കുടുംബ നവീകരണ ധ്യാനം
അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് നയിക്കുന്നു
പെന്തക്കുസ്താ ഒരുക്ക ജാഗരണ പ്രാർത്ഥനാ..
പെന്തക്കുസ്താ ഒരുക്ക ജാഗരണ പ്രാർത്ഥനാ..
Aoration
നഴ്സിംഗ് വിദ്യാർഥികൾക്കായി മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധന
ADORATION
വരുവിൻ വണങ്ങാം ആരാധിക്കാം മരിയൻ സൈന്യം വേൾഡ് മിഷനും അത്തെന്നാ നഴ്സിംഗ് കോളേജും ചേർന്നൊരുക്കുന്ന തൽസമയ ആരാധന
Adoration
"വരുവിൻ നമുക്ക് അവനോടൊപ്പം ആയിരിക്കാം" യുവജനങ്ങൾക്കായി മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന തല്‍സമയ ആരാധന
മരിയൻ സൈന്യം വേൾഡ് മിഷൻ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും രാത്രി 7.55 ന് ആത്മീയഗുരു ഫാദർ ജൂബി മംഗലാപുരം നേതൃത്വത്തിൽ യുവജനങ്ങൾക്കായി ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നു.
ക്രിസ്തുവിൽ ഒന്നായി തീരുവാൻ യുവജനങ്ങളെ പ്രാപ്തമാക്കുന്ന ഈ ആത്മീയ വിരുന്നിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാദർ തോമസ് O F M
വചനസന്ദേശം നൽകുന്നു. ക്രിസ്തീയ അനുഭവത്തിലേക്ക് യുവജനങ്ങളെ എത്തിക്കുന്ന ഈ ആത്മീയ വിരുന്നിൽ ലോകത്തിന്റെ ഏതു കോണിലിരുന്നും ഓൺലൈൻ ആയി പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളെയും മരിയൻ സൈന്യം വേൾഡ് മിഷൻ സ്വാഗതം ചെയ്യുന്നു
Time : 7:.55 pm
Join Zoom Meeting
Join through Zoom Meeting link
https://us02web.zoom.us/j/82403084723?pwd=cHlISm9VUG9BcThHc2hNM0pNaTZIQT09
Meeting ID: 824 0308 4723
Passcode: ADORATION
ADORATION
Ask, and it shall be given you; seek, and you shall find; knock, and it shall be opened to you: For every one that asks receives{Matthew 7:7-8}.
Dear's in Christ..
This is to inform you that Mariyam sainyam have our sunday Adoration via zoom .
And this sunday (7/03/2021) we are mainly focusing on nursing students .Therefore we kindly invite all of you to take part in this adoration and experience the Love of our Lord.😇
The Adoration will be led by Fr. Juby Mangalore and Fr Kisincher Aniyekattu, MST for the students of Athena College of Nursing {1 year Bsc students}
Time : 7:.55 pm
യുവജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം"..ഇഗ്നൈറ്റ് പാർട്ട് 2 വെബിനർ
"യുവജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം"..ഇഗ്നൈറ്റ് പാർട്ട് 2 വെബിനർ ഒരുക്കി മരിയൻ സൈന്യം വേൾഡ് മിഷൻ
നവ മാധ്യമ രംഗം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളുടെ ഇടയിൽ സോഷ്യൽ മീഡിയ ചെലുത്തന്ന സ്വാധീനത്തെക്കുറിച്ച്, മരിയൻ സൈന്യം വേൾഡ് മിഷനറിയും അത്തെന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെബിനർ സംഘടിപ്പിക്കുന്നു.
സൈബർ ലോകത്തെ വിദഗ്ധനും ആത്മദർശൻ ടി.വി യുടെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഫെമിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തുന്ന വെബിനാർ മാർച്ച് 6 തീയതി 4.30 നടത്തപ്പെടുന്നു. കോവിഡ് പകർച്ചവ്യാധിയുടെ പ്രത്യേക സാഹചര്യo പരിഗണിച്ച് സൂം ആപ്ലിക്കേഷൻ വെബിനറിന് വേദിയാകുന്നു..
Topic: Impact of mass media on youth
Time: Mar 6, 2021 04:30 PM India
adoration
Dears in Christ...
Here is an opportunity from Mariyam Saniyam World Mission for you to spent a quality hour with our Lord during this pandemic .
This Sunday the Adoration will be lead by the students of Athena Institute of Health Sciences (2nd year BSc nursing).
The Word of God & Sharing by Fr Deepu and Fr Juby Peter.
Adoration
Ask, and it shall be given you; seek, and you shall find; knock, and it shall be opened to you: For every one that asks receives{Matthew 7:7-8}.
Dear's in Christ..
This is to inform you that Mariyam sainyam have our sunday Adoartion from 7:55 pm - 8:45 Pm via zoom .
And this sunday (14/02/2021) we are mainly focusing on nursing students .Therefore we kindly invite all of you to take part in this adoration and experience the Love of our Lord.😇
The adoration will be led by Fr. Juby Mangalore and Fr jose for the students of Athena Nursing collage mangalore.....@ 7:55 pm to 8;45pm. { initiative is taken by 1'st year BSC students
Adoration
Ask, and it shall be given you; seek, and you shall find; knock, and it shall be opened to you: For every one that asks receives{Matthew 7:7-8}.
Dear's in Christ..
This is to inform you that Mariyam sainyam have our sunday Adoartion from 7:55 pm - 8:45 Pm via zoom .
And this sunday (7/02/2021) we are mainly focusing on nursing students .Therefore we kindly invite all of you to take part in this adoration and experience the Love of our Lord.😇
The adoration will be led by Fr. Juby Mangalore and Fr Sijo Jose Mookkenthottam MST for the students of Athena Nursing collage mangalore.....@ 7:55 pm to 8;45pm. { initiative is taken by 3'd year BSC students }
The live Adoration will be conducted on our facebook official page kindly request your participation
https://www.facebook.com/Marian-Vibes-Catholic-News-Portal-103714431526187/
Adoation
Dear's in Christ..
This is to inform you that Mariyam sainyam have our adoartion daily from 9pm - 9:30 Pm via zoom .
And this saturday (30/01/2021) we are mainly focusing on nursing students .Therefore we kindly invite all of you to take part in this adoration and experience the Love of our Lord.😇
The adoration will be lead by Fr. Britto and Fr. Juby Mangalore for the students of Father muller college of Nursing* @ 9 - 9:30 pm
Join Zoom Meeting
https://us02web.zoom.us/j/82403084723?pwd=Uk1JV2djaVFQTm9DcU5yNVNrTkdMUT09
Meeting ID: 824 0308 4723
Passcode: mswmv
Adoration
ആധുനിക യുവതി യുവാക്കൾ വിശുദ്ധ കുർബാനയിലേക്ക് തിരിയട്ടെ .......
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന് (റോമാ 12:12).
സ്നേഹമുള്ളവരെ മരിയൻ സൈന്യം സൂം ആപ്ലിക്കേഷനിലൂടെ ദിവ്യകാരുണ്യ ആരാധന എല്ലാ ദിവസവും ഇന്ത്യൻ സമയം രാത്രി 9 മുതൽ 9: 30 വരെ നടത്തുന്നതാണ് . പങ്കെടുക്കാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക
Mariyan Sainyam World Mission is inviting you to a scheduled Zoom മീറ്റിംഗ്
Join Zoom Meeting
https://us02web.zoom.us/j/82403084723?pwd=Uk1JV2djaVFQTm9DcU5yNVNrTkdMUT09
Meeting ID: 824 0308 4723
Passcode: mswm