Aviyal Planet

  • Home
  • Aviyal Planet

Aviyal Planet Hi Guys, Welcome to Aviyal Planet. Here You can Watch Education, Entertainment, Health Tips, Travel,

Caladium Collection
15/10/2020

Caladium Collection

My nine caladium plant varieties collection, Zero Cost Plant Hunting |Potting mixture & fertilizer for fast growth of plants: ...

നട്ടുച്ചയ്ക്കും മഞ്ഞ് പുതച്ച് കിടക്കുന്ന കക്കാടം പൊയില്, മലബാറിന്റെ ഊട്ടിയിലേക്ക് ഒരു ബുള്ളറ്റ് റൈഡ് :)Please watch and ...
29/09/2020

നട്ടുച്ചയ്ക്കും മഞ്ഞ് പുതച്ച് കിടക്കുന്ന കക്കാടം പൊയില്, മലബാറിന്റെ ഊട്ടിയിലേക്ക് ഒരു ബുള്ളറ്റ് റൈഡ് :)
Please watch and share

A bullet ride to malabar ootty kakkadampoyil, Trip to Kakkadampoyil, Exploring Nilambur, Travel video, Travel vlog , മഞ്ഞ് പുതച്ച മലബാറിന്‍റെ ഊട്ടി, കക്കാടം ...

Visitor
21/09/2020

Visitor

21/09/2020

വീട്ടിലെ ചെടികള് ഹെല്ത്തിയായി, നല്ല കരുത്തോടെ വളരാന് ഇതാ ഇങ്ങനെ നട്ട് നോക്കൂ...Read More
05/09/2020

വീട്ടിലെ ചെടികള് ഹെല്ത്തിയായി, നല്ല കരുത്തോടെ വളരാന് ഇതാ ഇങ്ങനെ നട്ട് നോക്കൂ...Read More

Best Result Potting Mix for Fast growth of our Plants in Malayalam. How to prepare potting mixture for plants in malayalam /how to pot a plant/organic pottin...

ഓണത്തിന് ഒരു വെറൈറ്റി അവിയൽ ഇതാ.രണ്ടേ രണ്ട് പച്ചക്കറി കൊണ്ട് ടേസ്റ്റി അവിയൽ ഈസിയായി ഉണ്ടാക്കാം... https://youtu.be/SuT6a...
29/08/2020

ഓണത്തിന് ഒരു വെറൈറ്റി അവിയൽ ഇതാ.
രണ്ടേ രണ്ട് പച്ചക്കറി കൊണ്ട് ടേസ്റ്റി അവിയൽ ഈസിയായി ഉണ്ടാക്കാം...
https://youtu.be/SuT6aM-UKKM

ഓണം സ്പെഷ്യല്‍ വെറൈറ്റി അവിയല്‍. ഈ റെസിപ്പിയില്‍ അവിയല്‍ ഉണ്ടാക്കി നോക്കൂ, കിടു ടേസ്റ്റ് 😋 Kerala model Special aviyal recipe for Onam. Variety A...

150 രൂപയുടെ സിമന്റ്, രണ്ട് കൊട്ട മണല്. ഇതാ മനോഹരമായ 17 ചെടിച്ചട്ടികള്. ഇനി വീട്ടിലുണ്ടാക്കം ചിലവ് കുറഞ്ഞ രീതിയില് മനോഹര...
24/08/2020

150 രൂപയുടെ സിമന്റ്, രണ്ട് കൊട്ട മണല്. ഇതാ മനോഹരമായ 17 ചെടിച്ചട്ടികള്. ഇനി വീട്ടിലുണ്ടാക്കം ചിലവ് കുറഞ്ഞ രീതിയില് മനോഹരമായ ചെടിച്ചട്ടികള്ർ, സിമ്പിളായി...Read More

Best Indoor Plants: https://youtu.be/aHyNupnBCgs Simple Home Garden: https://youtu.be/z02J_f8LGiY How to make simple cement Flower pot in home, making video,...

80 K + Views....Thank You All for your support and love
21/08/2020

80 K + Views....
Thank You All for your support and love

ചെമ്പകവും അശോകവും മുതല്‍ നൂറിലേറെ ചെടികള്‍, പത്തു മണി ചെടി മുതൽ Zz plant വരെ നൂറോളം ചെടികള്‍. ചെറിയ മുറ്റവും മനോഹരമാ.....

സിമ്പിളായി ഒരു അടാറ് ഞണ്ട് പിടുത്തം. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാല് ചാനല് സസ്ക്രൈബ് ചെയ്യാനും ബെല് ഐക്കണ് എനേബിള് ചെയ്യാനും...
15/08/2020

സിമ്പിളായി ഒരു അടാറ് ഞണ്ട് പിടുത്തം. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാല് ചാനല് സസ്ക്രൈബ് ചെയ്യാനും ബെല് ഐക്കണ് എനേബിള് ചെയ്യാനും മറക്കല്ലേ....

ഞണ്ടിനെ പിടിക്കാന്‍ ഒരു കിടിലന്‍ വഴിയിതാ, ഒരു രൂപ പോലും ചിലവാക്കാതെ ഈസിയായി ഞണ്ടിനെ പിടിക്കാം. Easy crab trap making video, No coast crab ...

ഗാര്ഡനിംഗ് ഇഷ്ടമുള്ളവരാണോ ?ഒരു രൂപ മുടക്കാതെ നിങ്ങളുടെ പൂന്തോട്ടവും വീടിനകവും പച്ചപ്പ് നിറച്ച് പ്രകൃതിയോട് ചേര്ത്ത് വയക്...
11/08/2020

ഗാര്ഡനിംഗ് ഇഷ്ടമുള്ളവരാണോ ?
ഒരു രൂപ മുടക്കാതെ നിങ്ങളുടെ പൂന്തോട്ടവും വീടിനകവും പച്ചപ്പ് നിറച്ച് പ്രകൃതിയോട് ചേര്ത്ത് വയക്കാം. അവിയല്‍‌ പ്ലാനറ്റിന്റെ പുതിയ വീഡിയോ ഒരു രൂപ ചിലവില്ലാതെ നമ്മുടെ വീടിന് ചുറ്റുമുള്ള ഫേണ്സ് (പന്നല് ചെടി) ഉപയോഗിച്ച് പൂന്തോട്ടം പച്ചപ്പ് വിരിക്കുന്നതിനെ കുറിച്ചാണ്.
വീഡിയോ കാണുക, ഇഷ്ടപ്പെട്ടാല് ചാനല് സസ്ക്രൈബ് ചെയ്യാനും അഭിപ്രായങ്ങള് രേഖപ്പെടുത്താനും മറക്കല്ലേ

Simple zero cost green garden making Video with different types of ferns. Beautiful ferns searching video in a rainy day. Simple Gardening video.

വീടിനകം മനോഹരമാക്കാം ഇന്ഡോര് പ്ലാന്റുകളാല്.വീഡിയോ കാണാംഇഷ്ടപ്പെട്ടാല് അഭിപ്രായം രേഖപ്പെടുത്തണം,സസ്ക്രൈബ് ചെയ്യാന് മറക്കല...
04/08/2020

വീടിനകം മനോഹരമാക്കാം ഇന്ഡോര് പ്ലാന്റുകളാല്.
വീഡിയോ കാണാം

ഇഷ്ടപ്പെട്ടാല് അഭിപ്രായം രേഖപ്പെടുത്തണം,സസ്ക്രൈബ് ചെയ്യാന് മറക്കല്ലേ

Stunning indoor plants, beautiful indoor plants in home garden. In this video I am showing my favorite indoor plants. Simple Home Garden video, Verity Indoor...

50 K Viewers
04/08/2020

50 K Viewers

Within 30 Days1.6 K + Supporter's
29/07/2020

Within 30 Days
1.6 K + Supporter's

ഉപയോഗം ശേഷം വലിച്ചെറിയുന്ന ചിരട്ടകള്, ഒരു ചെറിയ കമ്പി, കുറച്ച് ചരട്, ഇത്രയുമുണ്ടെങ്കില് നമുക്ക് വീട്ടിലെ പൂന്തോട്ടം മനോഹ...
29/07/2020

ഉപയോഗം ശേഷം വലിച്ചെറിയുന്ന ചിരട്ടകള്, ഒരു ചെറിയ കമ്പി, കുറച്ച് ചരട്, ഇത്രയുമുണ്ടെങ്കില് നമുക്ക് വീട്ടിലെ പൂന്തോട്ടം മനോഹരമാക്കാന് കിടിലന് ഹാങ്ങിംഗ് പോട്ട് ഉണ്ടാക്കാം, ഇതാ വീഡിയോ കാണൂ

വീഡിയോ ഇഷ്ടപ്പെട്ടാല് ചാനല് സസ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും വീഡിയോ ഷെയറ് ചെയ്യാനും മറക്കല്ലേ

Spiral hanging garden with coconut shel making video. വീട്ടി പൂന്തോട്ടം മനോഹരമാക്കാന്‍ ചിരട്ടകൊണ്ട് ഹാങ്ങിഗ് പോട്ട് ഉണ്ടാക്കാം ഈസിയായി. പത്തു .....

Thank You
28/07/2020

Thank You

ഇത്തിരി മുറ്റത്തൊരുക്കിയ മനോഹരമായ ഗാർഡൻ. ചെമ്പകവും അശോകവും മുതല്‍ നൂറിലേറെ ചെടികള്‍, പത്തു മണി ചെടി മുതൽ Zz plant വരെ നൂ...
25/07/2020

ഇത്തിരി മുറ്റത്തൊരുക്കിയ മനോഹരമായ ഗാർഡൻ. ചെമ്പകവും അശോകവും മുതല്‍ നൂറിലേറെ ചെടികള്‍, പത്തു മണി ചെടി മുതൽ Zz plant വരെ നൂറോളം ചെടികള്‍. നിങ്ങളുടെ ചെറിയ മുറ്റവും മനോഹരമായ ഗാര്‍ഡനാല്‍ സുന്ദരമാക്കാം. വെറൈറ്റി ചെടികളും ഇന്‍ഡോര്‍ പ്ലാന്‍റുകളുമായി എന്‍റെ പൂന്തോട്ടം.

വീഡിയോ കാണാം
ഇഷ്ടപ്പെട്ടാല് ചാന്ല സസ്ക്രൈബ് ചെയ്യാനും ലൈക്കും കമന്റും ചെയ്യാനും മറക്കല്ലേ :)

ചെമ്പകവും അശോകവും മുതല്‍ നൂറിലേറെ ചെടികള്‍, പത്തു മണി ചെടി മുതൽ Zz plant വരെ നൂറോളം ചെടികള്‍. ചെറിയ മുറ്റവും മനോഹരമാ.....

സാനിറ്റൈസര് വിഷമാണോ ? കൈയ്യില് പുരട്ടിയ ശേഷം അടുപ്പിന് അടുത്ത് നിന്നാല് തീ പിടിക്കകുമോ‍‍‍ ? ഉപയോഗ ശേഷം ഭക്ഷണം കഴിച്ചാല് ...
17/07/2020

സാനിറ്റൈസര് വിഷമാണോ ? കൈയ്യില് പുരട്ടിയ ശേഷം അടുപ്പിന് അടുത്ത് നിന്നാല് തീ പിടിക്കകുമോ‍‍‍ ? ഉപയോഗ ശേഷം ഭക്ഷണം കഴിച്ചാല് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ ?
എല്ലാ സംശയങ്ങള്ക്കും ഉത്തരമുണ്ട്, ഈ വീഡിയോ കാണൂ
Vipin N Venugopal
https://youtu.be/ffzu6DnlVsg

YouTube: https://www.youtube.com/channel/UC_FIw0ZViZ_BDvEjvQ9t8vA Instagram: Aviyal_Planet ചങ്ങാതിമാരേ, ''അവിയല്‍ പ്ലാനറ്റ്'' വിദ്യാഭ്യാസം, വിനോദം, ആരോഗ്യം, ...

പീരിയോഡിക് ടേബിളിലെ ബ്ലോക്കുകള്‍ എളുപ്പം പഠിക്കാം***************ഇതാ പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ പാഠത്തിന്റെ മൂന്നാ...
17/07/2020

പീരിയോഡിക് ടേബിളിലെ ബ്ലോക്കുകള്‍ എളുപ്പം പഠിക്കാം
***************

ഇതാ പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ പാഠത്തിന്റെ മൂന്നാം ഭാഗം

വീഡിയോ ഇഷ്ടപ്പെട്ടാല് ചാനല് സസ്ക്രൈബ് ചെയ്യാന് മറക്കല്ലേ, കൂട്ടുകാര്ക്കായി ഷെയറും ചെയ്യുക

‍‍‍‍ ,

Part-1: https://www.youtube.com/watch?v=G34n9ed8W_o Part-https://www.youtube.com/watch?v=FegIhapnAac&t=3s YouTube: https://www.youtube.com/channel/UC_FIw0ZVi...

രസതന്ത്രം, പേര് പോലെ രസമുള്ള വിഷയമാണ്, ഒന്ന് ശ്രദ്ധിച്ചാല് എളുപ്പത്തില് മാര്ക്ക് സ്കോറ് ചെയ്യാം.ഇതാ പത്താം ക്ലാസ് കെമിസ്...
08/07/2020

രസതന്ത്രം, പേര് പോലെ രസമുള്ള വിഷയമാണ്, ഒന്ന് ശ്രദ്ധിച്ചാല് എളുപ്പത്തില് മാര്ക്ക് സ്കോറ് ചെയ്യാം.

ഇതാ പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ പാഠത്തിന്റെ രണ്ടാം ഭാഗം, കൂടെ ഈ പാഠഭാഗത്തുനിന്നും സ്ഥിരമായി പരീക്ഷക്ക് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും‍.

വീഡിയോ ഇഷ്ടപ്പെട്ടാല് ചാനല് സസ്ക്രൈബ് ചെയ്യാന് മറക്കല്ലേ, കൂട്ടുകാര്ക്കായി ഷെയറും ചെയ്യുക

‍‍‍‍

,

Periodic Table & Electronic Configuration Part 2 പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം അധ്യായം, പീരിയോഡിര് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും പാര്‍ട്....

ഹലോ ഫ്രണ്ട്സ്,Aviyal Planet ൻ്റെ ആദ്യ വീഡിയോ ഇതാ.പത്താം ക്ലാസ് കെമിസ്ട്രി പാഠം, ഒന്നാം അധ്യായമാണ് ആദ്യ വീഡിയോയില് ഉള്പ്പ...
06/07/2020

ഹലോ ഫ്രണ്ട്സ്,

Aviyal Planet ൻ്റെ ആദ്യ വീഡിയോ ഇതാ.

പത്താം ക്ലാസ് കെമിസ്ട്രി പാഠം, ഒന്നാം അധ്യായമാണ് ആദ്യ വീഡിയോയില് ഉള്പ്പെടുത്തിയിരിക്കുന്നത്. നാല് ഭാഗങ്ങളായി ക്ലാസെടുക്കുന്നത് അധ്യാപകനായ വിപിന് കെവി ആണ്.‍‍‍‍

മലയാളം, ഇഗ്ലീഷ് മീഡിയം വിദ്യാര്‍‌ത്ഥികള്ക്ക് ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ ആയിരിക്കും, കാണുക, ക്ലാസ് ഇഷ്ടപ്പെട്ടാല് Aviyal Planet സസ്ക്രൈബ് ചെയ്യാനും സുഹൃത്തുക്കള്ക്ക് പങ്കുവയ്ക്കാനും മറക്കരുത്.

സ്നേഹത്തോടെ

ടീം അവിയല് പ്ലാനെറ്റ്‍

‍‍‍

https://youtu.be/G34n9ed8W_o

Hi Guys, Welcome to ''Aviyal Planet''. Here You can Watch Education, Entertainment, Health Tips, Travel, Auto Tips and Vehicle Reviews and many other Videos ...

ഹായ് ഫ്രണ്ടസ്,Aviyal Planet വ്യത്യസ്തങ്ങളായ, രസകരമായ വീഡിയോകളുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ...
06/07/2020

ഹായ് ഫ്രണ്ടസ്,

Aviyal Planet വ്യത്യസ്തങ്ങളായ, രസകരമായ വീഡിയോകളുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, യാത്ര, കുക്കിംഗ് തുടങ്ങി അവിയലിലെ കഷ്ണങ്ങള്‍ പോലെ രസകരമായ വീഡിയോസ് നിങ്ങള്‍ക്ക് മുന്നിലേക്കെത്തിക്കാനാണ് ശ്രമം.

വീഡിയോകള്‍ കാണുക, അഭിപ്രായങ്ങളും വിയോജിപ്പികളും രേഖപ്പെടുത്തി ഞങ്ങളോടൊപ്പം തുടരണം.

സ്നേഹത്തോടെ,

ടീം അവിയല്‍ പ്ലാനെറ്റ്

https://youtu.be/1IuZD5JhVzI

Hi Guys, Welcome to ''Aviyal Planet''. Here You can Watch Education, Entertainment, Health Tips, Travel, Auto Tips and Vehicle Reviews and many other Videos ...

06/07/2020
06/07/2020

Address


Website

Alerts

Be the first to know and let us send you an email when Aviyal Planet posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aviyal Planet:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share