എന്ന കഥാപാത്രത്തിലൂടെ ബേബി ലക്ഷ്മിയും വിസ്മയിപ്പിച്ചുട്ടുണ്ട്.
കൂടാതെ
കലാഭവൻഷാജോണിൻ്റെ അതിഗംഭീരമായ പെർഫോമെൻസ് എടുത്തു പറയേണ്ട ഒന്നാണ്. അമിത് ചക്കാലയ്ക്കൽ,
മല്ലികാ സുകുമാരൻ, ആശാ അരവിന്ദ് എന്നിങ്ങനെ 'സന്തോഷം' നൽകുന്ന കഥാപാത്രങ്ങളാൽ സമ്പന്നമായ 'സന്തോഷം '
കുടുംബസമേതം
നിർബന്ധമായും കണ്ടിരിക്കേണ്ട
ഒരു സിനിമയാണ്.
യാത്രയുടെ പരസ്യം പോലെ
ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.🥰🥰🥰

Presenting you all the first look of 'Corona Papers' directed by Priyan uncle.Best wishes to the whole team.
08/03/2023

Presenting you all the first look of 'Corona Papers' directed by Priyan uncle.
Best wishes to the whole team.

  In Cinemas March 10!!
01/03/2023

In Cinemas March 10!!

  it is 🦋💥Here's the Title & Concept Poster of 's one-of-its-kind PAN SOUTH Indian film 🔥'Kantara' fame  Musical 🎶
01/03/2023

it is 🦋💥

Here's the Title & Concept Poster of

's one-of-its-kind PAN SOUTH Indian film 🔥

'Kantara' fame

Musical 🎶





01/03/2023
Section 306-IPC Title Poster!!
27/02/2023

Section 306-IPC Title Poster!!

 's Production No.4 titled as  . Official FirstLook Out Now !!
27/02/2023


's Production No.4 titled as . Official FirstLook Out Now !!

 looks graceful and elegant in her latest clicks 📸
27/02/2023


looks graceful and elegant in her latest clicks 📸

  Releasing On March 10!!  |
27/02/2023

Releasing On March 10!!

|

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച ഫാമിലി ത്രില്ലർ സമ്മാനിക്കാൻ "പകലും പാതിരാവും" വെള്ളിയാഴ്ച തീയേറ്ററിലേക്ക് എത്തുന്നു.....
27/02/2023

മലയാള സിനിമയിൽ വീണ്ടും ഒരു മികച്ച ഫാമിലി ത്രില്ലർ സമ്മാനിക്കാൻ "പകലും പാതിരാവും" വെള്ളിയാഴ്ച തീയേറ്ററിലേക്ക് എത്തുന്നു...






Gopalan


























jaibheem


നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു 💔💐
22/02/2023

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു 💔💐

  In Cinemas February 24!!
22/02/2023

In Cinemas February 24!!

❤️
22/02/2023

❤️

ഏപ്രിൽ മാസം റിലീസ് ചെയ്യാനൊരുങ്ങി "കിർക്കൻ " ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....സലിംകുമാർ , ജോണി ആൻ്റണി...
21/02/2023

ഏപ്രിൽ മാസം റിലീസ് ചെയ്യാനൊരുങ്ങി "കിർക്കൻ " ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

സലിംകുമാർ , ജോണി ആൻ്റണി , കനി കുസൃതി , വിജയരാഘവൻ , അനാർക്കലി മരിക്കാർ , മീരാ വാസുദേവ് , മഖ്‌ബൂൽ സൽമാൻ , അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന കിർക്കനിൽ നാടക മേഖലയിൽ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം പുതു മുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. 2005 കാലഘട്ടത്തിൽ കോട്ടയത്തിനടുത്തുള്ള ഗ്രാമത്തിൽ നടക്കുന്ന ഒരു പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവും ആണ്, നടന്ന സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടെഴുതിയ കഥയിൽ.അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെ പ്രേക്ഷകരെയും കുറ്റം തെളിയിക്കുന്നതിൽ പങ്കാളികളാക്കുന്ന മേക്കിങ്. സസ്‌പെൻസുകളിലൂടെ, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളോടെ പര്യവസാനിക്കുന്ന അന്വേഷണാത്‌മക ത്രില്ലർ. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളിലൂടെയും കടന്നു പോകുന്ന "കിർക്കൻ" സമൂഹത്തിൽ, കാലങ്ങൾ കടന്നുപോയിട്ടും മാറാതെ നിൽക്കുന്ന ഒരു സാമൂഹ്യ വിപത്തിനെയും തുറന്നുകാണിക്കുന്നു.

മികച്ച നിർമ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ " മാത്യു മാമ്പ്ര" യുടെ മാമ്പ്ര സിനിമാസാണ് കിർക്കനും നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ അജിത് നായർ , ബിന്ദിയ അജീഷ് , രമ്യ ജോഷ് എന്നിവർ ഈ ചിത്രത്തിൻറെ സഹ നിർമ്മാതാക്കളാണ്. മേജർ രവി ഉൾപ്പടെ ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ജോഷാണ് കിർക്കന്റെ കഥ , തിരക്കഥ , സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. പൂതൻ , തുമ്പി എന്നീ കലാസൃഷ്ട്ടികളിലൂടെ ഇതിനകം തന്നെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ജോഷ്. ഗൗതം ലെനിൻ രാജേന്ദ്രൻ കിർക്കന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് ഈ ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്നത്. എഡിറ്റർ : രോഹിത് വി എസ്. പ്രോജക്ട് ഡിസൈനർ : ഉല്ലാസ് ചെമ്പൻ .ഗാനരചന : ജ്യോതിഷ് കാശി , ആർ ജെ അജീഷ് സാരംഗി , സാഗർ ഭാരതീയം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : അമൽ വ്യാസ് . പ്രൊഡക്ഷൻ കൺട്രോളർ : ഡി മുരളി. ഫിനാൻസ് കൺട്രോളർ : ഡില്ലി ഗോപൻ. മേക്കപ്പ് : സുനിൽ നാട്ടക്കൽ. ആർട്ട് ഡയറക്ടർ: സന്തോഷ് വെഞ്ഞാറമ്മൂട് . വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ . കൊറിയോഗ്രാഫർ : രമേഷ് റാം . സംഘട്ടനം : മാഫിയ ശശി . കളറിസ്റ്റ് : ഷിനോയ് പി ദാസ് . റെക്കോർഡിങ് : ബിനൂപ് എസ് ദേവൻ . സൗണ്ട് മിക്സിങ് : ഡാൻ ജോസ് . പി ആർ ഓ : പി ശിവപ്രസാദ് . സ്റ്റിൽസ് : ജയപ്രകാശ് അത്തലൂർ. ഡിസൈൻ : കൃഷ്ണ പ്രസാദ്.
അരങ്ങിലും അണിയറയിലും ഒട്ടേറെ പ്രഗത്ഭർ പ്രവർത്തിച്ച " കിർക്കൻ" എന്ന ചലച്ചിത്രം , സിനിമാ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും .

Dq ✨
21/02/2023

Dq ✨

Pakalum Pathiravum - പകലും പാതിരാവുംOfficial Teaser Out Now 😍🥰Watch & Share Your Feedback 😊😊https://youtu.be/U_cHSIUMFr0
21/02/2023

Pakalum Pathiravum - പകലും പാതിരാവും
Official Teaser Out Now 😍🥰
Watch & Share Your Feedback 😊😊
https://youtu.be/U_cHSIUMFr0

Address


Alerts

Be the first to know and let us send you an email when Malayalam Cinema posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share