CookingQue

CookingQue You can watch and enjoy traditional Kerala food recipes and my own fusion food experiments.
(1)

02/11/2024

ഈ ബേക്കറി ഐറ്റം ഉണ്ടാക്കാൻ 10 മിനിറ്റ് പോലും വേണ്ട!!

25/10/2024

പണ്ട് ബേക്കറികളിലെ ചില്ല് കുപ്പിയിലെ സ്ഥിരം സാന്നിധ്യം..ഇപ്പോഴും ചിലയിടതൊക്കെ ഉണ്ട് 🟡

ഉണ്ണിയപ്പം ❤️  UnniyappamUnniyappam is a popular South Indian snack or dessert, particularly in the state of Kerala, Ind...
31/08/2023

ഉണ്ണിയപ്പം ❤️

Unniyappam

Unniyappam is a popular South Indian snack or dessert, particularly in the state of Kerala, India. It's a small, round, deep-fried rice and jaggery fritter, often flavored with cardamom and banana. It's a delightful treat enjoyed during festivals and special occasions.










New upload..
07/07/2023

New upload..

അതിരാവിലെ ചമ്മന്തി പൊടിയിൽ മുങ്ങി നിവർന്നു വന്ന ചൂടു ഇഡ്ഡലിയും സാമ്പാറും..☺️ (Chutney powder recipe uploaded in reels..p...
11/03/2023

അതിരാവിലെ ചമ്മന്തി പൊടിയിൽ മുങ്ങി നിവർന്നു വന്ന ചൂടു ഇഡ്ഡലിയും സാമ്പാറും..☺️

(Chutney powder recipe uploaded in reels..pls check if interested)
Follow

Breakfast..അരികു മൊരിഞ്ഞ soft അപ്പവും spicy നാടൻ ചിക്കൻ കറിയും..♥️♥️ Follow:
25/02/2023

Breakfast..അരികു മൊരിഞ്ഞ soft അപ്പവും spicy നാടൻ ചിക്കൻ കറിയും..♥️♥️
Follow:

06/09/2022
Kadai Chicken Recipe/How to make kadai masla/Simple and tasty chicken kadai/karahiകടായി മസാല ഉണ്ടാക്കി അടിപൊളി ടേസ്‌റ്റി...
28/05/2022

Kadai Chicken Recipe/How to make kadai masla/Simple and tasty chicken kadai/karahi
കടായി മസാല ഉണ്ടാക്കി അടിപൊളി ടേസ്‌റ്റിൽ ചിക്കൻ കറി ഉണ്ടാക്കിയാലോ.. വീഡിയൊ കണ്ടു നോക്കൂ..
:https://youtu.be/mA8rcWaX290

മൺപാത്രങ്ങൾ മയക്കി(seasoning) എടുക്കാറുണ്ട് നമ്മൾ എല്ലാവരും.. എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ അങ്ങനെ ചെയ്യാറുണ്ടോ?...നോൺസ്റ...
27/04/2022

മൺപാത്രങ്ങൾ മയക്കി(seasoning) എടുക്കാറുണ്ട് നമ്മൾ എല്ലാവരും.. എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ അങ്ങനെ ചെയ്യാറുണ്ടോ?...നോൺസ്റ്റിക് പാത്രങ്ങൾ സീസൺ ചെയ്തു ഉപയോഗിച്ചാൽ coating പെട്ടെന്ന് പോകില്ല...വീഡിയോ കണ്ടു നോക്കൂ..
How to season nonstick pots/pans & impex biriyani pot (8 litre) review...

Video/വീഡിയോ:👇
https://youtu.be/3OP6Xtx6Zeo
https://youtu.be/3OP6Xtx6Zeo

17/04/2022
പാലു ചേർക്കാതെ healthy ആയി ടേസ്റ്റി ആയി shake ഉണ്ടാക്കിയാലോ..breakfast/lunch/dinner ആയിട്ടും ഇത് കഴിക്കാം.. 👌വീഡിയോ:No m...
29/03/2022

പാലു ചേർക്കാതെ healthy ആയി ടേസ്റ്റി ആയി shake ഉണ്ടാക്കിയാലോ..breakfast/lunch/dinner ആയിട്ടും ഇത് കഴിക്കാം.. 👌
വീഡിയോ:
No milk - healthy shake recipe:
https://youtu.be/uRh45IRxkzo
https://youtu.be/uRh45IRxkzo

28/03/2022

നല്ല അസ്സൽ പരിപ്പുവട ഉണ്ടാക്കുന്ന വീഡിയോ.. കണ്ട് നോക്കൂ..👌👌😋 Kerala style Dal Vada

ഈ രീതിയിൽ ചിക്കൻ ഒന്നു പരീക്ഷിച്ചു നോക്കൂ.. 👌👌😋😋 വീഡിയോ..https://youtu.be/oINj8oDzTCo
23/03/2022

ഈ രീതിയിൽ ചിക്കൻ ഒന്നു പരീക്ഷിച്ചു നോക്കൂ.. 👌👌😋😋
വീഡിയോ..https://youtu.be/oINj8oDzTCo

തണ്ണീർമത്തൻ കൊണ്ടു പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു shake.. വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ click ചെയ്യൂ..Refreshing w...
15/03/2022

തണ്ണീർമത്തൻ കൊണ്ടു പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു shake.. വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ click ചെയ്യൂ..
Refreshing watermelon shake👇
https://youtu.be/RTRRP4QmUuI

Address


Alerts

Be the first to know and let us send you an email when CookingQue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CookingQue:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share