SNA SOUTH ZONE

  • Home
  • SNA SOUTH ZONE

SNA SOUTH ZONE SNA SOUTH ZONE 2020 -2021
Zonal Advisor : Mr. Praveen Thulasi
Vice President : Mr. Afsal Raj
Secreta

Attention to all,As all of you get to know that due to the circumstances in Brahmapuram, the Ernakulam District collecto...
12/03/2023

Attention to all,
As all of you get to know that due to the circumstances in Brahmapuram, the Ernakulam District collector announced holiday for institutions including professional colleges. The SNAI- Kerala Branch discussed the matter in detail via online meeting (12/3/2023) as SPARTA- SNAI State Level sports is going to held on 14/3/2023 & 15/3/2023 at Maharajas college stadium and Albertian sports complex,Ernakulam.

All arrangements has been done and majority of students from all over Kerala booked the journey and accomodation, we are not changing the plans.

Since we all are responsible health professionals it is advisable to consider the following safety precautions:
● N-95 mask is mandatory for non-participants during the sports meet and for participants before and after their event.
- Keep hydrated. Hydration stations will be provided.
● Seek medical assistance when needed and ambulance service in case of emergency. Those will be provided by our medical partner- Medical Trust Hospital,Ernakulam.

Hope that all will follow the safety protocols and make SPARTA a grand success.
Wish you all good luck.

Student Nurses' Association Kerala State Branch

ജനുവരി 20,21 തിയ്യതികളിൽ കലൂർ റെന്യൂവൽ സെന്ററിൽ വെച്ച് നടക്കുന്ന സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്റെ 57- ആമത്‌ സംസ്ഥാന കലോത...
03/01/2023

ജനുവരി 20,21 തിയ്യതികളിൽ കലൂർ റെന്യൂവൽ സെന്ററിൽ വെച്ച് നടക്കുന്ന സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്റെ 57- ആമത്‌ സംസ്ഥാന കലോത്സവ വേദിയിൽ മലയാളി യുവത്വത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനും, സ്റ്റോറി ടെല്ലറും, റേഡിയോ ജോക്കിയും,നടനുമായ ശ്രീ.ജോസഫ് അന്നംകുട്ടി ജോസ് വിശിഷ്ടാഥിതിയാവും❤️

SNA SOUTH ZONE - SPORTS NOTIFICATION
16/11/2022

SNA SOUTH ZONE - SPORTS NOTIFICATION

Finally its over, After 2 years SNA South zone election conducted, New Executives selected
22/10/2022

Finally its over, After 2 years SNA South zone election conducted, New Executives selected

  2022-2023
11/10/2022

2022-2023

സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ബ്രാഞ്ച് ഇലക്ഷൻ 2022-23 വിവരങ്ങളും നോമിനേഷൻ പത്രികയും നഴ്സിംഗ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക് ഇമെയിൽ മുഖാന്തരം കൈമാറിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇൻബോക്സിൽ ബന്ധപ്പെടുക.


Student Nurses Association of India,Kerala State branch has conducted an online Quiz in connection with SNAI National Le...
03/12/2021

Student Nurses Association of India,Kerala State branch has conducted an online Quiz in connection with SNAI National Level Virtual competitions 2021.Mr Vineeth Joseph, President ,TNAI ,South Zone led the Virtual quiz competition,which became a great success with student participation. Congratulations to all winners.

Congratulations
30/11/2021

Congratulations

14/11/2021
ആദരാഞ്ജലികൾ🌹🌹
06/09/2021

ആദരാഞ്ജലികൾ🌹🌹

14/06/2021

തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥിനി രക്തദാന ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണ ഉദ്ദേശത്തോടുകൂടി തയ്യാറാക്കിയ വീഡിയോ......

കേവലം ഒരുവനിലേക്ക് ഒതുങ്ങേണ്ട നിന്റെ ജീവനെ അപരനിലേക്ക് ഒഴുക്കുന്നതാണ് രക്തദാനം❤️
"Blood donation will cost you nothing, but it will save a life!
*BLEED TO SAVE A LIFE💯🙏*

Video credits:Miss Nowrin Noushad.
4TH YEAR BSc Nursing Student

KUHS അവസാന വർഷ BSc നഴ്സിങ് വിദ്യാർഥികളുടെ പരീക്ഷ ഈ മാസം 21 മുതൽ പുനർ ക്രമീകരിച്ചിരിക്കുന്നു. പുനർക്രമീകരിച്ച പരീക്ഷയുടെ ...
09/06/2021

KUHS അവസാന വർഷ BSc നഴ്സിങ് വിദ്യാർഥികളുടെ പരീക്ഷ ഈ മാസം 21 മുതൽ പുനർ ക്രമീകരിച്ചിരിക്കുന്നു.
പുനർക്രമീകരിച്ച പരീക്ഷയുടെ ടൈംടേബിൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ, ജൂൺ 5 -ലോക പരിസ്ഥിതി ദിനം. ഈ പരിസ്ഥിതി ദിനത്തിൽ  കൊറോണ എന്ന മഹാമാരിയെ നമ്മൾ ഓരോര...
04/06/2021

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,
ജൂൺ 5 -ലോക പരിസ്ഥിതി ദിനം. ഈ പരിസ്ഥിതി ദിനത്തിൽ കൊറോണ എന്ന മഹാമാരിയെ നമ്മൾ ഓരോരുത്തരും നേരിട്ടുകൊണ്ട് ഇരിക്കുകയാണ് . ഈ പ്രകൃതിയിൽ പച്ചപ്പ് എന്നത് ഒരു കുളിർമ തന്നെയാണ് , ഈ ജൂൺ 5 ന് നിങ്ങൾ നടുന്ന ഓരോ തൈയും നിങ്ങളുടെ മനസിലും.. ഭൂമിയിലും പച്ചപ്പ് അണിയിക്കട്ടെ...... എസ് എൻ എ സൗത്ത് സോണിൽ വരുന്ന എല്ലാ നഴ്സിംഗ് വിദ്യാർത്ഥികളും ഈ ഒരു ക്യാമ്പയിനിൽ പങ്കാളികളാകുക.


💚💚💚💚💚💚💚💚💚💚
നിങ്ങളെ മറ്റുള്ളവർ മാതൃകയാക്കാൻ ഇതാ ഒരവസരം കൂടി SNA സൗത്ത് സോൺ ഒരുക്കുകയാണ്. നിങ്ങൾ നടുന്ന വൃക്ഷ തൈകളുടെ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചു തരൂ... നിങ്ങളെ റോൾ മോഡൽസ് ആക്കി ഒരു ആയിരം വൃക്ഷ തൈ നടുന്ന ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം...
+91 91 88 84 76 84
+91 99 61 94 88 64
+91 97 46 56 84 25
+91 81 57 02 01 02

അവസാന വർഷ BSc നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 🥰
04/05/2021

അവസാന വർഷ BSc നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 🥰

*വിദ്യാർഥികളുടെ വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സംസ്ഥാന ഉപദേശകന്റെ സമക്ഷത്തിലേക്ക് സ്റ്റു...
01/05/2021

*വിദ്യാർഥികളുടെ വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സംസ്ഥാന ഉപദേശകന്റെ സമക്ഷത്തിലേക്ക് സ്റ്റുഡന്റസ് നഴ്സസ് അസോസിയേഷൻ സൗത്ത് സോൺ നിവേദനം സമർപ്പിച്ചു.*

Happy Easter🥰
03/04/2021

Happy Easter🥰

19/03/2021

സൗത്ത് സോണിലെ യൂണിറ്റായ മെഡിക്കൽ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥി #നന്ദു

SNA

08/03/2021
അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്സസ് നടത്തിയ 22 രാജ്യങ്ങളിൽ നിന്നുള്ള 200 മത്സരാർഥികൾ ഫ...
05/02/2021

അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്സസ് നടത്തിയ 22 രാജ്യങ്ങളിൽ നിന്നുള്ള 200 മത്സരാർഥികൾ ഫോട്ടോ കണ്ടെസ്റ്റിൽ CPAS മണിമലക്കുന്ന് SME യിലെ നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയ #ഐശ്വര്യ എ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
അഭിനന്ദനങ്ങൾ 👏🏻👏🏻
ജീവിതത്തിൽ ഒട്ടനവധി വിജയങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.


ആദരാഞ്ജലികൾ 🌹
20/01/2021

ആദരാഞ്ജലികൾ 🌹

ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം, എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ....പ്രിയ കവി അനിൽ പനച്ചൂരാന് വിട 😢😓
03/01/2021

ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം, എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ....
പ്രിയ കവി അനിൽ പനച്ചൂരാന് വിട
😢😓

02/12/2020

World AIDS Day, designated on 1 December every year since 1988, is an international day dedicated to raising awareness of the AIDS pandemic caused by the spread of HIV infection and mourning those who have died of the disease.

Human Immunodeficiency Virus or Aids is considered by some authors a global pandemic. But the WHO currently uses the term 'global epidemic' to describe HIV.

From these clip show the awareness regarding AIDS....

From :- RUCKMONI COLLEGE OF NURSING, Thiruvananthapuram.

Conducted by :- 4 year B.Sc nursing students ( Cassiopheus )

Presented by :- Nandhana SB & Shalu Reji

Watch and share the importance of the day and create awareness.

           Unit is organizing an e-quiz highlighted to   on December 1st  from 10 AM.*The link will be provided and open...
30/11/2020

Unit is organizing an e-quiz highlighted to on December 1st from 10 AM.
*The link will be provided and open at 10 am on December 1st
*All allied Health care members including Nursing,medical students, Paramedicals, Physiotherapy can participate.
*Multiple login will not be possible.
* The site will be closed at 5 PM
*Participants securing 80% and above will receive e-certificate.

25/11/2020
 #രുക്‌മിണി_കോളേജ്_ഓഫ്_നഴ്സിംഗ്  AIDS ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന " #ഷാഡോ  #ഓഫ്   #ആക്ഷൻ" ads contest ലേക് ഓൺലൈൻ...
25/11/2020

#രുക്‌മിണി_കോളേജ്_ഓഫ്_നഴ്സിംഗ് AIDS ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന " #ഷാഡോ #ഓഫ് #ആക്ഷൻ" ads contest ലേക് ഓൺലൈൻ വഴിയായി നിങ്ങളുടെ കലാസൃഷ്ടികൾ അയക്കാവുന്നതാണ്.
#നിബന്ധനകൾ
👉 ഒരു മിനിറ്റ് കവിയാൻ പാടുള്ളതല്ല
👉 ആനിമേഷൻ
👉 ഗ്രൂപ്പായോ ഒറ്റയ്കുള്ളതോ ആകാം
👉 അഭിനയിക്കുന്ന വിദ്യാർഥിയുടെ പേര്, കോളേജിന്റെ പേര് ഉണ്ടാകണം
👉 അടികുറിപ് കൃത്യമായി ഉണ്ടായിരിക്കണം

കലാസൃഷ്ടികൾ അയക്കുന്നതിനുള്ള #അവസാന #തീയതി 1/12/2020 വരെയാണ്.
നിങ്ങളുടെ കലാസൃഷ്ടികൾ [email protected] എന്ന മെയിൽ id യിലേക്കോ 6238723582 എന്ന വാട്സാപ്പ് നമ്പറിലേയ്ക്കോ അയക്കാവുന്നതാണ്.
ഈ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക്
നൽകുന്നതാണ്.
താല്പര്യമുള്ളവർ വിദ്യാർത്ഥികൾക്ക് ഈ കോണ്ടെസ്റ് ഇൽ അംഗമാകാം.

സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്റെ പ്രതിഷേധം ഫലം കണ്ടു. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുവാൻ പുതിയ മാർഗ്ഗന...
21/11/2020

സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷന്റെ പ്രതിഷേധം ഫലം കണ്ടു. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുവാൻ പുതിയ മാർഗ്ഗനിർദ്ദേശവുമായി കേരള ആരോഗ്യ സർവകലാശാല

കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് വിവിധ റെഗുലർ, സപ്പ്ളിമെന്ററി പരീക്ഷകൾ എഴുതുവാൻ കേരള ആരോഗ്യ സർവകലാശാല അവസരം നിഷേധിക്കുന്നതിനെതിരെ എസ് എൻ എ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രസ്തുത വിഷയം ബഹുമാനപ്പെട്ട കേരള ആരോഗ്യ മന്ത്രി, കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ എന്നിവരെ കത്തുകൾ മുഖേന അറിയിക്കുകയും,പരീക്ഷാ കൺട്രോളരെ ഫോൺ മുഖാന്തരം ബന്ധപ്പെടുകയും അറിയിക്കുകയും ചെയ്തിരുന്നു.
കേരള ആരോഗ്യ മേഖലയിലെ മുതൽക്കൂട്ടാവുന്ന നഴ്സിംഗ് വിദ്യാർഥികളോട് സർവകലാശാല കാണിക്കുന്ന നിലപാടിനെതിരെ വിദ്യാർഥികൾക്ക് വേണ്ടി സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ,കേരള സംസ്‌ഥാന ഘടകം ശബ്ദമുയർത്തിയിരുന്നു.
വിദ്യാർഥികളുടെ അവസരം നിഷേധിക്കുന്ന നിലപാടിൽ നിന്നും യൂണിവേഴ്സിറ്റി പിന്തിരിഞ്ഞു.

Policies related to conduct of examinations during Covid-19 pandemic✔️
08/10/2020

Policies related to conduct of examinations during Covid-19 pandemic✔️


ഹത്രാസിൽ നടന്ന ക്രൂരമായ സ്ത്രീപീഡനത്തിനും, കൊലപാതകത്തിനെതിരെയും, വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കുന്ന നീതിയില്ലാത്ത  #ഹാഷ് ...
05/10/2020

ഹത്രാസിൽ നടന്ന ക്രൂരമായ സ്ത്രീപീഡനത്തിനും, കൊലപാതകത്തിനെതിരെയും, വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കുന്ന നീതിയില്ലാത്ത #ഹാഷ് ടാഗുകള്‍ക്കുമെതിരെ ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം - കൊല്ലം ജില്ലകളിലുള്ള എല്ലാ നഴ്സിംഗ് കോളേജുകളിലെയും വിദ്യാർത്ഥികൾ കുടുംബത്തോടൊപ്പം ദീപം തെളിയിച്ചുകൊണ്ടുള്ള #പ്രതിഷേധം. ഒക്ടോബർ 6 വൈകുന്നേരം 6.30 ന്

Address


Website

Alerts

Be the first to know and let us send you an email when SNA SOUTH ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SNA SOUTH ZONE:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share