Hindu Viswas

Hindu Viswas Channel Hindu Viswas

27/07/2024

സംവരണം വേണ്ടത്
ജാതിക്കോ? മതത്തിനോ?

2024 ജൂലൈ 27 ശനി രാത്രി 8 മണി

പങ്കെടുക്കുന്നവർ

ശ്രീ. R. V ബാബു
(ഹിന്ദു ഐക്യവേദി )

അഡ്വ. K A ബാലൻ
(ലോയേഴ്സ് സെൻ്റർ ഫോർ സോഷ്യൽ ജസ്റ്റിസ്, വി എച്ച് പി )

പ്രൊഫ. സ്റ്റാൻലി സെബാസ്ട്യൻ
(സാമൂഹിക നിരീക്ഷകൻ)

അഡ്വ. T.0. നൗഷാദ്
(മുസ്ലിം രാഷ്ട്രീയ മഞ്ച്)

07/07/2024

കൂടോത്രം - കൈവിഷം - ആഭിചാരക്രിയകൾ
യാഥാർത്ഥ്യം എന്ത്?

7 -7 2024 ഞായർ രാത്രി 8

സ്വാമി സത്സ്വരുപാന്ദ സരസ്വതി
വിദ്യാസാഗർ ഗുരുമൂർത്തി
Dr. ആരിഫ് ഹുസൈൻ
ഹരി പത്തനാപുരം

20/06/2024

ഹൈന്ദവ അവഹേളനം -കള്ളപ്പണം - മയക്കുമരുന്ന്
മട്ടാഞ്ചേരി മാഫിയയും മലയാള സിനിമയും

2024 ജൂൺ 20 വ്യാഴം 8 pm

സുരേഷ്കുമാർ
(നിർമ്മാതാവ്)
രാമസിംഹൻ
(സംവിധായകൻ)
നിക്സൺ ജോസഫ്
(ആൻ്റി ടെററിസം വിംഗ്)

18/06/2024

സത്യം പറയാൻ പാടില്ലേ?
P C ജോർജ് , വെള്ളാപ്പള്ളി നടേശൻ ..... ഇരകൾ കൂടുന്നു

പങ്കെടുക്കുന്നവർ
പി.സി.ജോർജ്
വി.ആർ. രാജശേഖരൻ
ശശികല ടീച്ചർ
സിനിൽ മുണ്ടപ്പള്ളി

ജൂൺ18
തിങ്കൾ രാത്രി 8.00 മുതൽ

16/06/2024

ഹിന്ദുമതം
ധാരണകൾ- തെറ്റിദ്ധാരണകൾ
വിശ്വാസം - അവിശ്വാസം

പങ്കെടുക്കുന്നവർ
വിദ്യാസാഗർ ഗുരുമൂർത്തി
രാജേഷ് നാദാപുരം
ഹരി പത്തനാപുരം

16-6-24 ഞായർ രാത്രി 8

08/06/2024

ജൂൺ 8 ശനി രാത്രി 8.30

ചിദാനന്ദപുരി സ്വാമികൾ
V.R രാജശേഖരൻ
അഡ്വ പാലാ ജയസൂര്യ

30/03/2024

സംന്യാസി സമൂഹത്തിൻ്റെ കൂട്ടായ്മയായ മാർഗ്ഗ ദർശക് മണ്ഡൽ കഴിഞ്ഞയാഴ്ച തൃശൂരിൽ സംഘടിപ്പിച്ച സംന്യാസി സംഗമം ഒരു ചരിത്ര സംഭവമായിരുന്നു. കേരളത്തിലെ മിക്കവാറും എല്ലാ സംന്യാസി വിഭാഗങ്ങളിൽ നിന്നുമുള്ള ആചാര്യൻമാർ പങ്കെടുത്ത ഈ കൂട്ടായ്മ എടുത്ത ചരിത്ര തീരുമാനങ്ങളിലെ, മേൽവസ്ത്രധാരണം പോലുള്ള ചില ചെറിയ കാര്യങ്ങളെ മാത്രം വൈകാരികമായി എടുത്ത് നവമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നു... കളിയാക്കുന്നു...... സനാതന വിശ്വാസികളിൽ ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നു. എന്നാൽ സംന്യാസി സംഗമം എന്തിനായിരുന്നു ..... അതിൻ്റെ ശരിയായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്തായിരുന്നു ......?

ഈ വിഷയമാണ് ഹിന്ദു വിശ്വാസ് ചാനൽ ചർച്ച ചെയ്യുന്നത് മാർച്ച് 30 ശനി രാത്രി 8 മണിക്ക് ആചാര്യ ശ്രേഷ്ഠൻമാർ മറുപടി നൽകുന്നു. മറക്കാതെ കാണുക ....

17/02/2024

ഹിന്ദുവിനും ഹിന്ദു സ്ഥാപനങ്ങൾക്കും ഒരു നിയമം...
ഹിന്ദു മതത്തെയും ഹൈന്ദവ ബിംബങ്ങളേയും എങ്ങനെ വേണമെങ്കിലും നിന്ദിക്കാം.
എന്നാൽ സെമറ്റിക്ക് മതങ്ങളെ വിമർശിക്കാൻ പാടില്ല, കാരണം വോട്ടുബാങ്കും ശാരീരിക ആക്രമണ ഭീതിയും. മതേതര സമൂഹത്തിൽ ഹിന്ദുക്കൾക്ക് ഒരു നീതിയും ഇതര മതസ്ഥർക്ക് മറ്റൊരു നിയമവും.
ഈ രീതി ശരിയാണോ?
തുറന്ന ചർച്ച രസിക്കാത്ത സത്യങ്ങൾ.....
കാണുക സത്യവും യാഥാർത്ഥ്യവും മനസ്സിലാക്കുക.
പ്രമുഖർ തുറന്നു പറയുന്നു.

ചർച്ചയിൽ പങ്കെടുക്കുന്നവർ
വി. ആർ. രാജശേഖരൻ
ജാമിത ടീച്ചർ
രാമസിംഹൻ
സാമുവൽ കൂടൽ

12/02/2024

യജ്ഞവേദികൾ വാണിജ്യവൽക്കരിക്കപ്പെടുന്നോ?

പ്രേക്ഷകരുടെ അഭ്യർത്ഥന പരിഗണിച്ച് ചർച്ചയുടെ രണ്ടാം ഭാഗം

സ്വാമി ചിദാനന്ദപുരി
വിദ്യാസാഗർ ഗുരു മൂർത്തി
ഹരിശങ്കർ റാന്നി
വാസുദേവ പ്രസാദ്‌ വയപ്പുറം

03/02/2024

ഭക്തി പൂർവ്വം നടത്തപ്പെടേണ്ടതും ഏതു സാധാരണക്കാർക്കും പങ്കു ചേരാവുന്നതുമായ ഒന്നാണ് സപ്താഹ- നവാഹ യജ്ഞ കർമ്മങ്ങൾ. എന്നാൽ ഇന്നു നടക്കുന്ന ഈ യജ്ഞ ചടങ്ങുകൾ ഉപരിപ്ലവവും ഭക്തിരഹിതവുമായി മാറുന്നുണ്ടോ?
അനാവശ്യ ചടങ്ങുകൾ കുത്തി തിരുകുന്നുവോ?
അമിതമായ വാണിജ്യവൽക്കരണം നടക്കുന്നുണ്ടോ?
ആചാര്യ സ്ഥാനം വഹിക്കുന്നവർ യഥായോഗ്യർ തന്നെയാണോ?

തുടങ്ങി നിരവധിയായ ആശങ്കകൾക്ക് ഈ മേഖലയിലെ പ്രമുഖർ മറുപടി നൽകുന്നു. ഇന്നുവരെ ആരും ചർച്ച ചെയ്യാത്ത ഒരു കാലിക പ്രസക്തിയുള്ള വിഷയം ....മറക്കാതെ കാണുക.... ചോദ്യങ്ങൾ കമൻ്റായി അയച്ചാൽ മറുപടി കിട്ടുന്നതായിരിക്കും.

ടീം ഹിന്ദു വിശ്വാസ്

പങ്കെടുക്കുന്നവർ ...

സ്വാമി ഉദിത് ചൈതന്യ
പള്ളിക്കൽ സുനിൽ
ഹരി പത്തനാപുരം
മഞ്ചല്ലൂർ സതീഷ്
(യജ്ഞാചാര്യൻ)

08/01/2024

വാസ്തു ശാസ്ത്രം വാസ്തവമെന്ത്?-

ഭാരതം ലോകത്തിന് നൽകിയ ഏറ്റവും മികച്ച ഒരു ശാസ്ത്ര ശാഖയാണ് വാസ്തു ശാസ്ത്രം. എന്നാൽ ഈ ശാസ്ത്ര ശാഖയെ ഇന്ന് ചിലർ വിൽപ്പന ചരക്ക് ആക്കുന്നോ? ഈ വിഷയം ശരിയായ രീതിയിൽ പഠിക്കാതെ കച്ചവട താൽപ്പര്യത്തോടെ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കൂടുന്നോ? ഇത് നിമിത്തം സാമ്പത്തിക - മാനസിക പ്രയാസം അനുഭവിക്കുന്നവർ ഉണ്ടോ? യഥാർത്ഥ വാസ്തു ശാസ്ത്രം എന്താണ്?

ഈ ശാസ്ത്ര ശാഖയോടുള്ള പ്രായോഗിക സമീപനം എപ്രകാരമായിരിക്കണം ?
ഇന്നു വരെ ആരും ചർച്ച ചെയ്യാത്ത വിഷയം. കാണുക ഈ വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പ്രമുഖർ മറുപടി നൽകുന്നു.

ചർച്ചയിൽ ആദ്ധ്യാത്മിക ആചാര്യൻ സ്വാമി ഉദിത് ചൈതന്യ, പ്രമുഖ കെട്ടിട നിർമ്മാണ വിദഗ്ദനും എഞ്ചിനീയറുമായ ശ്രീ. ജി. ശങ്കർ ഹാബിറ്റാറ്റ്, പ്രമുഖ ജ്യോതിഷ പണ്ഡിതൻ ശ്രീ. ഹരി പത്തനാപുരം, പ്രമുഖ വാസ്തു വിദഗ്ദനും തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതിയുമായ ഡോ. കെ. മുരളീധരൻ നായർ എന്നിവർ പങ്കെടുക്കുന്ന ഈ ചർച്ച ഹിന്ദു വിശ്വാസ് ചാനലിൽ ഇന്ന് ജനുവരി 8- തിങ്കൾ രാത്രി 8 മണി മുതൽ.

കാണുന്നതിനുള്ള ലിങ്ക്

Youtube: https://www.youtube.com/watch?v=v7voMBPlmLM
https://www.facebook.com/events/339911525558823
https://www.facebook.com/events/1082663216244746

16/12/2023

പങ്കെടുക്കുന്നവർ സ്വാമി ഉദിത് ചൈതന്യ, ഹരി പത്തനാപുരം, ഡോ. ആർ. വേണുഗോപാൽ

14/12/2023

പങ്കെടുക്കുന്നവർ സ്വാമി ചിദാനന്ദ പുരി, ടി.പി. സെൻകുമാർ, സന്ദീപ് വാചസ്പതി, ജി. ഗിരീഷ് കുമാർ

മോഹിത് പാണ്ഡെ...മൂവായിരം അപേക്ഷകൾ പരിഗണിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട  #അയോദ്ധ്യയിലെനിയുക്ത മേൽശാന്തി
08/12/2023

മോഹിത് പാണ്ഡെ...

മൂവായിരം അപേക്ഷകൾ പരിഗണിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട #അയോദ്ധ്യയിലെ
നിയുക്ത മേൽശാന്തി

04/11/2023

ഘൊരാവോ , ബാലാവകാശം, ഭീഷണി, അടി.....
പീഢനങ്ങൾ ഏറ്റു വാങ്ങുന്ന അദ്ധ്യാപക ജന്മങ്ങൾ

അദ്ധ്യാപക സമൂഹം അനുഭവിക്കുന്ന പീഢനങ്ങൾ

ഫക്രുദീൻ അലി
(സാമൂഹിക നിരീക്ഷകൻ)
P. S ഗോപകുമാർ
(അദ്ധ്യാപക സംഘടനാ നേതാവ് )
NCT ശ്രീഹരി
(വിദ്യാർത്ഥി സംഘടനാ നേതാവ് )

28/10/2023

ഒക്ടോബർ 28 ശനി രാത്രി 9 മണിക്ക്

പങ്കെടുക്കുന്നവർ

സ്വാമി ഉദിത് ചൈതന്യ ( ഭാഗവത ഗ്രാമം)
പദ്മശ്രീ ഡോ C I ഐസക്ക് ച്രരിത്രകാരൻ)
ശ്രീ. ശ്രീജിത്ത് പണിക്കർ (രാഷ്ട്രീയ നിരീക്ഷകൻ)
അഡ്വ ബി.എൻ. ഹസ്കർ (ഇടതു രാഷ്ട്രീയ നിരീക്ഷകൻ)

നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ മഹേഷ് പിജി നമ്പൂതിരിക്ക് VHP ജില്ലാകമ്മിറ്റിയുടേയും, പാവക്കുളം ക്ഷേത്രസമിതിയുടേയും ന...
28/10/2023

നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ മഹേഷ് പിജി നമ്പൂതിരിക്ക് VHP ജില്ലാകമ്മിറ്റിയുടേയും, പാവക്കുളം ക്ഷേത്രസമിതിയുടേയും നേതൃത്വത്തിൽ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

സ്വാമിശരണം.

Address


Alerts

Be the first to know and let us send you an email when Hindu Viswas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share