Viral Cutz

Viral Cutz 100% വിനോദം, വിജ്ഞാനം, കൗതുകം
ഈ പേജ് ലൈക്
(2)

19/05/2023

താങ്ങാൻ ആളില്ല എന്നതാണ്.. പല പ്രതിസന്ധികളെയും മറികടക്കാൻ കഴിയുന്ന ഒരേ ഒരു അർഥംവാക്യം 😊

10/05/2023

മഴക്ക് മുൻപ് ഓട് ഇളക്കി ഇടാൻ ഒരാളെ വേണം എന്ന് അറിഞ്ഞു വന്നതാ....

18/04/2023

ന്യൂ റിലിസ് ആണെന്ന് തോന്നുന്നു 😄😄

08/04/2023

നീണ്ട 8 വർഷത്തിന് ശേഷം കുഞ്ഞനുജനെ കണ്ടപ്പോൾ… 😍😍
കുട്ടമ്പുഴകാരൻ…

16/01/2023

പ്രകാശ് സാരങ്ക്.. അപാര ഫീൽ
ഇതുകൊണ്ടാവും സിനിമാകാർ കൊത്തികൊണ്ടുപോയത്(മാളികപ്പുറം)

21/12/2022

ചെയ്തത് ആരാണെന്ന് അറിയില്ല...
ആരായാലും ഒരു മെസ്സി ഫാൻ തന്നെ.. ❤️

07/12/2022

എന്തോ ഒന്ന് മുകളിലോട്ട് പോയി തിരിച്ചുവരുന്നത് കണ്ടോ 😟😟

01/12/2022

എന്ത് പറയാൻ 😕

21/10/2022

മനസിന്‌ സന്തോഷം തന്നെ ഒരു വീഡിയോ ❤️

10/09/2022

"ആനയെക്കാളും ഡേയ്ഞ്ചറ" 😮ഓട്ടോ കുത്തി മുറിക്കുന്ന കാട്ടുപോത്ത്

22/08/2022

ഇതുപോലെ ഒരു അച്ഛനെ കിട്ടിയതിൽ ഈ മകൾ എന്തുകൊണ്ടും ഭാഗ്യവതിയാണ് ❤️❤️❤️

13/07/2022

😔ആടിന്റെയും ആട്ടിടയന്റെയും സ്നേഹം കണ്ട് ആടിനെ വാങ്ങാൻ വന്നയാൾ പണം നൽകി ആടിനെ വാങ്ങാതെ പോയി 😔

25/01/2022

Nishad ♡♡♡

ലിങ്ക് : https://bit.ly/3p3WnMfഷെയർ ചെയ്തു വെക്കു എന്നെങ്കിലും ഉപകാരപ്പെടും
21/12/2021

ലിങ്ക് : https://bit.ly/3p3WnMf
ഷെയർ ചെയ്തു വെക്കു എന്നെങ്കിലും ഉപകാരപ്പെടും

27/11/2021
28/10/2021
https://youtu.be/-yCuFJ4V4Oc
22/10/2021

https://youtu.be/-yCuFJ4V4Oc

ചരിത്രത്തിൽ ആദ്യമായി മുണ്ടക്കയം പുത്തൻചന്ത മലവെള്ളത്തിൽ മുങ്ങിയപ്പോൾ നടന്ന രക്ഷപ്രവർത്തനങ്ങളുടെ മുഴുവൻ വീഡ...

09/08/2021

Ebuljet live
MVD
Share maximum

02/08/2021

വാട്സാപ്പിൽ കിട്ടിയതാണ്. ഉള്ളതാണോ
അക്കൗണ്ട് ഉള്ളവർ പറയു

01/08/2021

ബ്രാൻഡ്‌ ഏതായിരിക്കും
കമെന്റ് ചെയ്യൂ

01/08/2021

കേരളത്തിലെ സദാചാര പോലീസുകാർക്ക് സമർപ്പിക്കുന്നു

23/07/2021

ബലാത്സംഗം ചെയുന്നത് കാണാത്തവർ ഉണ്ടങ്കിൽ വീഡിയോ കാണു 😁😁

09/07/2021

ജീവൻ പണയം വച്ചു യാത്രക്കാർ
Credits

 ്മാനംഎല്ലാവരും സമ്മാനം കൊടുക്കുന്നു, അപ്പോൾ ഞങ്ങളും ഒരു സമ്മാനം കൊടുക്കാൻ തന്നെ തീരുമാനിച്ചു. അതു ഒരു നറുക്കെടുപ്പിലൂടെ...
10/06/2021

്മാനം
എല്ലാവരും സമ്മാനം കൊടുക്കുന്നു, അപ്പോൾ ഞങ്ങളും ഒരു സമ്മാനം കൊടുക്കാൻ തന്നെ തീരുമാനിച്ചു. അതു ഒരു നറുക്കെടുപ്പിലൂടെയാണ്,നമ്മുടെ ഈ പുതിയ പേജിൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം.
1) പേജ് ലൈക് ചെയ്യുക. (പേജാണ് ലൈക്‌ ചെയ്യണ്ടത്, ഈ പോസ്റ്റ്‌ അല്ല )
2)നിങ്ങളുടെ സ്ഥലം മാത്രം കമന്റ്‌ ചെയുക (ഫോൺ നമ്പർ ഒരു കാരണവശാലും കമന്റ്‌ ചെയ്യരുത് )
3)ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.
ഇതു മൂന്നും ചെയ്തവരെ മാത്രമേ നറുക്കെടുപ്പിൽ പരിഗണിക്കുള്ളു,അല്ലാത്ത പക്ഷം നറുക്കെടുപ്പിൽ വിജയിച്ചാലും പരിഗണിക്കില്ല. നറുക്കെടുപ്പ് തീയതിയും മറ്റു വിവരങ്ങളും ലൈവിൽ അറിയിക്കുന്നത് ആയിരിക്കും.

[Nb: പേജ് 1L ലൈക്‌ എത്തുമ്പോഴാണ് നറുക്കെടുപ്പ് നടത്തുന്നത്]

07/06/2021
11/05/2021

ഇസ്രയേലിലെ അഷ്ക ലോണിൽ നിന്നുള്ള ദൃശ്യങ്ങളുമായി മലയാളി. ലൈവിനിടെ തന്നെ മിസൈൽ ആക്രമണം.

🦠പ്രത്യേകം ശ്രദ്ധിക്കുക 🦠🦠ലോക്‌ഡൌൺ സമയത്ത് വളരെ അത്യാവശ്യത്തിന് മാത്രം റോഡിൽ സഞ്ചരിക്കേണ്ടി വന്നാൽ നിർബന്ധമായും സത്യവാങ്...
06/05/2021

🦠പ്രത്യേകം ശ്രദ്ധിക്കുക 🦠

🦠ലോക്‌ഡൌൺ സമയത്ത് വളരെ അത്യാവശ്യത്തിന് മാത്രം റോഡിൽ സഞ്ചരിക്കേണ്ടി വന്നാൽ നിർബന്ധമായും സത്യവാങ്‌മൂലം കയ്യിൽ കരുതണം. ഒരു വെള്ളപ്പേപ്പറിൽ ഇതുപോലെ സത്യവാങ്‌മൂലം എഴുതി തയ്യാറാക്കി കൈയ്യിൽ സൂക്ഷിച്ചാൽ മതിയാകും.

🦠ഈ സത്യവാങ്‌മൂലം നിങ്ങൾ എല്ലാവരും ഷെയർ ചെയ്തു നിങ്ങളുടെ പ്രൊഫൈലിൽ സൂക്ഷിക്കുക. അത്യാവശ്യ യാത്രയ്ക്ക് നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ പ്രയോജനപ്പെടും

നൊസു അടിച്ചവർ മാത്രം കമൻ്റ് അടിക്കുക.
15/04/2021

നൊസു അടിച്ചവർ മാത്രം കമൻ്റ് അടിക്കുക.

30/03/2021
26/03/2021

Address

Mundakayam

Website

Alerts

Be the first to know and let us send you an email when Viral Cutz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share