VIVAI MEDIA

VIVAI MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VIVAI MEDIA, Media/News Company, .

24/01/2025
23/01/2025
തഴുത്തല തമ്പുരാൻ vol2..🙏🙏
23/01/2025

തഴുത്തല തമ്പുരാൻ vol2..
🙏🙏

മണ്ഡലവ്രതം നോറ്റ് പൊന്മലചവിട്ടി അയ്യനെ കാണാൻ മന്ത്ര മുഖരിതമായ സായംസന്ധ്യയിൽ തിരുസന്നിയാം സന്നിധാനത്തെത്തി ഒരു സംഗീതാർച്ച...
20/12/2024

മണ്ഡലവ്രതം നോറ്റ് പൊന്മലചവിട്ടി അയ്യനെ കാണാൻ മന്ത്ര മുഖരിതമായ സായംസന്ധ്യയിൽ തിരുസന്നിയാം സന്നിധാനത്തെത്തി ഒരു സംഗീതാർച്ചനയും നടത്തി ദിവ്യദർശനവും കഴിഞ്ഞ് ഭഗവാനൊപ്പം ചെലവഴിയ്ക്കാനായത് പൂർവ്വ ജന്മ സുകൃതം... ഒപ്പം ആ മനസ്സും നാവും എനിക്കായ് തന്ന് ആ അപദാനങ്ങൾ വാഴ്ത്തി പാടാൻ കിട്ടിയ സൗഭാഗ്യത്തിന് ഒരു കോടി പ്രണാമം... ആലാപനവുംസംഗീതവും നിർവ്വഹിച്ച് ആത്മ സമർപ്പണമായി ഭക്തസഹസ്രങ്ങൾക്കു മുൻപിൽ "പൊന്നയ്യനെ കാണാൻ " എന്ന ഈ ആൽബം പ്രണാമ പൂർവ്വം സമർപ്പിച്ചുകൊള്ളട്ടെ 🙏🙏🙏🙏 🙏🙏🙏 ഏവരുടേയും വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു. ഭഗവത് പുണ്യം നിറഞ്ഞ ഈ ഗാനോപഹാരം Share ചെയ്ത് ഭക്തജനസമക്ഷം എത്തിക്കുമെന്ന് ആത്മാത്ഥമായി വിശ്വസിക്കുന്നു.🙏🙏🙏🙏 പ്രണാമ പൂർവ്വം നിങ്ങളുടെ സ്വന്തം സുധി കലാഭവൻ 🙏🙏🙏🌹🌹
വരികൾ വിവേകാനന്ദൻ കൊട്ടിയം
Orchestrations സംഗീത് കോയിപ്പാട്
Mixing & Mastering ദിലീപ് ബാബു
Corous Sangeeth & Sajeesh
Studio Vivai media & Parthas Cheerankavu
Producer Rajan O. K.
https://youtu.be/-8XxiSXVuRA

04/12/2024

അന്നെന്നെ കല്ലെറിഞ്ഞവർ പിൽക്കാലത്തു എനിക്ക് നോട്ടുമാലയിട്ട്.. മിനിസ്‌ക്രീൻ താരം സജി മുഖത്തല..

11/10/2024

ഇന്നലെ കൊട്ടിയം മുരുക്കും കാവ് അമ്പലത്തിൽ നടന്ന ഭക്തി ഗാനസുദയിൽ നിന്നും...

06/10/2024

Sudhi Kalabhavan ❤️

16/09/2024
മനസ്സിന്റെ ഉള്ളിൽ മായാതെ മറയാതെ നിലനിൽക്കുന്ന,  മണിച്ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ ഈ ഗാനം സമർപ്പിക്കുന്നു...നാളെ രാവിലെ 6മ...
05/03/2024

മനസ്സിന്റെ ഉള്ളിൽ മായാതെ മറയാതെ നിലനിൽക്കുന്ന, മണിച്ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ ഈ ഗാനം സമർപ്പിക്കുന്നു...
നാളെ രാവിലെ 6മണിക്ക് Vivai media Youtube ചാനലിലൂടെ release ചെയ്യുന്നു

VIVAI MEDIA യുടെ സ്വന്തം മാസ്റ്റർ വിഘ്‌നേഷിന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️🥰🥰🙏🙏🙏
17/02/2024

VIVAI MEDIA യുടെ സ്വന്തം മാസ്റ്റർ വിഘ്‌നേഷിന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️🥰🥰🙏🙏🙏

ഇന്ന് തഴുത്തല തമ്പുരാന്റെ അവിട്ടം തിരുനാൾ തിരുത്സവം... ഏവർക്കും ഹൃദയം നിറഞ്ഞ ഉത്സവശംസകൾ 🙏🙏🙏❤️❤️❤️
10/02/2024

ഇന്ന് തഴുത്തല തമ്പുരാന്റെ അവിട്ടം തിരുനാൾ തിരുത്സവം... ഏവർക്കും ഹൃദയം നിറഞ്ഞ ഉത്സവശംസകൾ 🙏🙏🙏❤️❤️❤️

VIVAI MEDIA യുടെ സ്വന്തം വൈഷ്ണവി കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️😘😘🙏🙏
06/02/2024

VIVAI MEDIA യുടെ സ്വന്തം വൈഷ്ണവി കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️😘😘🙏🙏

26/12/2023

പൊന്നയ്യനെ കാണാൻ... സിന്റോ ചാലക്കുടി..

25/12/2023

ബീന ചേച്ചി... 🙏🙏
നന്നായി പാടി 🙏🙏👍👍

11/12/2023

നിധി മോൾ... ഗംഭീരം 🙏🙏🙏

Address


Website

Alerts

Be the first to know and let us send you an email when VIVAI MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share