Envees Publications

  • Home
  • Envees Publications

Envees Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Envees Publications, Publisher, .

ഈഴവ - തീയ്യ ചരിത്ര പഠനം. കെ. ജി നാരായണൻ****************************************1986 ലെ കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ല...
16/10/2022

ഈഴവ - തീയ്യ ചരിത്ര പഠനം. കെ. ജി നാരായണൻ
****************************************
1986 ലെ കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ലഭിച്ച, ഈഴവ തീയ്യ ചരിത്രത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം.
ഭാഗം ഒന്ന്
**********
1 ഈഴവ തീയ്യ ജനത അശോക കാലഘട്ടത്തിൽ
2 നാമധേയത്തിന്റെ ഉത്ഭവം
3 സമുദായോൽപ്പത്തിയേപ്പറ്റിയുള്ള ഐതിഹ്യങ്ങൾ
4 ചരിത്രകാരൻമാരുടെ ദൃഷ്ടിയിൽ
5 കുലവൃത്തികൾ
6 ചേകോർ പ്രശസ്തി
7 വിശ്വാസാചാരങ്ങൾ

1 മതസങ്കല്പം
2 വിവാഹം
3 താലികെട്ട് കർമ്മം
4 പുളികുടിയും തിരണ്ടുകുളിയും
5 ചരമക്രിയകൾ
6 ദായക്രമം
7 പുലബന്ധം

ഭാഗം രണ്ട് : പ്രാചീന കേരളത്തിന്റെ ചരിത്രം
******************
8 അതിപ്രാചീന കേരളം
9 അന്നത്തെ കേരളത്തിന്റെ ഭൂമി ശാസ്ത്രം
10 ആദിമ കേരളീയർ
11 സംഘകാലത്തെ കേരളീയർ
12 ആദിമ ചേരചക്രവർത്തിമാർ
13 പ്രാചീനകാലത്തെ വിശേ വ്യാപാരം
14 ദക്ഷിണേന്ത്യൻ ചരിത്രത്തിൽ കേരളം

ഭാഗം മൂന്ന് : ഭാരതീയ ജനത
***************************

15 ഭാരതീയ ജനത

ഭാഗം : നാല്
*************

*ശ്രീലങ്കയുമായി കേരളത്തിന്റെ ബന്ധങ്ങൾ*

16 സിംഹള ചരിത്ര പ്രശ്നങ്ങൾ
17 സിംഹളരും കേരളീയവും
18 സിംഹളവും കേരളവും
19 ബുദ്ധമതം കേരളത്തിൽ
20 ബുദ്ധമതത്തിന്റെ സംഭാവനകൾ
21 കേരളത്തിലെ ഉത്സവങ്ങൾ
22 മാമാങ്കം
23 മഹായാന താന്ത്രികവിദ്യ
24 നംബുക്കളും നമ്പൂതിരിമാരും
25 ബുദ്ധമതസംഹാരം

*ഭാഗം അഞ്ച്*
*****************

26 ജാതി വ്യവസ്ഥയുടെ ഉദയം
27 അയിത്തം
28 അയിത്താചരണത്തിന്റെ പ്രത്യാഘാതങ്ങൾ
29 കാളരാത്രിയുടെ ഉദയം
30 കേരളത്തിലെ അടിമകൾ
31 നായർ മേധാവിത്വം

*ഭാഗം ആറ് : നവോത്ഥാനത്തിന്റെ സാരഥികൾ.*
**********************

32 കേണൽ ജോൺ മൺട്രോ
33 ക്രിസ്ത്യൻ പാതിരിമാർ
34 നവോത്ഥാനത്തിന്റെ അരുണോദയം
35 നായരീഴവ ലഹള
36 ഡോക്ടർ പി. പല്പു
37 ശ്രീനാരായണ ഗുരു
38 എസ്. എൻ. ഡി. പി. യോഗം
39 കുമാരനാശാൻ
40 ടി. കെ. മാധവൻ
41 സി. കേശവൻ
42 വി. കെ. വേലായുധൻ
43 ആർ. ശങ്കർ
44 സഹോദരൻ അയ്യപ്പൻ
45 മിതവാദി കൃഷ്ണൻ

*ഭാഗം - ഏഴ്*
**************

46 പൊതു വീക്ഷണം
47 ശ്രീനാരായണ ട്രസ്റ്റ്
48 ദേവസ്വം ബോർഡുകൾ
49 കേരളകൗമുദി

*ഭാഗം എട്ട്*
*************

*ഇന്ത്യയിലെ സാമുദായിക പ്രശ്നം*

51 ബ്രിട്ടീഷുകാർ സമുദായിക നീതി
52 പിന്നോക്ക വിഭാഗങ്ങള തെറ്റിദ്ധരിച്ചു.
53 എഴുപത്തിയഞ്ചു ശതമാനവും പിന്നോക്കക്കാർ
54 ജാതിയുടെ പേരിലെ മാറ്റി നിർത്തൽ
55 സാമുദായിക നീതിപേക്ഷണീയം
56 സാമുദായിക സംവരണം ഏർപ്പെടുത്തൽ വൈമുഖ്യം.

പുസ്തകം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ വിലാസം അയക്കുമല്ലോ👇

9446720383

വാട്സ്അപ്പിലൂടെ ഈ പുസ്തകം വാങ്ങുന്നതിന് ഈ ലിങ്കിൽ തൊടുക

വില ₹700

WhatsApp: 9446720383

Address


Website

Alerts

Be the first to know and let us send you an email when Envees Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share