26/12/2024
മുടി വെട്ടുമ്പോൾ കിട്ടുന്ന ഒരു കംഫർട്ട് അല്ലെങ്കിൽ ഒരു ഫ്രീഡം ...ufff nthaa sukam le.
Following are the benefits i enjoyed after my haircut ..😃
1. Kuli- പണ്ട് ലോങ്ങ് ഹെയർ ഉണ്ടായിരുന്നപ്പോൾ കുളി എന്ന് പറയുന്നത് ഒരു ചടങ്ങ് ആയിരുന്നു കുളിക്കണം മുടി ഉണങ്ങണം ടൈം ഒരുപാട് സ്പെൻഡ് ചെയ്യണം but ഇപ്പോൾ its just matter of 5-15min.
2. Hair care- വളരെ കുറച്ച് മുടിയുള്ളപ്പോൾ അതിനോട് നമുക്ക് ഇഷ്ടം കൂടും അപ്പൊ ഓട്ടോമാറ്റിക്കലി നമ്മൾ അതിനെ ഒരുപാട് കെയറും ചെയ്യും..so its good for hair.
3. New look - Your hair cut Plays an important role for your new look & style. ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് അല്ലേ.
Finally its all about my * Comfort * , there are a lot of girls and boys who love their long hair ... that's absolutely fine n i do enjoy the long hair beauty💎 Some time i do miss my long hair 😕...So I don't encourage every girl out there to cut your hair but at least once enjoy that short hair phase... മുടി അല്ലെ വളരുംന്നെ☺️
My family and friends reaction when I cut my long hair for the first time was like... *എൻറെ തല വെട്ടിയ പോലെയായിരുന്ന എൻറെ മുടി വെട്ടിയപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ* Appo Complete -ve akum..but now they're adapted.. Athrellu..So നമ്മൾ മാറുന്നതിനനുസരിച്ച് നമ്മുടെ ചുറ്റുപാടും, ഫാമിലിയും, നാട്ടുകാരും അവരുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും ok മാറുന്നത്...ഒരു പരിധിവരെ നല്ലതല്ലേ :)