P T Salam Karinkallathani Fans

  • Home
  • P T Salam Karinkallathani Fans

P T Salam Karinkallathani Fans Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from P T Salam Karinkallathani Fans, Media/News Company, .

RITHULA BEUTY PARLOUR INAGURATION
13/11/2023

RITHULA BEUTY PARLOUR INAGURATION

15/10/2023
"ജീവിതത്തിൽ ബുദ്ധിമുട്ടുകളും,,, കഷ്ടപ്പാടുകളും വേണം....എങ്കിൽ മാത്രമേ വിജയം നേടുമ്പോൾ അത് ആസ്വദിക്കാൻ പറ്റുകയുള്ളു....🙏 ...
15/10/2023

"ജീവിതത്തിൽ ബുദ്ധിമുട്ടുകളും,,, കഷ്ടപ്പാടുകളും വേണം....
എങ്കിൽ മാത്രമേ വിജയം നേടുമ്പോൾ അത് ആസ്വദിക്കാൻ പറ്റുകയുള്ളു....
🙏 ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം,,, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം..🙏
നമ്മെ ചിന്തിപ്പിക്കുന്ന,,,,
വെളിച്ചം പകർന്നു നൽകുന്ന
എത്രയോ വാക്കുകൾ....

ലോകമെമ്പാടുമുളള കോടികണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച,,,
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്ന നമ്മുടെ മുൻ രാഷ്ട്രപതി "ഡോ..എ..പി..ജെ...അബ്ദുൾ കലാമിന്റെ മനോഹരമായ വാക്കുകൾ ആണിത്....
ഒരു ജനതയുടെ വികാരമായിരുന്ന മനുഷ്യൻ....
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട... "എ..പി..ജെ"....
കാലാവധി കഴിയുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയായി......

പത്രം വിറ്റും,,,കക്ക പെറുക്കിയും,,, പഠിക്കാൻ പണം കണ്ടെത്തി,,,
ലോകത്തിന്റെ ആദരം, നേടിയ,,,,,മഹാത്മാവ്,,,,,
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച,,, ജനങ്ങളുടെ രാഷ്ട്രപതിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ആദരവ് ആണ്.....
"ഒക്ടോബർ 15",,,,
അദ്ദേഹത്തിന്റെ ജന്മദിനം..
"ലോക വിദ്യാർത്ഥി ദിനം"...
ആയി ആചരിക്കുന്നത്....
ഇന്ത്യയുടെ പ്രിയപ്പെട്ട രാഷ്ട്രപതിക്ക്,,,,

പ്രിയപ്പെട്ട എ..പി..ജെ..യ്ക്ക്.....
ആദരം 🙏🙏

ഉൽക്ക ബജികഴിഞ്ഞദിവസം പൊട്ടിവീണഉൾക്കയുടെ കഷണങ്ങൾ കൊണ്ട്ബജി ഉണ്ടാക്കി കരിങ്കല്ലത്താണിയിലെ പ്രശസ്ത ചായക്കടക്കാരൻമാതൃകയായി
20/08/2023

ഉൽക്ക ബജി

കഴിഞ്ഞദിവസം പൊട്ടിവീണ
ഉൾക്കയുടെ കഷണങ്ങൾ കൊണ്ട്
ബജി ഉണ്ടാക്കി കരിങ്കല്ലത്താണിയിലെ പ്രശസ്ത ചായക്കടക്കാരൻ
മാതൃകയായി

Attended the awareness program for authorized real estate agents conducted by  KERALA RERA at BTH Hotel Ernakulam last d...
30/07/2023

Attended the awareness program for authorized real estate agents conducted by KERALA RERA at BTH Hotel Ernakulam last day

Have a happy sunday
09/07/2023

Have a happy sunday

*എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നു*
28/06/2023

*എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നു*

Al Nassr. Sizes 18&20only
24/01/2023

Al Nassr. Sizes 18&20only

വള്ളുവനാട് കല സാംസ്കാരിക സമിതി പ്രവർത്തകർ
02/01/2023

വള്ളുവനാട് കല സാംസ്കാരിക സമിതി പ്രവർത്തകർ

RIP
30/12/2022

RIP

04/09/2022

ഞങ്ങളുടെ ഓണാശംസകൾ

04/09/2022

ഞങ്ങളുടെ ഓണാഘോഷം

13/08/2022

ദേശീയ പതാകയെ അനാദരിക്കരുത്

14/04/2022

ചാമ്പിക്കോ
OfficialLaunch
Kanthapuram MLA

Address


Alerts

Be the first to know and let us send you an email when P T Salam Karinkallathani Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share