India Daily News

  • Home
  • India Daily News

India Daily News India daily news is a online media platform.

16/08/2024

ബി.ജെ.പിയുടെ സംസ്ഥാന വക്താവ് അഡ്വ: വി.പി ശ്രീ പദ്മനാഭൻ സ്വാതന്ത്ര്യ ദിനത്തിൽ സമകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ന.....

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ നെ അറിയില്ലെന്ന് ശോഭ സുരേന്ദ്രൻ; പാർട്ടിയെ പൊതു മധ്യത്തിൽ അപമാനിച്ചെന്ന് പ്രവർ...
22/07/2023

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ നെ അറിയില്ലെന്ന് ശോഭ സുരേന്ദ്രൻ; പാർട്ടിയെ പൊതു മധ്യത്തിൽ അപമാനിച്ചെന്ന് പ്രവർത്തകരും

കോഴിക്കോട്:ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ നെ അറിയില്ലെന്ന് പറഞ്ഞ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പാർട്ടിയേയും പി.സുധീർ നെയും പൊതുമധ്യത്തിൽ അപമാനിച്ചിരിക്കുകയാണെന്നാണ് ബി.ജെ.പിയിൽ ഒരു വിഭാഗം നേതാക്കൾ
പറയുന്നത് . പി.സുധീർ നെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയാണ് നേതാക്കൾ രംഗത്ത് വന്നത്. ഇന്നലെ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് പി.സുധീർ നെയും അദ്ദേഹം പറഞ്ഞ പാർട്ടി നിലപാടുകളും അറിയില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞത്. കൂടാതെ കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസ്സൻ ശോഭ സുരേന്ദ്രൻ നെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതൃത്വം ശക്തമായി പരിശോധിച്ച് വരുകയാണ്. ആദ്യമായാണ് കേരളത്തിൽ ഒരു ബി.ജെ.പിയുടെ നേതാവിനെ കോൺഗ്രസ്സ് നേതാവ് പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്.

*സിപിഎം മുസ്ലിം പാർട്ടിയായി മാറി: കെ.സുരേന്ദ്രൻ*തിരുവനന്തപുരം: സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറിയെന്നതിൻ്റെ ഏറ്റവും ഒട...
30/06/2023

*സിപിഎം മുസ്ലിം പാർട്ടിയായി മാറി: കെ.സുരേന്ദ്രൻ*

തിരുവനന്തപുരം: സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറിയെന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽക്കോഡിനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ധ്രുവീകരണമാണ് പിണറായി വിജയൻ്റെ ലക്ഷ്യം. മുത്തലാഖ് ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കുകയില്ല. അതുപോലെ സ്വത്തവകാശത്തിൽ പെൺകുട്ടികളോടുള്ള വേർതിരിവും ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവിൽക്കോഡിനെ പിന്തുണയ്ക്കുന്നത് സാമൂഹ്യസമത്വത്തിന് വേണ്ടിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റുസംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമ...
30/06/2023

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.

സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.

അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റ്; താക്കോല്‍ കൈമാറി യോഗി......
30/06/2023

അതിഖ് അഹമ്മദില്‍നിന്ന് കണ്ടുകെട്ടിയ ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റ്; താക്കോല്‍ കൈമാറി യോഗി......

ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.
29/06/2023

ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.

കൊച്ചിന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം; ആറ് വരി ആകാശപ്പാത പദ്ധതിയുമായി ദേശീയപാത അതോറിറ്റി......
28/06/2023

കൊച്ചിന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം; ആറ് വരി ആകാശപ്പാത പദ്ധതിയുമായി ദേശീയപാത അതോറിറ്റി......

'വീർ സവർക്കർ സേതു'മുംബൈയിൽ കടൽപ്പാലത്തിന് സവർക്കറുടെ പേര്...
28/06/2023

'വീർ സവർക്കർ സേതു'
മുംബൈയിൽ കടൽപ്പാലത്തിന് സവർക്കറുടെ പേര്...

ജെപി നദ്ദ എൻഎസ്എസ് താലൂക്ക് യൂനിയൻ ആസ്ഥാനം സന്ദർശിച്ചുതിരുവനന്തപുരം: നായർ സർവ്വീസ് സൊസൈറ്റിയുടെ തിരുവനന്തപുരം താലൂക്ക് യ...
26/06/2023

ജെപി നദ്ദ എൻഎസ്എസ് താലൂക്ക് യൂനിയൻ ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം: നായർ സർവ്വീസ് സൊസൈറ്റിയുടെ തിരുവനന്തപുരം താലൂക്ക് യൂനിയൻ ആസ്ഥാനം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സന്ദർശിച്ചു. വിദ്യാധിരാജ ചട്ടമ്പി സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം മന്നത്താചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എൻ. എസ്. എസ് ഉപാദ്ധ്യക്ഷനായി നിയമിതനായ സംഗീത് കുമാറിനെ അദ്ദേഹം ആദരിച്ചു. യൂനിയൻ ഭാരവാഹികളോടൊപ്പം പ്രാതൽ കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, ശോഭാ കരന്തലജെ എന്നിവരും സന്നിഹിതരായിരുന്നു.

തിരശ്ശീലയിൽ കളിയാട്ടം തീർത്തനടനുമപ്പുറം നിത്യജീവിതത്തിൽഒരുപാട് പേരിൽ നന്മയോടെ നിറഞ്ഞുനിൽക്കുന്ന മലയാളികളുടെസ്വന്തം സുരേഷ...
26/06/2023

തിരശ്ശീലയിൽ കളിയാട്ടം തീർത്ത
നടനുമപ്പുറം നിത്യജീവിതത്തിൽ
ഒരുപാട് പേരിൽ നന്മയോടെ
നിറഞ്ഞുനിൽക്കുന്ന മലയാളികളുടെ
സ്വന്തം സുരേഷേട്ടന് ജന്മദിനാശംസകൾ

26/06/2023

The World Leader is here 🔥🔥

23/06/2023

തമിഴ്‌ ജനനായകൻ
#അണ്ണാമലൈ❤️

സാമ്പത്തിക പ്രതിസന്ധി രൂക്ഷം.പാക്കിസ്ഥാൻ കറാച്ചി തുറമുഖം വിൽക്കാൻ ഒരുങ്ങുന്നു ! മോഡിയുടെ പ്രവചനം ശരിയായി വരുന്നു
23/06/2023

സാമ്പത്തിക പ്രതിസന്ധി രൂക്ഷം.പാക്കിസ്ഥാൻ കറാച്ചി തുറമുഖം വിൽക്കാൻ ഒരുങ്ങുന്നു ! മോഡിയുടെ പ്രവചനം ശരിയായി വരുന്നു

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്; സാഫ് കപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ
21/06/2023

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്; സാഫ് കപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ

കെ വിദ്യ കസ്റ്റഡിയിൽ ; പിടിയിലായത് പതിനഞ്ചാം ദിവസം
21/06/2023

കെ വിദ്യ കസ്റ്റഡിയിൽ ; പിടിയിലായത് പതിനഞ്ചാം ദിവസം

21/06/2023

‘ഞാൻ മോദിയുടെ ആരാധകൻ
ഇന്ത്യയുടെ ഭാവി ആകാംക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്’
ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും ഇലോൺ മസ്‌ക്

വസുധൈവ കുടുംബകത്തിനായി യോഗഅന്താരാഷ്ട്ര യോഗ ദിനം
21/06/2023

വസുധൈവ കുടുംബകത്തിനായി യോഗ
അന്താരാഷ്ട്ര യോഗ ദിനം

വിലയൊന്നും പ്രശ്‌നമല്ല’; ഐഫോൺ 14നായി ആളുകൾ കാത്തിരിക്കുകയാണെന്ന് സർവേ റിപ്പോർട്ട്
26/08/2022

വിലയൊന്നും പ്രശ്‌നമല്ല’; ഐഫോൺ 14നായി ആളുകൾ കാത്തിരിക്കുകയാണെന്ന് സർവേ റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സെപ്തംബർ ഏഴിന് നടക്കുന്ന ആപ്പിൾ ഇവന്റിന്. ഐഫോണിന്റെ .....

Address


Alerts

Be the first to know and let us send you an email when India Daily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to India Daily News:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share