GreenChannel4news Athirappilly

  • Home
  • GreenChannel4news Athirappilly

GreenChannel4news Athirappilly കാടും കാടുംമായി ബന്ധപ്പെട്ട വാര്‍ത്?

29/04/2024

വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കിൽ മടങ്ങുകയായിരുന്നു. വാഴച്ചാൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സതീഷിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

29/04/2024
18/04/2024
10/05/2022
19/04/2022
22/10/2021

ഒരു അസല്‍ കടുവ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട. പറമ്പിക്കുളത്ത് നിന്നാണ് ചിലര്‍,പൊന്മുടിയില്‍ നിന്നാണെന്ന് മറ്റ ചിലര്‍.. അല്ല മലയാറ്റൂര്‍ ഇല്ലിത്തോട് നിന്നാണെന്ന് വേറെ കൂട്ടര്‍...

എന്നാല്‍ ഈ ഞെട്ടിപ്പിക്കുന്ന മനോഹര ദൃശ്യം പകര്‍ത്തിയത് ആരോണാവോ എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ......

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് മുതല്‍ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം21.10.21
21/10/2021

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് മുതല്‍ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം
21.10.21

Address


Website

Alerts

Be the first to know and let us send you an email when GreenChannel4news Athirappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GreenChannel4news Athirappilly:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share