We are a group of friends from varied realms of life unified by a single vision of spreading positivity...
31/08/2020
എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....
12/08/2020
Hey folks,
We are a group of friends from varied realms of life unified by a single vision of spreading positive thoughts ...
09/08/2020
Folks global youtube channel in association with team cohort conducting bottle art competition... Winners will be announced soon...
04/08/2020
Our TEAM is our strength... ❤️❤️❤️
02/08/2020
ഞങ്ങളുടെ കൂടെ താങ്ങായും തണലായും കൂടെ നില്‍ക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എല്ലാവിധ ആശംസകളും...
24/07/2020
നിങ്ങളും ഇങ്ങനെ ആണോ...?? 😜😜😜
22/07/2020
ലോകമാകെ കോവിഡിന്റെ പിടിയിലമർന്നിരിക്കുന്ന ഈ കാലത്ത് കഴിവതും വീടുകളിൽ തന്നെ ഇരിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. അതാണ് സെയ്ഫും.
ഇങ്ങനെ വീടുകളിരിക്കുമ്പോഴാണ് നമ്മൾ സ്വന്തം കഴിവുകളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരവസരം തുറക്കുകയാണ് ഞങ്ങളിവിടെ.
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ടീം കൊഹോർട്ടും ഫോക്സ് ഗ്ലോബലും ചേർന്നു നടത്തുന്ന 'മേരാക്കി ബോട്ടിൽ ആർട്ട് കോണ്ടസ്റ്റി'ന്റെ വിശേഷങ്ങൾ പങ്കുവെക്കാനായാണ് ഞാൻ നിങ്ങളുടെ മുന്നിലെത്തിയിരുക്കുന്നത്.
കല കുപ്പിയിലാക്കിയവർക്കായുള്ള ഒരു മത്സരം.
"സ്വാതന്ത്ര്യം (Independence)" എന്നതാണ് തീം.
Stay strong... Stay safe...☺
Be the first to know and let us send you an email when Folks Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.