Mynote News

Mynote News Hi friends,

Welcome to MYNOTE BREAKING NEWS page. This Page shows Videos of Breaking news

10/12/2021

പൂജ കുർബാന - Banglore NBCLC| വിശ്വാസ ത്യാഗത്തിന്റെ അടയാളങ്ങൾ

09/12/2021

വിശ്വാസത്യാഗത്തിന്റെ അടയാളങ്ങൾ

08/12/2021

Indian army helicopter crash in Tamil Nadu.

28/11/2021

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വൈദികരും അൽമായരും ചേർന്ന് തടഞ്ഞു വച്ച ദൃശ്യങ്ങൾ

26/11/2021

അവസാന മാർപ്പാപ്പയെക്കുറിച്ചുള്ള ഗരബന്ദാൾ സന്ദേശം| GARABANDAL MESSAGE| Last Three Popes

1963 June 3 ന് കൊഞ്ചിതയ്ക്ക് നൽകിയ സന്ദേശം

പൂജ കുർബാനhttps://youtu.be/cC9KiT9cldA
25/11/2021

പൂജ കുർബാന

https://youtu.be/cC9KiT9cldA

പൂജ കുർബാന - Banglore NBCLC| വിശ്വാസ ത്യാഗം

യഥാർത്ഥത്തിൽ ഇവരുടെ ദൈവം ആരാണ്?
23/11/2021

യഥാർത്ഥത്തിൽ ഇവരുടെ ദൈവം ആരാണ്?

GARABANDAL MESSAGE1963 June 3 ന് കൊഞ്ചിത ഗോൺസാലിനു നൽകിയ സന്ദേശംShare and subscribe👇👇https://youtu.be/zMNvN7ZZOW8
16/11/2021

GARABANDAL MESSAGE
1963 June 3 ന് കൊഞ്ചിത ഗോൺസാലിനു നൽകിയ സന്ദേശം

Share and subscribe👇👇

https://youtu.be/zMNvN7ZZOW8

അവസാന മാർപ്പാപ്പയെക്കുറിച്ചുള്ള ഗരബന്ദാൾ സന്ദേശം| GARABANDAL MESSAGE|Last Three Popes

25/10/2021

മുല്ലപ്പെരിയാർ ഡാം അപകടത്തിലല്ല | മുല്ലപ്പെരിയാർ തകരില്ല | Pinarayi Vijayan

17/10/2021

മുണ്ടക്കയത്ത് വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ

17/10/2021

അതിതീവ്രമഴയിൽ മധ്യകേരളത്തിൽ മിന്നൽ പ്രളയം

13/10/2021

കനത്ത മഴയിൽ അതിരപ്പിള്ളി കവിഞ്ഞൊഴുകുന്നു

12/10/2021

കോവിഡ് വാക്സിനേഷൻ| പാർശ്വഫലങ്ങളും മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് - ആരോഗ്യമന്ത്രി വീണ ജോർജ്

മൂന്നാം ലോകമഹായുദ്ധം ഉണ്ടാകില്ല | GARABANDAL MESSAGE| World War IIIVideo link 👇 watch and subscribehttps://youtu.be/qUwZ...
27/09/2021

മൂന്നാം ലോകമഹായുദ്ധം ഉണ്ടാകില്ല | GARABANDAL MESSAGE| World War III

Video link 👇 watch and subscribe

https://youtu.be/qUwZmwbgRWY

1962 ഒക്ടോബറിൽ ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ സമയത്ത് ഒരു ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് കരുതി ജനങ്ങൾ ഭയപ്പെട്ടിരുന്നു. അപ്പോൾ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ട് ഇപ്രകാരം അരുളിച്ചെയ്തു:

" ഭയപ്പെടേണ്ടാ, രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളോ പരിമിതമായ യുദ്ധങ്ങളോ ഉണ്ടായേക്കാം. എന്നാൽ മറ്റൊരു ലോക മഹായുദ്ധം ഇനി ഉണ്ടാകില്ല "

ഗരബന്ദാൾ സന്ദേശം.
കൊഞ്ചിതയ്ക്ക് 1962 ഒക്ടോബറിൽ നൽകിയ സന്ദേശo

എന്നാൽ BOOK OF TRUTH പോലുള്ള പൈശാചിക ഗ്രന്ഥങ്ങൾ ദൈവീക വെളിപാടുകൾ എന്ന തരത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകും എന്ന് പഠിപ്പിക്കുന്നു. അതിനാൽ അത്തരം പുസ്തകങ്ങൾ ദൈവീക വെളിപാടുകൾ അല്ല മറിച്ച് സാത്താനികമാണ് എന്നു നിങ്ങൾ തിരിച്ചറിയുക.

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വെളിപാട്‌ 13 : 9
Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :
https://www.facebook.com/mynotenews/

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS








20/09/2021

തുർക്കിയിൽ ഉണ്ടായ അസാധാരണമായ കൊടുങ്കാറ്റും ഇടിമിന്നലും

16/09/2021

വിശുദ്ധ കുർബാന നിർത്തലാക്കപ്പെടും | ദാനിയേൽ പ്രവാചകന്റെ പ്രവചനങ്ങൾ നിറവേറാൻ സമയമായി|Marian Prophecy

യേശുവിന്റെ രണ്ടാം വരവിന്റെ പ്രധാന അടയാളമാണ് പരിശുദ്ധ കുർബാന നിർത്തലാക്കുന്നത്.

ഫാ.സ്റ്റെഫാനോ ഗോബിക്ക് പരിശുദ്ധ കന്യക നൽകിയ സന്ദേശങ്ങളിൽ ഇപ്രകാരം പറയുന്നു - വിശുദ്ധ വസ്തുക്കളോടുള്ള കൊടിയ അവഹേളനം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഗ്രഹിക്കുവാൻ ദാനിയേൽ പ്രവാചകന്റെ പ്രവചനങ്ങൾ നിങ്ങൾ വായിക്കുക.. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്റെ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്‌.അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും.നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും.ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
ദാനിയേല്‍ 12 : 9-12

വിശുദ്ധ കുർബാനയാണ് അനുദിന ബലി. സൂര്യോദയം മുതൽ അസ്തമയം വരെയും ദഹനബലി കർത്താവിൽ അർപ്പിക്കപ്പെടും.

കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ നവീകരണമാണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്. പ്രൊട്ടസ്റ്റന്റ് വാദഗതി സ്വീകരിച്ച ജനങ്ങൾ പറയും വിശുദ്ധ കുർബാന ഒരു ബലിയല്ല മറിച്ച് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ വിശുദ്ധ ഭോജനം മാത്രമാണ് അതെന്ന്.

അങ്ങനെ വിശുദ്ധ ബലിയാചരണം സഭയിൽ നിർത്തലാക്കപ്പെടും. അനുദിന ദിവ്യബലി നിർത്തലാക്കപ്പെടുന്നതിലൂടെ എന്റെ ശത്രുവായ എതിർക്രിസ്തു ആഗ്രഹിച്ച വിശുദ്ധ വസ്തുക്കളോടുള്ള ഭയങ്കരമായ അവഹേളനം അവൻ നേടിയെടുക്കും. മൂന്നര വർഷത്തോളം അതായത് ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറു ദിവസം ഈ അവസ്ഥ നിലനിൽക്കും.

(നമ്മുടെ ദിവനാഥ വൈദികരോടു സംസാരിക്കുന്നു.
Chapter 485 ,1992 December 31)

നിരന്തര ദഹനബലിയായ വിശുദ്ധ കുർബാന നിർത്തലാക്കിയാൽ ജ്‌ഞാനികൾ മാത്രമാണ് ഗ്രഹിക്കുക. എന്നാൽ ജ്ഞാനമില്ലാത്തവർ അതു മനസിലാക്കുക പോലുമില്ല.

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വെളിപാട്‌ 13 : 9

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

വിശുദ്ധ കുർബാന നിർത്തലാക്കപ്പെടും | ദാനിയേൽ പ്രവാചകന്റെ പ്രവചനങ്ങൾ നിറവേറാൻ സമയമായി|Marian ProphecyVideo link: 👇https://...
10/09/2021

വിശുദ്ധ കുർബാന നിർത്തലാക്കപ്പെടും | ദാനിയേൽ പ്രവാചകന്റെ പ്രവചനങ്ങൾ നിറവേറാൻ സമയമായി|Marian Prophecy

Video link: 👇

https://youtu.be/dvwcsTaLJ7Q

യേശുവിന്റെ രണ്ടാം വരവിന്റെ പ്രധാന അടയാളമാണ് പരിശുദ്ധ കുർബാന നിർത്തലാക്കുന്നത്.

ഫാ.സ്റ്റെഫാനോ ഗോബിക്ക് പരിശുദ്ധ കന്യക നൽകിയ സന്ദേശങ്ങളിൽ ഇപ്രകാരം പറയുന്നു - വിശുദ്ധ വസ്തുക്കളോടുള്ള കൊടിയ അവഹേളനം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഗ്രഹിക്കുവാൻ ദാനിയേൽ പ്രവാചകന്റെ പ്രവചനങ്ങൾ നിങ്ങൾ വായിക്കുക.. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്റെ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്‌.അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും.നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും.ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
ദാനിയേല്‍ 12 : 9-12

വിശുദ്ധ കുർബാനയാണ് അനുദിന ബലി. സൂര്യോദയം മുതൽ അസ്തമയം വരെയും ദഹനബലി കർത്താവിൽ അർപ്പിക്കപ്പെടും.

കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ നവീകരണമാണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത്. പ്രൊട്ടസ്റ്റന്റ് വാദഗതി സ്വീകരിച്ച ജനങ്ങൾ പറയും വിശുദ്ധ കുർബാന ഒരു ബലിയല്ല മറിച്ച് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ വിശുദ്ധ ഭോജനം മാത്രമാണ് അതെന്ന്.

അങ്ങനെ വിശുദ്ധ ബലിയാചരണം സഭയിൽ നിർത്തലാക്കപ്പെടും. അനുദിന ദിവ്യബലി നിർത്തലാക്കപ്പെടുന്നതിലൂടെ എന്റെ ശത്രുവായ എതിർക്രിസ്തു ആഗ്രഹിച്ച വിശുദ്ധ വസ്തുക്കളോടുള്ള ഭയങ്കരമായ അവഹേളനം അവൻ നേടിയെടുക്കും. മൂന്നര വർഷത്തോളം അതായത് ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറു ദിവസം ഈ അവസ്ഥ നിലനിൽക്കും.

(നമ്മുടെ ദിവനാഥ വൈദികരോടു സംസാരിക്കുന്നു.
Chapter 485 ,1992 December 31)

നിരന്തര ദഹനബലിയായ വിശുദ്ധ കുർബാന നിർത്തലാക്കിയാൽ ജ്‌ഞാനികൾ മാത്രമാണ് ഗ്രഹിക്കുക. എന്നാൽ ജ്ഞാനമില്ലാത്തവർ അതു മനസിലാക്കുക പോലുമില്ല.

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വെളിപാട്‌ 13 : 9

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

Our Lady of Rosary| ജപമാല രാജ്ഞി I Fatima Secrets | Messages of Mother Maryhttps://youtu.be/7kfMJAUwRUwസാത്താൻ നിർണായകമാ...
01/09/2021

Our Lady of Rosary| ജപമാല രാജ്ഞി I Fatima Secrets | Messages of Mother Mary

https://youtu.be/7kfMJAUwRUw

സാത്താൻ നിർണായകമായ ഒരു യുദ്ധത്തിൽ ഏർപ്പെടുവാൻ ഉള്ള ഒരുക്കത്തിലാണ്. ഒരു നിർണായക യുദ്ധം എന്നു പറഞ്ഞാൽ അവസാനം യുദ്ധം തന്നെയാണ് . അതിൽ ഒരു കക്ഷി വിജയിക്കുകയും മറുകക്ഷി പരാജയപ്പെടുകയും ചെയ്യും.
അതിനാൽ ഇപ്പോൾ മുതൽ നിങ്ങൾ നിങ്ങളുടെ പക്ഷം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഒന്നുകിൽ നിങ്ങൾ ദൈവത്തിന്റെ പക്ഷത്ത് അല്ലെങ്കിൽ പിശാചിന്റ പക്ഷത്ത്, ഇതിനിടയിൽ മറ്റൊരു സ്ഥാനവും നിങ്ങൾക്കില്ല.
അതുകൊണ്ട് ദൈവം രണ്ട് അവസാന പ്രതിവിധികൾ നൽകുകയാണ്. അത് ജപമാലയും
എന്റെ വിമലഹൃദയ തോടുള്ള ഭക്തിയും ആണ്. ഇതു
രണ്ടും അവസാന പ്രതിവിധികളാണ്.

ഫാത്തിമയിൽ 1917 ഒക്ടോബർ 13 നു നൽകിയ സന്ദേശം.

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വെളിപാട്‌ 13 : 9

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

ഞാൻ വെളിപാടിൻറെ കന്യകയാണ്.https://youtube.com/shorts/zT6TIvLAiKM?feature=share ദൈവത്തിന്റെ നിഗൂഡ രഹസ്യത്തിൽ മറഞ്ഞുകിടക്ക...
25/08/2021

ഞാൻ വെളിപാടിൻറെ കന്യകയാണ്.

https://youtube.com/shorts/zT6TIvLAiKM?feature=share

ദൈവത്തിന്റെ നിഗൂഡ രഹസ്യത്തിൽ മറഞ്ഞുകിടക്കുന്ന മഹാപദ്ധതി എന്നിലൂടെ വെളിപ്പെടുത്തുന്നു. വിശുദ്ധ ലിഖിതങ്ങളെ പൂർണമായി നിങ്ങളെ ഞാൻ മനസ്സിലാക്കി തരും സർവ്വോപരി അതിന്റെ അവസാനത്തെ പുസ്തകം - നിങ്ങൾ ജീവിക്കുന്ന ആ പുസ്തകം - നിങ്ങളെ വായിച്ചു ഗ്രഹിപ്പിക്കാം.
അതിൽ സർവ്വതും ഇനി സംഭവിക്കാനിരിക്കുന്നതും പ്രവചിക്കപ്പെട്ടിട്ടുണ്ട് നിങ്ങൾ നടത്തുന്നതിനായി ഞാൻ നിങ്ങളെ ആഹ്വാനം ചെയ്ത ആ സമരം അതിൽ വ്യക്തമായി വർണിച്ചിട്ടുണ്ട് .

എന്റെ മഹാവിജയം അതിൽ പ്രവചിച്ചിട്ടുണ്ട് .

1980 ഏപ്രിൽ 24 ന് ഫാ. സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശം.
( നമ്മുടെ ദിവ്യകാരുണ്യനാഥ വൈദികരോടു സംസാരിക്കുന്നു )

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വെളിപാട്‌ 13 : 9

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :
https://www.facebook.com/mynotebreakingnews/

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

20/08/2021

താലിബാൻ ക്രൂരതയുടെ സാക്ഷ്യം |തോൽക്കുവാൻ വിധിക്കപ്പെട്ട ജനത

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :
https://www.facebook.com/mynotebreakingnews/

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

20/08/2021

വെളിപാടിന്റെ കന്യക | The Virgin of Revelation

ഞാൻ വെളിപാടിന്റെ കന്യകയാണ്. ദൈവത്തിന്റെ നിഗൂഡ രഹസ്യത്തിൽ മറഞ്ഞുകിടക്കുന്ന മഹാപദ്ധതി എന്നിലൂടെ വെളിപ്പെടുത്തുന്നു. വിശുദ്ധ ലിഖിതങ്ങളെ പൂർണമായി നിങ്ങളെ ഞാൻ മനസ്സിലാക്കി തരും സർവ്വോപരി അതിന്റെ അവസാനത്തെ പുസ്തകം - നിങ്ങൾ ജീവിക്കുന്ന ആ പുസ്തകം - നിങ്ങളെ വായിച്ചു ഗ്രഹിപ്പിക്കാം.
അതിൽ സർവ്വതും ഇനി സംഭവിക്കാനിരിക്കുന്നതും പ്രവചിക്കപ്പെട്ടിട്ടുണ്ട് നിങ്ങൾ നടത്തുന്നതിനായി ഞാൻ നിങ്ങളെ ആഹ്വാനം ചെയ്ത ആ സമരം അതിൽ വ്യക്തമായി വർണിച്ചിട്ടുണ്ട് .

എന്റെ മഹാവിജയം അതിൽ പ്രവചിച്ചിട്ടുണ്ട് .

1980 ഏപ്രിൽ 24 ന് ഫാ. സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശം.
( നമ്മുടെ ദിവ്യകാരുണ്യനാഥ വൈദികരോടു സംസാരിക്കുന്നു )

ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വെളിപാട്‌ 13 : 9

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :
https://www.facebook.com/mynotebreakingnews/

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

25/07/2021

ജലപ്രളയങ്ങൾ മനുഷ്യപുത്രന്റെ ആഗമനത്തിന്റെ അടയാളങ്ങൾ| Floods are signs of the coming of the Son of Man

നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
നോഹ പേടകത്തില്‍ പ്രവേശി ച്ചദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞുപോന്നു.
ജലപ്രളയം വന്ന്‌ സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും.
മത്തായി 24 : 37-39

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാ ദിവസങ്ങളിലും ജലപ്രളയങ്ങളാണ്. ദൈവപുത്രൻ തന്റെ രണ്ടാം വരവിന്റെ സമയത്ത് ഉണ്ടാകുന്ന വലിയ അടയാളമായി പറഞ്ഞത് ജലപ്രളയങ്ങളെ പറ്റിയാണ്. നോഹയുടെ കാലഘട്ടത്തിൽ സംഭവിച്ചതു പോലെയാണ് ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നത്. എത്ര ജലപ്രളയം വന്നാലും ജനം തിരിച്ചറിയുന്നില്ല. തങ്ങളുടെ ദുഷിച്ച ഹൃദയം കാലത്തിന്റെ അടയാളങ്ങളെ തള്ളിക്കളയുന്നു. എന്നാൽ ദൈവത്തിൽ നിന്നുള്ളവർ ഈ അടയാളങ്ങൾ തിരിച്ചറിയുന്നു.

അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.
മത്തായി 24 : 33

Thanks for watching my videos. Please give your comment / like and do not forget to subscribe my channel for more videos

Please follow my page :
https://www.facebook.com/mynotebreakingnews/

Please Subscribe my YouTube channel:
https://youtube.com/c/MYNOTEBREAKINGNEWS

Address

ERNAKULAM

Alerts

Be the first to know and let us send you an email when Mynote News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mynote News:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share