VT Live

VT Live varthatrivandrum, media/news company

03/07/2023

മുദാക്കൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനവും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം

20/06/2023

തെരുവുനായ ആക്രമണം;
മൂന്നാം ക്ലാസുകാരിക്ക് കയ്യിലും കാലിലും പരിക്ക്

19/06/2023

ആറ്റിങ്ങൽ കൈപ്പറ്റി മുക്കിൽ സ്കൂൾ ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം

16/06/2023

തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തെ വീട്ടിൽ കയറിയിരുന്ന യുവാവിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി വീട്ടുകാരെ വിളിച്ചുവരുത്തിയതിനെ തുടർന്ന് ഇറങ്ങിയോടിയ യുവാവിനെ യൂണിയൻ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ക്രൂരമായി മർദിക്കുന്നു
(മർദ്ദനമേറ്റ യുവാവിന് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് ഉദ്യോഗസ്ഥനാണെന്നും പറയപ്പെടുന്നു )

31/03/2023

സ്വർണ്ണ ഖനി തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറൽ

16/01/2023

നേപ്പാളിൽ 68 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്‍റെ വ്യാപ്തി വെളിവാക്കി യാത്രക്കാരിലൊരാളുടെ ഫേസ്ബുക് ലൈവ് വിഡിയോ. ലാൻഡിങ്ങിന് തൊട്ടുമുമ്പായി പകർത്തിയ വിഡിയോയിൽ വിമാനം തകർന്നുവീഴുന്നതിന്‍റെയും തീപ്പിടിക്കുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്.

16/12/2022

കരയിൽ മാത്രമല്ല, കടലിനടിയിലും കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് ആരാധകർ. ലക്ഷദ്വീപിലെ കവരത്തിയിൽനിന്നാണ് കൗതുകമുണർത്തുന്ന കാഴ്ച. കടുത്ത അർജന്റീന ആരാധകനായ മുഹമ്മദ് സാദിഖും കൂട്ടുകാരുമാണ് കടലിനടിയിലും മെസ്സിയെ പ്രതിഷ്ഠിച്ചത്.

14/12/2022

അതിർത്തി കടന്ന് വന്ന ചൈനീസ് സൈനികരെ പഞ്ഞിക്കിട്ട് ഇന്ത്യൻ സൈന്യം.

01/12/2022

മദ്യലഹരിയിൽ നടുറോട്ടിൽ യുവതി നടത്തിയ പരാക്രമം

24/11/2022

തിരുവനന്തപുരത്തിൻ്റെ പ്രൗഢി ഉയർത്തുന്ന ഹയാത്ത് റീജൻസിയുടെ ഉൽഘാടന കാഴ്ച്ചകൾ

21/11/2022

തമിഴ്നാട് വിരുദ്നഗർ ശിവകാശി ഭദ്രകാളി അമ്മൻ ക്ഷേത്രത്തിൽ രാത്രിയുണ്ടായ വൻ തീപിടുത്തം

21/11/2022

നെയ്മറും മെസ്സിയും റൊണാൾഡൊയുമൊക്കെ നേർക്ക് നേർ കൊല്ലത്ത് ഫുട്ബാൾ ആരാധകരുടെ കൂട്ടത്തല്ല്

15/11/2022

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ കൂട്ട അടിയുടെ ദൃശ്യങ്ങൾ

സാമന്തക്ക് ബാധിച്ച മയോസൈറ്റിസ് അപകടകാരിയോ? അറിയണം ഈ കാര്യങ്ങൾ
15/11/2022

സാമന്തക്ക് ബാധിച്ച മയോസൈറ്റിസ് അപകടകാരിയോ? അറിയണം ഈ കാര്യങ്ങൾ

സാമന്തക്ക് ബാധിച്ച മയോസൈറ്റിസ് അപകടകാരിയോ? അറിയണം ഈ കാര്യങ്ങൾ

14/11/2022

കളർഫുൾ ആയി നെഹ്‌റു സാംസ്കാരികവേദിയുടെ ചിത്രരചനാമത്സരം

11/11/2022

തുടർച്ചയായ അഞ്ചാം ദിവസവും പ്രക്ഷുബ്ധമായി തിരുവനന്തപുരം നഗരസഭ; കത്ത് വിവാദം പുകയുന്നു
തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന ബിജെപി പ്രതിഷേധത്തിൽ സംഘർഷം

10/11/2022

കാതൽ The Core എന്ന പുതിയ സിനിമയുടെ സെറ്റിൽ എത്തിയ സൂര്യയ്ക്ക് ബിരിയാണി വെച്ച് നൽകി മമ്മൂട്ടി

10/11/2022

ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ്

09/11/2022

തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന ബിജെപി പ്രതിഷേധത്തിൽ സംഘർഷം

08/11/2022

മേഴ്സി കപ്പടിക്കും എന്ന് ഇ.പി.ജയരാജൻ. ആരാണ് മേഴ്‌സിയെന്ന് ഫുട്ബാൾ ആരാധകർ. സോഷ്യൽ മീഡിയയിൽ നിറഞ്ഞു ഇ.പി.യുടെ വാചകങ്ങൾ

08/11/2022
08/11/2022

നോർത്ത് ഇന്ത്യൻ തൊഴിലാളികൾ വന്നതോടെ കേരളത്തിലെ പല സ്ഥലങ്ങളും നോർത്ത് ഇന്ത്യ എന്ന് തോന്നിക്കുന്ന അവസ്ഥയാണ്. പെരുമ്പാവൂർ വിദേശ മദ്യ വിൽപ്പന ശാലക്ക് മുന്നിൽ നിന്നുള്ള ദൃശ്യം

07/11/2022

ഒടുവിൽ പുള്ളാവൂരിൽ CR7 നുമെത്തി

06/11/2022

ടാൻസാനിയ തടാകത്തിൽ വിമാനം തകർന്നു വീണതിൻ്റെയും രക്ഷാ പ്രവർത്തനത്തിൻ്റേയും ദൃശ്യങ്ങൾ

കരയിലേയും ജലാശയത്തിലേയും വിസ്മയ കാഴ്ചകളുമായി അവതാർ2 ഡിസംബർ 16ന്
06/11/2022

കരയിലേയും ജലാശയത്തിലേയും വിസ്മയ കാഴ്ചകളുമായി അവതാർ2 ഡിസംബർ 16ന്

കരയിലേയും ജലാശയത്തിലേയും വിസ്മയ കാഴ്ചകളുമായി അവതാർ2 ഡിസംബർ 16ന് ...

05/11/2022

ആഴിമലയിൽ കടലിൽ വീണ ആളിനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ

05/11/2022

കർണാടക മൈസൂരിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ പുലിയുടെ ആക്രമണവും പുലിയെ പിടിക്കുന്ന ദൃശ്യങ്ങളും. ബൈക്ക് യാത്രികനും വനപാലകനും ഉൾപെടെ നാല് പേർക്ക് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു.

05/11/2022

മഴയിൽ മുങ്ങി ആറ്റിങ്ങൽ നഗരം. ദേശീയപാതയിൽ പല ഭാഗത്തും വെള്ളകെട്ട്. എൽ.ഐ.സി ഓഫീസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ടിബി ജംഗ്ഷൻ എന്നിവിടങ്ങളിൽ മഴയിൽ ഹൈവേ വെള്ളത്തിനടിയിൽ ആകും. നവീകരിച്ച റോഡിന് ഒപ്പമുള്ള ഓടകൾക്ക് വീതി കുറഞ്ഞത് ആണ് വെള്ളകെട്ടിന് കാരണമെന്നാണ് ആക്ഷേപം

ആടുതോമ റീലോഡഡ് ; സ്ഫടികം 4K പതിപ്പ് പുറത്തിറങ്ങുമ്പോൾ
03/11/2022

ആടുതോമ റീലോഡഡ് ; സ്ഫടികം 4K പതിപ്പ് പുറത്തിറങ്ങുമ്പോൾ



ആടുതോമ റീലോഡഡ് ; സ്ഫടികം 4K പതിപ്പ് പുറത്തിറങ്ങുമ്പോൾ #

Address


Alerts

Be the first to know and let us send you an email when VT Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share