WISE TV

WISE TV അറിവുകൾ തേടി ഒരു യാത്ര

20/01/2024

കിളികൊഞ്ചലിൽ ശൈലജ സീനാ ഒപ്പം മാസ്റ്റർ അഷ്‌ഫാക് ..

20/01/2024

പടവുകളിൽ ആശാൻ അനുസ്മരണം പാർട്ട് 3

17/01/2024

സാക്ഷി സഹയാത്രികരുടെ കാലം കവർന്ന കാവ്യാത്മാവ് കുമാരനാശാന്റെ അനുസ്മരണ കവിതകൾ
പാർട്ട് - 2

17/01/2024

സാക്ഷി സഹയാത്രികരുടെ കാലം കവർന്ന കാവ്യാത്മാവ് കുമാരനാശാന്റെ അനുസ്മരണ കവിതകൾ
പാർട്ട് - 1
പടവുകളിൽ
അവതരണം
തൃശ്ശൂർ വിശ്വം

15/01/2024

മകര ജ്യോതി പ്രത്യേക പരിപാടി അവതരണം തൃശ്ശൂർ വിശ്വം

15/01/2024

ജനങ്ങളുടെ സ്വന്തം
സാഹിത്യോത്സവം

International Literature Festival of Kerala - ILFK
2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ തൃശ്ശൂരില്‍

ഈ അവസരത്തിൽ കേരളാ സാഹിത്യ അക്കാദമിക്ക് സമ്മാനമായി
അക്കാദമി കവാടത്തിൽ ഒരു പൂന്തോട്ടം ഒരുക്കാൻ സാക്ഷി കലാ സാഹിത്യ സംഘത്തിന് കഴിഞ്ഞു.

സഹകരിച്ച സുമനസ്സുകൾക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു
ടീം സാക്ഷി .

ഇന്റെർ നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള
സംഘാടനം:
കേരള സാഹിത്യ അക്കാദമി, കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പ്

For Details :
0487-2330013 / 0487-2331069.

Email : [email protected]

12/01/2024

പറയാൻ മറന്നത് കവിത സമാഹാരത്തിൽ ഇന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കലിന്റെയും ഇഞ്ചക്കാട് ബാലചന്ദ്രൻ മാഷിന്റെയും കവിതകൾ ആലാപനവും അവലോകനവും ബഹു.തൃശ്ശൂർ വിശ്വം സർ നിർവ്വഹിക്കുന്നു.

11/01/2024

ശതാഭിഷിക്തനായ ഗാനഗന്ധർവ്വന്
സാക്ഷിയുടെ പാട്ടോർമ്മകൾ
പടവുകൾ : തൃശ്ശൂർവിശ്വം

10/01/2024
10/01/2024

1

07/01/2024

സാക്ഷി സ്പെഷ്യൽ ലൈവ് കേരള സാഹിത്യ അക്കാഡമിക്ക് ഒരു പൂമരം ജയറോയ്

07/01/2024

കവി മനസ്സ് - 1 അവതരണം കലാക്ഷേത്രം രഘു

07/01/2024

കുട്ടികളിൽ മൊബൈൽ ഒരു ദുരന്തമാവാതിരിക്കാൻ ശ്രദ്ധിക്കുക

03/01/2024

കേരള സാഹിത്യ അക്കാദമിക്ക് സാക്ഷിയുടെ പുതുവത്സര സമ്മാനം

28/12/2023

പടവുകൾ, സാക്ഷിയുടെ കവിതാസമാഹാരം മനസ്സാക്ഷിയുടെ കാവൽക്കാർ ...അവതരണം ത്രിശൂർ വിശ്വം

27/12/2023

ജീവനായി കേഴുന്ന ലോകമേ ...കവിത അനസ്ബി

26/12/2023

ഫ്ലവർഷോ കൊച്ചിൻ

25/12/2023

സാക്ഷി കുടുംബത്തിലേ അംഗങ്ങളുടെ സ്നേഹസമ്മാനം ഇന്നത്തെ പോസ്റ്റുകളിലേക്ക്

22/12/2023
22/12/2023

ഇന്ഷാ മെഹ്റിനും ഷൈലജ സീനയും കിളിക്കൊഞ്ചലിൽ

22/12/2023

സാക്ഷിയുടെ പറയാൻ മറന്നത് എന്ന കവിതാസമാഹാരത്തിൽ നിന്ന് ശാലിനിയുടെ കവിത ഒറ്റയ്ക്ക് ,മിനിനായരുടെ കവിത അബല , ലോല സി.ബി യുടെ കവിത പ്രണയം ഇവ അവലോകനം ചെയ്യുന്നു തൃശൂർ വിശ്വം

21/12/2023

KAVI MANASS

21/12/2023

മുസ്തഫ കോട്ടക്കാൽ എഴുതിയ വരികൾ ആലപിക്കുന്നത് അമ്മുകൃഷ്ണ

21/12/2023

വയലാർ ഓർമ്മകൾ

21/12/2023

കാനം ജയകുമാറിന്റെയ് രചനയിൽ സാക്ഷിയുടെ പ്രാർത്ഥനാഗാനം ആലപിക്കുന്നത് ആർ .മോഹനൻ സംഗീതം അരുൺ

21/12/2023

പോലീസ്അച്ഛനെ പരിച്ചയപ്പെടുത്തുന്നു വിനോദ് പണിക്കർ കാണാം നാമറിയണം നാടറിയണം

20/12/2023

Live today

20/12/2023

പറയാൻ മറന്നത് -14 ഉഷ മോഹൻ എഴുതിയ മേഘരാഗം ,ബേബി മാത്യു എഴുതിയ കാലം സാക്ഷി എന്നീ കവിതകൾ അവതരിപ്പിക്കുന്നു തൃശ്ശൂർ വിശ്വം

Address


Alerts

Be the first to know and let us send you an email when WISE TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share