Media Center Erumely

  • Home
  • Media Center Erumely

Media Center Erumely Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media Center Erumely, News & Media Website, .

എരുമേലി ഗ്രാമപഞ്ചായത്തംഗം മാത്യു ജോസഫ് മാധ്യമങ്ങളെ കാണുന്നു തത്സമയം https://youtube.com/live/LvyGYqYCNJw?feature=shareവാ...
01/12/2023

എരുമേലി ഗ്രാമപഞ്ചായത്തംഗം മാത്യു ജോസഫ് മാധ്യമങ്ങളെ കാണുന്നു തത്സമയം
https://youtube.com/live/LvyGYqYCNJw?feature=share

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ഏഷ്യാവൺ ലൈവ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👇
https://www.youtube.com/

► Asiaonelive the Kerala First AI,VR Technology in online news channel Get the latest Malayalam National, International, Entertainment News updates for sub...

28/09/2023
21/09/2023

കനത്ത മഴയെത്തുടർന്ന് തീക്കോയി മംഗള ഗിരിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

15/08/2023
08/08/2023

ചിരിയുടെ സൃഷ്ടാവ് മടങ്ങി സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു യാത്രയായത് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച കലാകാരന്

സുഹൃത്തുക്കളെ എരുമേലിയിൽ നിന്നുള്ള ആദ്യ എ ഐ ഓൺലൈൻ വാർത്ത ചാനൽ ആണ് Asiaone Live പൂർണ്ണമായും ai സാങ്കേതിക വിദ്യയിൽ സംപ്രേഷ...
30/07/2023

സുഹൃത്തുക്കളെ എരുമേലിയിൽ നിന്നുള്ള ആദ്യ എ ഐ ഓൺലൈൻ വാർത്ത ചാനൽ ആണ് Asiaone Live പൂർണ്ണമായും ai സാങ്കേതിക വിദ്യയിൽ സംപ്രേഷണം ആരംഭിക്കുന്ന ചാനലിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു

ചാനൽ ലിങ്ക്. https://www.youtube.com/

ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുത്തൻ വാർത്തകളും വീഡിയോയും നിങ്ങൾക്കും അയക്കാം ഇമെയിൽ വിലാസത്തിൽ [email protected]
whats app : 8921208526

Welcome to Asiaonelive the Kerala First AI,VR Technology in online news channel Get the latest Malayalam National, International, Entertainment News update...

03/08/2022

എലിവാലിക്കര ഇരുമ്പൂന്നിക്കര റോഡിന്റെ പാതയോരങ്ങൾ കൈയേറി വ്യാപക കൃഷി

മുക്കൂട്ടുതറ : എലിവാലിക്കര ഇരുമ്പൂന്നിക്കര റോഡിന്റെ ഭാഗങ്ങളിൽ വ്യാപക കൈയേറ്റം 35 കവലമുതൽ പേരുത്തോട് വരെയുള്ള ഭാഗങ്ങളിൽ റോഡ് കൈയേറി നിരവധിയാളുകൾ വിവിധതരത്തിലുള്ള കൃഷി ചെ​യ്യു​ന്ന​തു​മൂ​ലം അപടസാധ്യത വർദ്ധിക്കുന്നു പ്രദേശത്ത് മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ റോഡുകളുകൾ തോട് പോലെയായ സ്ഥിതിയാണ് ഉണ്ടായത് കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിന്റെ പല ഭാഗങ്ങളിലും ഒരടിത്താഴ്ചയിൽ കുഴികൾ രൂപപ്പെട്ടു പാതയോരങ്ങളിൽ കൃഷി ചെയ്യുന്നത് മൂലം ഓടകൾ മൂടിയ അവസ്ഥയിലാണ് ചെറിയ മഴപെയ്താൽ തന്നെ റോഡിൽ വലിയ വെള്ളക്കെട് ഉണ്ടാകും സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ പോകുന്ന റോഡിന്റെ ഇരുഭാഗങ്ങളിലും കൈയേറ്റം വ്യാപകമാണ് റോ​ഡു കൈ​യേ​റി വാ​ഹ​ന​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് കൊണ്ട് പ്രദേശത്ത് നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്

https://www.facebook.com/112227063929078/posts/567420838409696/
02/08/2022

https://www.facebook.com/112227063929078/posts/567420838409696/

കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ
റിയാസിൻ്റെ മൃതദേഹം കണ്ടെത്തി
മുണ്ടക്കയം: ഒഴുക്കിൽപ്പെട്ട് കാണാതായ കൂട്ടിക്കൽ കുന്നുപറമ്പിൽ റിയാസിൻ്റെ (44) മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് താഴെ ജലനിധി ടാങ്കിന് സമീപത്തെ പുല്ലുകയാർ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച (01/08/2022) ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ടൗണിന് സമീപം പുല്ലുകയറിൽ റിയാസ് ഒഴുകപ്പെട്ടത്. നാട്ടുകാർ റോഡിലൂടെ പിന്നാലെ ഓടിയെങ്കിലും റിയാസിനെ രക്ഷപെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുല്ലുകയാറ്റിലും വിവിധ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് റിയാസിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

https://www.facebook.com/112227063929078/posts/565175221967591/
30/07/2022

https://www.facebook.com/112227063929078/posts/565175221967591/

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് (30/07/2022)
എരുമേലി: 11- ഓളം സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങൾ നൽകിക്കൊണ്ട് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച (30/07/2022) എരുമേലി ദേവസ്വം ബോർഡ് സ്കൂളിൽ വെച്ച് നടത്തപ്പെമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഐ.എൻ.റ്റി.യു.സി പൂഞ്ഞാർ റീജണൽ കമ്മിറ്റിയുടെയും തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ശ്വാസകോശ രോഗവിഭാഗം, ജനറൽ മെഡിസിൻ, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി, മനോരോഗ വിഭാഗം, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം, ജനറൽ സർജറി, നേത്രരോഗ വിഭാഗം, ദന്ത ചികിത്സാ വിഭാഗം ഡോക്ടർമാർ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ഒമ്പതിന് ആൻ്റോ ആൻ്റണി എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9446123564 നമ്പറിൽ ബന്ധപ്പെടുക. നാസർ പനച്ചി, സലീംകണ്ണങ്കര, പി.കെ വിശ്വംഭരൻ, ലത്തീഫ് പള്ളിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

20/07/2022

മഴ ദൈവത്തെ പ്രസാദിപ്പിക്കാന്‍ തവളകളുടെ വിവാഹം നടത്തി ഒരു കൂട്ടം ജനങ്ങള്‍...!! ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലാണ് സ....

15/07/2022
06/07/2022

ഒടുവില്‍ രാജി, സജി ചെറിയാൻ പുറത്ത്

തിരുവനന്തപുരം: ഭരണഘടനയെ രൂക്ഷമായി വിമർശിച്ചും സത്യപ്രതിജ്ഞ ലംഘനം നടത്തിയും വിവാദത്തിലായ സാംസ്‌കാരിക ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. കോടതി ഇടപെടുന്നത് വരെ രാജി വേണ്ടെന്ന നിലപാടിലേക്ക് രാവിലെ സിപിഎം സംസ്ഥാന നേതൃത്വം എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വവും ഘടകകക്ഷികളും നിലപാട് കടുപ്പിച്ചതോടെ രാജിവെയ്ക്കാൻ പാർട്ടി നിർദ്ദേശം നല്‍കുകയായിരുന്നു

05/07/2022
22/06/2022
22/06/2022

എരുമേലി സർക്കാർ ആശുപത്രി അടിയന്തര യോഗം വിളിച്ച് പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ
24 മീഡിയ മലയാളം വാർത്തയെ തുടർന്നാണ് നടപടി സമഗ്രമായ വാർത്ത ഇന്ന് രാത്രി 9 മണിക്ക്

16/06/2022
05/06/2022

ലോക പരിസ്ഥിതി ദിനത്തിൽ എരുമേലിയിൽ ദേവസ്വം ബോർഡ് വക കാവിലെ മരം വെട്ടിമാറ്റി പ്രതിഷേധം ശക്തം

എരുമേലി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യം മുഴുവനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ എരുമേലിയിൽ വർഷങ്ങൾ പഴക്കമുള്ള കാവിലെ വൻമരം വെട്ടിയ മാറ്റിയത് പ്രതിഷേധത്തിന് ഇടയായി . എരുമേലി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനാട് പാത്തിക്ക ക്കാവിലാണ് സംഭവം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വക വർഷങ്ങൾ പഴക്കമുള്ള ഈ കാവിനോട് ചേർന്നുള്ള ഒരു വീടിന് മരം ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച മരം വെട്ടിമാറ്റിയത് . പ്രകൃതിയെ സംരക്ഷിക്കാൻ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും - മരങ്ങൾ സംരക്ഷിച്ചു മുള്ള പ്രത്യേക പദ്ധതികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുമ്പോഴാണ് കാവിലെ വൻ മരം
വെട്ടിയതെന്നും നാട്ടുകാർ പറയുന്നു .എന്നാൽ വീടിന് ഭീഷണിയായ മരം വെട്ടി മാറ്റുകയാണ് ചെയ്തതെന്നും ഗ്രാമപഞ്ചായത്തംഗം സുനിമോൾ പറഞ്ഞു. മരം ഒടിഞ്ഞ് വീഴുമെന്ന ഭീഷണിയിൽ വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു,വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സ്ഥലം ഉടമ സ്വന്തം ചിലവിലും - ഉത്തരവാദിത്വത്തിലും വെട്ടിമാറ്റണമെന്ന് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാവിലെ മരം വെട്ടിമാറ്റിയത് . ഇതിനായി സ്വന്തം പറമ്പിലെ മരം മുറിക്കാൻ പഞ്ചായത്തിന്റെ അനുമതിയും ലഭിച്ചതായും, പണം അടച്ച് വൈദ്യുതി ലൈൻ അഴിച്ചുമാറ്റിയാണ് മരം മുറിച്ചതെന്നും ഇവർ പറഞ്ഞു. എന്നാൽ ദേവസ്വം ബോർഡ് വക കാവിൽ അതിക്രമിച്ചുകയറി സ്വകാര്യവ്യക്തി മരം മുറിച്ചുവെന്ന് കാട്ടി ദേവസ്വം ബോർഡ് എരുമേലി പോലീസിൽ പരാതി നൽകി .പഴയ ബ്ലോക്ക് നമ്പർ 23 ൽ 361/1 / 1 ഉം , പുതിയ ബ്ലോക്ക് നമ്പർ 23 ൽ 152/1ഉം തണ്ടപ്പേര് 5 ആയി 40 സെൻറ് സ്ഥലമാണ് ദേവസ്വംബോർഡിന് ഇവിടെയുള്ളതെന്ന് എന്നാൽ ദേവസ്വം ബോർഡ് വക കാവിൽ അതിക്രമിച്ചുകയറി സ്വകാര്യവ്യക്തി മരം മുറിച്ചുവെന്ന് കാട്ടി ദേവസ്വം ബോർഡ് എരുമേലി പോലീസിൽ പരാതി നൽകി .പഴയ ബ്ലോക്ക് നമ്പർ 23 ൽ 361/1 / 1 ഉം ,
പുതിയ ബ്ലോക്ക് നമ്പർ 23 ൽ 152/1ഉം തണ്ടപ്പേര് 5 ആയി 40 സെൻറ് സ്ഥലമാണ് ദേവസ്വംബോർഡിന് ഇവിടെയുള്ളതെന്നും പറയുന്നു.
പരിസ്ഥിതി ദിനത്തിൽ തന്നെ കാവിലെ മരം മുറിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുകയാണ്.

https://www.facebook.com/112227063929078/posts/489969449488169/
10/04/2022

https://www.facebook.com/112227063929078/posts/489969449488169/

തൃശൂർ ∙ കുടുംബവഴക്കിനെ തുടർന്ന് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു കൊല്ലപ്പെട്ടത്. മകൻ അനീഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം. വീടിനുള്ളിൽ വെച്ച് നടന്ന തർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് അനീഷ് മാതാപിതാക്കളെ വെട്ടുകയുമായിരുന്നു. വെട്ടുകൊണ്ട് സമീപത്തെ റോഡിലേക്ക് ഓടിയ ഇരുവരെയും ഇയാൾ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം നടത്തി വരുന്നു.

എരുമേലി മീഡിയാ സെൻ്റർ പ്രസിഡൻ്റ് രാജൻ കാരിക്കൊമ്പിലിനെ ആദരിച്ച പുണ്യം പൂങ്കാവനം ടീമിന് നന്ദി........
14/01/2022

എരുമേലി മീഡിയാ സെൻ്റർ പ്രസിഡൻ്റ് രാജൻ കാരിക്കൊമ്പിലിനെ ആദരിച്ച പുണ്യം പൂങ്കാവനം ടീമിന് നന്ദി........

16/12/2021

Address


Website

Alerts

Be the first to know and let us send you an email when Media Center Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share