വാവാ സുരേഷ്..അയ്മനം ഒന്നാം വാർഡിൽ.
*അയ്മനം ഒന്നാം വാർഡിൽ ഒളോക്കരിച്ചിറ ഭാഗത്ത് വാവ സുരേഷിനെ വരുത്തി ഉഗ്രവിഷമുള്ള മൂർഖനെ പിടിച്ചു*
14.02.2021
അയ്മനം: അയ്മനം ഒന്നാം വാർഡിൽ ഒളോക്കരിച്ചിറ ഭാഗത്ത് വാവ സുരേഷിനെ വരുത്തി ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടി. കുറച്ചു ദിവസങ്ങളായി ഒളാക്കരിച്ചിറ ഭാഗത്ത് മൂർഖൻ പാമ്പിനെ തൊഴിലുറപ്പ് സ്ത്രീകൾ കണ്ടിരുന്നു. അതിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മനോജ് കരീമഠത്തിനെ അറിയിക്കുകയും, ഉടൻ അദ്ദേഹം വാവ സുരേഷിനെ വിളിച്ച് വരുത്തുകയുമായിരുന്നു.
പ്രദേശത്ത് നിന്നും ഏകദേശം അഞ്ച് അടിയുള്ള ഉഗ്രവിഷമുള്ള പെൺ മൂർഖനെ പിടികൂകൂടി. അതോടൊപ്പം തന്നെ മുട്ടകളും കണ്ടെടുത്തു. പരിസരത്തു തന്നെ ആൺ മൂർഖനെ കണ്ടെത്താൻ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും . കണ്ടെത്താനായില്ല.
*അയ്മനം ടുഡേ*
==============================
അയ്മനം വാർത്തകൾ അറിയുവാനും അറിയിക്കുവാനും അംഗങ്ങൾ ആകു.
( *
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും രണ്ടാം വാർഡ് മെമ്പറും കൂടിയായ ശ്രീ എ. കെ ആലിച്ചൻ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നു
PART 3 of 3
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും രണ്ടാം വാർഡ് മെമ്പറും കൂടിയായ ശ്രീ എ. കെ ആലിച്ചൻ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നു
PART 2 of 3
ശ്രീ എ. കെ ആലിച്ചൻ,കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നു PART 1
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും രണ്ടാം വാർഡ് മെമ്പറും കൂടിയായ ശ്രീ എ. കെ ആലിച്ചൻ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നു
PART 1of 3