Observer

Observer ദർശകൻ

20/05/2023

Prayer is an attitude to life

ദർശകൻ

10/05/2023

ഡോക്ടർ വന്ദനയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹

10/05/2023
09/05/2023

മധു സാറിനെ ഇഷ്ടമുള്ളവർ ലൈക്👍👍 അടിക്കാതെ പോവല്ലേ

09/05/2023
09/05/2023

കഞ്ചാവ് വിറ്റിട്ട് അരി വാങ്ങാനാ സാറേ. വീട്ടിലെ പട്ടിണി മാറ്റണ്ടേ?

09/05/2023

പിടിക്കപ്പെടുന്ന കള്ളന്റെ അവസാന ശ്രമം ഉടുതുണി അഴിച്ചു ഓടുക🏃🏃🏃എന്നതാണ്🏃🏃🏃😍😍😍

09/05/2023

ഇടനിലക്കാരെ പൂർണ്ണമായി ഒഴിവാക്കി ഉത്പാദകരിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക് 🥳

09/05/2023

എല്ലാ ബോട്ടിന്റെയും പെയിന്റ് മാറ്റാനും ശുപാർശ ചെയ്യും എന്നാണ് കേട്ടത്...?🤷‍♂️

തലതിരിഞ്ഞ ഭരണകർത്താക്കളും 10 പൈസക്ക് ജോലി ചെയ്യാത്ത ഉദ്വേഗസ്ഥരും ഉള്ളിടത്തോളം കാലം ദുരന്തങ്ങൾ ഇനിയും പ്രതീക്ഷിക്കാം...

09/05/2023

#41ശതമാനം കമ്മീഷൻ കിട്ടുന്ന പരിപാടിക്ക് മാത്രമേ കൊള്ളക്കാരൻ അമ്മാവനും മരവാഴ മരുമോനും സമയമുള്ളു.

09/05/2023
09/05/2023

വേണ്ട വിജയണ്ണൻ പറയണ്ട.. ഗോവിന്ദൻ സകാവ് പറഞ്ഞ മതി.. അതാകുമ്പോൾ കേൾക്കുമ്പോൾ ഒരു നർമ്മം ഫീൽചെയ്യും

09/05/2023

വള്ളിയോട് മിച്ചാരംകോട് ശാഖാ പരിധിയിൽ ഉള്ള 69 സെന്റ് സ്ഥലം ഏകദേശം 1 കോടിയിലെറെ രൂപ വിലയുള്ള ഭൂമി വടക്കഞ്ചേരി സേവാഭാരതിക്ക് ദാനമായി രജിസ്റ്റർ ചെയ്ത് കൊടുത്ത മഹാ മനസ്സ്
ഏറാട്ട് പറമ്പ് #പാറുകുട്ടിയമ്മ❤️

#മാനവ_സേവ_മാധവ_സേവ

#സേവാഭാരതി

09/05/2023

അതുല്യ കലാകാരൻ മാമ്മൂക്കോയ അന്ത്യവിശ്രമം കൊള്ളുന്ന ഖബർസ്ഥാൻ

09/05/2023

'മൻ കീ ബാത്ത്' റേഡിയോ പരിപാടി നൂറ് എപ്പിസോഡുകൾ പിന്നിടുമ്പോൾ.. നരേന്ദ്ര മോദിജിയുടെ 30 വർഷങ്ങൾ മുൻപുള്ള ഒരു ചിത്രം..

09/05/2023

ബുദ്ധ പൗർണമി ദിവസമായ ഇന്ന് ഞാൻ പൂർത്തിയാക്കിയ ബുദ്ധൻറെ പെയിന്റിംഗ്
30. മണിക്കൂർ കൊണ്ടാണ്. ചെയ്തത്

09/05/2023

ബിഷപ്പാമ്പുകൾ

09/05/2023

ഇത് ആരൊക്കെയാണെന്ന് മനസ്സിലായോ...

09/05/2023

സുജേഷ് എന്ന കലാകാരൻ വരച്ചതാണ് പ്രോത്സാഹനം കൊടുക്കണേ......

09/05/2023

Prejudice is self-knowledge. It is never open. It's sticky and refuses to go.

02/05/2023

വില്ലേജ് ഓഫീസിൽ വസ്തു കരമടയ്ക്കാൻ കഴിഞ്ഞവർഷത്തെ രശീതിയുമായി പോയപ്പോൾ അങ്ങനെ ഒരു വസ്തു കമ്പ്യൂട്ടറിൽഇല്ലത്രെ. എന്തുചെയ്യാൻ ആരെങ്കിലും പറഞ്ഞു തരൂ

30/04/2023

മരിക്കുന്നവർ അറിയുന്നുണ്ടോ അവർ മരിക്കുകയാണെന്ന്. ഉറങ്ങുന്നവർ ഉറങ്ങിയെന്ന് അറിയുന്നത് ഉണരുമ്പോൾ മാത്രമല്ലേ?

30/04/2023

നമ്മൾ അനുഭവിക്കുന്നതാണ് യാഥാർത്ഥ്യം . അനുഭവിക്കാത്തത് വെറും കഥ. വ്യാഖ്യാനങ്ങൾ നമുക്ക് യാഥാർത്ഥ്യത്തെ സൃഷ്ടിച്ചു തരുന്നു. വ്യാഖ്യാനിക്കാനുള്ള കഴിവിനെ ആത്മീയത എന്നോ സാമർത്ഥ്യം എന്നോ വിളിക്കാം. രണ്ടും ഒന്നുതന്നെ.

30/04/2023

അർത്ഥമില്ലാത്ത കാര്യങ്ങളിൽ അർത്ഥമുണ്ടെന്ന് വരുത്തി തീർക്കാനാണ് മനുഷ്യൻ പെടുന്ന പാട്. മതം രാഷ്ട്രീയം സാമ്പത്തികം ഒക്കെ അതുതന്നെ.

Address


Website

Alerts

Be the first to know and let us send you an email when Observer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share