Parasyam

Parasyam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parasyam, Video Creator, .

27/10/2019
ഈ പരസ്യത്തിലെ മെസേജ് ഇങ്ങനെ അവതരിപ്പിക്കുമെന്ന് ആരും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..

ഈ പരസ്യത്തിലെ മെസേജ് ഇങ്ങനെ അവതരിപ്പിക്കുമെന്ന് ആരും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. . കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കണ്ട..

25/10/2019
ലോകത്തിലെ ഏറ്റവും ചിലവേറിയ പരസ്യം. ഷൂട്ടിംഗിനായി 606 ടേക്കുകള്‍. മൊത്തം ചിലവ് 6 2 മില്യണ്‍ ഡോളര്‍.

ലോകത്തിലെ ഏറ്റവും ചിലവേറിയ പരസ്യം. ഷൂട്ടിംഗിനായി 606 ടേക്കുകള്‍. മൊത്തം ചിലവ് 6 2 മില്യണ്‍ ഡോളര്‍. വെറും രണ്ട് മിനിറ്റ് പരസ്യ ചിത്രത്തിനായി, ഒരു ഗ്രാഫിക്‌സ് പോലും ഇല്ലാതെ ഹോണ്ടയുടെ Accord എന്ന Brandലുള്ള കാരിന്റെ പാര്‍ട്‌സ് ഉപയോഗിച്ച് മാത്രം ....തീര്‍ച്ചയായും കാണേണ്ട പരസ്യമാണ്

17/10/2019

ദീപാവലി പ്രമാണിച്ച് കുറച്ച് വർഷങ്ങൾക്ക് മുൻപ് ബി​ഗ് ബസാർ ചെയ്ത ഒരു കിടിലൻ പരസ്യം! പടക്കാ... :D

17/10/2019
സോഷ്യയല്‍ മീഡിയയില്‍ ഒരിടക്ക് ഹിറ്റായ പരസ്യമാണ് ബ്രിട്ടാണിയയുടെ

സോഷ്യയല്‍ മീഡിയയില്‍ ഒരിടക്ക് ഹിറ്റായ പരസ്യമാണ് ബ്രിട്ടാണിയയുടെ.... കണ്ട് നോക്കൂ... ഇഷ്ടപ്പെട്ടാല്‍ ചെയര്‍ ചെയ്യാന്‍ മറക്കണ്ട...

16/10/2019
Dastak Banaspati - World Food Day

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ദസ്തക് വനസ്പതി ചെയ്ത ഹൃദയത്തിൽ തട്ടുന്ന ഒരു പരസ്യം :(. മുഴുവൻ കാണുക, ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കണ്ട!

14/10/2019
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നമ്മള്‍ ഒരോരുത്തരെയും ചിന്തിപ്പിക്കുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നമ്മള്‍ ഒരോരുത്തരെയും ചിന്തിപ്പിക്കുന്ന ഒന്നാണ്.

ഫഹദിന്റെ വൈറലായ പരസ്യം

Address


Website

Alerts

Be the first to know and let us send you an email when Parasyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share