28/01/2024
ഇനി വരുന്നത് പിണറായിയുടെ പോലീസ് അല്ല... മോദിയുടെ പട്ടാളമാണ്. പുഷ്പനെ അറിയാമോ എന്ന് പാടിയത് പോലെ ആർഷോയെ അറിയാമോ എന്ന് പാടേണ്ടി വരും. അതായത് ഉത്തമാ... സെക്ഷൻ 124 അനുസരിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്നതു തടസ്സപ്പെടുത്തുന്ന വകുപ്പ് ജാമ്യമില്ലാ വകുപ്പാ ആണ് . 7 years + fine
Whoever, with the intention of inducing or compelling the President of India, or Governor of any State, to exercise or refrain from exercising in any manner any of the lawful powers of such President or Governor, assaults or wrongfully restrains, or attempts wrongfully to restrain, or overawes, by means of criminal force or the show of criminal force, or attempts so to overawe, such President or Governor, shall be punished with imprisonment of either description for a term which may extend to seven years, and shall also be liable to fine.
Read more at: https://devgan.in/ipc/section/124/
CRPF ഈ ക്രിമിനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്താൽ അത് പിൻവലിക്കാൻ സംസ്ഥാനസർക്കാർ വിചാരിച്ചാൽ നടക്കില്ല. ക്രിമിനലുകൾ കുറച്ചു കഷ്ടപ്പെടും. വിഴിഞ്ഞം പോലീസിനെ ആക്രമിച്ചവർക്കെതിരെ പോലും വോട്ട്ബാങ്കിനെ ഭയന്ന് കടുത്ത നടപടി എടുക്കാത്ത പിവിയെ പോലെ ആവില്ല കേന്ദ്രസേന. അതല്ലാതെ ഗവർണ്ണറെ തടയാൻ വരുന്ന ക്രിമിനലുകളെ കേന്ദ്രസേന വെടി വയ്ക്കുകയൊന്നും ഇല്ല.
എച്ചപൈയുടെ പേരിൽ സമരം ചെയ്താ കുട്ടികളുടെ കാര്യം പോക്കാണ്. പിണറായി പോലീസിൻ്റെ പിൻബലം കിട്ടും എന്നു വിചാരിച്ച് ഷോ കാണിച്ചാൽ ജീവിതം കട്ടപ്പുക.നിലവിൽ രാജ്യദ്രോഹ കുറ്റം ആയതു കൊണ്ട് സർക്കാർ ജോലിയോ വിദേശത്തേക്ക് പോകാൻ പാസ്പോർട്ടോ കിട്ടില്ലെന്ന് സാരം. "കേസിൽ പ്രതിയായാൽ പാർട്ടി നോക്കിക്കൊള്ളും"
എന്ന ആശ നല്ലതാണ്..ഈ പാർട്ടിയുടെ ഭാവി എന്താകുമെന്ന് രക്ഷകർത്താക്കൾ ആലോചിക്കണം...
ബാംഗളൂരില്‍നിന്ന് അവധിക്കുവന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു... MVരാഘവനെതിരേ ,സ്വാശ്രയവിരുദ്ധ കൊലവിളിസമരം നടത്താന്‍ കൂട്ടുകാര്‍ വിളിച്ചോണ്ടുപോയി..പേര് പുഷ്പന്‍! കൂട്ടുകാര്‍ അഞ്ചുപേര്‍ സ്പോട്ടില്‍ പടമായി... പുഷ്പന്‍ മരിച്ചില്ല..
"പുശ്പനെ അറിയാമോ ഞങ്ങടെ പുശ്പനെ അറിയാമോ.."എന്ന പാട്ടായി തണ്ടൊടിഞ്ഞ് കിടക്കുന്നു.. പുഷ്പന്റെ നേതാവ് പിണറായി അമൃതാനന്ദമയീദേവിയുടെ സ്വാശ്രയക്കോളേജില്‍ അവരെ സ്വാധീനിച്ച് മകളെ പഠിപ്പിച്ച് വല്യ മുതലാളിയാക്കി..
പിവി കുട്ടിസഖാക്കളെ ഇളക്കിവിടാൻ അങ്ങനെ പലതും പറയും. സ്വന്തം മക്കളെ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിപ്പിച്ച് അവരുടെ ഭാവി ഭാസുരമാക്കിയ ഇതേ പിവി തന്നെ ആണ് അതേ കാലഘട്ടത്തിൽ സാധാരണക്കാരുടെ മക്കളെ സ്വാശ്രയ സ്ഥാപനങ്ങൾക്ക് വിരുദ്ധമായ സമരത്തിനു ഇളക്കിവിട്ട് അഞ്ചു യുവാക്കളെ കുരുതികൊടുത്തത്. അതും കുട്ടിസഖാക്കൾ ഓർക്കുന്നത് അവർക്ക് നല്ലത്.
ഇപ്പോൾ അറസ്റ്റിൽ ആയവരുടെ ഭാവി ജീവിതം കോഞ്ഞാട്ട ആയിരിക്കുകയാണ്. ഇതിനു മുൻപ് അറസ്റ് ചെയ്തവർക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. ഇപ്പോൾ പാർട്ടിക്ക് അത്യാവശ്യം വേണ്ടത് രക്തസാക്ഷികളെയാ, അതവർ നേടിയെടുക്കുക തന്നെ ചെയ്യും