Hudha Lyrics

Hudha Lyrics Official page of Hudha Lyrics,We Upload Islamic Songs With lyrics. Islamic Speeches, Please

07/01/2024

𝙏𝙬𝙖𝙝𝙖 𝙩𝙝𝙖𝙣𝙜𝙖𝙡 𝙉𝙚𝙬 𝙎𝙤𝙣𝙜 𝙬𝙞𝙩𝙝 𝙇𝙮𝙧𝙞𝙘𝙨
𝙎𝙤𝙣𝙜: 𝘼𝙣𝙪𝙧𝙖𝙖𝙜𝙖𝙢𝙤𝙧𝙪 𝙠𝙖𝙙𝙖𝙡𝙖𝙖𝙮
𝘼𝙡𝙗𝙪𝙢: 𝘼𝙣𝙪𝙧𝙖𝙖𝙜𝙖 𝙆𝙖𝙣𝙖𝙡
𝙇𝙮𝙧𝙞𝙘𝙨: 𝙎𝙖𝙝𝙡𝙖 𝙑.𝙆

𝙇𝙞𝙠𝙚&𝙁𝙤𝙡𝙡𝙤𝙬 𝙩𝙝𝙞𝙨 𝙋𝙖𝙜𝙚 𝙛𝙤𝙧 𝙈𝙤𝙧𝙚 𝙇𝙮𝙧𝙞𝙘𝙨
𝘍𝘶𝘭𝘭 𝘓𝘺𝘳𝘪𝘤𝘴 𝘏𝘦𝘳𝘦
https://abidariyallur.blogspot.com/2024/01/anuraga-kanal.html

𝘑𝘰𝘪𝘯 𝘛𝘦𝘭𝘦𝘨𝘳𝘢𝘮 𝘊𝘩𝘢𝘯𝘯𝘦𝘭
https://telegram.me/hudha_lyrics

𝘚𝘶𝘣𝘴𝘤𝘳𝘪𝘣𝘦 𝘠𝘰𝘶𝘛𝘶𝘣𝘦 𝘊𝘩𝘢𝘯𝘯𝘦𝘭
https://youtube.com/

03/01/2024

𝙎𝙝𝙖𝙝𝙞𝙣 𝙗𝙖𝙗𝙪 𝙉𝙚𝙬 𝙢𝙖𝙙𝙝 𝙎𝙤𝙣𝙜 𝙬𝙞𝙩𝙝 𝙇𝙮𝙧𝙞𝙘𝙨
𝙎𝙤𝙣𝙜: 𝙑𝙞𝙣𝙣𝙞𝙡 𝙣𝙞𝙣𝙣𝙪𝙢 𝙢𝙖𝙣𝙣𝙞𝙡𝙚𝙠𝙖..
𝙁𝙤𝙡𝙡𝙤𝙬 Hudha Lyrics 𝙛𝙤𝙧 𝙈𝙤𝙧𝙚 𝙑𝙞𝙙𝙚𝙤𝙨 𝙇𝙞𝙠𝙚 𝙩𝙝𝙞𝙨

𝘍𝘶𝘭𝘭 𝘓𝘺𝘳𝘪𝘤𝘴 𝘏𝘦𝘳𝘦
https://abidariyallur.blogspot.com/2023/09/vinnil-ninnum-mannileka-lyrics.html

𝘑𝘰𝘪𝘯 𝘛𝘦𝘭𝘦𝘨𝘳𝘢𝘮 𝘊𝘩𝘢𝘯𝘯𝘦𝘭
https://telegram.me/hudha_lyrics

𝘚𝘶𝘣𝘴𝘤𝘳𝘪𝘣𝘦 𝘠𝘰𝘶𝘛𝘶𝘣𝘦 𝘊𝘩𝘢𝘯𝘯𝘦𝘭
https://youtube.com/

18/07/2021

Download this lyrics
https://abidariyallur.blogspot.com/2021/07/shafeeul-vara-lyrics.html

YouTube
https://youtube.com/

കൂടുതൽ ഇസ്ലാമിക് ഗാനങ്ങൾക്കായി Hudha Lyrics പേജ് ലൈക്കും ഫോളോയും ചെയ്യൂ
നിങ്ങളുടെ കൂട്ടുകാരെ ലൈക്ക് ചെയ്യാൻ ക്ഷണിക്കൂ
ലിറിക്സ് ഡൗൺലോഡ് ചെയ്യാൻ
https://abidariyallur.blogspot.com

21/05/2021

ആകാശ ഭൂമി തേങ്ങി അതുകണ്ട ലോകം വിങ്ങീ

നബി(സ)യുടെ മരണസമയത്തെ കുറിച്ചുള്ള പാട്ട്

https://youtube.com/

30/04/2021

Heart touching song

ത്വാഹാ തങ്ങൾ രചന തുടങ്ങി ജാഫർ ഉസ്താദ് പൂർത്തീകരിച്ച പാട്ട് റഹൂഫ് ആകോട് പാടുന്നു

https://youtu.be/Xk2f-1Qe_dc

Please Like and Follow this Page

____________ LYRICS ___________

ചലനം നിലക്കുന്ന ദിനമോർത്തു ഞാനേ
അകലം കുറക്കുന്ന ഖബ്റിലേക്ക്
ആറാടി ഞാനന്നാറടി മണ്ണിൽ
ആരോ ഒരാളായ് മാറിടും നേരം
ആരോരുമില്ലാത്ത ഇരുളിന്റെ ഓരം

(ഒടുവിലെൻ ശ്വാസം ഞാനെടുക്കുന്ന നേരം
പിടക്കുന്ന ചുണ്ടിൽ അള്ളാനെ വേണം
അള്ളാനെ വേണം...2)

മടക്കത്തിനായിട്ടൊരുക്കുന്നു -2
കിടക്കുക ഇനിയെന്നും തിടുക്കമില്ലാതെ
(ചലനം)

( പൊന്നേ എടുക്കുന്നു നിന്നേ
അടക്കുവാനവിടം ഇടമൊന്നു തന്നേ
ഇടമൊന്നു തന്നേ..2)

മറയുന്ന നിന്റേ മാറുന്ന പേര്-2
മനുജാ മയ്യിത്താണെന്നത് നേര്
(ചലനം)

(കരയും കഴിഞ്ഞൽപ നേരം
കാവലായ് നിന്നിൽ അമലുകൾ മാത്രം
അമലുകൾ മാത്രം..2)

മഴ പെയ്തു നമ്മൾ ഇരുന്നതാണിവിടെ-2
തോർന്നാൽ പോണം ദുനിയാവിതാണേ
(ചലനം)

28/12/2020

ത്വാഹാ തങ്ങളുടെ പുതിയ മദ്ഹ് ഗാനം
നബി(സ) യുടെ വീടിനെ കുറിച്ച്
Like and Follow This Page

https://youtube.com/c/madhmanzil

Download This Lyrics
https://abidariyallur.blogspot.com/2021/01/muthinte-kottaaram-lyrics.html?m=1

പനയോലയിലൊരു കുടിലാണേ...
ഭവനങ്ങളിലത് നിധിയാണേ...
പടിവാതിൽ ചെറുതടിയാണേ...
നബിതങ്ങടെ പൂങ്കുടിലാണേ...

കനിവാംനബിയോരുടെ ഇരപകലുകൾകണ്ടേ..
ഖൈറാം സ്വഹബോരുടെ ഇടപെടലുകൾ കണ്ടേ..

അത് കേട്ടു സിദ്ധീഖിൻ വിളിയാളം...
യാ....റസൂലേ...
അതൃപ്പ പൂവാം ബിലാലിൻ സ്വരനാദം
യാ...റസൂലേ...

ഒരു നാരിൻ അടയാളം തിരുമേനിയിൽ ..
പടർന്ന ദിനമിൽ തളർന്നു തകർന്ന വീടാണത്...
ഒരു രാവിൽ പശിയാലെ തിരുനൂറര്..
തിരിഞ്ഞും മറിഞ്ഞും കിടന്ന മണ്ണിന്റെ
കൂടാണത്..
ഉറങ്ങുന്നനേരം ഉണർത്താത്ത വീടാ..
ഉടയാടയൊന്നും ഉടയ്ക്കാത്ത കൂടാ..
ഇത്തിരിനേരമില്ലെങ്കിൽ പിന്നെ കാണാത്തൊരു വ്യഥയാ...
ചിത്തിരപ്പു മുഖം ചേർക്കാൻ ആ..
പനവീടിനും കൊതിയാ..
ചിരിക്കുന്ന നബിയോരെ
മഴവില്ലിൽ തെളിയുന്ന
മുത്ത് പതിച്ചൊരു ചുവരാണാ..
ഭാഗ്യക്കൂട് ...
മുത്ത് പതിച്ചൊരു ചുവരാണാ..
ഭാഗ്യക്കൂട്...

പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം...
മലക്കൂൽ മൗതിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ..വേഗം...
പതിയെ പിടിക്കെൻ റസൂലെന്ന നാദം..
മനസിൽ പറഞ്ഞ് മലരാം മുത്തിനെ.. നോക്കിയനേരം...
ഉലയാത്തഉമറും ഉടയുന്ന കണ്ടു..
ഉടലായ മകളും ഉരുകുന്ന കണ്ടു
മെത്തയും കട്ടിലുമില്ലാത്തൊരു രാജാവിൻവീടാ...
മൊത്തത്തിൽ പൊട്ടിയ തോൽ പാത്രമിൽ..കഴിഞ്ഞൊരുകൂടാ...
വിതുമ്പുന്നനബിയോരെ തുളുമ്പുന്ന മിഴിനീരെ
ഒപ്പി എടുത്തൊരു ചുവരാണാ സ്വർഗകൂട് ...
ഒപ്പിഎടുത്തൊരു ചുവരാണാസ്വർഗക്കൂട്....

28/12/2020

ത്വാഹാ തങ്ങളുടെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദവുമായി ശാക്കിർ ആട്ടീരി

കൂടുതൽ മദ്ഹ് ഗാനങ്ങൾക്ക് ഈ പേജ് Follow & Like

YouTube- https://youtube.com/c/madhmanzil

Instagram-
https://instagram.com/zainulabid.c.p

Address


Website

https://telegram.me/hudha_lyrics

Alerts

Be the first to know and let us send you an email when Hudha Lyrics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hudha Lyrics:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Want your business to be the top-listed Media Company?

Share