News Vision Palakkad

  • Home
  • News Vision Palakkad

News Vision Palakkad ©News Vision Palakkad

04/12/2023

പ്രളയത്തിൽ മുങ്ങി ചെന്നൈ...
നാടിനെ നടുക്കിയ ദൃശ്യങ്ങൾ 😓

Follow News Vision Palakkad

28/11/2023

കുട്ടിയെ കിട്ടി ആശ്വാസ ദൃശ്യങ്ങൾ പുറത്ത് 💖

Follow News Vision Palakkad

https://bit.ly/RTO-Vehicle-Information-Appഫൈൻ ഡീറ്റെയിൽസ്, Owner Details, Insurance Details എന്നിവ അറിയുവാൻ  ലിങ്കിൽ കയറ...
22/11/2023

https://bit.ly/RTO-Vehicle-Information-App
ഫൈൻ ഡീറ്റെയിൽസ്, Owner Details, Insurance Details എന്നിവ അറിയുവാൻ ലിങ്കിൽ കയറുക 👆🏼👆🏼

12/11/2023

കൊല്ലങ്കോട് സീതാർക്കുണ്ട് മേഖലയിൽ കാട്ടാനയുടെ ശല്യം കാരണം ഇന്ന് 12/11/2023 ചിങ്ങഞ്ചിറ സീതാർക്കുണ്ട് ഭാഗത്തേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചിരിക്കുന്നു

Follow News Vision Palakkad

29/03/2023

നെമ്മാറ അകംപാടത്ത് വീട്ടിലെ പട്ടിയെ പുലി പിടിക്കുന്ന ദൃശ്യം 🛑
Follow News Vision Palakkad

28/02/2023

പുതുശ്ശേരി വേലക്കിടെ ആന ഇടയുന്ന ദൃശ്യങ്ങൾ
News Vision Palakkad

ദേശീയ കായിക താരം PU ചിത്ര വിവാഹിതയായി ▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.com/IVgrxYursWs3dnDFpDvo...
31/12/2022

ദേശീയ കായിക താരം PU ചിത്ര വിവാഹിതയായി

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/IVgrxYursWs3dnDFpDvoEK

➡️➡️➡️➡️➡️➡️➡️➡️

ദേശീയ കായികതാരവും, പാലക്കാടിന്റെ മുണ്ടൂരിന്റെ അഭിമാനവുമായ പി.യു ചിത്രയുടെ വിവാഹിതയായി. ഇന്ന് രാവിലെ മുണ്ടൂർ മൈലം പള്ളി ഗാലക്സി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.പോലീസ് ഉദ്ധ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.

Follow News Vision Palakkad

എല്ലാ ടിവി ചാനലുകളും ആസ്വദിക്കാം ഒരു ലിങ്കിൽ കൂടി👇🏼👇🏼https://bit.ly/All-Tv-Channel-Freeഎല്ലാ മലയാളം ചാനലുകളും ഫ്രീ ആയി ല...
13/09/2022

എല്ലാ ടിവി ചാനലുകളും ആസ്വദിക്കാം ഒരു ലിങ്കിൽ കൂടി👇🏼👇🏼

https://bit.ly/All-Tv-Channel-Free

എല്ലാ മലയാളം ചാനലുകളും ഫ്രീ ആയി ലഭിക്കാൻ താഴെ ഉള്ള ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യുക👇🏼👇🏼

https://bit.ly/All-Tv-Channel-Free

https://bit.ly/All-Tv-Channel-Free

https://bit.ly/All-Tv-Channel-Free

Psc Winner

PU ചിത്ര വിവാഹിതയാകുന്നു▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.com/GEJIgBAnMu132YIOeqXY5I➡️➡️➡️➡️➡️➡️...
12/09/2022

PU ചിത്ര വിവാഹിതയാകുന്നു

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/GEJIgBAnMu132YIOeqXY5I

➡️➡️➡️➡️➡️➡️➡️➡️

ദേശീയ കായികതാരവും, ഇന്ത്യയുടെ കേരളത്തിൻ്റെ പാലക്കാടിന്റെ മുണ്ടൂരിന്റെ അഭിമാനവുമായ പി.യു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പോലീസ് ഉദ്ധ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.

➖️➖️➖️➖️➖️➖️➖️➖️

Whatsapp ഗ്രൂപ്പുകളിലൂടെ നിരവധി ആൾക്കാരിലേക്ക്* *നിങ്ങളുടെ പരസ്യങ്ങൾക്കായി ബന്ധപ്പെടുക
👇👇👇👇
http://wa.me/919995748109

28/08/2022

മോൾ എത്ര നന്നായി പാടുന്നു 😍❤‍🔥

Follow vision palakkad

18/07/2022

റോഡിലെ ഒരേയൊരു കുഴി ; പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയിൽ മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര 😓
News Vision Palakkad

മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.com/LGfii...
16/07/2022

മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/LGfiiDwB2Ik7zrqLwN2Lz1

➡️➡️➡️➡️➡️➡️➡️➡️

Date-16-07-2022

മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് (ജൂലൈ 16 ) വൈകിട്ട് മൂന്നിന് 30 സെന്റീ മീറ്റർ വീതം തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്.

➡️➡️➡️➡️➡️➡️➡️➡️

whatsapp ഗ്രൂപ്പുകളിലൂടെ നിരവധി ആൾക്കാരിലേക്ക് നിങ്ങളുടെ പരസ്യങ്ങൾ എത്തിക്കുവാൻ ബന്ധപ്പെടുക
👇👇👇👇

http://wa.me/919995748109

16/07/2022

കുത്തി ഒഴുകുന്ന പുഴയിൽ പെട്ടു പശു അതി സഹാസിക വീഡിയോ
News Vision Palakkad

10/07/2022

വിഴിഞ്ഞം റോഡിൽ നടന്ന ബൈക്ക് അപകടം 😓😓

Follow News Vision Palakkad

08/07/2022

പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/LGfiiDwB2Ik7zrqLwN2Lz1

➡️➡️➡️➡️➡️➡️➡️➡️

പാലക്കാട് : പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്.

മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

04/07/2022

പാലക്കാട്‌ നെന്മാറയിൽ നടന്ന വാഹന അപകടം😢
നെന്മാറ ഫോറെസ്റ്റ് ഓഫീസിന്റെ മുന്നിൽ സൈമൺ ജ്വല്ലറിക്ക് സമീപം

Follow News Vision Palakkad

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.com/Lr83Ufk9VDQDsiuf16D2ml➡️➡...
29/06/2022

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/Lr83Ufk9VDQDsiuf16D2ml

➡️➡️➡️➡️➡️➡️➡️

ചെന്നൈ: തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.

കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കു വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചു. കോവിഡ് മുക്തനായെങ്കിലും പിന്നീട് രോഗം ഗുരുതരമായി.

അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവയവദാതാവിനെ കിട്ടാന്‍ വൈകിയതിനാല്‍ ശസ്ത്രക്രിയ വൈകി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് വിദ്യാസാഗര്‍. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തില്‍ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്

😷സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും, വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്News Vision Pala...
28/06/2022

😷
സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും, വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

News Vision Palakkad

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/Lr83Ufk9VDQDsiuf16D2ml

➡️➡️➡️➡️➡️➡️➡️➡️

28- June 2022

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്.

കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

➖➖➖➖➖➖➖

Whatsapp ഗ്രൂപ്പുകളിലൂടെ നിരവധി ആൾക്കാരിലേക്ക്* *നിങ്ങളുടെ പരസ്യങ്ങൾക്കായി ബന്ധപ്പെടുക
👇👇👇👇
http://wa.me/919995748109

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി⟺⟺⟺⟺⟺⟺⟺⟺⟺⟺⟺▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.com/Lr83Ufk9VDQD...
25/06/2022

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
⟺⟺⟺⟺⟺⟺⟺⟺⟺⟺⟺
▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/Lr83Ufk9VDQDsiuf16D2ml

➡️➡️➡️➡️➡️➡️➡️➡️

🗓️ 25-06-2022
⟺⟺⟺⟺⟺⟺⟺⟺⟺⟺⟺

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് പ്രഖ്യാപിച്ചത്. വൈദ്യുതിനിരക്കിൽ 6.6 ശതമാനത്തിന്റെ വർധനവാണ് ഏർപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഒരു വർഷത്തെ താരിഫാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

ഗാർഹിക ഉപഭോക്താക്കൾക്ക് 50 യൂണിറ്റ് വരെ താരിഫ് വർധനയില്ല. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 25 പൈസ വർധിക്കും. 151 മുതൽ 200 യൂണിറ്റ് വരെ 40 പൈസയും വർധിക്കും. എന്നാൽ 40 മുതൽ 50 യൂണിറ്റ് വരെ ഈ നിരക്ക് ഈടാക്കില്ല. അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ അംഗൻവാടികൾ എന്നിവയ്ക്ക് താരിഫ് വർധനയില്ല. കൂടാതെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ നിരക്ക് തുടരും.

➖️➖️➖️➖️➖️➖️➖️➖️

23/06/2022

പാലക്കാട് അനസിനെ ബാറ്റ് കൊണ്ട് അടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ.

അനസിൻ്റെ മരണം കൊലപാതകം.
തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മാർട്ട് റിപ്പോർട്ട്.
ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
ബൈക്കിലെത്തിയ യുവാക്കളാണ് ഈ ക്രൂരത കാണിച്ചത്.

Follow News Vision Palakkad

04/06/2022

ട്രാൻസ്‌ഫോർമറിൽ ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിന്റെ വീഡിയോ

ജില്ലയിലെ ഇ.വി. ചാര്‍ജിങ് സ്റ്റേഷനുകളുടെ നാളെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും▶️▶️▶️▶️◀️◀️◀️◀️News Vision Palakk...
03/06/2022

ജില്ലയിലെ ഇ.വി. ചാര്‍ജിങ് സ്റ്റേഷനുകളുടെ നാളെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/B9GwzuS1QacBHeoPThweYU

➡️➡️➡️➡️➡️➡️➡️➡️

ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി സ്ഥാപിച്ച നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നാളെ ( ജൂണ്‍ 4) രാവിലെ 11 ന് നെന്മാറ 110 കെ.വി. സബ്സ്റ്റേഷന് സമീപം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്,കെ.ബാബു എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍ ആര്‍. സുകു, കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറകടര്‍ അഡ്വ. വി. മുരുകദാസ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍, മേലാര്‍കോട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി, മേലാര്‍കോട് പഞ്ചായത്തംഗം ഓമന മുരുകന്‍, ജില്ലാ പഞ്ചായത്തംഗം വി. രജനി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പ്രഭാകരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദേൃാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

*ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായി*

ജില്ലയില്‍ വൈദ്യുതവാഹനങ്ങള്‍ക്കായി നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കൂറ്റനാട് എന്നിവിടങ്ങളിലാണ് നാലുചക്ര വാഹനങ്ങള്‍ക്കുള്ള അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. വിവിധ പഞ്ചായത്തുകളിലായാണ് 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വൈദ്യുതവാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതിമലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുക, പെട്രോള്‍വിലവര്‍ധനമൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി.എല്‍.നാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്താകെ നാലുചക്ര വാഹനങ്ങള്‍ക്കായി 62 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ഇരുചക്രവാഹനങ്ങള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കുമായി എല്ലാ നിയോജക മണ്ഡലങ്ങളിലുമായി 1165 പോള്‍മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി.എല്‍. പുതുതായി സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍മൌണ്ടഡ് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന അതിവിപുലമായ ശൃംഖലയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്. ഇവ ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

*പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍*

പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സെന്ററുകളുടെ നിര്‍മ്മാണചെലവ് 29.5 ലക്ഷം രൂപയാണ്. 'ചാര്‍ജ് മോഡ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളുടെ കൃത്യ സ്ഥലം അറിയാനും ചാര്‍ജിങ്ങിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണില്‍ വൈദ്യുതി അളക്കുന്നതിനുള്ള എനര്‍ജി മീറ്ററും വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അടച്ച് ടൂവിലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇവിടെനിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യാന്‍ 10 രൂപയാണ് നിരക്ക്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാര്‍ജിങ് ചെയ്യുക. അതിനനുസരിച്ച് ചാര്‍ജിങ് വ്യത്യസ്തമായിരിക്കും.

*ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍*

നാലുചക്രവാഹനങ്ങള്‍ക്കുള്ള സ്റ്റേഷനുകളില്‍ 10 കിലോവാട്ട് മുതല്‍ 60 കിലോ വാട്ട് വരെ ശേഷിയുളള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ഉള്ളതും സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാര്‍ജ്ജ് ചെയ്യാന്‍ ഈ സ്റ്റേഷനുകള്‍ പര്യാപ്തമാണ്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. 15 മിനിറ്റുകൊണ്ട് കാറുകള്‍ ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന സ്റ്റേഷനുകളില്‍ യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമടയ്ക്കുന്നതിനും അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷന്‍ അറിയുന്നതിനും സാധിക്കും. നാലുചക്ര വാഹനങ്ങള്‍ക്കുള്ള നാല് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്ക് 74.3 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. ഒേരേസമയം മൂന്ന്/ നാല് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. സ്റ്റേഷനുകളിലെല്ലാം റിഫ്രഷ്‌മെന്റ് സ്റ്റാള്‍ സ്ഥാപിക്കാനും സോളാര്‍ റൂഫിങ് ചെയ്യാനുമുളള നടപടിയും സ്വീകരിച്ചുവരുന്നുണ്ട്.

➖➖➖➖➖➖➖➖

whatsapp ഗ്രൂപ്പുകളിലൂടെ നിരവധി ആൾക്കാരിലേക്ക്* *നിങ്ങളുടെ പരസ്യങ്ങൾക്കായി ബന്ധപ്പെടുക
👇👇👇👇
http://wa.me/919995748109

മറ്റാർക്കും നൽകാനാകാത്ത വിലക്കുറവിൽ ......TILES | GRANITES | SANITARY | PLUMBING എന്നിവയുടെ വിപുലമായ കളക്ഷൻമില്ലേനിയം ഗ്...
31/05/2022

മറ്റാർക്കും നൽകാനാകാത്ത വിലക്കുറവിൽ ......

TILES | GRANITES | SANITARY | PLUMBING എന്നിവയുടെ വിപുലമായ കളക്ഷൻ

മില്ലേനിയം ഗ്രാനൈറ്റ്സ്
മിനി ഇൻഡസ്ട്രീസിന് മുൻവശം
വള്ളിയോട് - വടക്കഞ്ചേരി
7594870081
9747632470

🔷 ഗ്രാനൈറ്റ്സ്
🔷 ടൈൽസ്
🔷 സാനിറ്ററീസ്
🔷 സി പി ഫിറ്റിംഗ്സ്
🔷 കടപ്പ കല്ല്
🔷 പ്ലംബിഗ് ഐറ്റംസ്

♦️ *ADVERTISEMENT**ഹൈറിച്ച് ഓൺലൈൻ ഷോപ്പി* യുടെ മനോഹരമായ ഒരു പ്ലാൻ ആണ് *Digital ID* .Digital id open ചെയ്യുന്നതിലൂടെ ഒട്ട...
28/05/2022

♦️ *ADVERTISEMENT*

*ഹൈറിച്ച് ഓൺലൈൻ ഷോപ്പി* യുടെ മനോഹരമായ ഒരു പ്ലാൻ ആണ് *Digital ID* .
Digital id open ചെയ്യുന്നതിലൂടെ ഒട്ടനവധി വരുമാനം നേടാൻ അവസരം
*1* *പൂൾ ഇൻകം*
ഒരു ഡിജിറ്റൽ കസ്റ്റമർ (10000 രൂപ) ആവുന്ന വ്യക്തിക്ക് വർക്ക് ചെയ്താലും, ഇല്ലെങ്കിലും 30000 രൂപ വരെ പൂൾ ഇൻകം ലഭിക്കും
*2* *റഫറൽ ഇൻകം*
നിങ്ങൾ ജോയിൻ ചെയ്തതിനു ശേഷം നിങ്ങളുടെ സ്പോൺസറിൽ ഓരോ വ്യക്തികൾ ജോയിൻ ചെയ്യുമ്പോഴും 1000 രൂപ റഫറൽ കമ്മീഷൻ ലഭിക്കും
*3* *ബൈനറി ഇൻകം*
നിങ്ങളുടെ ലെഫ്റ്റിലും റൈറ്റിലും ഓരോ ജോഡി ഡിജിറ്റൽ ആക്റ്റിവേഷൻ നടക്കുമ്പോൾ ബൈനറി *1000* രൂപ മുതൽ ഒരു ദിവസം പരമാവധി *10000* രൂപ വരെ ലഭിക്കും
*4* *അവാർഡ്സ് & റിവാർഡ്സ്*

നിങ്ങളുടെ സ്പോൺസറിൽ 3 പേർ Digital ഐഡി ഓപ്പൺ ആക്കുമ്പോൾ നിങ്ങൾ *ബ്രൗൺസ്* റാങ്കിൽ എത്തുന്നു കൂടാതെ ഒരു *കുമരകം ട്രിപ്പും* ലഭിക്കുന്നു. ആ മൂന്നു പേരെ ബ്രൗൺസ്‌ റാങ്കിൽ എത്തിക്കുമ്പോൾ നമ്മൾ *സിൽവർ* റാങ്കിൽ എത്തുന്നു. സിൽവർ റാങ്കിൽ എത്തുമ്പോൾ നെല്ലിയാമ്പതി ട്രിപ്പ് ലഭിക്കുന്നു അങ്ങനെ 18 ഓളം റാങ്കും അതിനുള്ള ട്രിപ്പ്, Smart Phone തുടങ്ങിയ ഓഫറുകളും ലഭിക്കുന്നു.
*5 റോയൽറ്റി*
സിൽവർ റാങ്കിനു മുകളിൽ *ഗോൾഡ്* റാങ്ക് എത്തുമ്പോൾ ഓരോ ദിവസവും കമ്പനിയിൽ നടക്കുന്ന ഡിജിറ്റൽ ഐഡി യിൽ നിന്നും 100 രൂപ വീതം മാറ്റി വയ്ക്കുകയും ഗോൾഡ് റാങ്ക് മുതൽ ഉള്ള എല്ലവർക്കും തുല്യമായി വീതിച്ച് തരികയും ചെയ്യുന്നു.

*ഇങ്ങനെ ഒട്ടനവധി വരുമാനം വാങ്ങാൻ 10000 രൂപയ്ക്ക് ഒറ്റത്തവണ പർചേഴ്സിലൂടെ 3 ഐഡി (30000)വരെ ഓപ്പൺ ആക്കി വരുമാനം വാങ്ങാൻ കഴിയുന്ന സുവർണ്ണാവസരം നിങ്ങൾക്കും ഉപയോഗിക്കാം*

📣📣📣📣📣📣📣📣📌📌📌📌📌📌📌 *ഒരു ഐഡി എടുക്കുന്നവർക്ക് 30000 രൂപ വരെ പൂൾ ഇൻകവും, റിപർച്ചേഴ്സ് ചെയ്യുന്ന സമയത്ത് സെയിൽ ഇൻസൻറ്റിവിന്റെ 80 ശതമാനം ആയി 10000 രൂപ മുഴുവൻ ക്യാഷ് ബാക്ക് ലഭിക്കുന്നു*
*ഒരാൾക്ക് എത്ര ഡിജിറ്റൽ ഐഡി വേണമെങ്കിലും ഓപ്പൺ ചെയ്യാം*
*ഒരു ലക്ഷം രൂപയ്ക്ക് 10 ഐഡി ഓപ്പൺ* *ചെയ്യുന്നവർക്ക് പിറ്റെ ദിവസം തന്നെ 16000 രൂപ റഫറൽ, ബൈനറി വരുമാനം* ,*കൂടാതെ 3 ലക്ഷം പൂൾ ഇൻകം* *ഒരു ലക്ഷം റീ പർചേഴ്സ് ചെയ്യുമ്പോൾ ക്യാഷ് ബാക്ക്* . *ഇത്രയും നല്ലൊരു അവസരം ഉപയോഗിക്കുക* 💥📣💥💥8848429906

ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.com/B9Gw...
27/05/2022

ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/B9GwzuS1QacBHeoPThweYU

➡️➡️➡️➡️➡️➡️➡️➡️

Date : 27-05-2022

ലണ്ടൻ: 2022 ലെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാൻഡ്' ആണ് പുരസ്കാരത്തിന് അർഹമായത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കർ പുരസ്കാരം ലഭിക്കുന്നത്. അമേരിക്കൻ വംശജയായ ഡെയ്സി റോക്ക്വെൽ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.

ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭർത്താവു മരിച്ചതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാർഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. വിഭജനകാലത്തെ ദുരന്തങ്ങളുടെ ഓർമ്മകളുമായി ജീവിക്കുന്ന നോവലിലെ കേന്ദ്രകഥാപാത്രം പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ കഥാതന്തു.

ടോംബ് ഓഫ് സാൻഡിനൊപ്പം ബോറ ചുംഗിന്റെ 'കേസ്ഡ് ബണ്ണി', ജോൺ ഫോസ്സിന്റെ 'എ ന്യൂ നെയിം: സെപ്റ്റോളജി VI-VII', മൈക്കോ കവാകാമിയുടെ ഹെവൻ, ക്ലോഡിയ പിയോറോയുടെ 'എലീന നോസ്', ഓൾഗ ടോകാർസുക്കിന്റെ 'ദ ബുക്സ് ഓഫ് ജേക്കബ്' എന്നിവയാണ് ബുക്കർ പുരസ്കാരത്തിനായി അവസാന റൗണ്ടിൽ മത്സരത്തിനുണ്ടായിരുന്നു മറ്റ് പുസ്തകങ്ങൾ.

ബ്രിട്ടനിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാവർഷവും ബുക്കർ സമ്മാനത്തിനായി പരിഗണിക്കുന്നത്. യുപിയിലെ മെയിൻപുരിയിൽ ജനിച്ച ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്.

ഹിന്ദിയിൽ 2018 ൽ പ്രസിദ്ധീകരിച്ച 'രേത് സമാധി' എന്ന പുസ്തകമാണ് ടോംബ് ഓഫ് സാൻഡ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്തത്.

➖➖➖➖➖➖➖

Whatsapp ഗ്രൂപ്പുകളിലൂടെ നിരവധി ആൾക്കാരിലേക്ക് നിങ്ങളുടെ പരസ്യങ്ങൾക്കായി ബന്ധപ്പെടുക
👇👇👇👇
http://wa.me/919995748109

19/05/2022

ഇരുമ്പ് കമ്പി കയറ്റിയ ലോറിയിൽ നിന്നും കമ്പി മുഴുവൻ റോഡിലേക്ക്...

Follow News Vision Palakkad

മംഗലം പാലം  മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു▶️▶️▶️▶️◀️◀️◀️◀️News Vision Palakkadhttps://chat.whatsapp.co...
10/05/2022

മംഗലം പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

▶️▶️▶️▶️◀️◀️◀️◀️

News Vision Palakkad

https://chat.whatsapp.com/IRmQTEvPajIAji2kaWC06a

➡️➡️➡️➡️➡️➡️➡️➡️

10/05/22

വടക്കഞ്ചേരി മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മംഗലം പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
3.8 കോടി രൂപ ചെലവിൽ 2020 നവംബറിലാണ് പഴയപാലം പൊളിച്ച് പുതിയതിന്റെ നിർമാണം ആരംഭിച്ചത്. കരാർ കാലാവധി അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പേയാണ് ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. വടക്കഞ്ചേരി ബസാർ റോഡ്, മംഗലം പഴയ ദേശീയപാതാ റോഡ് എന്നിവയും മന്ത്രി നാടിന് സമർപ്പിച്ചു.

➖➖➖➖➖➖➖➖

whatsapp ഗ്രൂപ്പുകളിലൂടെ നിരവധി ആൾക്കാരിലേക്ക്* *നിങ്ങളുടെ പരസ്യങ്ങൾക്കായി ബന്ധപ്പെടുക
👇👇👇👇
http://wa.me/919995748109

29/04/2022

താമരശ്ശേരി ഏഴാം വളവിൽ പറ കല്ല് വീണു യുവാവ് മരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യം

Like News Vision Palakkad

27/04/2022

കോഴിതീറ്റ വണ്ടി നിയന്ത്രണം തെറ്റി മറിഞ്ഞു
CCTV ദൃശ്യങ്ങൾ പുറത്ത്

Address


Website

Alerts

Be the first to know and let us send you an email when News Vision Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share