AgasthyaPix

AgasthyaPix The world's first
Money back OTT platform
കാണുമ്പോള്‍
കാശുലഭിക്കുന്ന ആദ്യത്തെ ഒടിടി

| കഥയുള്ള ജീവിതം | വിധുബാല | | KADHAYULLA JEEVITHAM | VIDHUBALA | PART-7 |
24/01/2023

| കഥയുള്ള ജീവിതം | വിധുബാല |
| KADHAYULLA JEEVITHAM | VIDHUBALA | PART-7 |



എന്‍റെ അച്ഛനും അന്നത്തെ മുഖ്യമന്ത്രിയും ഒന്നിച്ച് ജയിലില്‍ കിടന്ന കഥ.For more videos on OTT (അഗസ്ത്യപിക്സ് OTT പ്ലാറ്റ്ഫോമില.....

വിധു മരിച്ചാല്‍പ്പോലും അതു സഹിക്കാം. പക്ഷെ, കൈയില്ലാതെ ജീവിക്കുന്നത് കാണാന്‍ തനിക്ക് കഴിയില്ല. കഥയുള്ള ജീവിതം | വിധുബാല ...
13/01/2023

വിധു മരിച്ചാല്‍പ്പോലും അതു സഹിക്കാം. പക്ഷെ, കൈയില്ലാതെ ജീവിക്കുന്നത് കാണാന്‍ തനിക്ക് കഴിയില്ല.

കഥയുള്ള ജീവിതം | വിധുബാല |
KADHAYULLA JEEVITHAM | VIDHUBALA | PART-6 |

വിധു മരിച്ചാല്‍പ്പോലും അതു സഹിക്കാം. പക്ഷെ, കൈയില്ലാതെ ജീവിക്കുന്നത് കാണാന്‍ തനിക്ക് കഴിയില്ല. For more videos:https://www.youtube.com/c...

കഥയുള്ള ജീവിതം | വിധുബാല | KADHAYULLA JEEVITHAM | VIDHUBALA | PART-5 ചിറ്റൂർ തറവാട്ടിലെ കയ്പ്പും മധുരവും ഇടകലർന്ന ജീവിതത...
05/01/2023

കഥയുള്ള ജീവിതം | വിധുബാല |
KADHAYULLA JEEVITHAM | VIDHUBALA | PART-5

ചിറ്റൂർ തറവാട്ടിലെ കയ്പ്പും മധുരവും ഇടകലർന്ന ജീവിതത്തെ വിധുബാല ഓർത്തെടുക്കുന്നു.ഒപ്പം, മാരണം വെച്ചു മരിച്ച മുത്തച്ഛന്‍റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കും!!

#വിധുബാല #കഥയുള്ളജീവിതം #അഗസ്ത്യപിക്സ്

ചിറ്റൂർ തറവാട്ടിലെ കയ്പ്പും മധുരവും ഇടകലർന്ന ജീവിതത്തെ വിധുബാല ഓർത്തെടുക്കുന്നു.ഒപ്പം, മാരണം വെച്ചു മരിച്ച മ.....

കഥയുള്ള ജീവിതം | വിധുബാല | KADHAYULLA JEEVITHAM | VIDHUBALA | PART-4 https://www.youtube.com/watch?v=_jf5ImpN7Xg&t=12s  ...
30/12/2022

കഥയുള്ള ജീവിതം | വിധുബാല |
KADHAYULLA JEEVITHAM | VIDHUBALA | PART-4

https://www.youtube.com/watch?v=_jf5ImpN7Xg&t=12s

#വിധുബാല #കഥയുള്ളജീവിതം #അഗസ്ത്യപിക്സ് #ആത്മകഥ #അമ്പാട്ട് #അമ്പാട്ട്തറവാട്

ജീവിതത്തില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞ് വിധുബാല.For more videos:https://www.agasthyapix.com/

ഈറോഡില്‍ താമസിക്കുമ്പോള്‍ വിധുബാലയുടെ കുട്ടിക്കാലത്തെ ഓർമകള്‍...https://www.youtube.com/watch?v=BfBuDD-S7uY             ...
30/12/2022

ഈറോഡില്‍ താമസിക്കുമ്പോള്‍ വിധുബാലയുടെ കുട്ടിക്കാലത്തെ ഓർമകള്‍...

https://www.youtube.com/watch?v=BfBuDD-S7uY

ഭാഗം വെയ്കാന്‍ കഴിയാത്ത തന്‍റെ തറവാടിനെക്കുറിച്ച് വിധുബാല വെളിപ്പെടുത്തുന്നു. https://www.youtube.com/watch?v=zejFTklLiD...
26/12/2022

ഭാഗം വെയ്കാന്‍ കഴിയാത്ത തന്‍റെ തറവാടിനെക്കുറിച്ച് വിധുബാല വെളിപ്പെടുത്തുന്നു.

https://www.youtube.com/watch?v=zejFTklLiDA

#വിധുബാല #മലയാളം #മലയാളംസിനിമ #അമ്പാട്ട് #മധുഅമ്പാട്ട് #അമ്പാട്ട്തറവാട് #ചിറ്റൂർ #പാലക്കാട്

ഭാഗം വെയ്കാന്‍ കഴിയാത്ത തന്‍റെ തറവാടിനെക്കുറിച്ച് വിധുബാല വെളിപ്പെടുത്തുന്നു. For more video, visit:https://www.agasthyapix.com/

പെണ്‍കുട്ടികള്‍ കളരി പഠിക്കണോ? | പത്മശ്രീ മീനാക്ഷി ഗുരുക്കള്‍
22/12/2022

പെണ്‍കുട്ടികള്‍ കളരി പഠിക്കണോ? |
പത്മശ്രീ മീനാക്ഷി ഗുരുക്കള്‍

കടത്തനാടന്‍ കളരി പരമ്പരയിലെ പെണ്‍കരുത്തായ മീനാക്ഷി ഗുരുക്കള്‍ക്ക് 2017ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുന്ന....

കഥയുള്ള ജീവിതം | വിധുബാലKADHAYULLA JEEVITHAM | VIDHUBALA
20/12/2022

കഥയുള്ള ജീവിതം | വിധുബാല
KADHAYULLA JEEVITHAM | VIDHUBALA

തന്‍റെ സിനിമാ ജീവിതത്തിനു തുടക്കമിടാന്‍ അച്ഛന്‍ പ്രയോഗിച്ച സൈക്കോളജി വിധുബാല തുറന്നു പറയുന്നു.Please visit for other videoേ of Vid...

സഹ്യന്‍റെ സഹയാത്രിക | അനുപമ ആചാരി | SAHYANTE SAHAYATHRIKA | ANUPAMA ACHARYനൂർ ലേക്ക്:നഗരഹൃദയത്തിലൊരുവനംനഗര ഹൃദയത്തില്‍ സ...
14/12/2022

സഹ്യന്‍റെ സഹയാത്രിക | അനുപമ ആചാരി |
SAHYANTE SAHAYATHRIKA | ANUPAMA ACHARY

നൂർ ലേക്ക്:
നഗര
ഹൃദയത്തിലൊരു
വനം

നഗര ഹൃദയത്തില്‍ സന്ദർശകരുടെ മനവും മിഴിയും കവരുന്ന ഒരു വനം! വിവിധയിനം മുളങ്കൂട്ടങ്ങള്‍. കാടിന്‍റെ പച്ചപ്പും കുളിരും പകരുന്ന പല തരത്തിലുള്ള വൃക്ഷങ്ങള്‍. കൊച്ചു കൊച്ചു കുളങ്ങള്‍. പൊന്നാനിപ്പുഴ അരഞ്ഞാണം ചാർത്തി നില്‍ക്കുന്ന പ്രകൃതി ഭംഗി. കണ്ടല്‍ക്കാടുകളുടെ സമൃദ്ധി.
കാഴ്ചയുടെ ഈ പച്ചപ്പ് നമുക്ക് പകർന്നു തരുന്നത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്. നൂർ മുഹമ്മദ് എന്ന പ്രകൃതി സ്നേഹിയുടെ കലർപ്പില്ലാത്ത പ്രകൃതി സ്നേഹത്തിന്‍റെ ഹരിത സമ്മാനം. ഒരിക്കല്‍ സന്ദർശിച്ചു കഴിഞ്ഞാല്‍ പിന്നെയും പിന്നെയും പിന്‍വിളി വിളിക്കുന്ന വനഹൃദയം.

DURATION: 07.31

Anupama M Achary

നൂർ ലേക്ക്:നഗരഹൃദയത്തിലൊരുവനംനഗര ഹൃദയത്തില്‍ സന്ദർശകരുടെ മനവും മിഴിയും കവരുന്ന ഒരു വനം! വിവിധയിനം മുളങ്കൂട്ട...

മുടി വളരണോ?ഒരു ചൂല് മതി!!മുടി വളരാന്‍ ചൂല് വഴിപാട് നടത്തുന്ന ക്ഷേത്രത്തെക്കുറിച്ചറിയാമോ?
08/12/2022

മുടി വളരണോ?
ഒരു ചൂല് മതി!!

മുടി വളരാന്‍ ചൂല് വഴിപാട് നടത്തുന്ന ക്ഷേത്രത്തെക്കുറിച്ചറിയാമോ?

മുടി വളരാന്‍ ചൂല് വഴിപാട് നടത്തുന്ന ക്ഷേത്രത്തെക്കുറിച്ചറിയാമോ? For more videoshttps://www.agasthyapix.com/default

MUDRAKHYAMDR. RACHITHA RAVIമുദ്രാഖ്യംഡോ.രചിത രവിPart-2Duration:9:42 നൃത്തകലയിൽ പ്രയോഗിക്കുന്ന ഇരുപത്തിനാല് അടിസ്ഥാന മുദ്...
01/12/2022

MUDRAKHYAM
DR. RACHITHA RAVI

മുദ്രാഖ്യം
ഡോ.രചിത രവി
Part-2
Duration:9:42

നൃത്തകലയിൽ പ്രയോഗിക്കുന്ന ഇരുപത്തിനാല് അടിസ്ഥാന മുദ്രകളില്‍ സ്ത്രീ സൂചകമായ കടകാമുഖം മുദ്രയുടെ പാഠവും പ്രയോഗവും.

https://www.agasthyapix.com/viewdetail.aspx?vid=91&catid=22

Rachitha Ravi Dr.kalamandalam RachithaRavi

കൊടുങ്ങല്ലൂരുകാർക്ക് ശബരിമലയില്‍ വിലക്കോ?https://youtu.be/35cMj57O7jQ
29/11/2022

കൊടുങ്ങല്ലൂരുകാർക്ക് ശബരിമലയില്‍ വിലക്കോ?

https://youtu.be/35cMj57O7jQ

26/11/2022

മമ്പുറം തങ്ങള്‍:
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ
ധീര മുസല്‍മാന്‍

സഹ്യന്‍റെ സഹയാത്രിക
അനുപമ ആചാരി

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ മമ്പുറം മഖാം, ദേശാഭിമാനികള്‍ക്ക് എന്നും ജ്വലിക്കുന്ന ഓർമയാണ്. ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ മമ്പുറം തങ്ങള്‍, സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരേതിഹാസമായി നിലകൊള്ളുന്നു.

Watch full video
https://www.agasthyapix.com/viewdetail.aspx?vid=89&catid=19

Agasthya Pix app download link
https://play.google.com/store/apps/details?id=com.intersmart.agasthya&hl=en_IN



Anupama M Achary

23/11/2022

UNSUNG HEROES - K. JAYAPRASAD, PALAKKAD
Trailer

പാലക്കാട്, പുതുശ്ശേരി കളരിപ്പറമ്പില്‍ വീട്ടില്‍ ബാലന്‍-രാധ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ കെ.ജയപ്രസാദ്, കാർഗില്‍ യുദ്ധത്തില്‍ 1999 സെപ്തംബർ 28ന് വീരമൃത്യു വരിക്കുകയായിരുന്നു.

Watch full video
https://www.agasthyapix.com/viewdetail.aspx?vid=87&catid=15

Agasthya Pix app download
https://play.google.com/store/apps/details?id=com.intersmart.agasthya&hl=en_IN&pli=1

Address


Website

Alerts

Be the first to know and let us send you an email when AgasthyaPix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share