ആഗ്രഹം ഉണ്ടേൽ ജീവൻ ഇല്ലാത്ത ഏതെങ്കിലും വസ്തു വാങ്ങി ആശ തീർക്കു ഈ മിണ്ടാ പ്രാണിയെ വാങ്ങി അതിനെ കുരുതി കൊടുക്കല്ലേ 🙏🏻🙏🏻🙏🏻
#dog #dogsofinstagram #doglover #doglovers #dogsofmathias777 #dogs #dogstagram #dogpet #dogsindia #dogkerala #petkerala #pedigree #oftendog #lovedogs
കാലാവസ്ഥ ആയിരിക്കും.... 🤒...
#baby #babygirl #sick
ഇത് എന്റെ idea ആയിപോയി അല്ലേൽ കൊന്നേനെ നിന്നെ ഞാൻ 🤬
#trollreel #troll #trollreact #trollmalayalam #ettayi #ettayicoffee #chankathi #kanthari #kalipan #malayalam #instagram #comment #kerala
അരങ്ങു ഒഴിയട്ടെ... പക്ഷെ നമ്മൾ വിടില്ല... എൻ നെഞ്ചിൽ കുടിയിരിക്കും 🥹❤️
#thalapathy #thalapathyvijay #keralathalapathyfans #keralavijayfans #vijay #ilayathalapathy
പട്ടിയും പൂച്ചയും മാത്രം അല്ലാ pet... ഇതും ക്യൂട്ട് ആണ് ☺️
#pet #kerala #petlove
എല്ലാ പെൺകുട്ടികളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരവും സമാദാനവും ആയിരുന്നു ☺️ #mallu #instagram #troll #trollreel #kerala #trollmalayalam #girlreel #mallugirl #azhakekanmaniye
ഇനി ഫെമിനിസ്റ്റ്കളുടെ വരവാണ് 😂
#trollreel #kerala #instagram #malayalam #mallu #trollreact
ജീവ ശ്വാസവുമായി തന്നെയാണ് ആംബുലൻസ് 🚨 പോകുന്നത് 🙏🏻 അതിന്റെ ഇടയിൽ ആണ് ഇമ്മാതിരി കുത്തി കഴപ്പ്.. കാലം കഴിയും തോറും മനുഷ്യൻ ഒരു ടൈപ്പ് ആയി വരുവാണ്...
ഭ്രാന്ത് 👹
#ambulance #ambulancedriver #ambulancekerala #ambulancelife #hospital #patient #accident #accidentkerala #roadrash #rashdriving #kerala #driver #keralapolice #keraladriver #heavydriver #instagram #kollam #kollamdiaries #mallraider
പോകുന്നവരൊക്കെ പോട്ടെ അവരുടെ ഇഷ്ട്ടം... പക്ഷെ ഈ പുച്ഛം കാണിക്കാതെ ഇരുന്നാൽ മതി
₹? #foreignmalayalis #malayali #kerala #gulfmalayali #malayalam #mallu #godsowncountry
വേറെ എനിക്ക് തോന്നുന്നു, യൂസഫ് അലി, മോഹൻലാൽ, മമ്മൂട്ടി, KJ. യേശുദാസ്
#sanju #sanjusamson #bcci #2020 #ipl #iplkerala #kerala #malayalam #cricket #usafali
Manichettan
#mani #manichettan #kalabhavanmani
എല്ലാം നല്ലതിനാണ് പക്ഷെ നാശത്തിലേക്ക് ആകാതിരുന്നാൽ മതി
#ambulance #ambulancedriver #malayalam #mallu #kerala