TIMES of New INDIA

  • Home
  • TIMES of New INDIA

TIMES of New  INDIA When you read a newspaper you evaluate and make your own decisions about the events surrounding us.

There is no underlining tone or an opinionated attitude in the newspaper.

True Story..2013 അവസാനം. ജീവിതം യാതൊരു ലക്ഷ്യവുമില്ലാതെ പോവുന്നു. അപ്പോഴാണ്‌ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മാത...
19/07/2023

True Story..
2013 അവസാനം. ജീവിതം യാതൊരു ലക്ഷ്യവുമില്ലാതെ പോവുന്നു. അപ്പോഴാണ്‌ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മാത്രമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത് അറിഞ്ഞത്. യാതൊരു പ്രതീക്ഷയുമില്ലാതെ എന്ട്രന്‍സ് എഴുതി. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ സെലക്ഷന്‍ ഉണ്ട്.

അപ്പോഴാണ്‌ പ്രധാന പ്രശ്നം ! ഒന്നാം വര്‍ഷ ഫീസ്‌ ഒരു ലക്ഷം രൂപ അടുത്തു വരും. ആകെ അഞ്ഞൂറ് രൂപ കയ്യിലുള്ള ഞാന്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം എങ്ങനെ ഉണ്ടാക്കാന്‍ ? ബി ടെക്ക് സമ്മാനിച്ച എജ്യുക്കേഷന്‍ ലോണ്‍ ഉള്ളതിനാല്‍ ആ വഴിയും അടഞ്ഞു. അവസാനം ഈ വഴിക്കെങ്കിലും ഇവന്‍ രക്ഷപെടട്ടെ എന്ന് കരുതിയാവണം അമ്മയുടെ സഹോദരി ഫീസിന്‍റെ പകുതി അടയ്ക്കാന്‍ തയാറായി.
( " സിനിമ എന്ന് കേട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ അതി ഭീകര സപ്പോര്‍ട്ട് ആയിരുന്നു എന്ന് എടുത്തു പറയേണ്ടല്ലോ " )
അഡ്മിഷന്‍ അടുക്കും തോറും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷ മങ്ങിക്കൊണ്ടിരുന്നു...അപ്പോഴാണ്‌ ഒരു വഴി തെളിഞ്ഞത്. ഹോസ്റല്‍ ഒഴിവാക്കി കിട്ടിയാല്‍ കോഷന്‍ ഡിപ്പോസിറ്റ് ഉം മെസ് ഫീസുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ ആന്‍റി തരാമെന്നേറ്റ തുകയ്ക്ക് ജോയിന്‍ ചെയ്യാം.....
കോളേജില്‍ പോയി ചോദിച്ചു. അട്മിനില്‍ ഉള്ളവര്‍ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല.

അങ്ങനെയിരിക്കുമ്പോള്‍ വീടിനടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ മുഖ്യമന്ത്രി വരുന്നുണ്ട്. മുഖ്യമന്ത്രി ആണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാന്‍. ഹോസ്ടല്‍ ഫീസ്‌ അടയ്ക്കാന്‍ ഒരു സാവകാശം ലഭിച്ചാല്‍ ജോയിന്‍ ചെയ്യാം. അങ്ങനെ ഒരു നിവേദനം ഒക്കെ എഴുതി അടിയില്‍ ഫോണ് നമ്പര്‍ ഒക്കെ വെച്ച് രാവിലെ തന്നെ ഹെല്‍ത്ത് സെന്ററില്‍ പോയി. അവിടെ ചെന്നപ്പോള്‍ തന്നെ അവിടെ ഒരു ആള്‍ക്കൂട്ടം ഉണ്ട്. എല്ലാവരുടെയും കയ്യില്‍ വെള്ള പേപ്പറും. അവിടെ വെച്ച് വരെ ആള്‍ക്കാര്‍ നിവേദനം എഴുതുന്നുണ്ട് . പ്രായമായ രണ്ടുപേര്‍ക്ക് ഞാന്‍ വരെ എഴുതി കൊടുക്കുന്ന അവസ്ഥ.
മീറ്റിംഗ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഈച്ച പൊതിയുന്നത് പോലെ ഉമ്മന്‍ചാണ്ടിക്ക് ചുറ്റും ആള്‍ക്കൂട്ടം. പി എ മാര്‍ നിവേദനം എല്ലാം വലിച്ചു വാരി മേടിച്ചു കൊണ്ടുപോയി. അമ്മയുടെ വടിവൊത്ത അക്ഷരത്തില്‍ എഴുതിയ ( ഞാന്‍ എഴുതിയാല്‍ കയ്യക്ഷര ഗുണം കാരണം വായിക്കാന്‍ സാധിക്കുന്നത് കൊണ്ട് അമ്മ തന്നെ എഴുതി തരാമെന്നു പറഞ്ഞു ) ആ നിവേദനം ചതഞ്ഞു ചുളുങ്ങി പോകുന്നത് കണ്ട് അവിടെ നിന്നും തിരിച്ചു പോയി.

രാത്രി ഒരു പതിനൊന്നര ആയി കാണും. ഒരു ഫോണ്‍.... ലൈറ്റ് ഒക്കെയിട്ട് പാതി ഉറക്കത്തില്‍ എഴുനേറ്റു.
" ഹലോ ഞാന്‍ ഉമ്മന്‍ ചാണ്ടിയാണ് ".
" ഏതു ഉമ്മന്‍ ചാണ്ടി ? "
" മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് "
സ്വപ്നമാണോ എന്നറിയാന്‍ ഞുള്ളി നോക്കി.വേദനിക്കുന്നുണ്ട്‌ സ്വപ്നമല്ല.
"തന്‍റെ കാര്യം ഞാന്‍ കെ എം എബ്രഹാമിനെ (Additional Chief Secretary – Higher Education) വിളിച്ചു പറഞ്ഞിട്ടുണ്ട് . genuine കേസാണ് . ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്.contact ചെയ്‌താല്‍ മതി. "

റോഡ്‌ സൈഡില്‍ വെച്ച് നൂറു കണക്കിന് ആള്‍ക്കാര്‍ കൊടുത്ത ചുളുങ്ങിയ പേപ്പറുകളില്‍ ഒന്നിന് രാത്രി 11 മണിക്ക് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് മറുപടി തന്നിരിക്കുന്നു. അന്നാണ് ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്‍റെ കടുത്ത ഫാന്‍ ആയി മാറിയത് !!!

അടുത്ത ദിവസം കോളേജില്‍ പോയി. അവിടെ പേപ്പര്‍ ഒന്നും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വന്നപ്പോള്‍ അപ്പോഴും പേപ്പര്‍ ഒന്നും കിട്ടിയിട്ടില്ല. കെ എം എബ്രഹാം ആണെങ്കില്‍ എന്തോ കൊണ്ഫറണ്‍സോ മറ്റോ ആയി കേരളത്തില്‍ പോലുമില്ല. ശുഭം.

എല്ലാ ഞായര്‍ആഴ്ചയും രാവിലെ പുതുപ്പള്ളില്‍ പോയാല്‍ ഉമ്മന്‍ചാണ്ടിയെ കാണാം. എന്തൊക്കെയാണെങ്കിലും ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്ന് കരുതി പുതുപ്പള്ളി പോയി. അവിടെയും പതിവ് പോലെ ആള്‍ക്കൂട്ടം. അവസാനം ലൈന്‍ നിന്ന് എന്‍റെ ഊഴമായി. ഫിലിം institute എന്ന് പറയാന്‍ തുടങ്ങിയതും
" എടോ തന്‍റെ പ്രശ്നം അപ്പോള്‍ തന്നെ തീരുമാനം ആക്കിയതാണല്ലോ ? " ( രണ്ടു ആഴ്ച കഴിഞ്ഞും ഇതൊക്കെ എങ്ങനെ ഒര്തിരിക്കുന്നോ ആവോ !! )
" സാര്‍ കോളേജില്‍ പോയപ്പോള്‍ അവിടെ പേപ്പര്‍ ഒന്നും കിട്ടിയിട്ടില്ല എന്നാണു പറഞ്ഞത് "
മുന്നില്‍ നില്‍ക്കെ തന്നെ നിവേദനം എഴുതിയ പേപ്പര്‍ പുറകില്‍ പി എ യ്ക്ക് കൈമാറി. പി എ അപ്പോള്‍ തന്നെ ആരെയോ വിളിച്ചു ഫോണ്‍ സി എം നു കൊടുത്തു. ആരോടോ ഒരു മിനിറ്റ് സംസാരിച്ചു.
" എല്ലാം ശരിയാക്കിയിട്ടുണ്ട് " . അടുത്ത ആളുടെ നിവേദനത്തിലേക്ക് ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ നീണ്ടു.

ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിയുക്ത ഡയറക്ടര്‍ ന്‍റെ കോള്‍ വന്നു. തിങ്കളാഴ്ച ഓഫീസില്‍ വന്നു കാണാന്‍ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തിങ്കളാഴ്ച തന്നെ പരിഹരിക്കപ്പെട്ടു.

ശരിക്കും ജീവിതം വഴി മാറിയത് ചുളുങ്ങിയ പേപ്പറില്‍ ജീവിതം കണ്ട മനുഷ്യന്‍റെ ആ ഒരു ഇടപെടല്‍ മൂലമാണ്. എവിടെയോ എങ്ങനെയോ ഒരു പരാജയപ്പെട്ട എന്‍ജിനീയര്‍ ആയി ജീവിക്കേണ്ട ഞാന്‍ ശരിക്കും " രക്ഷപെട്ടത്" ആ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം മൂലമാണ്. (രക്ഷപെടല്‍ എങ്ങനെയെന്നു മറ്റൊരു പോസ്റ്റില്‍ വിശദമായി എഴുതാം.)

പുതുപ്പള്ളി ഗീവര്‍ഗീസ് പുണ്യാളന്റെ നടയില്‍ ഉമ്മന്‍ചാണ്ടി നില്‍ക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ജീവിച്ചിരുന്നപ്പോള്‍ മനുഷ്യരുടെ ജീവിതത്തില്‍ ദൈവിക ഇടപെടലുകള്‍ നടത്തിയ ആ മനുഷ്യന്‍ ഇനി ദൈവത്തിനൊപ്പം ആയിരിക്കും.

രാത്രി പതിനൊന് മണിക്ക് ഉറങ്ങാന്‍ പോയ ദൈവത്തിന്‍റെ ഡോറില്‍ ഒരാള്‍ തട്ടി വിളിച്ചു. ദൈവം ചോദിച്ചു " ആരാ ".
" ഞാനാ ....പുതിയ അഡ്മിഷന്‍ ആണ്. പേര് ഉമ്മന്‍ ചാണ്ടി "
" ചാണ്ടിച്ചായനു എന്ത് വേണം" ?
"എന്‍റെ മണ്ഡലത്തില്‍ ദേ ഒരുത്തന്‍ ബൈക്കില്‍ ഹെഡ്ലൈറ്റ് ഇല്ലാതെ പോകുന്നുണ്ട്. പാവത്തിനെ വീട്ടിൽ കൊണ്ടുപോയി ആക്കണം ....."
ദൈവം : " ഡോ ഗീവര്‍ഗീസേ .............."

പുതുപ്പള്ളിയുടെ സ്വകാര്യ അഹങ്കാരമായ ജന നായകന് യാത്രാ മംഗളങ്ങള്‍.

08/06/2023
05/06/2023

ഈ ചോദ്യങ്ങൾക്ക് ദയവ് ചെയ്തു അറിയാവുന്നവർ മറുപടി തരണം.

(ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല. തെറ്റ് ചെയ്തെങ്കിൽ അർഹിക്കുന്ന ശിക്ഷ കിട്ടണം അത് ആരായാലും )

1) ഒരു KSRTC ബസിൽ 3 പേർക്ക് ഇരിക്കാവുന്ന സ്ത്രീകളുടെ സീറ്റിൽ 2 പെൺകുട്ടികൾ യാത്ര ചെയ്യുന്നു. ഇടക്ക് എവിടെ നിന്നോ ഒരു പുരുഷൻ ബസിൽ കയറുന്നു. സ്വാഭാവികമായും 2 പെൺകുട്ടികൾ ആണെങ്കിൽ അവർ 2ഉം ഏതെങ്കിലും ഒരു വശത്തേക്ക് നീങ്ങി ഇരിക്കും, അയാൾ നടുക്ക് വന്നിരിക്കാൻ അനുവദിക്കാൻ ഒരു സാധ്യതയും ഇല്ല. ഇവിടെ എന്ത് കൊണ്ട് അത് സംഭവിചില്ല.

2) ബസിൽ മറ്റ് സീറ്റുകൾ ഒഴിവുണ്ടെങ്കിൽ സാധാരണ ഒരു പുരുഷൻ വന്ന് സ്ത്രീകളിടെ സീറ്റിൽ ഇരുന്നാൽ അപ്പോൾ തന്നെ പറയാറുണ്ട് ഇത് സ്ത്രീകളുടെ സീറ്റ് ആണ് മാറി ഇരിക്കാൻ, പ്രത്യേകിച്ചും 2 പെൺകുട്ടികൾ ഇരിക്കുന്നതിന്റെ ഇടയിൽ വന്ന് ഇരുന്നാൽ ഉറപ്പായും പറയും(പ്രത്യേകിച്ചും കേരളത്തിൽ). ഇവിടെ എന്ത്കൊണ്ട് സംഭവിച്ചില്ല.

3) അവൻ 10 മിനിറ്റോളം ദേഹത്ത് കൈ തടവി എന്ന് പറയുന്നു, അപ്പോഴും പറഞ്ഞില്ല മാറി ഇരിക്കാനോ, ഇത് സ്ത്രീകളുടെ സീറ്റ് ആണെന്നോ. എന്ത്കൊണ്ട്,

4) അവൻ സിപ്പ് തുറന്ന് പറയപ്പെടുന്ന അവയവം പുറത്ത് എടുത്ത് M__n ചെയ്തു എന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ തീർച്ചയായും അവിടെ errection അഥവാ ഉദ്ധാരണം നടന്നിരിക്കും. ആ സമയത്ത് ആരോഗ്യവാനായ ഒരു പുരുഷൻ ആണെങ്കിൽ അയാളുടെ ഈ പറയുന്ന അവയവത്തിന് സാധാരണ കാണപ്പെടുന്നതിന്റെ 3ഓ 4ഓ മടങ്ങ് നീളവും വണ്ണവും ഉണ്ടാകും. എന്ത്‌ പറഞ്ഞാലും എങ്ങനെ പറഞ്ഞാലും സിപ്പെന്നല്ല, ജീൻസിന്റെ ബട്ടൺ അടക്കം അഴിക്കാതെ അത് തിരിച്ചു അകത്ത് കയറ്റാൻ പറ്റില്ല എന്ന് എന്നേ പോലെ തന്നെ ഏതൊരു ആണിനും അറിയാം. ഇനി എങ്ങനെങ്കിലും തള്ളി കയറ്റിയാലും കാണുന്നവർക്ക് അത് മനസിലാകും ഇവിടെ അവൻ ഷർട്ട്‌ പൊക്കി കാണിച്ചിട്ടും അങ്ങനെ തോന്നുന്നില്ല. എന്ത്കൊണ്ട്??

5) അവൻ എണീറ്റു മാറുമ്പോൾ പെൺകുട്ടി പറയുന്നു his zip is open, അപ്പൊ അയാൾ പറയുന്നു. നിങ്ങൾ അല്ലേ ഓപ്പൺ ആക്കിയത് എന്ന്. അത് മാത്രമല്ല 10 മിനിറ്റോളം ദേഹത്ത് തൊട്ടു എന്ന് പറഞ്ഞ ആള് വീഡിയോയിൽ പറയുന്നത് തൊട്ടോ ഇല്ലയോ എന്നതല്ല എന്ന്... എന്ത്കൊണ്ട്??

6) ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ വീഡിയോ ഒക്കെ പോസ്റ്റ്‌ ചെയ്യുകയാണെകിൽ സ്വന്തം പേര് പറഞ്ഞാണ് എല്ലാരും തുടങ്ങുക. ഇവിടെ ഇൻസ്റ്റാഗ്രാം ഐഡി പറഞ്ഞാണ് തുടങ്ങുന്നത്, എന്ത്കൊണ്ട്??

7) ബസിൽ കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരി ആയിരുന്നു എന്ന വാർത്ത വന്ന ശേഷം പെട്ടന്ന് നന്ദിതയുടെ insta അക്കൗണ്ടിൽ നിന്ന് ഒന്ന് രണ്ട് റീൽസ് അപ്രത്യക്ഷമായി...

തെറ്റ്‌ ആര് ചെയ്താലും ശിക്ഷിക്കപ്പെടണം.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് എ.കെ സന്തോഷ് തിരക്കഥ ഒരുക...
22/04/2023

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് എ.കെ സന്തോഷ് തിരക്കഥ ഒരുക്കുന്ന 'DNA' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അഷ്‌ക്കർ സൗദാൻ, റായ് ലക്ഷ്മി, ഹന്ന റെജി കോശി, ഇനിയ,സ്വാസിക, അജു വർഗീസ്, ഇർഷാദ് അലി ,രവീന്ദ്രൻ,സെന്തിൽ കൃഷ്ണ ,പദ്മരാജ്‌ രതീഷ് ,ഇടവേള ബാബു , അഞ്ജലി അമീർ , സജ്ന ഫിറോസ് ,അമീർ നിയാസ് ,റോമാ രാജേഷ് , കൈലാഷ് , കുഞ്ചൻ ,കോട്ടയം നസീർ , ജോൺ കൈപ്പള്ളി & ബാബു ആന്റണിയും ഉൾപ്പെടെ വലിയ താര നിര ഒന്നിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ്. രവി ചന്ദ്രൻ ആണ് സിനിമയുടെ ക്യാമറമാൻ..


krishna Rajesh babu

18/01/2022

നമ്മുടെ കുട്ടികളെ പരീക്ഷണ മൃഗങളാക്കണോ?
ബുധൻ മുതൽ 15 വയസ് മുതൽ 18 വരെയുള്ള കുട്ടികൾക് വാക്സിനേഷൻ ആരംഭിക്കുന്നു. മക്കളെ കുത്തിവെപ്പിക്കാനുദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

1) ഉൽപാദിപ്പിച്ച കമ്പനികൾ പോലും കുഴപ്പമുണ്ടായാൽ തങ്ങൾ ഉത്തരവാദികളല്ല എന്ന് ഫാക്ട് ഷീറ്റിൽഎഴുതിവച്ചിരിക്കുന്ന ഇത് ആവശ്യമാണോ എന്ന് ആലോചിക്കുക.

2) വാക്സിൻ കൊടുത്തു തുടങ്ങുന്നതിനുമുമ്പുള്ള ഒരു വർഷത്തിൽ കേരളത്തിൽ കൊറോണ മൂലം മരിച്ചത് 3442 പേർ മാത്രം. വാക്സിൻ കൊടുത്തു തുടങ്ങിയതിനു ശേഷമുള്ള ഒരു വർഷത്തിൽ കേരളത്തിൽ മരിച്ചത് 47000-ൽ കൂടുതൽ. (സർക്കാർ കണക്ക്). എന്തു പ്രതിരോധമാണ് വാക്സിൻ തരുന്നത് എന്നാലോചിക്കുക.
3) വാക്സിൻ ഉത്പാദകനായ Bill Gates -വാക്സിന്റെ കാര്യത്തിൽ തങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞ്ഞിട്ട് കുറച്ചു ദിവസങളേ ആയിട്ടുള്ളൂ.

4) പല യൂറോപ്യൻ രാജ്യങളും കൊറോണ, ഒമിക്രോൺ എന്നിവയെ ഇനി മുതൽ ഒരു ഫ്ലൂ മാത്രമായി കണക്കാക്കിയാൽ മതി എന്ന നിലപാടെടുത്തിരിക്കുന്നു.

5) വാക്സിനെ തുടർന്ന് ഹൃദയത്തിന് തകരാറുണ്ടാവാനുള്ള സാധ്യത വളരേയേറെയാണ് എന്ന് വിദഗ്ധർ പറയുന്നു. മുംബയിൽ ഹൃദ്രോഗത്തെ തുടർന്ന മരിച്ച ആര്യയുടെ മരണകാരണം വാക്സിനായിരുന്നു എന്ന് ഒരു ഡോക്ടർ തന്നെ വ്യക്തമാക്കിയിട്ടണ്ട്.

6) എല്ലാറ്റിനുമുപരി വാക്സിൻ എടുക്കാനോ വേണ്ടെന്നു വയ്ക്കാനോ വ്യക്തിക്കുള്ള അവകാശത്തെ ആർക്കും തടുക്കാനാവില്ല എന്നറിയുക. നിങളുടെ കുട്ടിയെ വാക്സിനെടുക്കാനോ എടുക്കാതിരിക്കാനോ നിർബന്ധിക്കാൻ സ്ക്കൂൾ അധികൃതർക്ക് യാതൊരുവിധ അധികാരവുമില്ല. എടുക്കാതിരിക്കുന്നതിന് ശിക്ഷിക്കാനോ കഴിയില്ല.കാരണം ഇന്ത്യയിൽ അത് പൗരാവകാശത്തിൽപ്പെടുന്നതാണ്.
7) ഈ പ്രായത്തിലുള്ള ഭൂരിപക്ഷം കുട്ടികൾക്കും ഇതിനകം കൊറോണ ബാധിച്ച് കഴിഞ്ഞു. അവരുടെ പ്രതിരോധ ശേഷി മൂലം അതറിയാതെ പോകുന്നതാണ്. അതിനാൽ വാക്സിൻ ആവശ്യമില്ല എന്നാണ് ഇതേ വിദഗ്‌ധർ ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്നത്. എങ്കിൽ ഇപ്പോൾ എന്തിനാണ് വാക്സിൻ ?

ഈ പറഞ്ഞ കാര്യങളിലെ സത്യസ്ഥിതി അന്വേഷിച്ച് സ്വയം ബോധ്യപ്പെട്ടതിനുശേഷം മാത്രം നിങളുടെ മക്കൾക്ക് കുത്തിവെപ്പ് വേണമോ വേണ്ടയോ എന്നു തീരുമാനിക്കുക.

ഓർക്കുക - ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ വച്ച കുത്തിവെപ്പ് തിരിച്ചെടുക്കാനാവില്ല.

ഞാൻ പറഞ്ഞത് കൊണ്ട് നിങ്ങൾ എടുക്കാതിരുകരുത്. തീരുമാനം നിങ്ങളുടെ താവണം. ആലോചിക്കുക.

Don't Act & Think.
Think & Act

TIMES Of NEW INDIA

*മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - കാരുണ്യ ഹൃദയങ്ങളുടെ സഹായവും പ്രതീക്ഷിച്ച് നാല് മാസം മാത്രം പ്രായമുള്ള  ആദ്യ മോൾ.*എല്ലു...
08/08/2021

*മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - കാരുണ്യ ഹൃദയങ്ങളുടെ സഹായവും പ്രതീക്ഷിച്ച് നാല് മാസം മാത്രം പ്രായമുള്ള ആദ്യ മോൾ.*
എല്ലുകളെപ്പോലും കാർന്ന് തിന്നുന്ന "ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്"
എന്ന രോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ആദ്യ മോൾക്ക് ശസ്ത്രക്രിയക്കായ് വേണ്ടത് 80 ലക്ഷം രൂപ - ഉദാരമതികളുടെ കനിവിന്നായ് കുടുംബം കാത്തിരിക്കുന്നു

സന്തോഷവും ആഹ്ലാദവും തിരതല്ലിയ ജീവിതത്തിൽ ദുരന്തമായ് പെയ്തിറങ്ങിയതായിരുന്നു ആദ്യയുടെ രോഗം.എല്ലുകളെപ്പോലും കാർന്ന് തിന്നുന്ന "ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്"എന്ന ഈ രോഗം കുട്ടികളിൽ തീർത്തും അപൂർവ്വമായി മാത്രം കാണപ്പെടുന്ന രോഗമാണ്.സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബം ആദ്യയയെ തിരുവനന്തപുരം അർ.സി.സി.യിലായിരുന്നു പ്രാഥമിക ചികിത്സ നൽകിയത്. എന്നാൽ കുട്ടിയുടെ രോഗസ്ഥ കൂടുതൽ മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലോ
മുംബൈയിലോ ഉള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ വിദഗ്ദ്ധ ചികിത്സ തേടാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും കുടുംബത്തെ സംബന്ധിച്ച് താങ്ങാവുന്നതിലും കഴിയുന്നതിനപ്പുറമുള്ള ചിലവുകളായിരുന്നു അവയെല്ലാം .വിധിയിൽ ആശ്വസിക്കാനോ ഒതുങ്ങിക്കൂടാനോ കുടുംബം ശ്രമിച്ചില്ല. പ്രിയപ്പെട്ട മകളുടെ പുഞ്ചിരിക്കുന്ന മുഖം അവർക്ക് മറക്കാൻ കഴിയുമായിരുന്നില്ല -

കുഞ്ഞിനേയുമായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ മജ്ജ മാറ്റിവെക്കാൻ ശാസ്ത്രക്രിയക്കായ് ആദ്യ ഘട്ട പരിശോധനകൾ ആരംഭിച്ചു,പക്ഷെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന തരത്തിൽ ഭാരിച്ച തുക തന്നെയാണ് ശാസ്ത്രക്രിയക്ക് ആവശ്യമായി വരുന്നത് -

35 ലക്ഷം രൂപ ഡോണർക്കും 45 ലക്ഷം രൂപ ശാസ്ത്രക്രിയയ്ക്കും
ആവശ്യമായി വരുന്ന ചികിത്സ നിത്യ ജീവിതത്തിനായ് തൊഴിൽ ചെയ്ത് ജീവിക്കുന്ന ഈ കുടുംബത്തെ സംബന്ധിച്ച് അസാധ്യമാണ്. എങ്കിൽ പോലും ഉള്ളെതെല്ലാം പെറുക്കി വിൽക്കേണ്ടി വന്നാലും മകളെ ചികിത്സിക്കാനാണ് ആ മാതാപിതാക്കൾ രാത്രിയേയും പകലാക്കി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. സുമനസ്സുകളുടെ കാരുണ്യം പെയ്തിറങ്ങിയാലല്ലാതെ ആദ്യ യെ തിരിച്ച് കൊണ്ട് വരാൻ സാധ്യമല്ല എന്നതാണ് കുടുംബത്തെ ഏറെ നൊമ്പരപ്പെടുത്തുന്നത് - ജനിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പോലും പ്രകടമാകാതെ കുടുംബത്തിലൊകെ നിറവസന്തം തീർത്ത ആദ്യ - മോളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സുമനസ്സുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം

*ഇവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കേണ്ട അക്കൗണ്ട് നമ്പർ*
========================
അക്കൗണ്ട് നമ്പർ : *909353839180865*
പേര്: *Baby Aadhya*
IFSC കോഡ്: *IDFB0020101*
അക്കൗണ്ട് ടൈപ്: *കറന്റ് അക്കൌണ്ട്*
*(ബി - എന്ന ഡിജിറ്റിന് ശേഷം സിറോ)*
*ക്യാഷ് ഡപ്പോസിറ്റ് അനുവദനീയമല്ല*
========================

========================

ഗൂഗിൾ പേ/ യു.പി ഐ / ക്യു ആർ കോഡ് ഐ ഡി :
*cfmer.5383865@icici*

========================

ഗൂഗിൾ പേ/ പേ ടി എം /മറ്റ് വാലറ്റുകൾ വഴി ഇവരുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://www.mykazh.com/campaign_detail_malayalam.php?campaignName=save-baby-aadhaya-and-support-her-for-the-treatment&upiopen=1&lang=malayalam

========================
*ഈ നിമിഷം നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ കേവലം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഷേർ ചെയ്യൽ കൊണ്ടെങ്കിലും കാര്യണ്യ പ്രവർത്തനത്തിൽ നിങ്ങൾക്കും ഭാഗമാവാം*
========================

എല്ലുകളെപ്പോലും   കാർന്ന് തിന്നുന്ന  "ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്" എന്ന രോഗം ബാധിച്ച് മജ്ജ മാ....

പൊടിമീശ മുളയ്ക്കുന്ന പ്രായത്തിൽ ഐപിഎസ് ഓഫീസറായി ഹസൻ ചാർജെടുത്തപ്പോൾ സൃഷ്ടിക്കപ്പെട്ടത് പുതുചരിത്രം.  ഇന്ത്യയിലെ ഏറ്റവും ...
17/12/2020

പൊടിമീശ മുളയ്ക്കുന്ന പ്രായത്തിൽ ഐപിഎസ് ഓഫീസറായി ഹസൻ ചാർജെടുത്തപ്പോൾ സൃഷ്ടിക്കപ്പെട്ടത് പുതുചരിത്രം. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22 കാരൻ ഹസൻ സഫീൻ.

അതിസുന്ദരം ഈ അപൂർവ്വ കാഴ്ച❤
04/09/2020

അതിസുന്ദരം ഈ അപൂർവ്വ കാഴ്ച❤

മലയാളികളുടെ  മനസ്സുതൊട്ട  മന്ദ്രിക ഗാനം. ഈണങ്ങളുടെ തമ്പുരാൻ ഔസേപ്പച്ചനു മൊത്ത്‌  മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാന...
17/08/2020

മലയാളികളുടെ മനസ്സുതൊട്ട മന്ദ്രിക ഗാനം.
ഈണങ്ങളുടെ തമ്പുരാൻ ഔസേപ്പച്ചനു മൊത്ത്‌ മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച സംവിധയകൻ പ്രമോദ് പപ്പന്റെ പുതിയ കൈയൊപ്പ്. കണ്ണാംതുമ്പി..
മലയാളികളുടെ മൊഞ്ചുള്ള ചക്രവർത്തി മെഗാ സ്റ്റാർ മമ്മുക്ക ഇന്ന് റിലീസ് ചെയിതിരിക്കുകയാണ്.
ഗാനം ഈണത്തിൽ ലയിക്കുമ്പോൾ അതി മനോഹരമായ വിഷുൽസുമായി വീണ്ടും നമ്മെ അതിശയപ്പിക്കുകയാണ് പ്രമോദ് പപ്പൻ. ദുബായുടെ മനോഹാരിതയിൽ രണ്ടു പൊന്നോമനകളും നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച്ച വെച്ചീട്ടുണ്ട്.
പുനരാവിഷ്കാരം കണ്ണാംതുമ്പി ക്ക് ഒരായിരം അഭിനന്ദനങ്ങൾ
കാണാത്തവർക്കായി ലിങ്ക്.. link

https://youtu.be/P46Fyimk2Yk

Save people please..
14/05/2020

Save people please..

മലയാള ചലച്ചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു.   പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയ...
25/04/2020

മലയാള ചലച്ചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു.

പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ് രവിവള്ളത്തോൾ‍. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ,കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ‍ മഞ്ഞുപെയ്തു" എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത "വൈതരണി" എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ...എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ന്നല്ലൊരു എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്.

1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. അവർക്ക് കുട്ടികളില്ല. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി "തണൽ" എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.

We have to respect the nature, love the living beings and promote humanity to bring balance. Remember we all r incomplet...
13/03/2020

We have to respect the nature, love the living beings and promote humanity to bring balance. Remember we all r incomplete without each other. Hartred, anger, selfishness and dominance will lead us to extinction of human race.. we are intelligent being, and itz the correct time to rectify human errors. Remember gratitude is the best attitude a human can have..

May be I was just a part of your journey and not the destination 💔
08/02/2020

May be I was just a part of your journey and not the destination 💔

കഴിഞ്ഞദിവസം +1 ന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ മോളുടെ school bag ല്‍ അവിചാരിതമായി ഒരു ladies purse കണ്ടെത്തുന്നു....
03/02/2020

കഴിഞ്ഞദിവസം +1 ന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ മോളുടെ school bag ല്‍ അവിചാരിതമായി ഒരു ladies purse കണ്ടെത്തുന്നു. അതേക്കുറിച്ച് കുട്ടിയോട് ചോദിച്ചപ്പോൾ ആ purse ആരുടേതാണെന്നോ അതെങ്ങനെ തന്‍െറ bag ല്‍ വന്നെന്നോ കുട്ടിക്കും അറിയില്ല.

Purse നുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ആധാര്‍ card...pan card.. Election id card bank passbook മുതലായവ ലഭിക്കുന്നു, അതോടൊപ്പം ലഭിച്ച ഒരു hospital card ലുളള നബര്‍ വഴി ഏറെ പണിപ്പെട്ട് ആ രക്ഷിതാക്കള്‍ purse ന്‍െറ ഉടമയില്‍ എത്തിച്ചേർന്നു.

ഉടമയായ സ്തീക്ക് bus യാത്രക്കിടയില്‍ നഷ്ടപ്പെട്ടതായിരുന്നു ആ purse ഉം അതിലെ കാർഡുകളും 3000 രൂപയും. എന്നാൽ കുട്ടിയുടെ bag ൽ നിന്നും ലഭിച്ച purse ല്‍ പണം ഉണ്ടായിരുന്നില്ല.

ഉത്തരം കിട്ടാത്ത ചോദ്യം ആ purse എങിനെയാണ് കുട്ടിയുടെ school bag ല്‍ വന്നത് എന്നായിരുന്നു.

ഏറെ തിരക്കുള്ള രാവിലത്തെ school time ല്‍ private bus ല്‍ യാത്ര ചെയ്യുന്ന കുട്ടികൾ തിരക്ക് മുലം ഇരിക്കുന്നവരെ school bag ഏല്‍പ്പിക്കുക പതിവാണ്. അന്നേ ദിവസം purse മോഷ്ടിച്ച സ്ത്രീ പണം എടുത്ത ശേഷം purse ഈ കുട്ടിയുടെ bag ല്‍ ഒളിപ്പിച്ചതാണ്.

ഇനി നാം മറ്റൊന്ന് ആലോചിച്ചു നോക്കൂ.

ആ ബസ്സിൽ വെച്ചുതന്നെ് purse നഷ്ടപ്പെട്ടത് അതിന്റെ ഉടമ അറിയുകയും ബഹളം വെക്കുകയും യാത്രക്കാരെ ഓരോരുത്തരേയും പോലീസുകാർ പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിൽ
ആകുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു !!

ഇത്തരം കാരൃങ്ങളെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ബോധവല്‍കരണം ആവശൃമാണ്. അതു വീടുകളില്‍ നിന്നും തുടങ്ങേണ്ടതുമാണ്.
കുറ്റം ചെയ്യാതെ പെട്ടുപോകുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അതില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പെട്ടു പോകാതിരിക്കാന്‍ അവരെ കരുതലോടെ ജീവിക്കുന്നതിന്‍െറ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. അപരിചിതരെ അകറ്റി നിര്‍ത്താന്‍ അവരെ പഠിപ്പിക്കണം. ചതികുഴികള്‍ മാത്രമല്ല, പെട്ടു പോകലുകളുടെ നിസ്സഹായാവസ്ഥയെ പറ്റി പറഞ്ഞു കൊടുക്കാം !!

സുഹൃത്തുക്കളേ ചിന്തിക്കൂ.....????? പതിമുഖം, ദാഹശമനി എന്നപേരിൽ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങി വെള്ളത്തിൽ കലക്കി കുടിക്ക...
24/01/2020

സുഹൃത്തുക്കളേ ചിന്തിക്കൂ.....?????
പതിമുഖം, ദാഹശമനി എന്നപേരിൽ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങി വെള്ളത്തിൽ കലക്കി കുടിക്കുന്ന ഇതിനെപറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. കേരളത്തിൽ ഒരുദിവസം ഏകദേശം മൂന്ന് നാല് ടൺ ദാഹശമനികൾ വിൽക്കപ്പെടുന്നു.. ഈ ദാഹശമനി മരങ്ങൾ നമ്മൾ എത്രപേര്‍ കണ്ടിട്ടുണ്ട്... ഇത്രയും മരങ്ങളുള്ള ഇടുക്കിയിൽ പോലും ഒന്നോ രണ്ടോ മരങ്ങൾ മാത്രമേയുള്ളു.. അതും ആരും മുറിക്കില്ല.. നമ്മുടെ അയല്‍ സംസ്ഥാനത്തും സ്ഥിതി വിഭിന്നമല്ല... അപ്പോൾ ഇതെവിടെ നിന്നു വരുന്നു... നമുക്കിവിടെ ലഭിക്കുന്ന ദാഹശമനികളിൽ 90% വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ്.. അവിടെയാണെങ്കിൽ മരങ്ങൾ പോലും വിരളമാണ്.. ഇതിന്റെ സതൃാവസ്ഥ എന്തെന്നാൽ തമിഴ് നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടിവേസ്റ്റുകളിൽ രാസപതാർത്ഥങ്ങളിൽ മുക്കി ഉണക്കി അയക്കുന്നതാണ്.. 100% ശതമാനവും ശീരത്തിന് ആവശൃമില്ലാത്തതും ഹാനികരവുമാണ്.. വെറും ചീപ്പായ സ്റ്റാറ്റസ് സിമ്പലായി നമ്മളെല്ലാവരും ഇതുപയോഗിക്കുന്നു.. ഇതിന്റെ സതൃാവസ്ഥ അറിയണമെങ്കിൽ അങ്ങാടികടയിൽപോയി 100 ഗ്രാം പതുമുഖത്തിന് വില എന്തെന്ന്‌ ചോദിച്ചുനോക്കു... 100 ഗ്രാമിന് 90 രൂപയോളം വിലയുള്ളതാണ് നമുക്കിവർ വെറും 10 രൂപക്ക് തരുന്നത്.. എത്രയോ കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ അവർ കടത്തിക്കൊണ്ട്പോകുന്നത്... എന്തുകൊണ്ട് നമ്മൾ നമ്മുടെ പൂർവ്വികരുടെ പാത പിന്തുടർന്ന് ജീരകം, ഉലുവ. പേരയില, തുളസിയില എന്നിവ ഉപയോഗിച്ച് കൂടാ.. ചിന്തിക്കു പ്രതികരിക്കു അതോടൊപ്പം ഇതുപോലുള്ള മാഫിയകളെ വളർത്തുന്നതിൽ പങ്കാളികളാകാതിരിക്കു

23/01/2020

Valuable information

This is reality .. when Europeans were living in caves... Bharat  had universities .... USA was not even "discovered". B...
02/01/2020

This is reality .. when Europeans were living in caves... Bharat had universities .... USA was not even "discovered". Britishers came to loot Bharat, Mongol (Mughal) came to loot Bharat ....because only Bharatiya and Vedic civilization was flourishing...Mathematics, Trigonometry, Physics .. Chemistry .. Science of language started in Bharat ... we need to regain our position as "Vishwa Guru"

இது உண்மையில் இயற்கை சார்ந்தது தான் இது எந்த ஒரு சைடு எபெக்ட் கிடையாது.
10/12/2019

இது உண்மையில் இயற்கை சார்ந்தது தான் இது எந்த ஒரு சைடு எபெக்ட் கிடையாது.

Disha murder case accused killed in an encounter. Police says they tried to attack police and escape while doing scene r...
06/12/2019

Disha murder case accused killed in an encounter. Police says they tried to attack police and escape while doing scene reconstruction. They died in the same place where they burnt her and at the same time at about 3:30 am. This is what we need to create fear in hearts of the criminals
Police Commissioner Sajjanar does it again
Police killed Acid attack criminals in 2008 in Warrangal when he was SP of that place
Hats off to KCR Govt.

06/12/2019

Value info..

Time for action again.. let's get together and fight
05/12/2019

Time for action again.. let's get together and fight

05/12/2019

വേലകളും പൂരങ്ങളും മറ്റു വിശേഷ ദിവസങ്ങളും..2020
----------------------------------------
9th Jan..തിരുവാതിര
15th.....മകരവിളക്ക്
8th Feb.. തൈപ്പൂയം
21st.......ശിവരാത്രി
24th.....പാടൂർ വേല
25th..ഉത്രാളിക്കാവ് പൂരം
27th..മണപ്പുള്ളിക്കാവ് വേല
8th Mar..ചോറ്റാനിക്കര മകം തൊഴൽ
9th..ആറ്റുകാൽ പൊങ്കാല
28th..കൊടുങ്ങല്ലൂർഭരണി
2nd Apr..നെമ്മാറ വേല/കുനിശ്ശേരി കുമ്മാട്ടി
3rd... മേലാർകോഡ് വേല
5th..ആറാട്ടുപുഴ പൂരം
6th..കാവശ്ശേരി പൂരം
7th..കാട്ടുശ്ശേരി/പുതിയങ്കം വേല
10th..പുത്തൂർ വേല
14th..വിഷു
15th..അയിലൂർ വേല
16th.. കൂത്താഭിഷേകം /
ചേരാമംഗലം വേല
17th..വടക്കഞ്ചേരി വേല /പുള്ളോട് വേല
26th..മാങ്ങോട്ടു കാവ് വേല
28th..ചിറ്റിലഞ്ചേരി/കിഴക്കഞ്ചേരി വേല
2nd May..തൃശൂർ പൂരം
22nd..മുടപ്പല്ലൂർ വേല
25th ..കണ്ണമ്പ്ര/മംഗലം വേല

05/12/2019

*GST updates ON 05-12-2019:-*

*BLOCKING OF EWB*

An important change has been introduced around the e-way bill generation interms of *Rule 138 E*, with effect from *December 2, 2019.*

The blocking and unblocking of the e-way bill generation facility has been implemented on the e-way bill portal. E-way bill generation has been barred for taxpayers who *have not filed their returns for the previous two consecutive tax periods.*

As per the new rule, when a taxpayer *fails to file his GST returns* (GSTR-3B) for two continuous months, he will get blocked from generating an e-way bill.

A GSTIN which is blocked cannot be used for generating an e-way bill either as a consignor or consignee.

For example, if a taxpayer has not filed his GSTR-3B return for September 2019 and October 2019, his e-way bill generation facility would get blocked from 2 December 2019.

Only after the blocked GST taxpayer files his pending GSTR-3B for the default period(s), the blocked GSTIN will get *unblocked automatically*.

He can visit the e-way bill portal and choose the option *Search Update Block Status*

Two forms have also been prescribed, *GST-EWB 05 & 06* for unblocking by officer manually.

Not generating an e-way bill will be considered as non-compliance as per the provisions of the GST law attracting penal provisions.

Address


Website

Alerts

Be the first to know and let us send you an email when TIMES of New INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share