autodrivemalayalam

  • Home
  • autodrivemalayalam

autodrivemalayalam Drive Your Passion

05/09/2021

Maruti Suzuki Recalls Vehiclesmaruti suzuki,maruti,maruti recall,maruti suzuki recall,maruti recalled car list,maruti suzuki recall check,maruti recalls vehi...

03/09/2021

Mparivahan Or Dijilocker Which Is BetterMparivahan MalayalamDijilocker Malayalamdigilocker,how to use digilocker, digilocker app,digilocker driving licence,m...

29/08/2021

Automotive And Technology

29/08/2021

Automotive And Technology

28/08/2021

Labels: Bharath Series Vehicle Registration BH Series ഭാരത് സീരിസ് വാഹന രെജിസ്ട്രേഷൻ

28/08/2021

സൗദിയിലെ അൽ ഹസ്സയിൽ വനിതകൾ മാത്രം ജോലി ചെയ്യുന്ന ടാക്സി സർവീസ് കമ്പനി പ്രവർത്തനം ആരംഭിച്ചു.അഞ്ഞൂറോളം വരുന്ന വ....

27/08/2021

Automotive And Technology

27/08/2021

Automotive And Technology

26/08/2021

Automotive And Technology

26/08/2021

Automotive And Technology

26/08/2021

എങ്ങനെ വീൽ അലയിന്മെന്റ് വളരെ എളുപ്പത്തിൽ കമ്പ്യൂട്ടർ ഇല്ലാതെ ഒരു ടേപ്പ് മാത്രം ഉപയോഗിച്ച് ചെയ്യാം ഇതിന് വേണ്.....

25/08/2021

Automotive Entertainment Sports Political News Media

22/08/2021

കല കായിക വാഹന വിപണന രംഗത്ത് നിന്നുള്ള വിശേഷങ്ങളുമായി.

14/05/2021

അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് അതത് ജില്ല RTO മാർക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളിൽ അവർ ഈ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യും.
താൽപര്യമുള്ള ഹസാർഡസ്‌ വാഹന ഡ്രൈവർമാർക്ക് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാവുന്നതാണ്..

https://forms.gle/FRNJw4z4H2ShVRBn9





MVD KERALA
ജനനന്മയ്ക്ക്... ജനരക്ഷക്ക്...

03/05/2021
28/04/2021
22/03/2021

വാഹനം പ്രതേകിച്ചു വലിയ വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. റോഡിൽ അല്ലെങ്കിൽ റോഡരികിൽ ജാക്ക് വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.
2. അങ്ങനെയെങ്ങിൽ വാർണിങ് ട്രൈയാങ്കിൾ ഉപയോഗിക്കുക.
3. രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ശ്രദ്ധിക്കുക.
4. വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
5.വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം
6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ , വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.
8. ജാക്കുകൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
9. വാഹനത്തിൽ ജാക്ക് വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.
10. ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, നുമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.
11. വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ...

21/03/2021

15 വർഷം കഴിഞ്ഞാൽ എല്ലാവരും വണ്ടി ആക്രിക്ക് കൊടുക്കണം. അങ്ങനെ അല്ലാത്തവർ വണ്ടി പുത്തൻ പോലെയാണെന്ന് ടെസ്റ്റിംഗ് സെന്ററിൽ നിന്ന് സാക്ഷ്യപ്പെടുത്തി വാങ്ങണം. ഇതൊക്കെ നമ്മൾ വായിച്ചു. ഈ സാക്ഷ്യപ്പെടുത്തലൊക്കെ ചിലർക്ക് കാശുണ്ടാക്കാനും വൈരാഗ്യം തീർക്കാനുമുള്ള അവസരമായി വരികയും ചെയ്യും. അതൊന്നുമല്ല പുതിയ വാർത്ത.

ആക്രിക്ക് കൊടുക്കാതെ രജിസ്ട്രേഷൻ പുതുക്കാൻ ആണ് ഭാവമെങ്കിൽ, ഫീസ് എല്ലാം അങ്ങ് കൂട്ടി.
ബൈക്കിന് മൂന്നിരട്ടിയിലേറെ ആക്കി. 300 രൂപയിൽ നിന്ന് 1000 രൂപയിലേക്ക്.
കാറിന് 8 മടങ്ങിലേറെയാണ് വർദ്ധന. 600 രൂപയായിരുന്നതിന് 5000 രൂപ ആക്കി.

ഇനി ടാക്സിക്കാരുടെ കാര്യം ഞാൻ പറയുന്നില്ല. താഴെ വാർത്തയിലുണ്ട്. ബസിനും മറ്റും വർഷം തോറുമാണെന്ന് തോനുന്നു ഫിറ്റ്നസ് പരിശോധനയും മറ്റും. ഏതായാലും 1500 ൽ നിന്നും 12,500 ആക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ പുതുക്കാൻ വൈകിയാൽ മാസംതോറും ബൈക്കിന് 300 ഉം കാറിനും മറ്റും 500 ഉം വീതം ഓരോ മാസവും പിഴയുമുണ്ട്. പരിശോധനാ ഫീസ് 800 വേറെയും.

അപ്പോൾ, എല്ലാവർക്കും നല്ലത് വരട്ടെ.

Courtesy : Pradeep Chittakkattu

Address


Alerts

Be the first to know and let us send you an email when autodrivemalayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to autodrivemalayalam:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share