മാത്തൂർ കാവിലമ്മയുടെ ഇരുപതിയൊന്നാമത് ആൽബം "അഭീഷട വരദേ മാത്തൂർ കാവിലമ്മേ" നൃത്താവിഷ്ക്കാര സൗന്ദര്യത്തിൽ നിങ്ങളിലേക്ക്. സ്വീകരിക്കുക 🙏🏻അനുഗ്രഹിക്കുക, പ്രാർത്ഥിക്കുക
രചന. സജീഷ് നെല്ലിക്കോട്,
സംഗീതം. സബീഷ് കൊമ്മേരി.
ആലാപനം. ശ്രീനന്ദ ബാബുരാജ്, സബീഷ് കൊമ്മേരി.
നൃത്താവിഷ്ക്കാരം - ചന്ദന ലാൽ
ഓർക്കസ്ട്രേഷൻ. സലാം വീരോളി.
റെക്കോർഡിങ് & മിക്സിംഗ്. റഷീദ് നാസ് സ്റ്റുഡിയോ.
ക്യാമറ - പ്രിൻസ്
എഡിറ്റിംഗ് -റോണി പി ജോൺ
നിർമ്മാണം.പി. എൻ. പി പ്രൊഡക്ഷൻസ്.
കോഡിനേറ്റർ. രാജേഷ് മാത്തൂർ കാവ്.
മാത്തൂർ കാവിലമ്മയുടെ ഇരുപതിയൊന്നാമത് ആൽബം "അഭീഷട വരദേ മാത്തൂർ കാവിലമ്മേ" നൃത്താവിഷ്ക്കാര സൗന്ദര്യത്തിൽ നിങ്ങളിലേക്ക്. സ്വീകരിക്കുക 🙏🏻അനുഗ്രഹിക്കുക, പ്രാർത്ഥിക്കുക
മുഴുവൻ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യണേ
https://youtu.be/ToM84G0erSo?si=FsbODOXioxRZ17GW
ഗുരുവായൂർ ക്ഷേത്രം ഓൺലൈൻ ലൈവ് പേജ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചു ണ്ടതിയ സംഗീത പരിപടിയിൽ ഗായകൻ സുദേവ് പാടുന്നു
ഗുരുവായൂർ ക്ഷേത്രം ഓൺലൈൻ ലൈവ് പേജ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗീത പരിപാടിയിൽ ഗായകൻ sabeesh കൊമ്മേരി പാടുന്നു
ഞങ്ങളുടെ ഓണപ്പാട്ട്...
ആലാപനം.ശ്രീനന്ദ ബാബുരാജ്....സംഗീതം.ലിനീഷ് സാരംഗി...വരികൾ.സജീഷ് നെല്ലിക്കോട്
പാട്ടിന്റെ ലിങ്ക് കമന്റ് ബോക്സിൽ ഉണ്ടേ
Happy Birthday Ks chithra
തെന്നിന്ത്യൻ ഗാനകുയിൽ,വാനമ്പാടി ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രാമ്മയ്ക്ക് ദർശൻ രാമൻ മ്യൂസിക്ക് മധുരഗാനങ്ങളുടെയും BRK FILMS - ONE DAY MACHANZZ ന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
#happybirthdaykschithra #KSChithra #birthday #onedaymachanzz #brkfilms #madhuraganangal
മധുരഗാനങ്ങളിലെ മധുരമായ ഗാനം...സജീഷ് നെല്ലിക്കോടിന്റെ വരികൾക്ക് ശ്രീ ദർശൻ രാമന്റെ സംഗീതത്തിൽ പ്രിയ ഗായകൻ സബീഷ് കൊമ്മേരിയുടെ മധുര ശബ്ദം...
പ്രിയതെ നീയിന്നെവിടെ പോയി....
പ്രിയതേ നീയിന്നെവിടെ പോയി
മധുരഗാനങ്ങളിലെ ആദ്യ ഗാനം
ഗാനരചന: സജീഷ് നെല്ലിക്കോട്
മ്യൂസിക്ക് & ഓർക്കസ്ട്രേഷൻ: ദർശൻ രാമൻ
ആലാപനം: സബീഷ് കൊമ്മേരി
സംവിധാനം: ശ്രീജേഷ് മംഗലപ്പള്ളി
ക്യാമറ: ജിതിൻ തണ്ടാറക്കൽ
Watch Full Video 👇
https://youtu.be/ITqSXi3gN5g
First malayalam hindu devotional single shot music album _making video
നമ്മുടെയെല്ലവരുടെയും പ്രിയങ്കരനായ, അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ പ്രിയ ഗാനരചയിതാവ് ശ്രീ. ബിച്ചു തിരുമല സാറിന്റെ രചനയിൽ അദ്ദേഹത്തിന്റെ സഹോദരനും സംഗീത സംവിധായകനുമായ ശ്രീ. ദർശൻ രാമൻ സർ സംഗീതം നിർവഹിച്ചു ഗായിക പി വി പ്രീത ആലപിച്ചു കണ്ണൂർ കലാഗൃഹത്തിലെ വിദ്യാർത്ഥികൾ നൃത്ത വിരുന്നൊരുക്കിയ ഒരു സിംഗിൾ ഷോട്ട് കൃഷ്ണ ഭക്തിഗാനത്തിന്റെ making video
സംവിധാനം : സജീഷ് നെല്ലിക്കോട്
സഹ സംവിധാനം: ശ്രീജേഷ് മംഗലപ്പള്ളി
ക്യാമറ : ജിതിൻ താണ്ടാരക്കൽ
അസിസ്റ്റന്റ് : ശ്രീരാഗ് എം പി
നൃത്ത സംവിധാനം : കവിത ആർ നായർ (കലാഗൃഹം )
കൃഷ്ണൻ : നേഹ ഹരീശൻ
അഭിനയത്രി : ശ്രീനന്ദ ബാബുരാജ്
Watch full video
https://youtu.be/mtBl2SxDa_s
#singleshot #makingvideo #darshanraman #bichuthirumala #preethapv #sajeeshnellikode #jithinthandarakkal #sreejeshmangalapally #sreeragmp #kavitha #kalagriham #kannoor #sreenandhababuraj #nehahareeshan
#promo #video
മധുരഗാനങ്ങൾ
Episode -1
Song No -1
പ്രിയതേ നീയിന്നെവിടെ പോയി
Lyrics - Sajeesh Nellikode
Music & Orchestration - Darshan Raman
Singer - Sabeesh Kommeri