Meenu Talkies

  • Home
  • Meenu Talkies

Meenu Talkies Hello Everyone! Welcome to Meenu Talkies.. Here we are going to discuss about socio - relevant issues. This page is based on my YouTube channel.

Kindly visit my channel,if you get interested Subscribe and shower your love

31/07/2024

എന്താണ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി? Chief Minister's Distress Relief Fund ‼️

26/06/2024

സ്ത്രീകൾ ശ്രദ്ധിക്കുക‼️ ഈ വീഡിയോ കാണാതെ പോകരുത്... Very Important Message An initiative by Kerala Police

17/05/2024

മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിക്കെതിരായി കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനമാണ് ഏറ്റവും അധികം വിഷമിപ്പിക്കുന്നത്.കാരണം അത് മതമാണ്. ഒരുപാട് കാലങ്ങൾക്ക് മുന്നേ മതം മറന്നിരിക്കുന്ന മനുഷ്യരിലേക്ക് വീണ്ടും മതവും ജാതിയും വർഗീയതയും ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് നമ്മൾ ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കാണുന്നത്. അങ്ങനെ മതത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന കാലഘട്ടം വീണ്ടും വരുന്നു എന്ന് കാണുമ്പോൾ അത് ഏതൊരു മനുഷ്യനെയും വളരെയധികം വിഷമിപ്പിക്കുന്ന ഒരു കാര്യമായിരിക്കും.

26/03/2024

സർക്കാർ ഓഫീസിൽ പ്യുൺ ജോലിക്ക് അപേക്ഷിക്കാം

26/03/2024

.നിങ്ങൾക്ക് വോട്ട് ഉണ്ടോ എന്ന് പരിശോധിക്കാം ഇതിനായി electoralsearch.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

13/03/2024

പിറ്റ്ബുൾ, അമേരിക്കൻ ബുൾ ഡോഗ്, റോട്ട് വീലർ എന്നീ നായ്ക്കളുടെ വിൽപ്പനയും ഇറക്കുമതിയും കേന്ദ്രസർക്കാർ നിരോധിച്ചു. ഇനി ഈ ഇനം നായ്ക്കളുടെ വില്പന നടത്താൻ പാടില്ല. മനുഷ്യന് അപകടകാരികൾ ആണെന്ന കണ്ടെത്തലിലെ തുടർന്നാണ് ഈ നടപടി. എന്താണ് നിങ്ങളുടെ അഭിപ്രായം?

04/03/2024

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക‼️ മഞ്ഞ, പിങ്ക് കാർഡുകൾ ഉള്ളവർ റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യണം റേഷൻ കാർഡിൽ ഉള്ള എല്ലാ അംഗങ്ങളും പോകണം മാർച്ച്‌ 18 ആണ് അവസാന തീയതി

എന്ത് സിനിമയാണിത് തിയേറ്ററിൽ നിന്ന് ഇറങ്ങിയ ആ രണ്ടുമിനിറ്റ് ആ ഒരു കഥാപാത്രത്തിന്റെ ഇമോഷനിലൂടെ കടന്നുപോയി. പക്ഷെ തീയേറ്ററ...
25/11/2023

എന്ത് സിനിമയാണിത് തിയേറ്ററിൽ നിന്ന് ഇറങ്ങിയ ആ രണ്ടുമിനിറ്റ് ആ ഒരു കഥാപാത്രത്തിന്റെ ഇമോഷനിലൂടെ കടന്നുപോയി. പക്ഷെ തീയേറ്ററിലെ എന്റെ ചുറ്റുമുണ്ടായിരുന്നു സമൂഹത്തിനെ പോലെ തന്നെ ഈയൊരു കോൺസെപ്റ്റിനെ മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയാത്ത ആളുകൾ ആയിരിക്കുമോ എല്ലായിടത്തും എന്ന് ആശങ്കയുണ്ട് . പക്ഷേ മമ്മൂക്കയുടെ പെർഫോമൻസും ജിയോ ബേബിയുടെ ഇതുപോലുള്ള ആശയങ്ങൾ സമൂഹത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യവും, ഹാറ്റ്സ് ഓഫ് .. Nothing more to say 👏🏼

https://youtu.be/Tix8yVOqmis?si=uNMQirR6V1mVcJzm
14/11/2023

https://youtu.be/Tix8yVOqmis?si=uNMQirR6V1mVcJzm

ുവയിൽ 5 വയസ്സ്കാരിയെ കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തിനു എറണാകുളം പോക്സോ കോടതി വധശ...

26/10/2023

'ഇന്ത്യ' എന്ന പേര് മാറ്റി 'ഭാരതം'ആക്കാൻ NCERT ശുപാർശ!!!
നിങ്ങളുടെ അഭിപ്രായം എന്താണ്?

https://youtu.be/zOHte38ഇല്ലഇന്ത്യൻ ആർമിയിൽ ചേരാൻ ദിവസവും ജോലി കഴിഞ്ഞ് 10km ഓടുന്ന ഒരു യുവാവ്| Pradeep Mehra| Inspiratio...
23/03/2022

https://youtu.be/zOHte38ഇല്ല
ഇന്ത്യൻ ആർമിയിൽ ചേരാൻ ദിവസവും ജോലി കഴിഞ്ഞ് 10km ഓടുന്ന ഒരു യുവാവ്| Pradeep Mehra| Inspirational life story

...

https://youtu.be/teBNPd8271Uആദ്യം കടം പറഞ്ഞ ടിക്കറ്റ്ന് ഒന്നാം സമ്മാനം;ഇന്ന് ഫോണിൽ ബുക്ക്‌ ചെയ്ത ടിക്കറ്റ്ന് രണ്ടാം സമ്മ...
22/03/2022

https://youtu.be/teBNPd8271U
ആദ്യം കടം പറഞ്ഞ ടിക്കറ്റ്ന് ഒന്നാം സമ്മാനം;
ഇന്ന് ഫോണിൽ ബുക്ക്‌ ചെയ്ത ടിക്കറ്റ്ന് രണ്ടാം സമ്മാനം | സ്മിജ ലോട്ടറി ഏജന്റ്

#സ്മിജ

#സ്മിജ ...

https://youtu.be/NM3RZOpJB7Ehttps://youtu.be/NM3RZOpJB7Eകൽപണിക്കാരനിൽ നിന്ന് 'അച്ഛൻ സ്വാമി'യായി മാറിയ കപട സ്വാമി||ചെയ്ത്...
29/07/2021

https://youtu.be/NM3RZOpJB7E
https://youtu.be/NM3RZOpJB7E
കൽപണിക്കാരനിൽ നിന്ന് 'അച്ഛൻ സ്വാമി'യായി മാറിയ കപട സ്വാമി||ചെയ്ത് കൂട്ടിയ ക്രൂരതകൾ

#മാളന്യൂസ്‌ #കപടസന്യാസി ...

കൊല്ലം ചോര കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ വൻ ട്വിസ്റ്റ് |രേഷ്മയുടെ കാമുകനെ കണ്ടെത്തി👇https://youtu.be/8hZh4Sm6-SQhttps://yout...
03/07/2021

കൊല്ലം ചോര കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ വൻ ട്വിസ്റ്റ് |രേഷ്മയുടെ കാമുകനെ കണ്ടെത്തി👇
https://youtu.be/8hZh4Sm6-SQ
https://youtu.be/8hZh4Sm6-SQ

***de #കല്ലുവാതുക...

https://youtu.be/qD_4bSuuuJ8
27/06/2021

https://youtu.be/qD_4bSuuuJ8

കൊല്ലം കല്ലുവാതുക്കൽ 22 വയസുള്ള രേഷ്മ എന്ന യുവതി കുഞ്ഞിനെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കരിയിലകൂട്ടത്തി....

സ്ത്രീധനം വീണ്ടും വില്ലനായി, യുവതി അനുഭവിച്ചത് ക്രൂര മർദ്ദനം 👇https://youtu.be/xiX_N_jK_T8https://youtu.be/xiX_N_jK_T8
21/06/2021

സ്ത്രീധനം വീണ്ടും വില്ലനായി, യുവതി അനുഭവിച്ചത് ക്രൂര മർദ്ദനം 👇

https://youtu.be/xiX_N_jK_T8
https://youtu.be/xiX_N_jK_T8

#സ്ത്രീധനമരണം ***de vismaya deathKollam vismaya su***deVismaya death newsDowry deathVismaya su***de newsN...

Address


Alerts

Be the first to know and let us send you an email when Meenu Talkies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Meenu Talkies:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share