MNMC Islamic Media

  • Home
  • MNMC Islamic Media

MNMC Islamic Media Complete Islamic things like Islamic speech, Islamic songs , Islamic knowledge, Islamic education, etc

22/03/2023
08/10/2022

രാക്കഥ #28/1001
ജഅഫറുൽ ഖുൽദി(റ)ന്റെ മോതിരക്കല്ല് ടൈഗ്രീസ് നദിയിൽ വീണു പോയി.മഹാൻ ദിവസങ്ങളോളം നദിയിൽ തപ്പി.മോതിരക്കല്ല് ലഭിച്ചില്ല.ഒടുവിൽ,വസ്തുക്കൾ നഷ്ട്ടപ്പെട്ടു പോയാൽ പ്രത്യേകം പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന നിർവ്വഹിച്ചു.അനന്തരം കല്ല് ലഭിച്ചു.(ബുസ്താനുൽ ആരിഫിൻ)

പാഠം:പ്രാർത്ഥന കൈവിടാതിരിക്കുക.

28/09/2022

മഹബ്ബത്ത് വർധിക്കാനുള്ള ഏറ്റവും വലിയ നിമിത്തം പഠിക്കുക തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെട്ട, വായിക്കപ്പെട്ട, സ്നേഹിക്കപ്പെടുന്ന, പഠിക്കപ്പെടുന്ന വ്യക്തിത്വത്തെ പഠിക്കുന്നത് വല്ലാത്തൊരു അനുഭൂതിയുമാണ്. റബീഉൽ അവ്വൽ മാസത്തിൽ നമ്മുടെ ഏറ്റവും വലിയ പ്രതിജ്ഞയും അതു തന്നെയാണ്....

27/09/2022

രാക്കഥ #18/1001
ഒരു കാക്കയെ വേട്ടയാടി അബൂബക്കർ(റ)ന്റെ മുമ്പിൽ കൊണ്ടുവരപ്പെട്ടു.അപ്പോൾ മഹാനവർകൾ അതിന്റെ ചിറകുകളിൽ തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:"ഏതു ജീവിയെ വേട്ടയാടപ്പെടുമ്പോഴും മരങ്ങൾ മുറിക്കപ്പെടുമ്പോഴും അതിന്റെ തസ്ബീഹ് നിലച്ചു പോകുന്നു."(ദുർറുൽ മൻസൂർ)

പാഠം:അനാവശ്യത്തിന് വേട്ടയാടുന്നതും,മരം മുറിക്കുന്നതും ഉപേക്ഷിക്കുക.

✍️മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ്

18/09/2022

രാക്കഥ #9
ഇബ്നു ഉമർ(റ)ന് പൊരിച്ച മത്സ്യം വളരെ ഇഷ്ട്ടമായിരുന്നു.ഒരിക്കൽ തന്റെ കൂട്ടുകാരോട് മഹാൻ ഇക്കാര്യം പറയുകയും അവർ മത്സ്യം സംഘടിപ്പിക്കുകയും ചെയ്തു.കൊതിയോടെ അത് കഴിക്കാനിരുന്നപ്പോൾ തന്റെ മുന്നിലൊരു യാചകൻ പ്രത്യക്ഷപ്പെടുകയും അതാവശ്യപ്പെടുകയും ചെയ്തു.മഹാൻ യാതൊരു വൈമനസ്സ്യവും ഇല്ലാതെ അത് യാചകന് നൽകി.(ഫശനി)

പാഠം:സ്വന്തത്തേക്കാൾ അപരന്റെ ഇഷ്ടം പരിഗണിക്കുക.

✍️മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ്

18/09/2022

രാക്കഥ #8/1001
വിശന്നു വലഞ്ഞ സ്വഹാബിക്ക് ആരോ ഒരാട്ടിൻ തല നൽകി.അദ്ധേഹം അത് കഴിക്കാതെ തന്റെ സുഹൃത്തിന് നൽകി.സുഹൃത് അത് അയൽവാസിക്ക് നൽകി.അങ്ങനെ ഒമ്പത് വീടുകളിൽ ആ ആടിൻ തല കയറിയിറങ്ങി.ഒടുവിൽ അത് ആദ്യത്തെ വ്യക്തിക്ക് തന്നെ തിരിച്ചു ലഭിച്ചു.(നസഫി)

പാഠം:നമ്മുടെ ഇല്ലായ്മകളിലും സുഹൃത്തിന്റെ സങ്കടങ്ങൾ തിരിച്ചറിയുക.

✍️മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ്

മനസ്സിൽ മുഹബ്ബത്ത് നിറച്ചു ആശിഖിങ്ങൾ കാത്തിരുന്ന,രാവിൻ  പൊന്നമ്പിളി വിരിയാൻ നേരമായ്‌ 😍💚 എന്റെ ഹബീബെﷺ പാപിയാണേലും ഇവനിൽ ഹ...
18/09/2022

മനസ്സിൽ മുഹബ്ബത്ത് നിറച്ചു ആശിഖിങ്ങൾ കാത്തിരുന്ന,രാവിൻ പൊന്നമ്പിളി വിരിയാൻ നേരമായ്‌ 😍💚 എന്റെ ഹബീബെﷺ പാപിയാണേലും ഇവനിൽ ഹുബ്ബ്‌ നിറയ്ക്കണേ സയ്യിദിﷺ 💞

💚مَرْحَباً بِك يَا سَيِّدِي يَا رَسُولَ اللّه 🌹🌹🍃🍃

11/09/2022

*അനുരാഗിയുടെ അഭയ സ്ഥലമാണ് മദീന....💚*
*വർണ്ണനകൾക്ക് അധീതമാണ് മദീന.......* 😍 *എത്ര സുന്ദരമാണ് അവിടുത്തെ ഓരോ ഓർമ്മകളും....❣️*
*റൂഹ് പിരിയും മുമ്പ് ഞങ്ങൾക്ക് മദീനയിലെത്താൻ വിധിയേകണേ....🤲🏻❤‍🩹*

*اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم...*

💖⃝💚
💚⃝ﷺ⃝💖
💚⃝ﷺﷺ⃝💖
💚⃝ﷺﷺﷺ⃝💖
💚⃝ﷺﷺﷺﷺ⃝💖
💚⃝ﷺﷺﷺﷺﷺ⃝💖
💚⃝ﷺﷺﷺﷺﷺﷺ⃝💖
💚⃝ﷺﷺﷺﷺﷺ⃝💖
💚⃝ﷺﷺﷺﷺ⃝💖
💚⃝ﷺﷺﷺ⃝💖
💚⃝ﷺﷺ⃝💖
💚⃝ﷺ⃝💖

*അനുരാഗത്തിന്റെ പനിനീർ പൂക്കളിൽ നിന്നുള്ള സുഗന്ധം ആസ്വദിക്കണമെങ്കിൽ അത് മദീനയുടെ ചാരത്ത് നിന്നാവണം.. അത്രമേൽ വശ്യ മനോഹരമ...
11/09/2022

*അനുരാഗത്തിന്റെ പനിനീർ പൂക്കളിൽ നിന്നുള്ള സുഗന്ധം ആസ്വദിക്കണമെങ്കിൽ അത് മദീനയുടെ ചാരത്ത് നിന്നാവണം.. അത്രമേൽ വശ്യ മനോഹരമാണ് അവിടുത്തെ ഓരോ സുഗന്ധത്തിനും.. 💞*

*اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺوَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم*💞

11/09/2022

*_മദനീ താഴ്‌വരയിൽ അണയാനായ്..💕 അടങ്ങാത്ത മോഹമായ്..💕സ്നേഹനിധിയെﷺ തേടി എൻ ഖൽബിന്നും അലയുകയാണ് നബിയേﷺ...💔_*

*اللهم صل على النور وأهله 💕*

ജന്നത്തുൽ ബഖിഇലെ സുന്ദരമായ അന്തരീക്ഷത്തിൽ... കുളിർമയാർന്ന ഇളം തെന്നലിൽ എനിക്കും ഒന്ന് മയങ്ങണം... ഉണർവില്ലാതെ ഒരുപാട് നാള...
11/09/2022

ജന്നത്തുൽ ബഖിഇലെ സുന്ദരമായ അന്തരീക്ഷത്തിൽ... കുളിർമയാർന്ന ഇളം തെന്നലിൽ എനിക്കും ഒന്ന് മയങ്ങണം... ഉണർവില്ലാതെ ഒരുപാട് നാളുകൾ...

*اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ*

30/06/2022
03/04/2022

(30 ദിവസം) ഖുർആൻ പൂർത്തിയാക്കുന്ന രീതി
4 പേജുകൾ സുബ്ഹ്:
4 പേജ് ളുഹർ:
4 പേജ് അസർ :
4 page മഗ്‌രിബ്:
4 പേജ് ഇഷ:

(15 ദിവസം) ഖുർആൻ പൂർത്തിയാക്കുന്ന രീതി:
8 പേജുകൾ സുബഹ് :
8 പേജുകൾ ളുഹർ:
8 പേജുകൾ അസ്ർ:
8 പേജുകൾ മഗ്‌രിബ്:
8 പേജുകൾ ഇഷ:

(12 ദിവസം) ഖുർആൻ‌ പൂർ‌ത്തിയാക്കുന്ന രീതി:
10 പേജുകൾ‌ സുബ്ഹ്:
10 പേജുകൾ‌ ളുഹർ:
10 പേജുകൾ അസ്ർ:
10 പേജുകൾ മഗ്‌രിബ്:
10 പേജുകൾ ഇഷ:

(10 ദിവസം) ഖുർആൻ പൂർത്തിയാക്കുന്ന രീതി : 12 പേജുകൾ സുബ്ഹ് :
12 പേജുകൾ ളുഹർ :
12 പേജ് അസ്ർ:
12 പേജുകൾ മഗ്‌രിബ്:
12 പേജുകൾ ഇഷ:

ഈ പ്രോഗ്രാം ഉയർന്ന നിശ്ചയമുള്ള ആളുകൾക്കാണ് (6 ദിവസം)
20 പേജുകൾ സുബഹ്:
20 പേജുകൾ ളുഹർ:
20 പേജുകൾ അസ്ർ:
20 പേജുകൾ മഗ്‌രിബ്:
20 പേജുകൾ ഈശ:

ഗ്രൂപ്പുകളായി / പേർസണലായി Share ചെയ്യുക, കാരണം നിങ്ങൾക്കറിയില്ല നിങ്ങൾ കാരണം ആരെങ്കിലും ഖുർആൻ പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് എത്ര പ്രതിഫലം ലഭിക്കുന്നത്.
ഇൻ ശാ അള്ളാഹ് 🤲🏻
അള്ളാഹു സ്വീകരിക്കട്ടെ ...🤲🏻

03/04/2022

[03/04, 5:29 PM] LATHEEFI USTHAD: *റമളാൻ നോമ്പിന്റെ നിയ്യത്ത് മറന്നാൽ എന്താണ് വിധി*❓
/// മറുപടി : 👇
*പകൽ മുഴുവൻ നോമ്പ് കാരനെ (ഇoസാക്ക്) പോലെ ജീവിക്കണം*
*പിന്നീട് ഖളാ വീട്ടൽ നിർബന്ധവുമാണ്.*
===== *ഫത്ഹുൽ മുഈൻ*
*പേജ് : 138*
[03/04, 5:32 PM] LATHEEFI USTHAD: *നോമ്പുള്ളവർ രക്തം കൊടുക്കാൻ പറ്റുമോ*
*നോമ്പ് മുറിയുമോ*❓
/// മറുപടി : 👇
*രക്തം കൊടുക്കാം. പക്ഷെ ഞരമ്പിലേക്ക് സിറിഞ്ചു കയറ്റിയാണ്‌ രക്തമെടുക്കുന്നതെങ്കിൽ നോമ്പ് മുറിയുന്നതാണ്*
*ഒരു ജീവൻ രക്ഷപ്പെടു ത്താനായത് കൊണ്ട് നോമ്പ് മുറിച്ച കാരണത്താൽ അവൻ കുറ്റക്കാരൻ ആവുകയില്ല. ആ നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്*.
===== *തുഹ്ഫ :ഭാഗം : 3*
*പേജ് : 411*

03/04/2022

*🟣* അത്താഴം കഴിക്കൽ
*🔵* രാത്രിയിൽ നിന്ന് അമ്പത് ആയത്ത് ഓതാൻ മാത്രം സമയം ശേഷിക്കുന്ന സമയത്തേക്ക് അത്താഴം പിന്തിക്കൽ
*🔴* അത്താഴശേഷം 7 തവണ
*اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ ۞ اَلْقَائِمُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞* എന്ന് ചൊല്ലുക
*🟢* വലിയ അശുദ്ധിയുടെ കുളി സുബ്ഹി വാങ്കിന് മുമ്പ് കുളിക്കൽ
*🟡* അത്താഴ സമയത്ത് സുഗന്ധം പുരട്ടൽ
_*ഈ സുന്നത്തുകൾ മറക്കരുതേ..*_

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Website

Alerts

Be the first to know and let us send you an email when MNMC Islamic Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Opening Hours
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share