Thiruvananthpuram Ananthapuri Trivandrum

  • Home
  • Thiruvananthpuram Ananthapuri Trivandrum

Thiruvananthpuram Ananthapuri Trivandrum THIRUVANANTHAPURAM ANANTHAPURI TRIVANDRAM

10/11/2024

ശ്രീപത്മനാഭ സ്വാമിയുടെ തിരുഃആറാട്ട് ഘോഷയാത്ര

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/10/2023...
03/10/2023

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/10/2023 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു.
എല്ലാവരും ജാഗ്രത പാലിക്കുക.
Thiruvananthpuram Ananthapuri Trivandrum

📿ദിവ്യശ്രീ വാസുകി ഉമാദേവി അന്തർജ്ജനം📿🌷വിഷ്ണുപാദം പൂകി 🌷 🙏🏻ബാഷ്പാഞ്ജലികൾ 🙏🏻
09/08/2023

📿ദിവ്യശ്രീ വാസുകി ഉമാദേവി അന്തർജ്ജനം📿
🌷വിഷ്ണുപാദം പൂകി 🌷
🙏🏻ബാഷ്പാഞ്ജലികൾ 🙏🏻

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് മുന്നോടിയായി ശ്രീപത്മനാഭ സ്വാമിയുടെ തിരുസന്നിധിയില്‍ ഏപ്രില്‍ 20ന് വൈകുന്നേരം നടന്ന സഹസ...
21/04/2023

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് മുന്നോടിയായി ശ്രീപത്മനാഭ സ്വാമിയുടെ തിരുസന്നിധിയില്‍ ഏപ്രില്‍ 20ന് വൈകുന്നേരം നടന്ന സഹസ്രദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.
Thiruvananthpuram Ananthapuri Trivandrum

Sree Padmanabha Swami Kshethram_Oru Nagarathinte Kadha Group

അനന്തപുരിയിലേക്ക് സ്വാഗതംNarendra Modi   Thiruvananthpuram Ananthapuri Trivandrum
21/04/2023

അനന്തപുരിയിലേക്ക് സ്വാഗതം
Narendra Modi
Thiruvananthpuram Ananthapuri Trivandrum

എല്ലാ കൂട്ടുകാർക്കും തിരുവനന്തപുരം അനന്തപുരി ട്രിവാൻഡ്രത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️...✨️Happy New year to a...
01/01/2023

എല്ലാ കൂട്ടുകാർക്കും തിരുവനന്തപുരം അനന്തപുരി ട്രിവാൻഡ്രത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️...

✨️Happy New year to all ✨️ 2023✨️

കേരളപ്പിറവി ആശംസകൾThiruvananthpuram Ananthapuri Trivandrum
01/11/2022

കേരളപ്പിറവി ആശംസകൾ
Thiruvananthpuram Ananthapuri Trivandrum

♥️ശ്രീപത്മനാഭ ജയം♥️പൊന്നു പെരുമാളിന്റെ അൽപ്പശ്ശി ഉത്സവത്തിന് ഇന്ന്23/10/22♥️ത്യക്കൊടിയേറ്റ് ♥️, നവംമ്പർ മാസം ഒന്നാം തീയത...
23/10/2022

♥️ശ്രീപത്മനാഭ ജയം♥️
പൊന്നു പെരുമാളിന്റെ അൽപ്പശ്ശി ഉത്സവത്തിന് ഇന്ന്23/10/22
♥️ത്യക്കൊടിയേറ്റ് ♥️, നവംമ്പർ മാസം ഒന്നാം തീയതി ശംഖ്മുഖത്ത് ഭഗവാന് തിരുഃ ആറാട്ട് ...🙏🏻
Ananthapuri Trivandram

🥰♥️  #അനന്ദപുരി ♥️🥰  Thiruvananthapuram Ananthapuri Trivandram 📸Raju sundaram
21/10/2022

🥰♥️ #അനന്ദപുരി ♥️🥰
Thiruvananthapuram Ananthapuri Trivandram
📸Raju sundaram

ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ പദ്മതീർത്ഥക്കുളം ശുചീകരിച്ചപ്പോൾ....!!Thiruvananthpuram Ananthapuri Trivandrum
18/10/2022

ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ പദ്മതീർത്ഥക്കുളം ശുചീകരിച്ചപ്പോൾ....!!
Thiruvananthpuram Ananthapuri Trivandrum

തിരുവനന്തപുരം സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. ജില്ലാ കളക്ടര്‍  ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ എം...
18/10/2022

തിരുവനന്തപുരം സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ എം.എസ് മാധവിക്കുട്ടി നിയുക്ത സബ് കളക്ടര്‍ക്ക് ചുമതല കൈമാറി. നേരത്തെ ഡല്‍ഹിയില്‍ നീതി ആയോഗില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. 2020 ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
Thiruvananthpuram Ananthapuri Trivandrum

28/09/2022
ഉന്നതിയിലേക്ക് നയിച്ച വിളക്ക് ജ്വലിച്ചിട്ട് ഇന്നേക്ക് 168 വർഷം.ദർഭപുല്ലും മാമ്പഴത്തിന്റെയും നല്ല വയലേലകളുടെയും നാട്ടിലെ ...
10/09/2022

ഉന്നതിയിലേക്ക് നയിച്ച വിളക്ക് ജ്വലിച്ചിട്ട് ഇന്നേക്ക് 168 വർഷം.
ദർഭപുല്ലും മാമ്പഴത്തിന്റെയും നല്ല വയലേലകളുടെയും നാട്ടിലെ (" #അണികുശവയൂർ" / #ചെം_പഴന്തി / #ചെം_പഴഞ്ഞി / #ചെം_പഴനി ചെമ്പഴന്തിയുടെ പഴയ പേരുകൾ) നാണുവിൽ നിന്ന് കേരള നഭസിൽ ഭാവിയിലേക്കു വരെ മാർഗം തെളിച്ച #ശ്രീനാരായണഗുരു വെന്നതിലേക്കുയർന്ന മഹാമനീഷിയെ അദ്ദേഹത്തിന്റെ ജന്മദിനവാർഷികത്തിൽ സ്മരിക്കുന്നു.

മനുഷ്യരെ അധ:പതനത്തിലും അസ്ഥിരതയിലേക്കുമെത്തിക്കുന്നത് അവരുടെ പരസ്പരമുള്ള സാഹോദര്യത്തിന്റെയും ബഹുമാനത്തിന്റെയും കുറവിലാണെന്നു ഗുരു ഉദ്ബോധിപ്പിക്കുന്നു. വർഗവർണങ്ങൾ മറന്നു എല്ലാവരെയും സഹവർത്വത്തിൽ ഉൾകൊള്ളാൻ ഒരുവന്റെ മനസെന്നു തയാറാകുന്നുവോ അവിടം തന്നെയാണ് മാതൃകയും വഴികാട്ടിയുമെന്ന് ഗുരുവിന്റെ ജീവിതപാഠം. അദ്ദേഹത്തിന്റെ ദർശനങ്ങൾ ഭാവിയിലെക്കു കൂടിയെന്നത് ചരിത്രം പഠിപ്പിക്കുന്നു. വരാൻ പോകുന്ന ഭരണാധികാരിയുടെ (ശ്രീചിത്തിര തിരുനാൾ) വിപ്ലവാത്മകമായ സമീപനത്തിനെക്കുറിച്ചു മുതൽ #ക്ഷേത്രപ്രവേശനം, സാർവലോകിക വിദ്യാഭ്യാസം, സമുന്നതി, പൗരഭരണം, തുടങ്ങി വിവാഹപ്രായത്തിൽ വരെ ഗുരുവിന്റെ വീക്ഷണമെത്തിയതായി കാണാം. അങ്ങനെ എന്നും നിലകൊള്ളുന്നതിനെ, പറഞ്ഞും ചെയ്തും പഠിപ്പിച്ചും നിലകൊണ്ട മഹാഗുരുവിന് പ്രണാമം !🙏
© Aswin Salijasreekumar
Anandapuri Trivandram

നാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലെ വയൽവാരം വീട്
10/09/2022

നാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലെ വയൽവാരം വീട്

സതേണ്‍ റെയില്‍വേക്ക് അനുവദിച്ച വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം തിരുവനന്തപുരം ഡിവിഷനിലേക്ക്Thiruvananthpuram Ananthap...
02/05/2022

സതേണ്‍ റെയില്‍വേക്ക് അനുവദിച്ച വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം തിരുവനന്തപുരം ഡിവിഷനിലേക്ക്

Thiruvananthpuram Ananthapuri Trivandrum

31/03/2022

തിരുവനന്തപുരത്ത് ഇനി രാത്രികാല സൗന്ദര്യമാസ്വദിക്കാം; കെഎസ്ആര്‍ടിസിയുടെ ഓപ്പൺ ഡബിൾഡെക്കർ ബസുകൾ വരുന്നു ♥️
©️മലയാളമനോരമ ന്യൂസ്

പകരം വെക്കാനാകാത്ത പ്രതിഭ ഇനിയോർമ്മ..✨️🌹കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്...
22/02/2022

പകരം വെക്കാനാകാത്ത പ്രതിഭ ഇനിയോർമ്മ..✨️🌹
കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്.
കണ്ണീരിൽ കുതിർന്ന ഓരായിരം ആദരാജ്ഞലികൾ🌹🌹🌹

Address


Telephone

+917907857425

Website

Alerts

Be the first to know and let us send you an email when Thiruvananthpuram Ananthapuri Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share