Travancore News & Views

  • Home
  • Travancore News & Views

Travancore News & Views Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Travancore News & Views, Media/News Company, .

അബിഗൽ സാറ റെജി എന്ന 6വയസ്സുകാരിയെ കൊട്ടാരക്കര,  പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ഏതാനും മണിക്കൂറുകൾ മുൻപ് ഒരു വെള്ള ഹോണ്ട...
27/11/2023

അബിഗൽ സാറ റെജി എന്ന 6
വയസ്സുകാരിയെ
കൊട്ടാരക്കര, പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ഏതാനും മണിക്കൂറുകൾ മുൻപ് ഒരു വെള്ള ഹോണ്ട Amaze വാഹനത്തിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു.

ഏന്തെങ്കിലും വിവരം കിട്ടുന്നവർ
9946923282, 9495578999
എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക..

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ്  യൂണിയൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ   ഡോ.ശശി തരൂർ ...
27/11/2023

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ.ശശി തരൂർ എംപി ഉത്ഘാടനം ചെയ്തു.
33 വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് യൂണിയൻ ഭരണം കെ എസ് യു നേടിയത്..
💙

തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൻ്റെ 148 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ചെയർപേഴ്സൺ..ഇന്ന് നടന്ന കോളേജ് യൂണിയൻ തെ...
24/11/2023

തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൻ്റെ 148 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ചെയർപേഴ്സൺ..
ഇന്ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച KSU ലെ അപർണ കെ പ്രസന്നൻ.

തൃശ്ശൂർ, ദേശമംഗലം ഓംകാരാശ്രമത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 നവംബർ 17 (1199 വൃശ്ചികം 01) മുതൽ..
16/11/2023

തൃശ്ശൂർ, ദേശമംഗലം ഓംകാരാശ്രമത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 നവംബർ 17 (1199 വൃശ്ചികം 01) മുതൽ..

ചരിത്രം തിരുത്തിക്കുറിച്ച, ധാരണകൾ മാറ്റി മറിച്ചു കൊണ്ടുള്ള ഭരണപരിഷ്കാരങ്ങൾ...സാമൂഹിക ശാസ്ത്ര-ചരിത്ര പാഠപുസ്തകങ്ങളിൽ മാത്...
11/11/2023

ചരിത്രം തിരുത്തിക്കുറിച്ച, ധാരണകൾ മാറ്റി മറിച്ചു കൊണ്ടുള്ള ഭരണപരിഷ്കാരങ്ങൾ...
സാമൂഹിക ശാസ്ത്ര-ചരിത്ര പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയതായിരുന്നതല്ല അത്...
ഇന്നും ആ സ്ഥാപനങ്ങൾ നമുക്കായി നില കൊള്ളുന്നു....
മെഡിക്കൽ കോളജ്, വിമാനത്താവളം, FACT, തിരുവിതാംകൂർ സർവകലാശാല (കേരള സർവകലാശാല), ടൈറ്റാനിയം, KSRTC (തിരുവിതാംകൂർ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ), പള്ളിവാസൽ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട്...
എന്നത്തെയും വിപ്ലവകരമായ ക്ഷേത്ര പ്രവേശന വിളംബരം.....
രാഷ്ട്ര പിതാവായ മഹാത്മജി ഈ വിളംബരം നടപ്പാക്കാൻ മാനസികമായി തയ്യാറാണോ എന്ന ചോദ്യത്തിന് മഹാരാജാവിൻ്റെ ഉത്തരം " അതെ " എന്നായിരുന്നു....
ഇന്നത്തെ PSC പഴയ തിരുവിതാംകൂർ പബ്ളിക്ക് സർവീസ് കമ്മീഷൻ ആയിരുന്നു..
മഹാരാജാവിൻ്റെ നാടുനീങ്ങൽ വേളയിൽ തിരുവിതാംകൂർ ഒട്ടാകെ അദ്ദേഹത്തിന് നൽകിയ അശ്രുപൂജ തന്നെ തെളിയിക്കുന്നു ജനഹൃദയങ്ങളിൽ രാജാവിന് ഉള്ള സ്ഥാനം...
ഇന്ന് തിരുവിതാംകൂറിന്റെ അവസാന ഭരണാധികാരി ആയിരുന്ന HH ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ 111 മത് ജയന്തി...
പ്രണാമം..🙏

17/08/2023

ചിങ്ങം ഒന്നിന് പമ്പ മണപ്പുറം കാഴ്ചകൾ തൽസമയം..

02/02/2023

താഴത്ത് കുളക്കട ഉത്സവം

23/11/2022

കുളക്കട കിഴക്ക് ബഥേൽ എൽ പി സ്കൂൾ ശതാബ്ദി കലാസന്ധ്യ

08/07/2022

ദിനംപ്രതി റോഡപകടങ്ങൾ വർധിക്കുന്ന എംസി റോഡിലെ അശാസ്ത്രീയത ഒഴിവാക്കി റോഡിൻറെ സുരക്ഷിതത്വം കൂട്ടണമെന്നും എം സി റോഡിന് സമാന്തരമായി കൊട്ടാരക്കര ബൈപ്പാസ് നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ കൊട്ടാരക്കര KSTP ഓഫീസ് മാർച്ച്

26/05/2022

കേരളത്തിലെ ഏറ്റവും വലിയ എടുപ്പ് കാള താഴത്ത്കുളക്കട കാളിദാസൻ ഉൾപ്പടെ വമ്പിച്ച കെട്ടുകാഴ്ച കൊട്ടാരക്കര താഴത്തുകുളക്കട ദേവി ക്ഷേത്ര സന്നിധിയിൽ..

31/10/2021

Address


Website

Alerts

Be the first to know and let us send you an email when Travancore News & Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share