JAI BHIM news

  • Home
  • JAI BHIM news

JAI BHIM news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JAI BHIM news, Media/News Company, .

കേരളത്തിൽ ഓരോ മിനിറ്റിലും ദളിത്‌ ആദിവാസികൾ ജാതി വെരിയമാരുടെ മർദനങ്ങൾക്ക് ഇരയാകുന്നു  കൊല്ലപ്പെടുന്നുപോലിസ്, വേട്ടക്കാർക്...
13/02/2023

കേരളത്തിൽ ഓരോ മിനിറ്റിലും ദളിത്‌ ആദിവാസികൾ ജാതി വെരിയമാരുടെ മർദനങ്ങൾക്ക് ഇരയാകുന്നു കൊല്ലപ്പെടുന്നു
പോലിസ്, വേട്ടക്കാർക്ക് ഒപ്പം കൂടുന്നു
ഹോസ്പിറ്റലിൽ നിന്ന് നീതി കിട്ടാറില്ല ഡോക്ടർ വ്യാജ റിപ്പോര്ട്ട് നൽകുന്നു
പ്രതികൾ സുരക്ഷിതർ ആകുന്നു
വ്യാജ രേഖ ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്ന ഡോക്ടർമാരുടെ പേരിൽ അട്രോസിറ്റി കേസ് ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ് ഉത്തരവാദിത്തം നിർവഹിക്കാതെ വേട്ടക്കാർക്ക് ഒപ്പം കൂടുന്ന പോലിസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസ് ഫയൽ ചെയ്യണം ഇനിയും ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ നിയമത്തിന്റെ സംരക്ഷണം നൽകില്ല എന്നുള്ള അധികാരം ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ കഴിയാതെ വന്നാൽ വേട്ടക്കാർ കേരളത്തിൽ ദളിത്‌ ആദിവാസി ജനതയെ ഉന്മൂലനം ചെയ്യും ഈ ജാതിവേരിയൻമാർക്ക് എതിരെ പ്രതികരിക്കാൻ നിയമനടപടി സ്വീകരിക്കാൻ ദളിത് അഡ്വക്കേറ്റ് കുട്ടായ്മ മുന്നോട്ട് വരാതിരുന്നാൽ നാളെ നിങ്ങൾക്ക് നേരെയും വരും വേട്ടക്കാർ എന്ന് നിങ്ങൾ മറക്കരുത്
സർക്കാർ ജോലിയോ സാമ്പത്തിക ഭദ്രത ഉള്ളവരോ സ്വന്തം കാര്യത്തിന് അപ്പുറം ദളിത്‌ ആദിവാസി സഹോദരങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല
നിയമ നിർമ്മാണ സഭകളിൽ കടന്നു ചെല്ലുന്ന സംവരണ പ്രതിനിധികൾ സംവരണ ജനത നേരിടുന്ന ഈ ജാതിവെറി അക്രമവും കൊലപാതകവും സഭയിൽ ഉന്നയിച്ചു നീതി ഉറപ്പാക്കുന്നില്ല
ആരുണ്ട് ദളിത്‌ ആദിവാസി ജനതക്ക് വേണ്ടി പ്രതികരിക്കാൻ നിയമനിർമ്മാണ സഭയിൽ?

04/02/2023

കേരളത്തിൽ വളി വിടുന്നതിനു നികുതി പരിഗണനയിൽ ഉണ്ടോ

ജനങ്ങളുടെ പണം സഖാക്കൾ കട്ടിട്ട് ഖജനാവിനെ പണം എടുത്ത് ബാങ്കിന് നൽകുന്നത് അഴിമതി അല്ലെ
30/07/2022

ജനങ്ങളുടെ പണം സഖാക്കൾ കട്ടിട്ട് ഖജനാവിനെ പണം എടുത്ത് ബാങ്കിന് നൽകുന്നത് അഴിമതി അല്ലെ

10/06/2022
കെ വി തോമസ് കണ്ണൂരിൽ ചുവന്ന ഷാൾ അണിയിച്ചു ഗംഭീര സ്വീകരണം ഒരുക്കി സിപിഎം
08/04/2022

കെ വി തോമസ് കണ്ണൂരിൽ ചുവന്ന ഷാൾ അണിയിച്ചു ഗംഭീര സ്വീകരണം ഒരുക്കി സിപിഎം

കെ റെയിൽ പദ്ധതിക്ക് അനുമതി നൽകിട്ടില്ല എന്നും സാമൂഹിക ആഘാതപഠനം നടത്താനാണ് അനുമതി നൽകിയത് എന്നും  റയിൽവേയുടെ ഭൂമിയിൽ കല്ല...
08/04/2022

കെ റെയിൽ പദ്ധതിക്ക് അനുമതി നൽകിട്ടില്ല എന്നും സാമൂഹിക ആഘാതപഠനം നടത്താനാണ് അനുമതി നൽകിയത് എന്നും റയിൽവേയുടെ ഭൂമിയിൽ കല്ലിടരുത് എന്നും റെയിൽവേയുടെ അനുമതി വന്നിട്ടില്ലായെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

Address


Website

Alerts

Be the first to know and let us send you an email when JAI BHIM news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share