Rupee Doctor

Rupee Doctor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rupee Doctor, Media/News Company, .

പ്രവാസി രക്ഷ ആരോഗ്യ ഇൻഷുറൻസ്
12/01/2021

പ്രവാസി രക്ഷ ആരോഗ്യ ഇൻഷുറൻസ്

Apply for Raksha Launched with the purpose of providing Critical illness care to NRKs.Details of coverage: 1) One Lakh for Critic...

ലൈഫിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്ക് .184 രൂപ മുടക്കുന്നത് ഒരിക്കലും നഷ്ട്മായി തോന്നില്ല .ഒരു പക്ഷെ നിങ്ങളുടെ ...
07/10/2020

ലൈഫിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്ക് .184 രൂപ മുടക്കുന്നത് ഒരിക്കലും നഷ്ട്മായി തോന്നില്ല .ഒരു പക്ഷെ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും.വാങ്ങാനുള്ള ലിങ്ക് >> https://amzn.to/2I7DqFt

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ സാധാരണക്കാരനായ വ്യക്തിയാണ് കിയോസാക്കി. 1974ല്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രം വില്ക്കുന്ന സ്ഥാപനത്തിലെ സെയില്‍സ് റെപ്രസെന്റേറ്റീവ് ആയിട്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നാലു വര്‍ഷം ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് തുകല്‍ പഴ്‌സുകളും അനുബന്ധ ഉല്പന്നങ്ങളും നിര്‍മ്മിച്ചു വില്ക്കുന്ന ഒരു ചെറിയ വ്യവസായത്തിലേക്കു ചുവടുമാറി. നല്ല രീതിയില്‍ മുമ്പോട്ടു പോയെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചില സാമ്പത്തികപ്രശ്‌നങ്ങളാല്‍ ബിസിനസ് പാപ്പരായി. പിന്നീട് ടി ഷര്‍ട്ടുകള്‍ വിപണനം ചെയ്യുന്ന സ്ഥാപനം തുടങ്ങി. അതും മുന്‍ ബിസിനസ് പോലെ അവസാനിച്ചു. പിന്നീടാണ് അദ്ദേഹം തന്റെ കൈയ്യിലുള്ള സമ്പാദ്യം കൊണ്ട് ഓഹരി വിപണിയിലേക്കിറങ്ങുന്നത്. നിക്ഷേപമെന്ന വന്‍ ബിസിനസ്സില്‍ സാധാരണക്കാരനും ഇടമുണ്ടെന്ന് അനുഭവത്തിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു.

ഔദ്യോഗിക ജീവിതത്തിലും പിന്നീട് സ്വന്തം ബിസിനസ്സിനും വേണ്ടി ചിലവഴിച്ച സമയത്തിന്റെ കാല്‍ ഭാഗമേ വേണ്ടി വന്നുള്ളൂ അതിന്റെ നൂറിരട്ടി സമ്പാദിക്കുവാന്‍. താന്‍ പഠിക്കുകയും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത സാമ്പത്തിക സൂത്രവാക്യങ്ങള്‍ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ 1997 ഏപ്രില്‍ മാസത്തില്‍ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ആയിരം കോപ്പികള്‍ മാത്രമേ അച്ചടിച്ചുള്ളൂ. എന്നാല്‍ പ്രസാധകരുടെയും എഴുത്തുകാരന്റെയും ധാരണകളെ തകിടം മറിച്ചുകൊണ്ട് ഒരു കോടിയിലധികം പ്രതികള്‍ വിറ്റഴിച്ച് ഈ ഗ്രന്ഥം പുസ്തക വിപണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. അമേരിക്കയിലും ജപ്പാനിലും ചൈനയിലും ഉള്‍പ്പടെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ പല പ്രമുഖരും ഈ പുസ്തകം തങ്ങളെ എത്രമാത്രം പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.

കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് എടുക്കുവാൻ സാധിക്കുന്ന term ഇൻഷുറൻസിനെ പറ്റി ഒരു വീഡിയോ..കാണുക >> https://youtu.be/4tSRVLWZgfg
15/04/2020

കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് എടുക്കുവാൻ സാധിക്കുന്ന term ഇൻഷുറൻസിനെ പറ്റി ഒരു വീഡിയോ..കാണുക >> https://youtu.be/4tSRVLWZgfg

29/03/2020

ഫിനാൻഷ്യൽ മേഖലയിൽ നിന്നുള്ള അപ്‌ഡേറ്റുകൾക്കായി ഈ പേജ് ലൈക് ചെയ്യൂ
www.facebook.com/moneymalayalam

ബാങ്കിങ് | പേഴ്സണൽ ഫിനാൻസ് | ക്രെഡിറ്റ് കാർഡ് | ഇൻഷുറൻസ്

മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പൈസ ഉണ്ടെങ്കിൽ വായ്പ തിരിച്ചടക്കുന്നതാണ് നല്ലത്
28/03/2020

മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പൈസ ഉണ്ടെങ്കിൽ വായ്പ തിരിച്ചടക്കുന്നതാണ് നല്ലത്

മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പൈസ ഉണ്ടെങ്കിൽ വായ്പ തിരിച്ചടക്കുന്നതാണ് നല്ലത് കാരണം ?

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ | മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട
27/03/2020

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ | മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട

മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട

കൊറോണയുടെ പശ്ചാത്തലത്തിൽ ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് അടുത്ത മൂന്നുമാസം 500 രൂപ വീതം നൽകും
27/03/2020

കൊറോണയുടെ പശ്ചാത്തലത്തിൽ ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് അടുത്ത മൂന്നുമാസം 500 രൂപ വീതം നൽകും

കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനായി കഴിഞ്ഞ ദിവസം നിർമല സീതാരാമൻ പ്രത്തേക പാക്കേജ് അ.....

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ.മൊറാട്ടോറിയം സ്വകാര്യ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര സ്ഥ...
27/03/2020

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ.മൊറാട്ടോറിയം സ്വകാര്യ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകം.

കൊറോണ മൂലം ബാങ്കിങ് ഫിനാൻഷ്യൽ മേഖലകളിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ >> https://youtu.be/6YcWbqT5UkI
24/03/2020

കൊറോണ മൂലം ബാങ്കിങ് ഫിനാൻഷ്യൽ മേഖലകളിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ >> https://youtu.be/6YcWbqT5UkI

ബാങ്ക് ഉപയോക്താക്കൾ ശ്രദ്ധിയ്ക്കുക.1.ഇന്ന് മുതൽ മാർച്ച് 31 വരെ, കേരളത്തിൽ ബാങ്ക് ശാഖകൾ 10 മണി മുതൽ 2 മണി വരെ മാത്രമേ പ്ര...
24/03/2020

ബാങ്ക് ഉപയോക്താക്കൾ ശ്രദ്ധിയ്ക്കുക.

1.ഇന്ന് മുതൽ മാർച്ച് 31 വരെ, കേരളത്തിൽ ബാങ്ക് ശാഖകൾ 10 മണി മുതൽ 2 മണി വരെ മാത്രമേ പ്രവർത്തി യ്ക്കൂ.

2. ശരാശരി 50% ജീവനക്കാർ മാത്രം.

3. പണം പിൻവലിയ്ക്കുക,പണം നിക്ഷേപിക്കുക, ക്ലിയറിങ്, റെമിറ്റൻസ്, ഗവണ്മെന്റ് ഇടപാടുകൾ എന്നിവ മാത്രം.

ആളുകൾ കൂടുതലായും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ചു തുടങ്ങുക.

കൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓല
23/03/2020

കൊറോണ വൈറസ്: 20 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് 30,000 കോടി രൂപയുടെ പരിരക്ഷ പ്രഖ്യാപിച്ച് ഓല

ജനുവരിയിൽ അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനായ ബിസിനസുകാരനുമായ ജാക്ക് മായും കൊവിഡ് 19നുള്ള വാക്സിനുകൾ വികസിപ്പിക...
23/03/2020

ജനുവരിയിൽ അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനായ ബിസിനസുകാരനുമായ ജാക്ക് മായും കൊവിഡ് 19നുള്ള വാക്സിനുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്തു. ആഫ്രിക്ക, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിൽ 500 മില്യൺ ടെസ്റ്റ് കിറ്റുകൾക്കൊപ്പം 500,000 ടെസ്റ്റ് കിറ്റുകളും അദ്ദേഹം അടുത്തിടെ യുഎസിന് നൽകി.

മിക്ക ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾക്കും 50000 രൂപ മുതൽ 20 ലക്ഷം വരെയുള്ള പല ഇൻഷുറൻസ് പരിരക്ഷകളും സൗജന്യമായി ലഭ്യമാണ്.പലർക...
23/03/2020

മിക്ക ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾക്കും 50000 രൂപ മുതൽ 20 ലക്ഷം വരെയുള്ള പല ഇൻഷുറൻസ് പരിരക്ഷകളും സൗജന്യമായി ലഭ്യമാണ്.പലർക്കും ഇതിനെ പറ്റി അറിയില്ല ഇന്നത്തെ വീഡിയോയിലൂടെ കൂടുതൽ ഇതിനെപറ്റി അറിയാം

കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യങ്ങളെ സഹായിക്കുന്നതിനായി ലോകത്തെ രണ്ടാമത്തെ ഏറ്റവും ധനികനായ ബിൽ ഗേറ്റ്സ് ത...
23/03/2020

കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ രാജ്യങ്ങളെ സഹായിക്കുന്നതിനായി ലോകത്തെ രണ്ടാമത്തെ ഏറ്റവും ധനികനായ ബിൽ ഗേറ്റ്സ് തന്റെ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ വഴി 100 മില്യൺ ഡോളറാണ് വാഗ്ദാനം ചെയ്തു. ഇത് കൂടാതെ ചികിത്സയ്ക്ക് ആവശ്യമായ 15,000 മെഡിക്കൽ മോളിക്യൂൾസ് ബെൽജിയത്തിലെ ഒരു പ്രമുഖ ലബോറട്ടറിയിലേക്ക് അയയ്ക്കാനും അദ്ദേഹം ധനസഹായം നൽകി.ഇതിനൊപ്പം കോവിഡ് -19 നായി 37 കോടി രൂപ അറ്റ് ഹോം ടെസ്റ്റിംഗ് കിറ്റുകളും അദ്ദേഹം വാഷിംഗ്ടണിലെ ആളുകൾക്കായി നൽകിയിരുന്നു

കൊറോണ ഭീതി .രാജ്യത്തെ ഡിജിറ്റൽ പേമെന്റ് പണമിടപാടുകൾ 50% വർധിച്ചു
23/03/2020

കൊറോണ ഭീതി .രാജ്യത്തെ ഡിജിറ്റൽ പേമെന്റ് പണമിടപാടുകൾ 50% വർധിച്ചു

കൊറോണയുടെ പശ്ചാത്തലത്തിൽ ബാങ്കിൽ നേരിട്ട് പോയുള്ള ഇടപാടുകൾ കുറക്കുവാനായി 3 മാസത്തേക്ക് ഡിജിറ്റൽ ഇടപാടുകൾ സൗജന്യമാക്കി ബാ...
23/03/2020

കൊറോണയുടെ പശ്ചാത്തലത്തിൽ ബാങ്കിൽ നേരിട്ട് പോയുള്ള ഇടപാടുകൾ കുറക്കുവാനായി 3 മാസത്തേക്ക് ഡിജിറ്റൽ ഇടപാടുകൾ സൗജന്യമാക്കി ബാങ്ക് ഓഫ് ബറോഡ

കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?
22/03/2020

കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?

നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപകർ അവരുടെ നിക്ഷേപം പിൻവലിക്കണോ വേണ്ടയോ എന്നുള്ള ആലോചനയിലാണ്. Corona; Is it advisable to withdraw i...

നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്
22/03/2020

നികുതി ഇളവിനായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്

അവസാന നിമിഷം ഇളവുകള്‍ നേടാനായി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങളെ കുറ.....

ഉസിലാംപെട്ടിയിൽ നിന്ന് ലോകം കീഴടക്കിയ പെറീസ് ബിസ്ക്കറ്റിന് 100 വയസ്സ്
22/03/2020

ഉസിലാംപെട്ടിയിൽ നിന്ന് ലോകം കീഴടക്കിയ പെറീസ് ബിസ്ക്കറ്റിന് 100 വയസ്സ്

ഒരു കാലത്ത് അമ്പതിലധികം ബിസ്‌കറ്റ് നിര്‍മ്മാണ യൂണിറ്റുകളുള്ള നഗരമായിരുന്നു തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ഉ.....

വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്
22/03/2020

വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്

കച്ചവടത്തില്‍ നീതിപൂര്‍ണമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കമ്പനികളാണ് വിപ്രോയും ടാറ്റ സ്റ്റീലുമെന്ന് യ....

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്
22/03/2020

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുകയാണ്. five things to know about how devaluation of the rupee affect the common man

സാനിറ്റൈസറുകളുടെ കൊള്ള വില: ലൈഫ് ബോയുടെയും ഡൊമെക്‌സിന്റെയും വില കുറച്ച് ഹിന്ദുസ്ഥാന്
22/03/2020

സാനിറ്റൈസറുകളുടെ കൊള്ള വില: ലൈഫ് ബോയുടെയും ഡൊമെക്‌സിന്റെയും വില കുറച്ച് ഹിന്ദുസ്ഥാന്

ലൈഫ്‌ബോയ്, ഡോമെക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ തീരുമാനിച്ചപ്പോള...

കൊറോണ പ്രതിസന്ധി: ജീവനക്കാരുടെ ജോലിയും ശമ്പളവും ഉറപ്പു നൽകുന്ന ഇന്ത്യയിലെ ചില കമ്പനികൾ
22/03/2020

കൊറോണ പ്രതിസന്ധി: ജീവനക്കാരുടെ ജോലിയും ശമ്പളവും ഉറപ്പു നൽകുന്ന ഇന്ത്യയിലെ ചില കമ്പനികൾ

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വ്യാപകമായ തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും നേരിടുന്ന സ.....

കൊറോണ പ്രതിസന്ധി: റിസർവ് ബാങ്ക് 30000 കോടി രൂപയുടെ പണ ലഭ്യത ഉറപ്പാക്കും
22/03/2020

കൊറോണ പ്രതിസന്ധി: റിസർവ് ബാങ്ക് 30000 കോടി രൂപയുടെ പണ ലഭ്യത ഉറപ്പാക്കും

കൊറോണ വൈറസ് ആഗോള വ്യാപകമായി പടര്‍ന്നു പിടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്.....

കൊറോണയെ പേടിച്ച് 'ബംഗാളി' നാട്ടിലേക്ക് ഓടി, അവിടെ എത്തിയപ്പോള്‍ കോടീശ്വരന്‍;
22/03/2020

കൊറോണയെ പേടിച്ച് 'ബംഗാളി' നാട്ടിലേക്ക് ഓടി, അവിടെ എത്തിയപ്പോള്‍ കോടീശ്വരന്‍;

Bengali Carpenter Escape Kerala Feared Corona Became Millionaire Through Lottery കൊറോണയെ പേടിച്ച് ബംഗാളി നാട്ടിലേക്ക് ഓടി, അവിടെ എത്തിയപ്പോള്‍ കോടീശ്വരന്‍; കാരണ.....

ഇപിഎഫ് അക്കൌണ്ടിലെ ക്ലെയിം ചെയ്യാത്ത പണം എങ്ങോട്ട് പോകും? വീണ്ടെടുക്കാനാകുമോ?
22/03/2020

ഇപിഎഫ് അക്കൌണ്ടിലെ ക്ലെയിം ചെയ്യാത്ത പണം എങ്ങോട്ട് പോകും? വീണ്ടെടുക്കാനാകുമോ?

ഇപി‌എഫ് അക്കൌണ്ടുകളിലെ ക്ലെയിം ചെയ്യാത്ത ഈ പണത്തിന് എന്ത് സംഭവിക്കും? അത് എവിടേക്കാണ് പോകുന്നതെന്നും അത് എങ്.....

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ
22/03/2020

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ

The things you need to know if you applying for an education loan. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി നല്ല വിദ്യാഭ്യാസം മുതല്‍ നിരവധി സമ്പാദ്യ പദ്ധതി...

Address


Alerts

Be the first to know and let us send you an email when Rupee Doctor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share