KSRTC Kottayam Busses

  • Home
  • KSRTC Kottayam Busses

KSRTC Kottayam Busses A KSRTC fan page

KSRTC - SWIFTSeater cm Sleeper©® Sreenath K
20/08/2023

KSRTC - SWIFT

Seater cm Sleeper

©® Sreenath K

KSRTC - SWIFTAC - Seater cm Sleeper©® Sreenath K
20/08/2023

KSRTC - SWIFT

AC - Seater cm Sleeper

©® Sreenath K

KSRTC Kottayam Bus Station©® to respective owner
05/08/2023

KSRTC Kottayam Bus Station

©® to respective owner

KSRTC SWIFT newbie Super Fast 😍😍😍Built on ashok leyland 12meter 244wb chassis 😍Body by SMK Prakash 😍200hp engine 😍Usb ch...
24/02/2023

KSRTC SWIFT newbie Super Fast 😍😍😍

Built on ashok leyland 12meter 244wb chassis 😍
Body by SMK Prakash 😍
200hp engine 😍
Usb charging ports near seats 😍
Front waveller suspension Rear air suspension 😍
55 +1 seats (12*3 + 9*2 + 1*1) 😍
Passenger information system with 32 inch TV

©® Sreenath K

17/10/2022

ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം. മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി -അടിച്ചിറ വഴി വഴി എം.സി. റോഡിൽ പ്രവേശിക്കണം. മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനെല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണം.

SWIFT - Electric BusTrivandrum City Circular Bus©® Sreenath K
27/07/2022

SWIFT - Electric Bus

Trivandrum City Circular Bus

©® Sreenath K

കോട്ടയം - ബാംഗ്ലൂർ സ്വിഫ്റ്റ് ഗരുഡാഏഡി സെമി-സ്ലീപ്പർ ബസ്. കോട്ടയം- പെരിന്തൽമണ്ണ-നിലമ്പൂർ- ബാംഗ്ലൂർ റൂട്ടില്‍ കെ.എസ്.ആര്‍...
03/06/2022

കോട്ടയം - ബാംഗ്ലൂർ സ്വിഫ്റ്റ് ഗരുഡാ
ഏഡി സെമി-സ്ലീപ്പർ ബസ്.

കോട്ടയം- പെരിന്തൽമണ്ണ-നിലമ്പൂർ- ബാംഗ്ലൂർ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഗരുഡ എ.സി.സെമി സ്ലീപ്പർ ബസ്.
(പെരിന്തൽമണ്ണ,നിലമ്പൂര്‍ വഴി ബാംഗ്ലൂരേക്ക് ആദ്യമായി എ.സി സര്‍വീസ്)

കോട്ടയം- ബാംഗ്ലൂർ (കോട്ടയത്തുനിന്ന് വൈകുന്നേരം - 5.30 PM ന് തൃശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ -ഗൂഡലൂർ- മൈസൂർ വഴി ബാംഗ്ലൂർ രാവിലെ 06:00 AM ന് എത്തിച്ചേരുന്നു.

തിരികെ ബാംഗ്ലൂർ-കോട്ടയം (ബാംഗ്ലൂർ നിന്നും വൈകുന്നേരം - 03:45 PM ന്
മൈസൂർ-ഗൂഡല്ലൂർ -നിലമ്പൂർ- പെരിന്തൽമണ്ണ-തൃശൂര്‍ - വഴി കോട്ടയം
രാവിലെ 03:45 AM ന് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്


⭕🔄സമയക്രമം🔄⭕

🚋 കോട്ടയം - ബാംഗ്ലൂർ🚎

കോട്ടയം - 05:30 PM
മൂവാറ്റുപുഴ - 06:35PM
അങ്കമാലി - 07:20PM
തൃശ്ശൂർ - 08:30PM
പെരുന്തൽമണ്ണ -10:30PM
മൈസ്സൂർ - 03:15AM
ബാംഗ്ലൂർ - 06:00 AM

🚋ബാംഗ്ലൂർ -കോട്ടയം🚎

ബാംഗ്ലൂർ - 03:45 PM
മൈസൂർ- 06:20 PM
നിലമ്പൂർ -10:20 PM
പെരുന്തൽമണ്ണ-11:20PM
തൃശ്ശൂർ - 00:45AM
അങ്കമാലി -01:35AM
മൂവാറ്റുപുഴ -02:25 AM
കോട്ടയം - 03:45 AM

 Kottayam Ettumanoor Koothattukulam Muvattupuzha Perumbavoor Angamaly Chalakkudy Thrissur Vadakkancherry Palakkad Mannar...
29/05/2022



Kottayam Ettumanoor Koothattukulam Muvattupuzha Perumbavoor Angamaly Chalakkudy Thrissur Vadakkancherry Palakkad Mannarkkad Palakkayam

കോട്ടയം ഏറ്റുമാനൂർ കൂത്താട്ടുകുളം മുവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി തൃശൂർ വടക്കാഞ്ചേരി പാലക്കാട്‌ മണ്ണാർക്കാട് പാലക്കയം

©® സുജിത് പാമ്പാടി

 Sabari Air Bus of KottayamKottayam - Thrissur - Nilambur - Gudalloor - Mysore - Bangaloreകോട്ടയം - തൃശൂർ - നിലമ്പൂർ - ഗ...
08/05/2022



Sabari Air Bus of Kottayam

Kottayam - Thrissur - Nilambur - Gudalloor - Mysore - Bangalore

കോട്ടയം - തൃശൂർ - നിലമ്പൂർ - ഗുഡല്ലൂർ - മൈസൂർ - ബാംഗ്ലൂർ

©® Ashin Ashraf

 Super Fast of KottayamKottayam - Thrissur - Palakkad - Coimbatoreകോട്ടയം - തൃശൂർ - പാലക്കാട്‌ - കോയമ്പത്തൂർ ©® Sreepath...
01/05/2022



Super Fast of Kottayam

Kottayam - Thrissur - Palakkad - Coimbatore

കോട്ടയം - തൃശൂർ - പാലക്കാട്‌ - കോയമ്പത്തൂർ

©® Sreepathy Damodaran

ATC 137 of Kottayam കോട്ടയം  മൈസൂർ SUPER EXPRESS.via : മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി  തൃശ്ശൂർ കുറ്റിപ്പുറം കോഴിക്കോട്...
24/04/2022

ATC 137 of Kottayam
കോട്ടയം മൈസൂർ SUPER EXPRESS.

via : മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി തൃശ്ശൂർ കുറ്റിപ്പുറം കോഴിക്കോട് കൽപറ്റ സുൽത്താൻ ബത്തേരി.

6.30 PM from Kottayam
2.45 PM from Mysore

©® Suhail Valamboor

April 11 മുതൽ - എ.സി സെമി സ്ലീപ്പർ ബസുകൾ  കോട്ടയം - ബാ​ഗ്ലൂർ ( വൈകുന്നേരം - 5.30 മണി,  തൃശ്ശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ...
07/04/2022

April 11 മുതൽ - എ.സി സെമി സ്ലീപ്പർ ബസുകൾ കോട്ടയം - ബാ​ഗ്ലൂർ ( വൈകുന്നേരം - 5.30 മണി, തൃശ്ശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - ​ഗൂഡല്ലൂർ - മൈസൂർ വഴി. ടിക്കറ്റ് നിരക്ക് : 993 രൂപ )

തിരികെ ബാ​ഗ്ലൂർ - കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂർ - ​ഗൂഡല്ലൂർ - നിലമ്പൂർ വഴി ടിക്കറ്റ് നിരക്ക് : 1093 രൂപ)

From April 11 - AC Semi Sleeper Buses Kottayam to Bangalore (5.30 pm, Thrissur -Perinthalmanna - Nilambur - Gudalur - Mysore Ticket: Rs. 993)

Back to Bangalore - Kottayam (3.45 pm, Mysore - Gudalur - Nilambur Ticket: Rs 1093)

PIC ©® Anuraj VS

Latest addition to the gang.Non AC Seater Bus©® Sreenath K
11/03/2022

Latest addition to the gang.

Non AC Seater Bus

©® Sreenath K

Latest addition to the gang.AC Seater Bus©® Sabari Thambi
11/03/2022

Latest addition to the gang.

AC Seater Bus

©® Sabari Thambi

Latest addition to the gang.Multi Axle Volvo AC Sleeper Bus©® Sreenath K
06/03/2022

Latest addition to the gang.

Multi Axle Volvo AC Sleeper Bus

©® Sreenath K

നീണ്ട ഇടവേളയ്ക്ക് ശേഷം..നവംബർ 14 (14-11-2021) മുതൽ സർവീസ് പുനരാരംഭിക്കുന്നു... 🔥കോട്ടയം- നിലമ്പൂർ- ബാംഗ്ലൂർ സൂപ്പർ ഡീലക്...
12/11/2021

നീണ്ട ഇടവേളയ്ക്ക് ശേഷം..
നവംബർ 14 (14-11-2021) മുതൽ സർവീസ് പുനരാരംഭിക്കുന്നു... 🔥

കോട്ടയം- നിലമ്പൂർ- ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ്...

Via ഏറ്റുമാനൂർ, കൂത്താട്ടുകുളം, മുവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി, ത്രിശ്ശൂർ, നിലമ്പൂർ, വഴീക്കടവ്, ഗൂഡല്ലൂർ, ഗുണ്ടൽപേട്ട്, മൈസൂർ, മാണ്ഡ്യ വഴി..

17:30 Kottayam- 06:00 Bangalore..
15:45 Bangalore- 03:45 Kottayam..

Online reservation available, visit www.keralartc.com

Kottayam- Nilambur- Mysore-Bangalore Super Deluxe will resume its service from 14-11-2021..

Copy..

21/08/2021
 Super Fast of KottayamKottayam - Thrissur - Palakkad©® Sreepathy Damodaran
03/08/2021



Super Fast of Kottayam

Kottayam - Thrissur - Palakkad

©® Sreepathy Damodaran

 Super Deluxe of Kottayam© Suhail Valamboor
13/03/2021



Super Deluxe of Kottayam

© Suhail Valamboor

 Super Fast of Kottayam© Arun K Vijay
21/02/2021



Super Fast of Kottayam

© Arun K Vijay

കോട്ടയത്തിന്റെ പച്ചകിളികൾ ഒരുമിച്ച് യാത്രക്കാരെ നോക്കി നിൽക്കുന്നുATC 237കോട്ടയം - പാണത്തൂർATC 137കോട്ടയം - മൈസൂർ© Sidha...
14/02/2021

കോട്ടയത്തിന്റെ പച്ചകിളികൾ ഒരുമിച്ച് യാത്രക്കാരെ നോക്കി നിൽക്കുന്നു

ATC 237
കോട്ടയം - പാണത്തൂർ

ATC 137
കോട്ടയം - മൈസൂർ

© Sidharth V Pradeep

 Fast Passenger of Kottayam© Unniraja G
08/02/2021



Fast Passenger of Kottayam

© Unniraja G

 Fast Passenger of Kottayam© Joju Zachariah Parackal
27/01/2021



Fast Passenger of Kottayam

© Joju Zachariah Parackal

23/01/2021

കോട്ടയം-മൈസൂർ സൂപ്പർ എക്സ്പ്രസ്സ് സർവ്വീസ് പുനരാരംഭിച്ചു..

Via മൂവാറ്റുപുഴ,പെരുമ്പാവൂർ , അങ്കമാലി,ചാലക്കുടി , തൃശൂർ ,കോഴിക്കോട് ,കൽപ്പറ്റ ,സുൽത്താൻബത്തേരി..
18:30 കോട്ടയം-മൈസൂർ..
14:45 മൈസൂർ-കോട്ടയം..

Online reservation available, Visit www.keralartc.com 🙂

 Fast Passenger of Kottayam© Jithu Saseendran
20/01/2021



Fast Passenger of Kottayam

© Jithu Saseendran

 Fast Passenger of Kottayam© Joseph Immanuvel
14/01/2021



Fast Passenger of Kottayam

© Joseph Immanuvel

 Fast Passenger of Kottayam© Clince Babu
09/01/2021



Fast Passenger of Kottayam

© Clince Babu

 Super Express of Kottayam© Faizy Najath
03/01/2021



Super Express of Kottayam

© Faizy Najath

 Fast Passenger of Kottayam© Amalu Shaji
29/12/2020



Fast Passenger of Kottayam

© Amalu Shaji

 Super Deluxe, When it was running for Kottayam© Aneesh Augustine
24/12/2020



Super Deluxe, When it was running for Kottayam

© Aneesh Augustine

Address


Website

Alerts

Be the first to know and let us send you an email when KSRTC Kottayam Busses posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share