ജീ... വിവരവും വിദ്യാഭ്യാസവും ഉള്ള ഒറ്റഒരുത്തനില്ലേ നമ്മുടെ പാർട്ടിയിൽ... Atheist Media #bjp #kerala #election2024 #crudeoil #petrol #diesel #price #comedy #funny #awareness #atheist #atheistmedia #criticalthinking
ശാസ്ത്ര വസ്തുതകൾ അറിഞ്ഞു ജീവിക്കാം...
.
#science #biology #physics #chemistry #technology #education #space #engineering #nature #research #facts #astronomy #scientist #universe #knowledge #medicine #health #sciencememes #math #sciencefacts #study #pseudoscience #atheist #freethinking #atheistmedia
@vaisakhanthampi
@atheistmedia
കല്യാണം കഴിച്ചതാണെന്നു കരുതി ഒരാളും മറ്റൊരാൾക്ക് അടിമയല്ല. ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അത് Toxic relation ആണ്. ഏതു വിധേനെയും നിങ്ങൾ ബന്ധം വേർപെടുത്തുക. ഇല്ലെങ്കിൽ നിങ്ങളുടെ ജീവന് തന്നെ ആപത്താണ്...
#toxicrelationships #wedding #abusive #partner #divorce #atheist #atheistmedia
@atheistmedia
സമകാലികം... 💯
.
© @soumiyaruth
#religion #hinduism #islam #christianity #humansacrifice #muhammad #nabi #jesus #rama #brahma #india #kerala #atheist #atheistmedia
@atheistmedia
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണ്...
.
വളർത്തേണ്ട വിധത്തിൽ വളർത്തുക, പരിപാലിക്കേണ്ട വിധത്തിൽ പരിപാലിക്കുക.
പൊതുനിരത്തുകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ മുതൽ, സ്നേഹമെന്നു കരുതി പൊതു ഇടങ്ങളിൽ തീറ്റിപോറ്റുന്നത് വരെ അപകടങ്ങൾ വിളിച്ചുവരുത്തും...
#straydogs #straydogissue #kerala #remedies #jbitvofficial #atheistmedia #humanity #morality #scientifictemper
© @jbitvofficial
@atheistmedia
ഞമ്മള് മാത്രം വൈറൽ ആവുന്നില്ല, ഒരു വർഗീയ താത്തയുടെ രോദനം...
.
#islam #muhammadnabi #girl #feminism #islamicfeminism #prayer #troll #atheist
#atheistmedia #atheistmemes #againstreligion #antifascist #antiracism #antireligion #atheist #atheism #atheistrepublic #atheistmedia #feminist #islamicfeminism #arifhussain
#againstpseudoscience
@atheistmedia
@arifhussaintm
ലെ ശുശ്രൂഷ അഡിക്റ്റ്: തട്ടിപ്പുകാരെയും തിരിച്ചറിയുക, നല്ല ശുശ്രൂഷകരെ തിരിച്ചറിയാൻ എല്ലവരും യേശുവിന്റെ നാമത്തിൽ ഒരു ഹല്ലേലുയ്യ പറഞ്ഞാട്ടെ...
#trance #halleluya #abhishekagni #pastor #prayer #jesus #religion #atheist #atheistmedia #agnosticatheist
@atheistmedia @agnostic.atheist.kerala
ആണിനെ തരം താഴ്ത്തിയിട്ടായാലും ദീനിനെ ഞമ്മള് വളർത്തും...
.
ഏട്ടായി ആണുങ്ങളെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു,gender neutrality യെ കുറിച്ചും.
#islamic #care #genderneutrality #atheist #atheistmedia
@atheistmedia
‘കൂലി’കൾ പല വിധം...
ദിലീപനു'കൂലി'
വിജയ്ബാബു അനു'കൂലി'
ശ്രീജിത്ത് രവിയനു'കൂലി'
സിവിക് അനു'കൂലി'
മുസ്ലിം ലീഗനു'കൂലി'
ഇതിന്റെ എല്ലാത്തിന്റേം കൂടെ ഇന്ത്യൻ കോൺസ്റ്റിട്യൂഷനെ കൂടെ നിന്ന് എതിർക്കുന്ന ഒരനു'കൂലി'
-കൂലിമാല
#rahuleshwar
@atheistmedia
ആ കുടുംബവും അതിനെ ചിരിച്ചു
തള്ളിയത് വല്ലാതെ വേദനിപ്പിക്കുന്നു…
#lack #of #sexeducation ##horrible #people
@mayas_amma
@atheistmedia
നല്ല തലമുറകൾ വളർന്നു വരട്ടെ...
#sexeducation #in #school #atheistmedia
@atheistmedia
ശുക്ലം ഒറ്റയ്ക്ക് ഒരു കുട്ടിയെ ഉണ്ടാക്കുന്നതൊന്നും ടെക്നിക്കലി പോസ്സിബിൾ അല്ല ചേട്ടാ...ശാസ്ത്രശൂന്യബോധം അലങ്കാരമായി കൊണ്ടുനടക്കുന്ന ഉസ്താദ് ചേട്ടന്മാരെ, ശാസ്ത്രം അറിയില്ലെങ്കിൽ ആധികാരികമായി മണ്ടത്തരം വിളമ്പാതിരിക്കൂ... #science #islam #comedy #heaven #hell #masterbation #punishment #atheistmedia #atheist @atheistmedia