Kerala News TV

  • Home
  • Kerala News TV

Kerala News TV Kerala News TV
(1)

08/03/2023
08/03/2023

ഇതിൽ ആരുടെ വാക്കുകൾക്ക് അണ് പ്രസക്തി

കമൻ്റ് ചെയ്യുക

#കേരളം #കേരള #മീഡിയ #ഏഷ്യ

24/05/2022

" ക്രീവ്രവാദം"

കേരളത്തിലും ക്രീവ്രവാതം തഴച്ചു വളരുന്നു

കൃസംഘികൾ എന്ന പേരിൽ ഹിന്ദു കുടുംബങ്ങളിൽ നുഴഞ്ഞു കയറി മതം മാറ്റത്തിന് ശ്രമിക്കുന്നു

29/11/2021

എങ്ങനെ?

18/11/2021

അരാണ് വിഡ്ഢിത്തം പറയുന്നത്....

14/09/2021

ഇന്ത്യയുടെ ചരിത്രത്തിൽ മയക്കുമരുന്ന് നൽകി മതപരിവർത്തനം നടത്തിയ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതും, അറസ്റ്റ് ചെയ്തതും ക്രിസ്ത്യാനികളെ മാത്രം.. 2018 ൽ ജോൻപൂരിലെ 271 കൃസ്ത്യൻ മിഷണറിമാരെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത പുറത്ത്...

വാർത്ത ലിങ്കിൽ കയറി വായിക്കാം

NDTV report

https://www.ndtv.com/india-news/271-charged-in-up-for-promoting-christian-conversions-vilifying-hinduism-1912560

വാർത്തയുടെ മലയാള വിവർത്തനം താഴെ

ജാൻപുർ, ഉത്തർപ്രദേശ്: ഹിന്ദുമതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം പ്രോത്സാഹിപ്പിച്ചതിന് 271 പേർക്കെതിരെ പോലീസ് കേസെടുത്തു.
ജില്ലയിലെ ചാന്ദ്‌വാക്ക് പോലീസ് സ്റ്റേഷനിൽ ആദ്യ വിവര റിപ്പോർട്ട് സമർപ്പിച്ചു.

"വഞ്ചന, ആരാധനാലയങ്ങൾ അശുദ്ധമാക്കുക, ദേശീയ സംയോജനത്തെ മുൻവിധിയോടെ അപമാനിക്കൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്കായി 271 പേർക്കെതിരെ ബുധനാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്," അഡീഷണൽ പോലീസ് സൂപ്രണ്ട് അനിൽ കുമാർ പാണ്ഡെ പറഞ്ഞു.

04/08/2021

പ്രസവ കുരിശും പ്രസവ ജിഹാദും എന്തൊക്കെയാണ് കേൾക്കേണ്ടി വരുന്നത് ?

04/08/2021

O.Abdulla. എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്

ഇതൊക്കെ ശരിയാണോ ?

31/07/2021

ഒരു ലോറിയിലെ ജീവനക്കാരന് കിട്ടിയ പെറ്റി അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രദർശിപ്പിച്ചു കൊണ്ട് മഞ്ചേരിയിലെ നഗരത്തിൽ നടത്തിയ പ്രതിഷേധം ഇത് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

29/07/2021

മതത്തിൻ്റെ പേരും പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിക്കാൻ ക്യാഷ് കൊടുത്ത് കള്ളം പറയിപ്പിക്കാൻ ഒരു (മോൻ) ക്യാമറയും കടിച്ച് തൂക്കി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്നുണ്ട് ....

അവൻ പുറത്ത് വിട്ട ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ ഇതൊന്ന് മുഴുവൻ കണ്ട് നോക്കു .....😳😳🙆‍♂️🙆‍♂️🤷‍♂️🤷‍♂️

23/07/2021

ആഢ്യൻ പാറയിൽ ഉരുൾ പൊട്ടിയതായി വിവരം കേൾക്കുന്നു

പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിലെ മലയോര മേഖലയിലെ നാട്ടു കാർ ജാഗ്രത പാലിക്കുക.

17/07/2021

ലോകത്തിലെ ലക്ഷ്വറി വിമാനങ്ങൾ സ്വന്തമാക്കിയ 10 ഫുട്ബോൾ താരങ്ങൾ

രാജ്യം ഏതാ എന്ന് പറയാമോ ??
16/07/2021

രാജ്യം ഏതാ എന്ന് പറയാമോ ??

11/07/2021

കേരളത്തിന് സാബു മൊതലാളിയോട് പറയാനുളളത് :

11/07/2021

മറ്റുള്ളവർ അവിടെ വിജയം ആഘോഷിക്കുമ്പോഴും പരാജയപെട്ട തന്റെ ഉറ്റ സുഹൃത്തിനെ സമാധാനിപ്പിക്കുന്നു.
വിജയിച്ചപ്പോഴും സുഹൃത്തിനെ ചേർത്തു പിടിക്കാനുള്ള വിശാല മനസ്സിന്
ബിഗ് സല്യൂട്ട് 👍
🕊️

06/07/2021

Mr. Mukeshin പറയാനുള്ളതും നമുക്ക് കേൾക്കണ്ടേ?

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ബൈക്ക് ആക്സിഡന്റിൽ മരിച്ചു...തിരുവനന്തപുരം കുളത്തൂർ സ്വദേശിനിയും ...
01/07/2021

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ബൈക്ക് ആക്സിഡന്റിൽ മരിച്ചു...
തിരുവനന്തപുരം കുളത്തൂർ സ്വദേശിനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ #സുമിത്ര (28), തന്റെ കുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച് നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ #അൻസിൽ (24) എന്ന ആളിന് ഒപ്പം ഒളിച്ചോടുകയായിരുന്നു.
പത്തനംതിട്ട പന്തളത്തിനടുത്ത് കുളനട ജംഗ്ഷന് സമീപം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് മുന്നിൽ സംസ്ഥാന പാതയിൽ, ഇന്ന് പുലർച്ചെ നടന്ന ബൈക്ക് അപകടത്തിൽ തൽക്ഷണം മരിച്ചു.
ഗുരുതര പരിക്കുകളുമായി കാമുകൻ പന്തളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്

ആദ്യം എല്ലാവരേയും കൊണ്ട് അക്കൗണ്ടെടുപ്പിച്ചു ...LPG വില കൂടുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അക്കൗണ്ടിൽ സബ്സിഡി തരും എന്ന് പറഞ...
28/06/2021

ആദ്യം എല്ലാവരേയും കൊണ്ട് അക്കൗണ്ടെടുപ്പിച്ചു ...
LPG വില കൂടുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അക്കൗണ്ടിൽ സബ്സിഡി തരും എന്ന് പറഞ്ഞു ..
ഇപ്പോ ഒന്നര വർഷമായി സബ്സിഡി ഇല്ല ...
ഇതിങ്ങനേ വരൂ എന്നറിയാമായിരുന്നു ,
അല്ലെങ്കിൽ നമ്മുടെ കയ്യിലിരിക്കുന്ന കാശ് വാങ്ങി നമ്മുടെ അക്കൗണ്ടിലിട്ട് തരുമോ ?
ഇതിലും വലിയ കൊള്ള ബാങ്ക്കാരുടേതാണ് ..
മിനിമം ബാലൻസില്ലങ്കിൽ ഫൈൻ
ATM ഉപയോഗം എണ്ണത്തിൽ കൂടിയാൽ ഫൈൻ .
സ്റ്റേറ്റ്മെൻ്റിന് കാശ്
മൊത്തം തട്ടിപ്പ്
50 രൂപായ്ക്ക് പെട്രൂൾ എന്ന വാഗ്ദാനം മാത്രം നടപ്പിലായി , (അര ലിറ്ററിനാണ് എന്ന് മാത്രം)
പൊതു മേഘലാ സ്ഥാപനങ്ങൾ തൂക്കി വിൽക്കുന്നു ...

NB: ഇന്നും പെട്രോൾ വില കൂടി കേട്ടോ

എംസിജോസഫെയിൻരാജിവെച്ചുപാർട്ടി തീരുമാനപ്രകാരം
25/06/2021

എംസി
ജോസഫെയിൻ
രാജിവെച്ചു
പാർട്ടി തീരുമാനപ്രകാരം

24/06/2021

കാണേണ്ടതുതന്നെ!
നിങ്ങൾക് പറയാൻ പറ്റുമോ ഈ ദുബായ് വീഡിയോ എത്ര വർഷങ്ങൾക്കു മുൻപുള്ളതാണെന്ന്?
#ദുബായ് #കേരള #ന്യൂസ്

വിസ്മയ നായർ 😢😢സ്ത്രീധനത്തിന്റ പേരിൽ ജീവൻ നഷ്ടമായ പ്രിയ സഹോദരി 😢😢.ആയുർവേദ ഡോക്ടർ...കോഴ്സ് കഴിഞ്ഞ ഉടനെ  100 പവനും ,  ഒരേക്...
21/06/2021

വിസ്മയ നായർ 😢😢

സ്ത്രീധനത്തിന്റ പേരിൽ ജീവൻ നഷ്ടമായ പ്രിയ സഹോദരി 😢😢.

ആയുർവേദ ഡോക്ടർ...

കോഴ്സ് കഴിഞ്ഞ ഉടനെ 100 പവനും , ഒരേക്കർ 20 സെന്റ് സ്ഥലവും ,കാറും ഒക്കെ കൊടുത്തു കെട്ടിച്ചു......

ആ കുട്ടിക്ക് practise ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയാൽ മതിയായിരുന്നു , ഇന്നും ആത്മാഭിമാനത്തോടെ ജീവിച്ചിരുന്നേനെ 😑

പെണ്മക്കള്ളടെ ഭാവിജിവിതം ഓർത്തു ആശങ്കപ്പെടുന്ന മാതാപിതാക്കളോട്

മകളുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ അവർക്കു ആരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള സാഹചര്യം നൽകു...

സ്ത്രീധനം എന്ന പേരിൽ ഒരുപാട് പേരുടെ ജീവൻ നഷ്ടമായി...

മോഹനൻ അമ്മാവന് ഒരു ഹോട്ടൽ ഉണ്ട്. 10 ബംഗാളികൾ പണി എടുക്കുന്നുണ്ട്.ഒരാൾക്ക് പതിനായിരം ശമ്പളം, 10 പേർക്ക് ഒരു ലക്ഷം ശബള ചില...
19/09/2020

മോഹനൻ അമ്മാവന് ഒരു ഹോട്ടൽ ഉണ്ട്. 10 ബംഗാളികൾ പണി എടുക്കുന്നുണ്ട്.ഒരാൾക്ക് പതിനായിരം ശമ്പളം, 10 പേർക്ക് ഒരു ലക്ഷം ശബള ചിലവ്. വലിയ ലാഭം ഒന്നും ഇല്ലായിരുന്നു.അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മാവന് ഒരു ഐഡിയ തോന്നിയത് " 10 ബംഗാളികളിൽ ഏറ്റവും നന്നായി പണി എടുക്കുന്ന ഒരു ബംഗാളിക്ക് മുപ്പതിനായിരം ശമ്പളം കൊടുക്കുക ബാക്കിയുള്ളവർക്ക് ശമ്പളം കൊടുക്കണ്ട. വളരെ നന്നായി പണിയെടുത്ത് കാണിച്ചാൽ അവനെ പോലെ മുപ്പതിനായിരം നിങ്ങൾക്കും കിട്ടും എന്ന് പറയുക,അവർക്ക് മോട്ടിവേഷൻ നൽകാൻ പതിനയ്യായിരം രൂപ ശമ്പളം കൊടുത്ത് ഒരു മോട്ടിവേറ്ററെ കൂടി വെച്ചു.എന്നിട്ട് അ മുപ്പതിനായിരം വാങ്ങുന്ന ബംഗാളി പുതിയ ഫോൺ മേടിച്ച്, ബൈക്ക് വാങ്ങിച്ച് അവന്റെ വീട്ടിൽ Ac ഉണ്ട് അതുണ്ട് ഇതുണ്ട് എന്നൊക്കെ അങ്ങോട്ട് പറയുക. ആവശ്യത്തിനും അനാവശ്യത്തിനും ആത്മ വിശ്വാസം നൽകുക.
ഇതൊക്കെ കേട്ട് ബാക്കി 9 ബംഗാളികളും പണിയോട് പണി🤪

ഒരു ബംഗാളി യുടെ മുപ്പതിനായിരം രൂപ പിന്നെ മോട്ടിവേറ്റർക്ക് പതിനയ്യായിരം രൂപ
ഇപ്പൊൾ നോക്ക് ശമ്പളം ഇനത്തിൽ 45000 മാത്രം ആണ് മൊത്തം ചിലവ്, 55000 അമ്മാവന് ലാഭം, അ അമ്മാവന് നാട്ടുകാർ ഒരു പേരിട്ടു(MLM A) Multi Level മോഹനൻ അമ്മാവൻ😁,

പിന്നെ എന്ത് തോന്നിവാസം ആണ് അമ്മാവാ നിങ്ങള് ഈ കാണിക്കുന്നത് എന്ന് നാട്ടുകാർ ചോദിക്കുമ്പോൾ അമ്മാവൻ പറയും" എന്റെ ഹോട്ടൽ നിയമ പ്രകാരം പ്രവർത്തിക്കുന്നു.എല്ലാ രേഖകളും എന്റെ ഹോട്ടലിന് ഉണ്ട്, ഞാൻ govt ന് tax അടക്കുന്നുണ്ട് എന്നൊക്കെ.🤫പിന്നെ എന്റെ ബംഗാളികൾക്ക് ഒരു പരാതിയും ഇല്ലല്ലോ പിന്നെ നിങ്ങള്ക് എന്താണ് സൂക്കേട് എന്ന് കൂടി അമ്മാവൻ ചോദിച്ചു കളയും😠

പിന്നെ ഇതിൽ ഏതെങ്കിലും ബംഗാളി പൈസ കിട്ടാതെ പിണങ്ങി പോയാൽ ഒരു ഐഡിയ ഉണ്ട്, അ മുപ്പതിനായിരം വാങ്ങുന്ന ബംഗാളിയെ അങ്ങോട്ട് ഫെയ്മസ് ആക്കുക അപ്പോ അവനെ കണ്ട് വേറെ 30 ബംഗാളികൾ എങ്കിലും പുതിയത് വന്നോളും😀.മാത്രമല്ല മുൻപ് കാശ് വാങ്ങിയും കുറ്റം പറഞ്ഞൊണ്ടിരുന്ന ബംഗാളികൾ ഇപ്പൊൾ കാശ് വാങ്ങാതെ തന്നെ മുപ്പതിനായിരം കിട്ടും കിട്ടും എന്ന വിശ്വാസത്തിൽ ഹോട്ടലിനെ പറ്റി നല്ലത് മാത്രമേ പറയാറ് ഉള്ളൂ.😀

എല്ലാ ബംഗാളികൾക്കും മുപ്പതിനായിരം രൂപ ശമ്പളം കൊടുത്താൽ നിങ്ങള് ഹോട്ടൽ പൂട്ടേണ്ടി വരില്ലേ അമ്മാവാ🤔 എന്ന് ചോദിക്കരുത് 🤪ചോദിച്ചാൽ നിങ്ങള് നെഗറ്റീവ് പറഞ്ഞേക്കാം

26/06/2020

🎯" ആ കുറ്റത്തിന് വെടിവെക്കേണ്ടത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അല്ല... ഹിന്ദുവിനെയോ മുസൽമാനെയോ അല്ല... ഈ മണ്ണ് ചോരകൊണ്ട് നനച്ചെടുത്ത ബ്രിട്ടീഷ് ****** മക്കളെ ആണെടാ ..."

ചിത്രം 1921

എന്തു കൊണ്ടാണ് ഇന്ത്യയെ ഒറ്റുകൊടുത്ത ഷൂ👢 നക്കികൾക് ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് എന്ന് കേൾക്കുമ്പോൾ പേടിയും വിമർശിക്കാൻ വെമ്പല്കൊള്ളുന്നതും

🔥വർഗീയവാദികൾക് സൗഹാർദ്ദ ചരിത്രം തിരുത്തി സവർണ മേധാവിത്വം സ്ഥാപിക്കാൻ വേണ്ടി 🔥

ജയ് ഇന്ത്യ

ജയ് ഹിന്ദു 👬മുസ്ലിം 👬ക്രിസ്ത്യൻ



Please 👍 page and share

20/05/2020

ആരാണ് ഭീകരവാദികൾ

ആചാര്യ പ്രമോദ് കൃഷ്ണൻ

Please like this page also 🤝👍

09/04/2020

🦠🦠കൊറോണ വൈറസ്🦠🦠 എങ്ങനെയാണു വ്യാപിക്കുന്നതെന്നു ജപ്പാനിലെ ശാസ്ത്രക്ജന്മാർ മൈക്രോസ്‌പിക് ക്യാമറ ഉപയോഗിച്ച് കാണിച്ചു തരുന്നു

Please like this page 😀and share 🤖

Address


Website

Alerts

Be the first to know and let us send you an email when Kerala News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share