Athul kollam

Athul kollam Traveling vlog public reviews and News

24/02/2023

മലനട ക്ഷേത്രത്തിലെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ യാഗമായ പള്ളിപ്പാനയുടെ ആദ്യ ദിവസത്തെ പൂജ. കേരളത്തിൽ തന്നെ പള്ളിപ്പാട് നടക്കുന്ന ക്ഷേത്രങ്ങൾ രണ്ടെണ്ണം മാത്രമാണ്.

25/01/2023

പഠാൻ സിനിമ review

19/01/2023

നൻപകൽ നേരത്ത് മയക്കം movie review
Nanpakal nerath mayakkam

18/01/2023

ജോൺ ബ്രിട്ടസിനു ഇതിലും വലിയ ഒരു പണി ഇനി കിട്ടാനില്ല...

17/01/2023
16/01/2023

ഉണ്ണി മുകുന്ദൻ ആനയടിൽ

14/01/2023

നാടിനെ വിറപ്പിച്ച കടുവ കെണിയിൽ

11/01/2023

Thuniv thala ajith movie review 🥲🥲

11/01/2023

Varisu സിനിമ review vijay

ആ കുട്ടി എങ്ങനെ മരിച്ചു?മന്തി കഴിച്ചിട്ട്..ആര് പറഞ്ഞു? നിങ്ങൾ അത് കണ്ടിരുന്നോ?ഇല്ല..പിന്നെ? നിങ്ങളാണോ പോസ്റ്റ്മോർട്ടം ചെ...
09/01/2023

ആ കുട്ടി എങ്ങനെ മരിച്ചു?

മന്തി കഴിച്ചിട്ട്..

ആര് പറഞ്ഞു? നിങ്ങൾ അത് കണ്ടിരുന്നോ?

ഇല്ല..

പിന്നെ? നിങ്ങളാണോ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ?

അല്ല..

പിന്നെയെങ്ങനെ ആ കുട്ടി മരിച്ചത് ഭക്ഷണം കഴിച്ചത് കൊണ്ടാണ് എന്ന് നിങ്ങൾക്ക് മനസ്സിലായി?

അല്ല മീഡിയാസ്സിൽ കണ്ടു..

Come again?

മീഡിയാസിൽ കണ്ടു.. ന്യൂസ്‌പേപ്പർ, social media ഒക്കെ ചർച്ച ആയിരുന്നല്ലോ..

മീഡിയ... അപ്പോൾ എന്റെ ചോദ്യം ഇതാണ്, സത്യം പറയാനാണോ മീഡിയ? അതോ മീഡിയ പറയുന്നതാണോ സത്യം?

വിക്ടിമിനെ കൊന്നത് ആ നാല് പേരാണ് എന്ന് എങ്ങനെ മനസിലായി എന്നു ചോദിച്ചപ്പോൾ...
Her mother said it was in the media.. എന്ന് സിനിമയിൽ പറയുന്ന പോലെ

കാസർഗോഡ് നിന്നും മരിച്ച അഞ്ചുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല എന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ മനസിൽ വന്ന സീൻ.

ഈ സിനിമ പലപ്പോഴും പലയിടത്തും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.

"എന്റെ പാചക ചരിത്രത്തിൽ ആദ്യമായി  ഊട്ടുപുരക്ക് കാവൽ  ഉണ്ടായത് പ്രധാനമന്ത്രി നരേന്ദ്രമോഡിജിയുടെ ഒരു  പരിപാടിക്ക് വേണ്ടി പ...
09/01/2023

"എന്റെ പാചക ചരിത്രത്തിൽ ആദ്യമായി ഊട്ടുപുരക്ക് കാവൽ ഉണ്ടായത് പ്രധാനമന്ത്രി നരേന്ദ്രമോഡിജിയുടെ ഒരു പരിപാടിക്ക് വേണ്ടി പാചകം ചെയ്യുമ്പോൾ ആണ്... അത്‌ സെക്യൂരിറ്റി കാരണങ്ങളാൽ...

പിന്നീട് ഈ കോഴിക്കോട് പരിപാടിക്ക് ആണ് പോലീസും ബാരിക്കേടും വേണ്ടി വന്നത്...എന്നിട്ടും ഉൾ ഭയം മൂലം ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണത്തിനു മൂന്ന് നാലു പേര് മാറി മാറി രാത്രി കാവൽ ഇരുന്നു...
ഭയം മൂലം ഉറക്കമില്ലാത്ത രാത്രികൾ..

ഇനി വയ്യ... 😔"

---- പഴയിടം മോഹനൻ നമ്പൂതിരി

Address


Alerts

Be the first to know and let us send you an email when Athul kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Athul kollam:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share